"പി.കെ.എം.എച്.എം.ഒ.യു.പി.എസ്. എടത്തനാട്ടുകര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 14: | വരി 14: | ||
1954 ൽ സ്ഥാപിതമായ എടത്തനാട്ടുകരയിലെ പഴക്കമേറിയ വിദ്യാലയമാണ് പി കെ എച്ച് എം ഒ യു പി സ്കൂൾ. ഇതൊരു അപ്പർ പ്രൈമറി വിദ്യാലയമാണ് . മലയാളം,ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ഉൾപ്പടെ 21 ഡിവിഷനുകളാണ് വിദ്യാലയത്തിലുള്ളത്. വിദ്യാലയത്തിൽ 30 അധ്യാപകരും 4 അനധ്യാപകരും നിലവിലുണ്ട്. പ്രാന്തപ്രദേശങ്ങളിൽ നിന്നും വിദ്യാലയത്തിലേക്ക് വിദ്യാർത്ഥികളെ എത്തിക്കുന്നതിനായി വാഹന സൗകര്യം മാനേജ്മെന്റ് ഏർപ്പാടാക്കിയിട്ടുണ്ട്. | 1954 ൽ സ്ഥാപിതമായ എടത്തനാട്ടുകരയിലെ പഴക്കമേറിയ വിദ്യാലയമാണ് പി കെ എച്ച് എം ഒ യു പി സ്കൂൾ. ഇതൊരു അപ്പർ പ്രൈമറി വിദ്യാലയമാണ് . മലയാളം,ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ഉൾപ്പടെ 21 ഡിവിഷനുകളാണ് വിദ്യാലയത്തിലുള്ളത്. വിദ്യാലയത്തിൽ 30 അധ്യാപകരും 4 അനധ്യാപകരും നിലവിലുണ്ട്. പ്രാന്തപ്രദേശങ്ങളിൽ നിന്നും വിദ്യാലയത്തിലേക്ക് വിദ്യാർത്ഥികളെ എത്തിക്കുന്നതിനായി വാഹന സൗകര്യം മാനേജ്മെന്റ് ഏർപ്പാടാക്കിയിട്ടുണ്ട്. | ||
[[പ്രമാണം:21888-assembly.jpeg|thumb|സ്കൂൾ അസ്സംബ്ലി ]] | [[പ്രമാണം:21888-assembly.jpeg|thumb|സ്കൂൾ അസ്സംബ്ലി ]] | ||
[[പ്രമാണം:21888-winners.jpg|Football winners|300x300ബിന്ദു]] | |||
== '''<small><u>ചിത്രശാല</u></small>''' == | == '''<small><u>ചിത്രശാല</u></small>''' == | ||
| വരി 28: | വരി 36: | ||
===== '''<u><big>ഭൂമിശാസ്ത്രം</big></u>''' ===== | ===== '''<u><big>ഭൂമിശാസ്ത്രം</big></u>''' ===== | ||
ഏറെ സുന്ദരമാർന്ന ഭൂപ്രകൃതി ഏവരെയും ആകർഷിക്കുന്നതാണ്.നാലുകണ്ടം എന്ന ഈ കൊച്ചു ഗ്രാമത്തിൽ ധാരാളം ശുദ്ധജല സ്രോതസ്സുകളുണ്ട്. ഒട്ടേറെ കുളങ്ങളും ഗ്രാമത്തിന്റെ അതിർത്തി കാത്തുസൂക്ഷിക്കുന്ന വെള്ളിയാർ പുഴയും ഗ്രാമത്തിന് ഏറെ മാറ്റുകൂട്ടുന്നു.മലയോര മേഖലകളാൽ ചുറ്റപ്പെട്ട പ്രദേശമായതുകൊണ്ടുതന്നെ നല്ല മഴയുടെ ലഭ്യതയും ഇവിടുത്തെ പ്രത്യേകതയാണ്.നിരന്ന ഭൂപ്രകൃതിയും ഈ നാടിന്റെ പ്രത്യേകതയാണ്. | [[പ്രമാണം:21888 field.jpeg|thumb|നെൽപ്പാടങ്ങൾ]]ഏറെ സുന്ദരമാർന്ന ഭൂപ്രകൃതി ഏവരെയും ആകർഷിക്കുന്നതാണ്.നാലുകണ്ടം എന്ന ഈ കൊച്ചു ഗ്രാമത്തിൽ ധാരാളം ശുദ്ധജല സ്രോതസ്സുകളുണ്ട്. ഒട്ടേറെ കുളങ്ങളും ഗ്രാമത്തിന്റെ അതിർത്തി കാത്തുസൂക്ഷിക്കുന്ന വെള്ളിയാർ പുഴയും ഗ്രാമത്തിന് ഏറെ മാറ്റുകൂട്ടുന്നു.മലയോര മേഖലകളാൽ ചുറ്റപ്പെട്ട പ്രദേശമായതുകൊണ്ടുതന്നെ നല്ല മഴയുടെ ലഭ്യതയും ഇവിടുത്തെ പ്രത്യേകതയാണ്.നിരന്ന ഭൂപ്രകൃതിയും ഈ നാടിന്റെ പ്രത്യേകതയാണ്.വിശാലമായ നെൽപ്പാടങ്ങളും ഗ്രാമത്തിന്റെ സവിശേഷതയാണ്. | ||
[[പ്രമാണം:Gramathile ulsavam 1.png|ലഘുചിത്രം|162x162ബിന്ദു|പൂരം ]] | |||
== <u>പൂരം</u>- <small>ഗ്രാമത്തിലെ പ്രധാന ഉത്സവം ആണ് കരുമനപ്പൻകാവിലെ (ക്ഷേത്രം) പൂരം. ഡിസംബർ മാസത്തിലാണ് നടക്കാറ്. ഗ്രാമത്തിലെ പ്രധാന ഒത്തുകൂടൽ കേന്ദ്രമായ യു പി സ്കൂൾ മൈതാനത്തിലേക്കാണ് പൂരം പുറപ്പെട്ടുവരാറു.</small> == | |||
'''<big>ഹരിത വിദ്യാലയം</big>''' | |||
മാതൃഭൂമി സീഡിന്റെ കീഴിൽ ധാരാളം പദ്ധതികൾ നമ്മുടെ സ്കൂളിൽ നടത്തി വരുന്നു. സംസ്ഥാന തലത്തിൽ മാതൃഭൂമി ഹരിതവിദ്യാലയം പുരസ്ക്കാരം നിരവധി തവണ നാം കരസ്ഥമാക്കി . | |||
[[വർഗ്ഗം:21888]] | |||
[[വർഗ്ഗം:Ente gramam]] | |||