"ജി.എച്ച്. എസ്.എസ്. ഒതുക്കുങ്ങൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
<gallery> | |||
Example.jpg|കുറിപ്പ്1 | |||
<gallery> | |||
Example.jpg|കു | |||
== == | |||
റിപ്പ്1 | |||
Example.jpg|കുറിപ്പ്2 | |||
</gallery> | |||
Example.jpg|കുറിപ്പ്2 | |||
</gallery> | |||
{{HSSchoolFrame/Pages}} | {{HSSchoolFrame/Pages}} | ||
== '''ഒതുക്കുങ്ങൽ''' == | == '''ഒതുക്കുങ്ങൽ''' ==സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർസെക്കൻഡറി വട്ടപ്പാട്ടിൽ ഒന്നാം സ്ഥാനം നേടിയ ജി.എച്ച്.എസ്.എസ് ഒതുക്കുങ്ങൽ ടീം | ||
മലപ്പുറം ജില്ലയിലെ ഒതുക്കുങ്ങൽപഞ്ചായത്തിലെ ഒരു പ്രദേശം ആണ് ഒതുക്കുങ്ങൽ.ഇത് മലപ്പുറം പട്ടണത്തിൽ നിന്ന് 5 km അടുത്ത പ്രദേശം ആണ്. | മലപ്പുറം ജില്ലയിലെ ഒതുക്കുങ്ങൽപഞ്ചായത്തിലെ ഒരു പ്രദേശം ആണ് ഒതുക്കുങ്ങൽ. ഇത് മലപ്പുറം പട്ടണത്തിൽ നിന്ന് 5 km അടുത്ത പ്രദേശം ആണ്. പോണ്ടിച്ചേരിയിൽ നടന്ന ദക്ഷിണേന്ത്യൻ ശാസ്ത്രോത്സവത്തിൽ കേരളത്തിൽ നിന്ന് പങ്കെടുത്ത 25 കുട്ടികളിൽ മലപ്പുറത്തിന്റെ മികവ് തെളിയിച്ചിരിക്കുകയാണ് ഒതുക്കുങ്ങൽ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് രഹ്നാസ്.കേരളത്തിൽ നിന്നും സംസ്ഥാന ഗണിത ശാസ്ത്രമേളയിൽ മികവ് തെളിയിച്ച മൂന്ന് പേർക്കും ശാസ്ത്ര വിഭാഗത്തിൽ നിന്നും 22 പേർക്കുമാണ് ദക്ഷിണേന്ത്യൻ ശാസ്ത്ര മേളയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്.ഇതിൽ ഗണിത വിഭാഗത്തിലാണ് രഹ്നാസ് മത്സരിച്ചത്. | ||
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിൽ, വേങ്ങര ബ്ലോക്കിലാണ്'''ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്ത്''' സ്ഥിതി ചെയ്യുന്നത്. ഒതുക്കുങ്ങൽ വില്ലേജുപരിധിയിൽ ഉൾപ്പെടുന്ന ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്തിനു 17.28 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുണ്ട്. ഈ ഗ്രാമപഞ്ചായത്തിൽ 23 വാർഡുകളുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകൾ പടിഞ്ഞാറ് ഭാഗത്ത് കോട്ടക്കൽ, പറപ്പൂർ, ഊരകം എന്നീ പഞ്ചായത്തുകളും, കിഴക്ക് പൊൻമള പഞ്ചായത്തും, മലപ്പുറം മുനിസിപ്പാലിറ്റിയും, തെക്ക് കോട്ടക്കൽ, പൊൻമള പഞ്ചായത്തുകളും, വടക്ക് ഊരകം പഞ്ചായത്തും, മലപ്പുറം മുനിസിപ്പാലിറ്റിയും ആകുന്നു. സ്വാതന്ത്ര്യത്തിനു മുമ്പ്,ബ്രിട്ടീഷ് രാജാവിന്റെ നേരിട്ടുള്ള ഭരണത്തിനു വിധേയമായിരുന്ന ഏറനാട്ടിലെ രണ്ട് അംശങ്ങളാണ് ഇന്നത്തെ ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്ത് ഉൾപ്പെടുന്ന മറ്റത്തൂരും, പുത്തൂരും. | |||
1955-ൽ വൊട്ടെടുപ്പ് നടത്തുകയും തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് ബോർഡ് 1955 ഡിസംബർ 8-ാം തിയതി അധികാരമേൽക്കുകയും ചെയ്തു. കടമ്പോട്ട് ചേക്കുട്ടി സാഹിബായിരുന്നു പ്രസിഡന്റ്. 1961-ലാണ് പഞ്ചായത്ത് ഡിലിമിറ്റേഷൻ ഉത്തരവു പ്രകാരം മറ്റത്തൂർ, പുത്തൂർ എന്നീ അംശങ്ങൾ ഉൾപ്പെടുത്തി ഒതുക്കുങ്ങൽ പഞ്ചായത്ത് രൂപീകരിച്ചത്. ആദ്യത്തെ പ്രസിഡന്റായിരുന്ന ചേക്കുട്ടി സാഹിബിന്റെ മരണശേഷം വൈസ് പ്രസിഡന്റായിരുന്ന കുരുണിയൻ കുഞ്ഞറമു, 1961 ആഗസ്റ്റ് 30-ൽ പഞ്ചായത്ത് പ്രസിഡന്റായി സ്ഥാനമേറ്റുു | 1955-ൽ വൊട്ടെടുപ്പ് നടത്തുകയും തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് ബോർഡ് 1955 ഡിസംബർ 8-ാം തിയതി അധികാരമേൽക്കുകയും ചെയ്തു. കടമ്പോട്ട് ചേക്കുട്ടി സാഹിബായിരുന്നു പ്രസിഡന്റ്. 1961-ലാണ് പഞ്ചായത്ത് ഡിലിമിറ്റേഷൻ ഉത്തരവു പ്രകാരം മറ്റത്തൂർ, പുത്തൂർ എന്നീ അംശങ്ങൾ ഉൾപ്പെടുത്തി ഒതുക്കുങ്ങൽ പഞ്ചായത്ത് രൂപീകരിച്ചത്. ആദ്യത്തെ പ്രസിഡന്റായിരുന്ന ചേക്കുട്ടി സാഹിബിന്റെ മരണശേഷം വൈസ് പ്രസിഡന്റായിരുന്ന കുരുണിയൻ കുഞ്ഞറമു, 1961 ആഗസ്റ്റ് 30-ൽ പഞ്ചായത്ത് പ്രസിഡന്റായി സ്ഥാനമേറ്റുു | ||
'''ഒതുക്കുങ്ങൽ''' ഗ്രാമപഞ്ചായത്ത് അധികാരപരിധിയിൽ ആകെ '''1''' വില്ലേജുണ്ട് . '''മലപ്പുറം''' ഗ്രാമപഞ്ചായത്ത് '''20''' വാർഡുകളായി തിരിച്ചിരിക്കുന്നു . '''മലപ്പുറം''' ഗ്രാമപഞ്ചായത്ത് ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട '''20''' അംഗങ്ങളാണുള്ളത് . '''മലപ്പുറം''' | '''ഒതുക്കുങ്ങൽ''' ഗ്രാമപഞ്ചായത്ത് അധികാരപരിധിയിൽ ആകെ '''1''' വില്ലേജുണ്ട് . '''മലപ്പുറം''' ഗ്രാമപഞ്ചായത്ത് '''20''' വാർഡുകളായി തിരിച്ചിരിക്കുന്നു . '''മലപ്പുറം''' ഗ്രാമപഞ്ചായത്ത് ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട '''20''' അംഗങ്ങളാണുള്ളത് . '''മലപ്പുറം''' ഗ്രാമപഞ്ചായത്തിൽ ആകെ '''15''' സ്കൂളുകളാണുള്ളത്. | ||
[[പ്രമാണം:19058_othukkungal_map.png|thumb|Othukkungal]] | |||
== '''ഭൂമിശാസ്ത്രം''' == | == '''ഭൂമിശാസ്ത്രം''' == | ||
| വരി 12: | വരി 25: | ||
ഈ പഞ്ചായത്തിന്റെ ഭൂപ്രകൃതിയെ സമതലപ്രദേശം, ഉയർന്ന പ്രദേശം, ചെരിഞ്ഞ പ്രദേശം, പുഴ എന്നിങ്ങനെ പ്രധാനമായും നാലായി തരം തിരിക്കാം.. | ഈ പഞ്ചായത്തിന്റെ ഭൂപ്രകൃതിയെ സമതലപ്രദേശം, ഉയർന്ന പ്രദേശം, ചെരിഞ്ഞ പ്രദേശം, പുഴ എന്നിങ്ങനെ പ്രധാനമായും നാലായി തരം തിരിക്കാം.. | ||
[[ | |||
[[പ്രമാണം:19058_othukkungal_map.png\thumb\Othukkungal]] | |||
== '''പ്രധാന പൊതു സ്ഥാപനങ്ങൾ''' == | == '''പ്രധാന പൊതു സ്ഥാപനങ്ങൾ''' == | ||
| വരി 32: | വരി 46: | ||
വേനൽക്കാലം നേർച്ചകളുടെയും വേലകളുടെയും കാലമാണ്. തോട്ടക്കോട് നേർച്ച, ബീമാമാന്റ നേർച്ച, ചേക്കത്തിൽ നേർച്ച എന്നിവ മറ്റത്തൂരംശത്തിലെ പ്രസിദ്ധ നേർച്ചകളാണ്. നേർച്ചകളോടനുബന്ധിച്ച് പെട്ടിവരവുണ്ടാകും. പെട്ടിവരവേൽപ്പിന് ഗജവീരന്മാരുടെ അകമ്പടിയുണ്ടാകും. ബാന്റ് വാദ്യങ്ങളും, കോൽക്കളി, ദഫ്മുട്ട് തുടങ്ങിയ നാടൻകലാരൂപങ്ങളും, കരിമരുന്ന് പ്രയോഗങ്ങളും പെട്ടിവരവിനു കൊഴുപ്പേകും. കുരുണിയപ്പറമ്പിലെ കുട്ടൻകോവിൽ ഉത്സവം, പുത്തൂർ പൂളക്കലെ കലങ്കരി ഉത്സവം, കണക്ക സമുദായത്തിന്റെ കുന്നത്തുവേല, അറിച്ചോളിലെ പറയരുടെ വേല, കുംഭാര സമുദായത്തിന്റെ മാരിയമ്മൻ കോവിൽ ഉത്സവം, ചെറുകുന്ന് ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവം,ആട്ടീരിയിലെ കലങ്കരി ഉത്സവം, ചരൽക്കുന്നിലെ കലങ്കരി ഉത്സവം,മറ്റത്തൂരിലെ പെരുങ്കൊല്ലന്മാരുടെ തേർപൂജ എന്നിവയാണ് പഞ്ചായത്തിലെ പ്രധാന ഉത്സവങ്ങളായി വർഷങ്ങളായി ആചരിച്ചു വരുന്നത്. | വേനൽക്കാലം നേർച്ചകളുടെയും വേലകളുടെയും കാലമാണ്. തോട്ടക്കോട് നേർച്ച, ബീമാമാന്റ നേർച്ച, ചേക്കത്തിൽ നേർച്ച എന്നിവ മറ്റത്തൂരംശത്തിലെ പ്രസിദ്ധ നേർച്ചകളാണ്. നേർച്ചകളോടനുബന്ധിച്ച് പെട്ടിവരവുണ്ടാകും. പെട്ടിവരവേൽപ്പിന് ഗജവീരന്മാരുടെ അകമ്പടിയുണ്ടാകും. ബാന്റ് വാദ്യങ്ങളും, കോൽക്കളി, ദഫ്മുട്ട് തുടങ്ങിയ നാടൻകലാരൂപങ്ങളും, കരിമരുന്ന് പ്രയോഗങ്ങളും പെട്ടിവരവിനു കൊഴുപ്പേകും. കുരുണിയപ്പറമ്പിലെ കുട്ടൻകോവിൽ ഉത്സവം, പുത്തൂർ പൂളക്കലെ കലങ്കരി ഉത്സവം, കണക്ക സമുദായത്തിന്റെ കുന്നത്തുവേല, അറിച്ചോളിലെ പറയരുടെ വേല, കുംഭാര സമുദായത്തിന്റെ മാരിയമ്മൻ കോവിൽ ഉത്സവം, ചെറുകുന്ന് ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവം,ആട്ടീരിയിലെ കലങ്കരി ഉത്സവം, ചരൽക്കുന്നിലെ കലങ്കരി ഉത്സവം,മറ്റത്തൂരിലെ പെരുങ്കൊല്ലന്മാരുടെ തേർപൂജ എന്നിവയാണ് പഞ്ചായത്തിലെ പ്രധാന ഉത്സവങ്ങളായി വർഷങ്ങളായി ആചരിച്ചു വരുന്നത്. | ||
== '''ജനസംഖ്യാശാസ്ത്രം''' == | == '''ജനസംഖ്യാശാസ്ത്രം''' == | ||
2011 ലെ സെൻസസ് പ്രകാരം, ഗ്രാമത്തിലെ ആകെ ജനസംഖ്യ 34882 ആണ്, പുരുഷ ജനസംഖ്യ 16821 ഉം സ്ത്രീ ജനസംഖ്യ 18061 ഉം ആണ്. ഇസ്ലാം ആണ് | 2011 ലെ സെൻസസ് പ്രകാരം, ഗ്രാമത്തിലെ ആകെ ജനസംഖ്യ 34882 ആണ്, പുരുഷ ജനസംഖ്യ 16821 ഉം സ്ത്രീ ജനസംഖ്യ 18061 ഉം ആണ്. ഇസ്ലാം ആണ് ആളുകള് പിന്തുടരുന്ന പ്രധാന മതം.ഹിന്ദുക്കളും ക്രിസ്ത്യാനികളും കൂടാതെയുണ്ട് | ||
== '''അതിരുകൾ''' == | == '''അതിരുകൾ''' == | ||