"എ.യു.പി.എസ്. തൃപ്പനച്ചി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

added sahityam.subtitle 4
Dilshadmshan (സംവാദം | സംഭാവനകൾ)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:
മലപ്പുറം ജില്ലയിലെ പുൽപറ്റ ഗ്രാമ പഞ്ചായത്തിലെ 4,5,6 വാർഡുകൾ ഉൾകൊണ്ട പ്രദേശമാണ് തൃപ്പനച്ചി .ചെറിയ മലകളും കുന്നുകളും കൃഷിക്കനുയോജ്യമായ പാടങ്ങളും ചേർന്ന പ്രകൃതി രമണീയമായ പ്രദേശമാണ് തൃപ്പനച്ചി .മിതമായ കാലാവസ്ഥയാണ് ഈ പ്രദേശത്തുള്ളത് .പൂർവ്വ കാലത്ത് വയലുകളിൽ നെൽകൃഷി ചെയ്‌തിരുന്നു. അത് പോലെ തന്നെ ധാരാളം ഫലഭൂയിഷ്ടമായ ഭൂമിയുള്ളതിനാൽ ഭക്ഷ്യ വിളയായ പയർ ,വേണ്ട തുടങ്ങിയ വിളകളും കൃഷി ചെയ്‌തിരുന്നു .കൃഷി ഒരു സംസ്കാരമായി കണ്ട ജനതയായിരുന്നു ഇവിടെ ജീവിച്ചിരുന്നത്‌ .പ്രകൃതിക്ക് യാതൊരു കോട്ടവും തട്ടാതെ മലകളിലും ചെറു കുന്നുകളിലും പറങ്കി മാവ് പോലെയുള്ള നാണ്യ വിളകളും ഈ പ്രദേശത്തുള്ള ജനങ്ങൾ കൃഷി ചെയ്തു വരുന്നു .

== '''ചിത്രശാല''' ==
<gallery>
പ്രമാണം:18240-എന്റെ-ഗ്രാമം.jpg| എന്റെ ഗ്രാമം
</gallery>
===== <big>ജനജീവിതം</big> =====
===== <big>ജനജീവിതം</big> =====
തൃപ്പനച്ചിയുടെ  പൂർവ്വകലാചരിത്രം പരിശോധിക്കുമ്പോൾ അന്ന്  ജീവിച്ച ജനങ്ങളിൽ 90%വും കാര്ഷികപ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരായിരുന്നു .പ്രധാനമായും നെൽക്കൃഷിയായിരുന്നു ചെയ്തിരുന്നത് .കൂടെ കാര്ഷികവിളകളും നന്ന്യവിളകളും കൃഷി ചെയ്തിരുന്നു .വ്യത്യസ്ത മതവിഭാഗങ്ങളിൽ ഉൾപ്പെട്ട ജനങ്ങൾ ഇവിടെ ജീവിച്ചിരുന്നെങ്കിലും മതത്തിന്റെപേരിലും മറ്റും ഏറ്റുമുട്ടലുകൾ ഇവിടെ ഉണ്ടായിരുന്നില്ല. കാർഷിക ഉത്പന്നങ്ങൾക്ക് പകരം കാർഷിക ഉത്പന്നങ്ങൾ കൈമാറിയിരുന്നു ബാർട്ടർ സംവിധാനം നിലനിന്നിരുന്നു. കാലാവസ്ഥക്കനുസരിച്ചുള്ള കൃഷിരീതികൾ ഇവിടെ നിലവിലുണ്ടായിരുന്നു. കൃഷിയിറക്കി വിളവെടുക്കന്നത് വരെ കൃഷി ഭൂമിയുടെ ഓരങ്ങളിൽ കർഷകർ കുടിൽ കെട്ടിയിരുന്നു. സമൂഹത്തിലെ ഏറ്റവും ഉയർന്ന ജാതിക്കാർ നമ്പൂതിരി നായർ വിഭാഗങ്ങളായിരുന്നു. ഭൂമിയുടെ ഏറിയ പങ്ക് ഇവരുടെ കൈവശമായിരുന്നു. കാർഷിക ഉത്പന്നങ്ങൾ പലതും മറ്റുദേശങ്ങളിയെക്കു കൊണ്ടുപോയിരുന്നു.

വരി 21: വരി 25:

1948 ഫാറൂഖ് കോളേജിൽ ഹിന്ദി അധ്യാപകനായിസേവനം ചെയ്തു .മാതൃഭൂമി വിശ്വ  രൂപത്തിലും  ഗ്രാമീണൻ എന്ന തൂലിക നാമത്തിൽ ധാരാളം ലേഖനങ്ങൾ ഇദ്ദേഹം എഴുതുകയുണ്ടായി നാരായണൻ നമ്പീശന്റെ സഹോദരനായിരുന്നു തേലപ്പുറത് ഉണ്ണികൃഷ്ണൻ  നമ്പീശൻ .സാങ്കേതിക വിദ്യ വേണ്ടത്ര വികസിക്കാത്ത കാലമായതിനാലും അനുയോജ്യരായ പ്രസാധകരില്ലാത്തതിനാലും അദ്ധേഹത്തിന്റെ പല എഴുത്തുകളും വായനക്കാരിലെത്തിക്കാൻ സാധിച്ചില്ലെങ്കിലും കാലമെത്ര കടന്ന് പോയാലും നമ്മുടെ ദേശത്തിന്ന് ശ്രീ നാരായണൻ നമ്പീശനെന്ന സാഹിത്യകാരനെ മറക്കാനാവില്ല .

'''ചരിത്രം മണ്ണിനെ പൊന്നാക്കിയവർ'''
പതിറ്റാണ്ടുകളുടെ പിന്നിലേക്ക് തിരിച്ചു നടക്കുമ്പോൾ തൃപ്പനച്ചിയിലെ ജനങ്ങൾ കൃഷി ഒരു സംസ്കാരമായി കണ്ടവരായിരുന്നു എന്ന് നമുക്ക് മനസ്സിലാകും.കണ്ണെത്താ ദൂരം നെൽവയലുകൾ കൊണ്ട് സമ്പന്നമായിരുന്നു നമ്മുടെ പ്രദേശം...കാലാവധിയുടെ വ്യതിയാനം മനസ്സിലാക്കി വ്യത്യസ്ത രീതിയിലുള്ള കൃഷികൾ ആയിരുന്നു ചെയ്തിരുന്നത് എന്നാലും ഏറ്റവും കൂടുതൽ നെൽവയലുകൾ തന്നെയായിരുന്നു വിളവെടുത്ത കാർഷിക ഉത്പന്നങ്ങൾ മഞ്ചേരി മോങ്ങം തുടങ്ങിയ സ്ഥലങ്ങളിൽ തല ചുമതയാണ് എത്തിച്ചു വില്പന നടത്തിയിരുന്നത് ആരോഗ്യ തൃടരായ അന്നത്തെ കർഷകർക്ക് ഒരു പ്രശ്നമേ ആയിരുന്നില്ല.ഇടയ്ക്കിടക്ക് ഭാരം ഇറക്കി വെക്കാനായി അത്താണികൾ ഉണ്ടായിരുന്നു ഇവിടെ അല്പം വിശ്രമിച്ച ശേഷം  കാർത്തികല്പന്നങ്ങളുമായി യാത്ര തുടരും മുളകൊണ്ട് നിർമ്മിച്ച വലിയ കുട്ടികളിൽ ആയിരുന്നു ഇവ കൊണ്ടുപോയിരുന്നത് ചന്തയിൽ വിൽപ്പന നടത്തി പലചരക്ക് സാധനങ്ങളുമായി വൈകുന്നേരം ആകുമ്പോഴേക്കും സ്വന്തം ജീവിതം നയിച്ചിരുന്നത് ഭൂമി കൂടുതലും വലിയ ജന്മിമാരുടെ കൈവശം ആയിരുന്നു ഇത്തരം ഭൂമി നിശ്ചിത തുക പാട്ടം നൽകിയാണ് കൃഷി ഇറക്കിയിരുന്നത് മൺകട്ടകൾ  ഉപയോഗിച്ചും മണ്ണ് കുഴച്ചും നിർമ്മിച്ച ചുമരുകൾക്ക് മേൽക്കൂരയായി തുടക്കം മുളയും മേച്ചിൽ പുല്ലും ഉപയോഗിച്ച് വീടുകളിൽ ആയിരുന്നു കൂടുതൽ പേരും താമസിച്ചിരുന്നത് വലിയ വീടുകളും കാണുമായിരുന്നു .
ഏറ്റവും പ്രധാന കണ്ടുപിടിത്തങ്ങളിൽ ഒന്നായിരുന്നു ചക്രത്തിന്റെ കണ്ടുപിടിത്തം ചക്രങ്ങൾ ഉപയോഗിച്ചുള്ള വാഹനങ്ങളുടെ പിറവിയോടെ വാഹന സഞ്ചാരയോഗ്യമായ വഴികൾ നിർമ്മിക്കാൻ മനുഷ്യരും ഇന്ന് പ്രേരണയായി.കിഴിശ്ശേരി മുതൽ അധികാരി ചെയർമാനും കുഴിയം പറമ്പ് മുതൽ തൃപ്പനച്ചി മൂന്നാംപടി വരെ മുല്ലങ്ങൽ മുഹമ്മദ് ഹാജിയുടെ നേതൃത്വത്തിലും തുടർന്ന് മഞ്ചേരി വരെ ഉണ്ണികുറിച്ച് ഉണ്ണികൃഷ്ണൻ നായരുടെയും കീഴിലാണ് റോഡ് പണി നടന്നത് ചതുർ ചക്രവാഹനം വാങ്ങിയത് മുല്ലങ്ങൽ റഷീദലി മാഷ് ആയിരുന്നു.യന്ത്ര സംവിധാനങ്ങൾ ഒന്നും ഇല്ലാത്ത കാലത്ത് വെറും 12 ആണ് കൂലിക്ക് മനുഷ്യർ നിരന്തരമായി അധ്വാനിച്ചാണ് കേച്ചേരി മഞ്ചൂരി റോഡ് പണി  പൂർത്തീകരിക്കുന്നത് .
'''തൃപ്പനച്ചി മഹല്ല്  ജുമാ മസ്ജിദ്'''
അള്ളാഹു  അക്ബർ ....അള്ളാഹു അക്ബർ ....ഏതാണ്ട് എൺപത്തി അഞ്ച്  വർഷമായി ഈ ബാങ്കോലി  തൃപ്പനച്ചി മഹല്ല് ജുമാ മസ്ജിദിന്റെ മിനാരത്തിൽ കെട്ടിയ കോളാമ്പിലൂടെ ദിവസവും അഞ്ച് നേരം മുഴങ്ങാൻ തുടങ്ങിയിട്ട് .ഇനി നമുക്ക് അൽപം ചരിത്രത്തോടപ്പം സഞ്ചരിക്കാം .കൃഷി ഒരു സംസ്കാരമായി കണ്ടവരായിരുന്നു നമ്മുടെ ദേശക്കാർ രാവിലെമുതൽ വൈകുന്നേരം വരെ കൃഷിഭൂമിയിൽ അദ്ധ്വാനിച്ചു  മണ്ണിനെ പൊന്നാക്കിയവരായിരുന്നു  നമ്മുടെ കഴിഞ്ഞ  തലമുറ .കൃഷിപ്പണിക്കിടക്ക് മുസ്ലിംങ്ങൾക്ക് ഇസ്‌ലാം നിർബന്ധമായി കൽപ്പിച്ച അഞ്ച് നേരം നിസ്കാരം നിർവഹിക്കാൻ ആദ്യകാലത്ത് കൃഷി ഭൂമിക്ക് സമീപം മരം കൊണ്ട് നിർമ്മിച്ച ചെറിയ സ്രാമ്പ്യകളും അതിനടുത്ത് വുള്അ എടുക്കാൻ ചെറിയ കുളങ്ങളും നിർമിച്ചിരുന്നു .ഏറെ സാമ്പത്തിക പ്രയാസമനുഭവിച്ചിരുന്ന കാലത്ത് ആരാധനക്കായി പള്ളി നിർമിക്കുക എന്നത് അന്ന് ജീവിച്ചിരുന്നവരുടെ ഒരു സ്വപ്നം മാത്രാമായിരുന്നു .
കാലം പുരോഗമിച്ചതോടെ അന്നത്തെ മുസ്ലിം സഹോദരങ്ങൾക്കിടയിൽ  ആരാധനാ കർമമങ്ങൾ നിർവഹിക്കാനും മരണപ്പെട്ടാൽ പിറന്ന മണ്ണിൽ തന്നെ അലിഞ്ഞു ചേരാനും ഒരു പള്ളി വേണമെന്ന ആവശ്യം ശക്തമാക്കുന്നത്.
പള്ളി സ്ഥാപിക്കാൻ അനുയോജ്യമായ സ്ഥലം കണ്ടെത്താൻ ഏല്പിക്ക പെട്ടവർ ഏറെ വൈകാതെ യോജിച്ച സ്ഥലം കണ്ടെത്തി നേതാക്കന്മാരെ അറീയിച്ചു .സ്ഥലത്തിന്റെ ഉടമയായ ചെമ്പകശ്ശേരി കുമാരൻ നായരെ അന്നത്തെ അധികാരിയായിരുന്ന ഉണ്ണിമമ്മദ് സാഹിബിൻറെ നേതൃത്വത്തിലുള്ള സംഘം സമീപിക്കുകയും ഇരുനൂറ് രൂപ നൽകി വാങ്ങുകയും ചെയ്തു.
"https://schoolwiki.in/എ.യു.പി.എസ്._തൃപ്പനച്ചി/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്