"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/എന്റെ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →ചിത്രശാല |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
= '''എന്റെ വിദ്യാലയം 2022-2023''' = | = '''എന്റെ വിദ്യാലയം 2022-2023''' = | ||
[[പ്രമാണം:26038 നവീകരിച്ച സ്കൂൾ കെട്ടിടം .JPEG|ലഘുചിത്രം|'''26038 നവീകരിച്ച സ്കൂൾ കെട്ടിടം .JPEG''']] | |||
[[എറണാകുളം]] നഗരത്തിന്റെ ഹൃദയഭാഗത്ത് തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്നു ഒരു നൂറ്റാണ്ടിലേറെയായി സൂര്യതേജസ്സോടെ തലയുയർത്തി നിൽക്കുകയാണ് [https://schools.org.in/ernakulam/32080303306/st-mary-s-cghss-ernakulam.html '''സെന്റ് മേരിസ് വിദ്യാലയം'''.] ഒരു രാഷ്ട്രത്തിന്റെ, നഗരത്തിന്റെ സുസ്ഥിരവും സുഗമവുമായ വികസനത്തിന് ഏറ്റവും പ്രധാനമായത് അക്ഷരജ്ഞാനം ആണെന്ന് തിരിച്ചറിഞ്ഞ സന്യാസ ശ്രേഷ്ഠതയും ത്യാഗവും ഈ സ്ഥാപനത്തിന്റെ വളർച്ചയിൽ വെളിച്ചം പകർന്നു. സ്വാതന്ത്ര്യലബ്ധിക്കു മുൻപേ '''വാണിജ്യ നഗരം''' എന്ന വിളിപ്പേരിലേക്ക് എറണാകുളം നഗരം എത്തുന്നതിനു മുൻപേ നവോദ്ധാനത്തിന്റെ '''ചരിത്ര'''മെഴുതാൻ അക്ഷരജ്ഞാനത്തിന്റെ പ്രാധാന്യം ഈ നഗരത്തെ മനസ്സിലാക്കിയ അക്ഷര ഗോപുരമാണ് സെന്റ് മേരിസ് സി ജിഎച്ച്എസ്എസ്. തളരാത്ത ആത്മവിശ്വാസവും,വിദ്യാർത്ഥികളോടും അവരുടെ ഭാവി ജീവിതത്തോടും,സ്വപ്നത്തോടുമുള്ള പ്രതീക്ഷയുമാണ് ഈ വിദ്യാലയത്തിന്റെ മൂലധനം. | |||
ഒരു നൂറ്റാണ്ടിനു മുൻപ് ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യവും, ഇംഗ്ലീഷ് സർക്കാരുമായുള്ള ഇടപെടലുകൾക്ക് ഭാഷ ചെലുത്തുന്ന സ്വാധീനവും മനസ്സിലാക്കി, '''ഇംഗ്ലീഷ് മീഡിയം എലമെന്ററി എൽപി സ്കൂൾ''' ആയി തുടക്കം കുറിച്ച ഈ വിദ്യാലയത്തിന്റെ വളർച്ച ത്വരിതഗതിയിലായിരുന്നു. പിന്നീട് ഗവൺമെന്റ്എ യ്ഡഡ് എൽ പി സ്കൂൾ ആയും, അപ്പർ പ്രൈമറി,ഹൈസ്കൂൾ,ഹയർ സെക്കൻഡറി എന്നിങ്ങനെ ഓരോ നാഴികകല്ലുകൾ താണ്ടി ചരിത്രത്തിന്റെ താളുകളിൽ വിദ്യ പകരുന്ന നേട്ടവുമായി എറണാകുളം നഗരത്തിന്റെ അഭിമാനമായി നേട്ടങ്ങളുടെ വിജയക്കൊടി പാറിച്ച് ഈ അക്ഷര ഗോപുരം നിലകൊള്ളുന്നു. ഈ വിദ്യാലയത്തിന്റെ യശസ്സ്, ഇവിടെ നിസ്വാർത്ഥമായി സേവനം അനുഷ്ഠിക്കുന്ന അധ്യാപകരും, ജീവിത മേഖലകളിൽ വിജയം കുറിച്ച് നാടിനും നാട്ടുകാർക്കും അഭിമാനമാ കുന്ന വിദ്യാർത്ഥികളുമാണ്. വിദ്യാർഥികളുടെ ലോകത്തെ വിശാലമാക്കുന്നതിനും അറിവിന്റെ ചക്രവാളങ്ങളിൽ അവർ ഒളിമങ്ങാത്ത നക്ഷത്രങ്ങളായി നിലനിൽക്കുന്നതിനും ഈ വിദ്യാലയത്തിന്റെ മാനേജ്മെന്റ് നിദാന്ത ശ്രദ്ധ പുലർത്തുന്നു. | |||
= അധ്യാപകർ = | = അധ്യാപകർ = | ||
| വരി 160: | വരി 164: | ||
= '''ചിത്രശാല''' = | = '''ചിത്രശാല''' = | ||
'''<big>2025-26 ലെ പ്രവർത്തനങ്ങൾ</big>'''<gallery widths="300" heights="300"> | |||
പ്രമാണം:26038 praveshanotsavam 25.JPG|26038 praveshanotsavam 25.JPG | |||
പ്രമാണം:26038 prize for sslc result.jpg|26038 prize for sslc result.jpg | |||
</gallery><gallery widths="300" heights="300"> | |||
പ്രമാണം:26038enviornment day.JPG|26038enviornment day.JPG | |||
പ്രമാണം:26038book exibition.jpg|26038book exibition.jpg | |||
</gallery><gallery widths="300" heights="300"> | |||
പ്രമാണം:26038 reading debate at manorama.jpg|26038 reading debate at manorama.jpg | |||
പ്രമാണം:26038 reading day celebration.jpg|26038 reading day celebration.jpg | |||
</gallery> | |||
=== '''<big>2024-25 ലെ പ്രവർത്തനങ്ങൾ</big>''' === | === '''<big>2024-25 ലെ പ്രവർത്തനങ്ങൾ</big>''' === | ||
<gallery widths="300" heights="300"> | <gallery widths="300" heights="250"> | ||
പ്രമാണം:26038 literary inauguration.jpg|'''26038 literary inauguration.jpg''' | |||
പ്രമാണം:26038nmms coaching.jpeg|'''26038 nmms coaching.jpeg''' | |||
</gallery><gallery widths="300" heights="250"> | |||
പ്രമാണം:26038 election 3.jpeg|'''26038 election 3.jpeg''' | |||
പ്രമാണം:26038 geral meeting.jpeg|'''26038 geral meeting.jpeg''' | |||
</gallery><gallery widths="300" heights="250"> | |||
പ്രമാണം:26038 help for students.jpeg|alt=|'''26038 help for students.jpeg''' | |||
പ്രമാണം:26038 house visiting.jpeg|'''26038 house visiting.jpeg''' | |||
</gallery><gallery widths="300" heights="300"> | |||
പ്രമാണം:26038youth festival.jpeg|'''26038youth festival.jpeg''' | പ്രമാണം:26038youth festival.jpeg|'''26038youth festival.jpeg''' | ||
പ്രമാണം:26038 school leader election.jpeg|'''26038 school leader election.jpeg''' | പ്രമാണം:26038 school leader election.jpeg|'''26038 school leader election.jpeg''' | ||