"സി.ആർ.എച്ച്.എസ്.കുറ്റിപ്പുഴ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 14: | വരി 14: | ||
എറണാകുളം ജില്ലയിൽ പറവൂർ താലൂക്കിൽ നെടുമ്പാശ്ശേരി എയർപോർട്ട് റോഡിന് സമീപം കുന്നുകര പഞ്ചായത്തിൻറെ ഹൃദയഭാഗത്ത് കുറ്റിപ്പുഴയിൽ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ക്രൈസ്റ്റ്രാജ് ഹൈസ്കൂൾ. | എറണാകുളം ജില്ലയിൽ പറവൂർ താലൂക്കിൽ നെടുമ്പാശ്ശേരി എയർപോർട്ട് റോഡിന് സമീപം കുന്നുകര പഞ്ചായത്തിൻറെ ഹൃദയഭാഗത്ത് കുറ്റിപ്പുഴയിൽ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ക്രൈസ്റ്റ്രാജ് ഹൈസ്കൂൾ. | ||
[[പ്രമാണം:25062-CRHS KUTTIPUZHA.jpeg\thumb\CRHS KUTTIPUZHA]] | |||
| വരി 24: | വരി 24: | ||
<nowiki>*</nowiki> ചെങ്ങമനാട് പോലീസ് സ്റ്റേഷൻ. | <nowiki>*</nowiki> ചെങ്ങമനാട് പോലീസ് സ്റ്റേഷൻ. | ||
'''പ്രമുഖ വ്യക്തികൾ''' | |||
<nowiki>*</nowiki> കുറ്റിപ്പുഴ കൃഷ്ണപിള്ള [[പ്രമാണം:25062-Kuttipuzha Krishnapilla .jpeg]\thumb\Kuttipuzha Krishnapilla]] | |||
കേരളത്തിലെ യുക്തിവാദ ചിന്തയുടെ പ്രാരംഭഘട്ടത്തിലെ ആശയധാരകൾക്ക് അടിസ്ഥാനം കുറിച്ച ചിന്തകനായിരുന്നു കുറ്റിപ്പുഴ.പുരോഗമന മലയാള സാഹിത്യത്തിന്റെ വക്താവും പണ്ഡിതനും ആയിരുന്നു. | |||
<nowiki>*</nowiki> കുറ്റിപ്പുഴ ചന്ദ്രൻ | |||
എഴുത്തുകാരൻ എന്ന നിലയിൽ പ്രശസ്തൻ ആയിരുന്നു. | |||
<nowiki>*</nowiki>കുറ്റിപ്പുഴ രവി | |||
നാടകകൃത്ത്, നടൻ സംവിധായകൻ എന്നീ നിലയിൽ പ്രശസ്തൻ | |||
<nowiki>*</nowiki> സി.ജി രാമചന്ദ്രൻ നായർ | |||
1932 ഒക്ടോബർ 29ന് ആലുവയിലെ കുറ്റിപ്പുഴയിൽ ജനിച്ചു. എം. എ സ്. സി ഒന്നാം റാങ്കോടെ പാസായി. തുടർന്ന് ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ നിന്നും സ്വർണ്ണ മെഡലോടെ പി.എച്ച്.ഡി നേടി. ജർമ്മനിയിലും ബ്രിട്ടനിലും ഉപരിപഠനം നടത്തി. ഇപ്പോൾ തിരുവനന്തപുരത്ത് താമസിക്കുന്നു. 92 വയസ്സുണ്ട്. | |||