"സെന്റ് ഏൻസ് ജി എച്ച് എസ് എടത്തിരുത്തി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 84: | വരി 84: | ||
'''Environment Education Programme Project ന്റെ ഭാഗമായ സ്കൂൾതല പരിപാടികളുടെ ആരംഭം Fidha fathima &Party യുടെ പ്രാർത്ഥനാ ഗാനത്തോടെ ഏകദേശം 10.00 AM ന് ആരംഭിച്ചു. LF Irinjalakuda വിദ്യാലയത്തിലെ Work Experience Teacher Jeena Joy teacher ആണ് യോഗം ഉദ്ഘാടനം ചെയ്തത്. രാവിലെ എണീക്കുമ്പോൾ മുതൽ നാം ഓരോരുത്തരും വിവിധ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നവർ ആകയാൽ പൂർണ്ണമായും പ്ലാസ്റ്റിക് ഉപേക്ഷിക്കാൻ സാധിച്ചില്ലെങ്കിലും ഉപയോഗം പരമാവധി കുറയ്ക്കാമെന്നും പ്ലാസ്റ്റിക് കവറുകൾക്ക് പകരം പേപ്പർ ബാഗുകളും തുണി ബാഗുകളും നമുക്ക് ഉപയോഗിക്കാം എന്നുള്ള തീരുമാനം എടുക്കാം എന്ന് തന്റെ പ്രഭാഷണത്തിൽ Jeena Joy teacher ഊന്നി പറഞ്ഞ് കൊണ്ട് ശില്പശാല ഉദ്ഘാടനം ചെയ്തു. തുടർന്ന് ജീന ടീച്ചറിന്റെയും നവീന ടീച്ചറിന്റെയും നേതൃത്വത്തിൽ കുട്ടികളെ ഗ്രൂപ്പുകളാക്കി ഇരുത്തി പേപ്പർ ബാഗും തുണി ബാഗുകളും ഉണ്ടാക്കുന്ന വിധം ഈ അധ്യാപകർ കാണിച്ചുകൊടുക്കുകയും ഓരോ ഗ്രൂപ്പുകളിലും ചെന്ന് കുട്ടികൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും സഹായിക്കുകയും ചെയ്തു. ഏകദേശം ഒരു മണിക്കൂർ സമയം ശില്പശാല ഉണ്ടായിരുന്നു.''' | '''Environment Education Programme Project ന്റെ ഭാഗമായ സ്കൂൾതല പരിപാടികളുടെ ആരംഭം Fidha fathima &Party യുടെ പ്രാർത്ഥനാ ഗാനത്തോടെ ഏകദേശം 10.00 AM ന് ആരംഭിച്ചു. LF Irinjalakuda വിദ്യാലയത്തിലെ Work Experience Teacher Jeena Joy teacher ആണ് യോഗം ഉദ്ഘാടനം ചെയ്തത്. രാവിലെ എണീക്കുമ്പോൾ മുതൽ നാം ഓരോരുത്തരും വിവിധ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നവർ ആകയാൽ പൂർണ്ണമായും പ്ലാസ്റ്റിക് ഉപേക്ഷിക്കാൻ സാധിച്ചില്ലെങ്കിലും ഉപയോഗം പരമാവധി കുറയ്ക്കാമെന്നും പ്ലാസ്റ്റിക് കവറുകൾക്ക് പകരം പേപ്പർ ബാഗുകളും തുണി ബാഗുകളും നമുക്ക് ഉപയോഗിക്കാം എന്നുള്ള തീരുമാനം എടുക്കാം എന്ന് തന്റെ പ്രഭാഷണത്തിൽ Jeena Joy teacher ഊന്നി പറഞ്ഞ് കൊണ്ട് ശില്പശാല ഉദ്ഘാടനം ചെയ്തു. തുടർന്ന് ജീന ടീച്ചറിന്റെയും നവീന ടീച്ചറിന്റെയും നേതൃത്വത്തിൽ കുട്ടികളെ ഗ്രൂപ്പുകളാക്കി ഇരുത്തി പേപ്പർ ബാഗും തുണി ബാഗുകളും ഉണ്ടാക്കുന്ന വിധം ഈ അധ്യാപകർ കാണിച്ചുകൊടുക്കുകയും ഓരോ ഗ്രൂപ്പുകളിലും ചെന്ന് കുട്ടികൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും സഹായിക്കുകയും ചെയ്തു. ഏകദേശം ഒരു മണിക്കൂർ സമയം ശില്പശാല ഉണ്ടായിരുന്നു.''' | ||
== SCHOOL ANNIVERSARY == | == '''SCHOOL ANNIVERSARY''' == | ||
[[പ്രമാണം:24065 Anniversary.jpg|ലഘുചിത്രം]] | [[പ്രമാണം:24065 Anniversary.jpg|ലഘുചിത്രം]] | ||
'''സെന്റ് ആൻസ് വിദ്യാലയത്തിൽ, വാർഷിക ആഘോഷ പരിപാടികളോടെ സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പു നൽകി. വിദ്യാലയങ്ങളുടെ വാർഷിക സമഗ്ര റിപ്പോർട്ട് സ്കൂൾ അധ്യാപക പ്രതിനിധി ശ്രീമതി. ലയ ജോസ് അവതരിപ്പിക്കുകയുണ്ടായി. സിഎംസി ഉദയ പ്രോവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയർ മദർ ധന്യ സി എം സി അധ്യക്ഷത വഹിച്ച വാർഷിക ആഘോഷ പരിപാടി കൊടുങ്ങല്ലൂർ ഡി വൈ എസ്പി ശ്രീ. വി.കെ രാജു ഉദ്ഘാടനം ചെയ്തു. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്തിയ വിദ്യാർത്ഥികൾക്ക് ഏർപ്പെടുത്തിയ സമ്മാനങ്ങൾ സിഎംസി ഉദയ പ്രോവിൻസ് വിദ്യാഭ്യാസ കൗൺസിലർ സിസ്റ്റർ. മരിയറ്റ് സിഎംസി വിതരണം ചെയ്തു. സർവീസിൽ നിന്നും വിരമിക്കുന്ന ഹൈസ്കൂൾ സോഷ്യൽ സയൻസ് വിഭാഗം അധ്യാപിക സിസ്റ്റർ സൂസി സിഎംസി യും ഹൈസ്കൂൾ രസതന്ത്രം അധ്യാപിക ശ്രീമതി എലിസബത്ത് ഫ്രാൻസിസ് ഇ യും മറുപടി പ്രസംഗം പറയുകയുണ്ടായി. ഔദ്യോഗിക പരിപാടികൾക്ക് ഹൈസ്കൂൾ പ്രധാനാദ്ധ്യാപിക സിസ്റ്റർ ലിസ്‍ജോ നന്ദി പറഞ്ഞു. വിദ്യാർത്ഥികളുടെ കലാപരിപാടികൾ ആഘോഷങ്ങൾ വർണാഭമാക്കി.''' | '''സെന്റ് ആൻസ് വിദ്യാലയത്തിൽ, വാർഷിക ആഘോഷ പരിപാടികളോടെ സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പു നൽകി. വിദ്യാലയങ്ങളുടെ വാർഷിക സമഗ്ര റിപ്പോർട്ട് സ്കൂൾ അധ്യാപക പ്രതിനിധി ശ്രീമതി. ലയ ജോസ് അവതരിപ്പിക്കുകയുണ്ടായി. സിഎംസി ഉദയ പ്രോവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയർ മദർ ധന്യ സി എം സി അധ്യക്ഷത വഹിച്ച വാർഷിക ആഘോഷ പരിപാടി കൊടുങ്ങല്ലൂർ ഡി വൈ എസ്പി ശ്രീ. വി.കെ രാജു ഉദ്ഘാടനം ചെയ്തു. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്തിയ വിദ്യാർത്ഥികൾക്ക് ഏർപ്പെടുത്തിയ സമ്മാനങ്ങൾ സിഎംസി ഉദയ പ്രോവിൻസ് വിദ്യാഭ്യാസ കൗൺസിലർ സിസ്റ്റർ. മരിയറ്റ് സിഎംസി വിതരണം ചെയ്തു. സർവീസിൽ നിന്നും വിരമിക്കുന്ന ഹൈസ്കൂൾ സോഷ്യൽ സയൻസ് വിഭാഗം അധ്യാപിക സിസ്റ്റർ സൂസി സിഎംസി യും ഹൈസ്കൂൾ രസതന്ത്രം അധ്യാപിക ശ്രീമതി എലിസബത്ത് ഫ്രാൻസിസ് ഇ യും മറുപടി പ്രസംഗം പറയുകയുണ്ടായി. ഔദ്യോഗിക പരിപാടികൾക്ക് ഹൈസ്കൂൾ പ്രധാനാദ്ധ്യാപിക സിസ്റ്റർ ലിസ്‍ജോ നന്ദി പറഞ്ഞു. വിദ്യാർത്ഥികളുടെ കലാപരിപാടികൾ ആഘോഷങ്ങൾ വർണാഭമാക്കി.''' | ||
== '''FIELD VISIT OF ECO CLUB MEMBERS''' == | |||
[[പ്രമാണം:24065 ECO.jpg|ലഘുചിത്രം]] | |||
'''കൃഷിയെയും മണ്ണിനെയും സ്നേഹിക്കുന്നതിനും വിദ്യാലയത്തിലും വീട്ടിലും കൃഷിക്ക് പ്രാധാന്യം നൽകുന്നതിനുമായി വിദ്യാലയത്തിന്റെ പരിസരത്തുള്ള കൃഷിസ്ഥലം കാണുന്നതിനായി പരിസ്ഥിതി അംഗങ്ങൾ പോയി. വിവിധ കൃഷിസ്ഥലങ്ങൾ കാത്തുസൂക്ഷിക്കുന്നത് വഴി പച്ചക്കറികൾ കൃഷി ചെയ്യുന്നത് വഴി നമുക്കുണ്ടാകുന്ന ആരോഗ്യത്തെക്കുറിച്ചും ആരോഗ്യകരമായ ജീവിതം നയിക്കണമെങ്കിൽ നമ്മുടെ വീട്ടിലും വിദ്യാലയത്തിലും കൃഷിയ്ക്ക് പ്രാധാന്യം നൽകണമെന്നും പരിസ്ഥിതി ക്ലബ്ബിന്റെ Incharge ആയ Sr.Aleena കുട്ടികളെ ഉദ്ബോധിപ്പിച്ചു. കൃഷിസ്ഥലത്ത് കുട്ടികൾ വിളകൾ ശേഖരിച്ചു. സ്വന്തമായി വീട്ടിൽ കൃഷി ചെയ്തു കൊണ്ട് വിഷവിമുക്തമായ പച്ചക്കറികൾ ഉണ്ടാക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് ബോധ്യപ്പെടാൻ ഈ Field Visit സഹായകരമായി.''' | |||
== '''9th LK FIELD TRIP''' == | |||
[[പ്രമാണം:24065 TINKER LAB.jpg|ലഘുചിത്രം]] | |||
9th Little kites ന്റെ field trip ഏകദേശം 9.30 AM ന് ആരംഭിച്ചു. ആദ്യമായി Christ vidhyanikathan public School ലെ tinker Lab ആണ് സന്ദർശിച്ചത്. AI, Programming, Ardino, വിവിധതരം Sensors, ഇവയുടെ ഉപയോഗം എന്നിവയെ കുറിച്ചും ഇവ സൃഷ്ടിക്കുന്ന നൂതന മാറ്റങ്ങളെക്കുറിച്ചും ഷോൺ സാർ Little Kites ന് Class എടുത്തു. Infrared Thermometer, Thermal Scanning, Oximeter എന്നിവയെകുറിച്ചും അതിൽ ഉപയോഗിക്കുന്ന Sensor ന്റെ ഉപയോഗത്തെക്കുറിച്ചും വിശദമായി കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. വിവിധ sensors ഉപയോഗിച്ച് ഉണ്ടാക്കിയ ഉപകരണങ്ങൾ പരിചയപ്പെടുത്തി. അന്ധർക്ക് തടസ്സങ്ങൾ മനസ്സിലാക്കാനുള്ള ഉപകരണം, വീട്ടിൽ എത്തിയാൽ കാർഡ് കാണിക്കുമ്പോൾ വീടിന്റെ door തുറക്കുന്ന വിധം, തീയോ തടസങ്ങളോ ഉണ്ടെങ്കിൽ അറിയാനുള്ള ഉപകരണം, മഴ പെയ്യുമ്പോൾ തുണികൾ മാറ്റി ഇടാനുള്ള സംവിധാനം എല്ലാം വിശദമായി ഷോൺ സാർ കുട്ടികളെ പരിചയപ്പെടുത്തി. | |||
[[വർഗ്ഗം:24065]] | [[വർഗ്ഗം:24065]] | ||