"ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. പേരൂർക്കട/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Aneeshoomman (സംവാദം | സംഭാവനകൾ)
Aneeshoomman (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 134: വരി 134:

==== യുവം 2024 ====
==== യുവം 2024 ====
[[പ്രമാണം:43040-24-nssc2.jpg|ലഘുചിത്രം]]
എൻ. എസ്. എസ്. സപ്തദിന സഹവാസ ക്യാമ്പ് ഇവം 2024 മുട്ടട ടെക്നിക്കൽ സ്കൂളിൽ വച്ച് നടന്നു. ഡിസംബർ 20 വെള്ളിയാഴ്ച ആരംഭിച്ച ക്യാമ്പ് കേശവദാസപുരം വാർഡ് കൗൺസിലർ അഡ്വക്കേറ്റ് അംശു വാമദേവൻ ഉദ്ഘാടനം ചെയ്തു. വ്യക്തിത്വ വികസനം, സാമൂഹ്യ പ്രവർത്തനം, ആദർശനിഷ്ടമായ ജീവിതം ഇവയ്ക്ക് കുട്ടികളെ പ്രാപ്തമാക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങളാണ് ക്യാമ്പിൽ ഉൾക്കൊള്ളിച്ചിരുന്നത്.

വരി 156: വരി 157:
[[പ്രമാണം:43040-24-skgd (1).jpg|ലഘുചിത്രം]]
[[പ്രമാണം:43040-24-skgd (1).jpg|ലഘുചിത്രം]]
പേരൂർക്കടയുടെ മണ്ണിലേക്ക് സംസ്ഥാന കലോത്സവത്തിന്റെ വിജയകിരീടമായ സ്വർണ്ണ കപ്പിനെ സ്വീകരിച്ച് നമ്മുടെ സ്കൂളും. ജനുവരി 3 വെള്ളിയാഴ്ച 3 :30ന് നടന്ന സ്വീകരണ പരിപാടിയിൽ ആറ്റിങ്ങൽ എംഎൽഎ. ഒ. എസ്. അംബിക, വാർഡ് കൗൺസിലർ ജമീല ശ്രീധരൻ,  നെയ്യാറ്റിൻകര എ ഇ ഓ ഷിബുലാൽ, സ്കൂൾ പ്രിൻസിപ്പൽ ബിന്ദു ശിവദാസ്, ഹെഡ്മിസ്ട്രസ് ഉഷ എസ്, എൽ പി സ്കൂൾ എച്ച് എം സന്തോഷ്, മുൻ വാർഡ് കൗൺസിലർ അനിൽകുമാർ, പിടിഎ. എസ് എം സി. പ്രതിനിധികൾ, ട്രോഫി കമ്മിറ്റി ഭാരവാഹികൾ, അധ്യാപകർ, വിദ്യാർഥികൾ  തുടങ്ങിയവർ പങ്കെടുത്തു. ബാൻഡ്, എസ്പിസി, ലിറ്റിൽ കൈറ്റ്സ്, സ്പോർട്സ് ക്ലബ് കുട്ടികൾ പരിപാടിയെ വർണ്ണാഭമാക്കി.

==== സ്കൂൾ വാർഷികവും എൻഡോവ്മെൻറ് വിതരണവും ====
[[പ്രമാണം:43040-251-ad11 (1).jpg|ലഘുചിത്രം]]
സ്കൂൾ വാർഷിക പരിപാടിയുടെയും  എൻഡോവ്മെന്റ് വിതരണത്തിന്റെയും ഔദ്യോഗിക ഉദ്ഘാടനം  വിശിഷ്ടാതിഥിയായി എത്തിയ ശ്രീ മേടയിൽ വിക്രമൻ, (പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജനുവരി 16 വ്യാഴാഴ്ച)നിർവഹിച്ചു. പിടിഎ പ്രസിഡൻറ് അഭയ പ്രകാശ് അധ്യക്ഷനായിരുന്ന പരിപാടിയിൽ വാർഡ് കൗൺസിലർ ശ്രീമതി ജമീല ശ്രീധരൻ ആശംസകൾ അറിയിച്ചു. സീനിയർ അസിസ്റ്റൻറ് ദീപ എൽസ എഡ്വിൻ റിപ്പോർട്ട് അവതരിപ്പിച്ചു.  സ്കൂൾ പ്രിൻസിപ്പൽ ബിന്ദു ശിവദാസ് സ്വാഗതവും പ്രോഗ്രാം കൺവീനർ ലിജിൻ സാർ  നന്ദിയും അറിയിച്ചു. വിവിധ മേഖലകളിൽ അംഗീകാരങ്ങൾ നേടിയ എല്ലാ കുട്ടികളെയും ചടങ്ങിൽ   അനുമോദിക്കുകയും  എൻഡോവ്മെൻറ്  നൽകുകയും ചെയ്തു.
രാവിലെ 9:30 മുതൽ ആരംഭിച്ച പരിപാടിയിൻ പൊതുസമ്മേളനം ക്രമപ്പെടുത്തിയിരുന്നത് 12:00 മണിക്കായിരുന്നു. സ്കൂളിനായി വിശിഷ്ട സേവനം നൽകിയ സാമൂഹ്യ ശാസ്ത്ര അധ്യാപകൻ ലാൽ ഷാജി, ഹോക്കി കോച്ച് രമേഷ് കൊലപ്പ, ബാൻഡ് പരിശീലകൻ വിമൽരാജ് തുടങ്ങിയവരെ പരിപാടിയിൽ ആദരിക്കുകയും ചെയ്തു.<gallery widths="150" heights="130">
പ്രമാണം:43040-25-ad6.jpg|alt=
പ്രമാണം:43040-25-ad8.jpg|alt=
പ്രമാണം:43040-25-ad2.jpg|alt=
പ്രമാണം:43040-25-ad3.jpg|alt=
പ്രമാണം:43040-25-ad7.jpg|alt=
പ്രമാണം:43040-25-ad5.jpg|alt=
</gallery>
==== മോട്ടിവേഷൻ ക്ലാസ് ====
[[പ്രമാണം:43040-25-sslc.jpg|ലഘുചിത്രം]]
എസ് എസ് എൽ സി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കായി  ജനുവരി 24 ന്  മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. തിരുവനന്തപുരം വൈ എം സി എയുടെ സഹകരണത്തോടെയാണ് ക്ലാസ് നടന്നത്.  ഫാദർ സജി മെക്കാട്ട് ആണ് ക്ലാസ് നയിച്ചത്. പേരൂർക്കട ബാപ്പുജി ഗ്രന്ഥശാലയിൽ വെച്ച് നടന്ന പരിപാടി ഏറെ ഗുണപ്രദമായിരുന്നു എന്ന് കുട്ടികൾ അഭിപ്രായപ്പെട്ടു. വൈ. എം. സി. എ. പ്രതിനിധികൾ, ഗ്രന്ഥശാല സെക്രട്ടറി, ഐസ് പ്രിൻസിപ്പൽ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
==== റോബോട്ടിക് ഫെസ്റ്റ് ====
ഫെബ്രുവരി 20, 2025 ന് സ്കൂൾ ഐടി ലാബിൽ വെച്ച് റോബോട്ടിക് ഫെസ്റ്റ് സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രെസ്സ് ഉഷ എസ് പരിപാടി ഉദ്ഘാടനം ചെയ്തു. യുപി വിഭാഗം കുട്ടികൾ ആവേശത്തോടെ പരിപാടിയിൽ പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളാണ് പരിപാടി സംഘടിപ്പിച്ചത്.
ഓട്ടോമാറ്റിക് ട്രാഫിക് സിഗ്നൽ സിസ്റ്റം, ചലിക്കുന്ന കോഴി, രസകരമായ ഗെയിമുകൾ എന്നിവയായിരുന്നു പ്രധാന ആകർഷണങ്ങൾ. വിദ്യാർത്ഥികൾ തയ്യാറാക്കിയ റോബോട്ടുകൾ അവരുടെ കഴിവിൻ്റെയും സർഗ്ഗാത്മകതയുടെയും തെളിവായിരുന്നു. വിദ്യാർത്ഥികളിൽ ശാസ്ത്ര കൗതുകം വളർത്തുക, റോബോട്ടിക്സ് സാങ്കേതിക വിദ്യയെക്കുറിച്ച് അവബോധം സൃഷ്ടിക്കുക. ഇവയായിരുന്നു പരിപാടിയുടെ പ്രധാന ലക്ഷ്യം
==== പഠനോത്സവം സംഘടിപ്പിച്ചു ====
സ്കൂൾതലത്തിൽ അക്കാദമികമായും അല്ലാതെയും കുട്ടികൾ ആർജ്ജിച്ച മികവുകളുടെ പ്രദർശനം 2025 ഫെബ്രുവരി 25 ചൊവ്വാഴ്ച പേരൂർക്കട ജംഗ്ഷൻ അടുത്തുള്ള ബാപ്പുജി ഗ്രന്ഥശാല ഓപ്പൺ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.
വൈകുന്നേരം 3: 30ന് ആരംഭിച്ച പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം പേരൂർക്കട വാർഡ് കൗൺസിലർ ജമീല ശ്രീധരൻ നിർവഹിച്ചു. സംഗീത നൃത്തം, ലഘു നാടകം ശാസ്ത്ര പരീക്ഷണങ്ങളുടെ പ്രദർശനം, ക്രിയേറ്റീവ് കോർണറിൽ കുട്ടികൾ നിർമ്മിച്ച വിവിധ ഉൽപ്പന്നങ്ങളുടെ പ്രദർശനം, വിവിധ വിഷയങ്ങളിൽ കുട്ടികളുടെ പാടവം വെളിവാക്കുന്ന പ്രസംഗം, റിവേഴ്സ് ക്വിസ്, ഫ്ലാഷ് മോക് ഇവയും പരിപാടിയിൽ ഉൾപ്പെടുത്തിയിരുന്നു.
[[വർഗ്ഗം:43040]]
[[വർഗ്ഗം:43040]]