"ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 70 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 2: | വരി 2: | ||
[[പ്രമാണം:19009-25-2.jpg|ലഘുചിത്രം]] | [[പ്രമാണം:19009-25-2.jpg|ലഘുചിത്രം]] | ||
ഈ വർഷം എട്ടാം ക്ലാസിൽ ചേർന്ന കുട്ടികളുടെ രക്ഷിതാക്കൾക്കുള്ള മീറ്റിംഗും മോട്ടിവേഷൻ ക്ലാസും 1-6-2024 ശനിയാഴ്ച അലുംനി ഹാളിൽ വെച്ച് നടന്നു. | ഈ വർഷം എട്ടാം ക്ലാസിൽ ചേർന്ന കുട്ടികളുടെ രക്ഷിതാക്കൾക്കുള്ള മീറ്റിംഗും മോട്ടിവേഷൻ ക്ലാസും 1-6-2024 ശനിയാഴ്ച അലുംനി ഹാളിൽ വെച്ച് നടന്നു. | ||
{| class="wikitable" | |||
|+ | |||
!1 | |||
!2 | |||
!3 | |||
|} | |||
[[പ്രമാണം:19009-25-1.jpg|ലഘുചിത്രം]] | [[പ്രമാണം:19009-25-1.jpg|ലഘുചിത്രം]] | ||
[[പ്രമാണം:19009-25-3.jpg|നടുവിൽ|ലഘുചിത്രം|361x361px]] | [[പ്രമാണം:19009-25-3.jpg|നടുവിൽ|ലഘുചിത്രം|361x361px]] | ||
| വരി 441: | വരി 447: | ||
[[പ്രമാണം:19009-TEACHERS DAY 2024.jpg|ലഘുചിത്രം|554x554ബിന്ദു|TEACHERS DAY 2024]] | [[പ്രമാണം:19009-TEACHERS DAY 2024.jpg|ലഘുചിത്രം|554x554ബിന്ദു|TEACHERS DAY 2024]] | ||
അധ്യാപകദിനാചരണത്തിൻെറ ഭാഗമായി സ്കൂൾ NSS യൂണിറ്റ് സോഷ്യൽ സയൻസ് ക്ലബ്ബ് എന്നിവയുടെ ആഭിമുഖ്യത്തിൽ അധ്യാപകരെ ആദരിച്ചു . NSS കോർഡിനേറ്റർ പി. ഇസ്മായിൽ മാസ്റ്റർ, സോഷ്യൽ സയൻസ് അധ്യാപകരായ എ.ടി. സൈനബ ടീച്ചർ, ടി.പി അബ്ദുറഷീദ് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി. | അധ്യാപകദിനാചരണത്തിൻെറ ഭാഗമായി സ്കൂൾ NSS യൂണിറ്റ് സോഷ്യൽ സയൻസ് ക്ലബ്ബ് എന്നിവയുടെ ആഭിമുഖ്യത്തിൽ അധ്യാപകരെ ആദരിച്ചു . NSS കോർഡിനേറ്റർ പി. ഇസ്മായിൽ മാസ്റ്റർ, സോഷ്യൽ സയൻസ് അധ്യാപകരായ എ.ടി. സൈനബ ടീച്ചർ, ടി.പി അബ്ദുറഷീദ് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി. | ||
== '''സ്കൂൾ തല ശാസ്ത്രമേള (28-10-24)''' == | == '''സ്കൂൾ തല ശാസ്ത്രമേള (28-10-24)''' == | ||
| വരി 484: | വരി 488: | ||
== '''പാദ വാർഷിക പരീക്ഷയിലെ ടോപ് സ്കോറേഴ്സിനെ ആദരിച്ചു.''' == | == '''പാദ വാർഷിക പരീക്ഷയിലെ ടോപ് സ്കോറേഴ്സിനെ ആദരിച്ചു.''' == | ||
പാദവാർഷിക പരീക്ഷയിൽ ഓരോ സ്റ്റാൻഡേർഡിൽ നിന്നും ഏറ്റവും ' കൂടുതൽ മാർക്ക് വാങ്ങിയ പത്ത് വീതം കുട്ടികൾക്ക് പ്രത്യേക പഹാരങ്ങൾ നൽകി ആദരിച്ചു. 10 F ക്ലാസുകാർ നേതൃത്വം നൽകിയ അസംബ്ലിയിൽ വെച്ചായിരുന്നു ആദരം | പാദവാർഷിക പരീക്ഷയിൽ ഓരോ സ്റ്റാൻഡേർഡിൽ നിന്നും ഏറ്റവും ' കൂടുതൽ മാർക്ക് വാങ്ങിയ പത്ത് വീതം കുട്ടികൾക്ക് പ്രത്യേക പഹാരങ്ങൾ നൽകി ആദരിച്ചു. 10 F ക്ലാസുകാർ നേതൃത്വം നൽകിയ അസംബ്ലിയിൽ വെച്ചായിരുന്നു ആദരം | ||
[[പ്രമാണം:19009-first term exam top sccorers -honouring.jpg|ലഘുചിത്രം| | [[പ്രമാണം:19009-first term exam top sccorers -honouring.jpg|ലഘുചിത്രം|313x313px|first term exam top sccorers -honouring]] | ||
[[പ്രമാണം:19009-first term exam top sccorers -honouring 9 th std 1.jpg|ഇടത്ത്|ലഘുചിത്രം|269x269px|first term exam top sccorers -honouring 9 th std]] | [[പ്രമാണം:19009-first term exam top sccorers -honouring 9 th std 1.jpg|ഇടത്ത്|ലഘുചിത്രം|269x269px|first term exam top sccorers -honouring 9 th std]] | ||
| വരി 504: | വരി 508: | ||
== '''ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള ID Card വിതരണം ചെയ്തു.''' == | == '''ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള ID Card വിതരണം ചെയ്തു.''' == | ||
[[പ്രമാണം:19009-LK 2024-27 BATCH ID CARD DISTRIBUTION.jpg|ലഘുചിത്രം| | [[പ്രമാണം:19009-LK 2024-27 BATCH ID CARD DISTRIBUTION.jpg|ലഘുചിത്രം|288x288px|ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള ID Card വിതരണം ചെയ്തു.]] | ||
15-10-2024 | 15-10-2024 | ||
2024-27 വർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള ID Card കളുടെ വിതരോണോദ്ഘാടനം ഹെഡ്മാസ്റ്റർ ടി അബ്ദുൽ റഷീദ് മാസ്റ്റർ നിർവ്വഹിച്ചു. | 2024-27 വർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള ID Card കളുടെ വിതരോണോദ്ഘാടനം ഹെഡ്മാസ്റ്റർ ടി അബ്ദുൽ റഷീദ് മാസ്റ്റർ നിർവ്വഹിച്ചു.സ്റ്റാഫ് സെക്രട്ടറി ഇൻ ചാർജ് കെ. ജമീല ടീച്ചർ, എട്ടാം ക്ലാസ് വിജയഭേരി കോർഡിനേറ്റർ യു മുഹമ്മദ് ഷാനവാസ് മാസ്റ്റർ, കൈറ്റ് മാസ്റ്റർ കെ. ഷംസുദ്ദീൻ മാസ്റ്റർ, കൈറ്റ് മിസ്ട്രസ് കെ റസീന ടീച്ചർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.[[പ്രമാണം:19009--LK 2024 ID DISRTIBUTION.jpg|ഇടത്ത്|ലഘുചിത്രം|349x349px|LK 2024 ID DISRTIBUTION]] | ||
സ്റ്റാഫ് സെക്രട്ടറി ഇൻ ചാർജ് കെ. ജമീല ടീച്ചർ, എട്ടാം ക്ലാസ് വിജയഭേരി കോർഡിനേറ്റർ യു മുഹമ്മദ് ഷാനവാസ് മാസ്റ്റർ, കൈറ്റ് മാസ്റ്റർ കെ. ഷംസുദ്ദീൻ മാസ്റ്റർ, കൈറ്റ് മിസ്ട്രസ് കെ റസീന ടീച്ചർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. | |||
[[പ്രമാണം:19009--LK 2024 ID DISRTIBUTION.jpg|ഇടത്ത്|ലഘുചിത്രം|349x349px|LK 2024 ID DISRTIBUTION]] | |||
| വരി 521: | വരി 521: | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
![[പ്രമാണം:19009-SCHOOL KALOLSAVAM | ![[പ്രമാണം:19009-SCHOOL KALOLSAVAM- OPPANA TEAMS..jpg|പകരം=SCHOOL KALOLSAVAM 2024 INAUGURATION|ലഘുചിത്രം|SCHOOL KALOLSAVAM 2024 INAUGURATION]] | ||
![[പ്രമാണം:19009-SCHOOL KALOLSAVAM- 2024.jpg|ലഘുചിത്രം|SCHOOL KALOLSAVAM- 2024]] | ![[പ്രമാണം:19009-SCHOOL KALOLSAVAM- 2024.jpg|ലഘുചിത്രം|SCHOOL KALOLSAVAM- 2024]] | ||
![[പ്രമാണം:19009-KALOLSAVAM DRAMA .jpg|ലഘുചിത്രം|KALOLSAVAM DRAMA]] | ![[പ്രമാണം:19009-KALOLSAVAM DRAMA .jpg|ലഘുചിത്രം|KALOLSAVAM DRAMA]] | ||
|} | |} | ||
മാപ്പിള കലകളുടെ പ്രോത്സാഹനത്തിനായി മുൻ അധ്യാപകൻ പി അഹമ്മദ് മാസ്റ്റർ എർപ്പെടുത്തിയ ട്രോഫികൾ മാപ്പിള കലാ മത്സ വിജയികൾക്ക് പി. അഹമ്മദ് മാസ്റ്റർ സമ്മാനിച്ചു | |||
[[പ്രമാണം:19009- AHAMMED MASTER DISTRIBUTING TROPHIES TO MAPPILAKALA WINNERS.jpg|ഇടത്ത്|ലഘുചിത്രം|285x285px|AHAMMED MASTER DISTRIBUTING TROPHIES TO MAPPILAKALA WINNERS]] | |||
[[പ്രമാണം:19009-AHAMMED MASTER.jpg|ലഘുചിത്രം|233x233px|AHAMMED MASTER]] | |||
'''കലോത്സവത്തിൻ്റെ ഡോക്യുമെൻ്റേഷൻ നടത്താൻ ലിറ്റിൽ കൈറ്റ്സ്''' | |||
സ്കൂൾ കലോത്സവത്തിലെ പ്രധാന പരിപാടികളുടെ ഫോട്ടോയും വീഡിയോകളും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ | |||
ക്യാമറയിൽ പകർത്തി. കൈറ്റ് അധ്യാപകരായ കെ ഷംസുദീൻ മാസ്റ്റർ , റസീന ടീച്ചർ എന്നിവർ നേതൃത്വം നൽകി. | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:19009-little kites members -documentatuon -kalolsavam.jpg|ലഘുചിത്രം|little kites members -documentatuon -kalolsavam]] | |||
![[പ്രമാണം:19009-school kalolsavam video graphy-little lites team.jpg|ലഘുചിത്രം|school kalolsavam video graphy-little lites team]] | |||
|} | |||
== '''നവീകരിച്ച സയൻസ് ലാബ് ഉദ്ഘാടനം ചെയ്തു.''' == | |||
[[പ്രമാണം:Rnuvated science lab inauguration.jpg|ലഘുചിത്രം|295x295ബിന്ദു|Rnuvated science lab inauguration]] | |||
[[പ്രമാണം:19009-SCIENCE LAB HS.jpg|ഇടത്ത്|ലഘുചിത്രം|325x325ബിന്ദു|SCIENCE LAB HS.]] | |||
ഒക്ടോബർ 21 | |||
നവീകരിച്ച സയൻസ് ലാബ് സ്കൂൾ മാനേജർ എം.കെ ബാവ സാഹിബ് സ്കൂളിന് സമർപ്പിച്ചു . തിരൂരങ്ങാടി യതീംഖാന അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എൽ കുഞ്ഞഹമ്മദ് മാസ്റ്റർ, പ്രിൻസിപ്പാൾ ഒ ഷൗക്കത്തലി മാസ്റ്റർ , ഹെഡ്മാസ്റ്റർ ടി അബ്ദുൽ റഷീദ് മാസ്റ്റർ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. | |||
== '''ശാസ്ത്രോത്സവ പ്രതിഭകളെ ആദരിച്ചു''' == | |||
പരപ്പനങ്ങാടി ഉപജില്ല ശാസ്ത്രോത്സവത്തിലും മലപ്പുറം റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തിലും മികച്ച വിജയം നേടിയ സ്കൂളിലെ ശാസ്തപ്രതിഭകളെ ആദരിച്ചു. അലംനി ഹാളിൽ വെച്ച് നടന്ന ചടങ്ങ് മാനേജർ എം.കെ ബാവ സാഹിബ് ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പാൾ ഒ ഷൗക്കത്തലി മാസ്റ്റർ ,ഹെഡ്മാസ്റ്റർ ടി അബ്ദുൽ റഷീദ് മാസ്റ്റർ പി. ടി. എ പ്രസിഡണ്ട് എം.ടി അയ്യൂബ് മാസ്റ്റർ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. | |||
[[പ്രമാണം:19009-ശാസ്ത്രോത്സവ പ്രതിഭകളെ ആദരിച്ചു.jpg|ഇടത്ത്|ലഘുചിത്രം|376x376px|ശാസ്ത്രോത്സവ പ്രതിഭകളെ ആദരിച്ചു]] | |||
[[പ്രമാണം:19009-SCIENCE FAIR TEAM.jpg|നടുവിൽ|ലഘുചിത്രം|326x326px|SCIENCE FAIR TEAM]] | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:19009-SCIENCE FAIR OVER ALL FIRST - TEAM HSS.jpg|ലഘുചിത്രം|SCIENCE FAIR OVER ALL FIRST - TEAM HSS]] | |||
![[പ്രമാണം:19009-HSS IT FAIR RUNNERS.jpg|ലഘുചിത്രം|HSS IT FAIR RUNNERS]] | |||
|} | |||
== '''സബ്ജില്ലാ കലോത്സവത്തിൽ മികച്ച പ്രകടനം നടത്തിയ വിദ്യാർഥികളെ ആദരിച്ചു''' == | |||
[[പ്രമാണം:19009-ARABIC KALOLSAVAM OVERALL FIRST.jpg|ലഘുചിത്രം|434x434ബിന്ദു|ARABIC KALOLSAVAM OVERALL FIRST]] | |||
സബ്ജില്ലാ കലോത്സവത്തിൽ മികച്ച പ്രകടനം നടത്തിയ വിദ്യാർഥികളെ ആദരിച്ചു. അറബിക് കലോത്സവത്തിൽ ഓവേറോൾ കിരീടം നേടിയ ടീമിനുള്ള ട്രോഫി മാനേങ്ങർ എം.കെ ബാവ സാഹിബ് കുട്ടികൾക്ക് സമ്മാനിച്ചു. പ്രിൻസിപ്പാൾ ഒ ഷൗക്കത്തലി മാസ്റ്റർ, ഹെഡ്മാസ്റ്റർ ടി അബ്ദുൽ റഷീദ് മാസ്റ്റർ തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ നേർന്ന് സംസാരിച്ചു. | |||
== '''ഭിന്ന ശേഷി ദിനത്തിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ CWSN കുട്ടികളുടെ പോർട്ട്ഫോളിയോ തയ്യാറാക്കി''' == | |||
[[പ്രമാണം:19009-cwsn day- photography traininig for cwsn students by little kites.jpg|ലഘുചിത്രം|333x333ബിന്ദു|cwsn day- photography traininig for cwsn students by little kites]] | |||
[[പ്രമാണം:19009-cwsn day -digital portfolio -with help of littlekites.jpg|ഇടത്ത്|ലഘുചിത്രം|Cwsn day -PHOTO TAKEN FOR DIGITAL PORTFOLIO OF CWSN-with help of littlekites]] | |||
ഭിന്ന ശേഷി ദിനാചരണത്തിൻ്റെ ഭാഗമായി എട്ടാം ക്ലാസിലെ ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ സ്കൂളിലെ ഭിന്നശേഷി കൂട്ടുകാരുടെ ഡിജിറ്റൽ പോർട്ട് ഫോളിയോ തയ്യാറാക്കി. ഭിന്ന ശേഷിക്കാരായ ഇരുപത് കൂട്ടുകാരുടെ ഡിജിറ്റൽ പോർട്ട്ഫോഫോളിയോ ആണ് തയ്യാറാക്കിയത് തുടർന്ന് അതിൻ്റെ Print എടുത്ത് പുസ്തകമാക്കി ഹെഡ്മാസ്റ്റർക്ക് സമർപ്പിച്ചു. | |||
ഭിന്ന ശേഷി കുട്ടികൾക്ക് ഫോട്ടോഗ്രാഫി പരിശീലനവും സ്വന്തം പോർട്ട്ഫോളിയോ ഡിജിറ്റലായി തയ്യാറാക്കാനുള്ള പരിശീലനവും ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികളുടെ സഹായത്താൽ സംഘടിപ്പിച്ചു. പരിപാടി ഹെഡ്മാസ്റ്റർ ടി അബ്ദുൽ റഷീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു കൈറ്റ് മാസ്റ്റർ കെ ഷംസുദ്ദീൻ മാസ്റ്റർ, കൈറ്റ് മിസ്ട്രസ് കെ റസീന ടീച്ചർ, സ്പെഷൽ എഡ്യുക്കേറ്റർ വനജ ടീച്ചർ എന്നിവർ മാർഗനിർദ്ദേശങ്ങൾ നൽകി. | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:19009-cwsn day -digital profile making with littlekites members.jpg|ലഘുചിത്രം|Cwsn day -digital profile making with littlekites members]] | |||
![[പ്രമാണം:19009-cwsn day -digital profile making with littlekites members -1.jpg|ലഘുചിത്രം|Cwsn day -digital profile making with littlekites members -1]] | |||
![[പ്രമാണം:19009-cwsn day -digital profile making with littlekites members -2.jpg|ലഘുചിത്രം|327x327ബിന്ദു|Cwsn day -digital profile making with littlekites members -2]] | |||
|} | |||
[[പ്രമാണം:19009-CWSN DAY -DIGITAL PORTFOLIO OF CWSN -HANDING OVER TO HM.jpg|ലഘുചിത്രം|419x419px|CWSN DAY -DIGITAL PORTFOLIO OF CWSN -HANDING OVER TO HM|ഇടത്ത്]] | |||
== '''ക്രിസ്‍മസ് അവധിക്കാലത്തും കർമ്മനിരതരായി എനർജി ക്ലബ്ബ് അംഗങ്ങൾ''' == | |||
[[പ്രമാണം:19009-LEDbulb repairing by Energy Club Members.jpg|ലഘുചിത്രം|367x367ബിന്ദു|കേടായ LED ബൾബുകൾ റിപ്പയർ ചെയ്ത് നന്നാക്കിയെടുക്കുന്ന എനർജി ക്ലബ്ബിലെ വിദ്യാർഥികൾ]] | |||
. | |||
എനർജി ക്ലബ്ബിൻെറ നേതൃത്വത്തിൽ ശേഖരിച്ച കേടായ LED ബൾബുകൾ നന്നാക്കിയെടുത്ത് വിൽപ്പനക്കൊരുങ്ങി എനർജി ക്ലബ്ബ് അംഗങ്ങൾ - നൂറോളം LED ബൾബുകളാണ് എനർജി ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിൽ അവധിക്കാലത്ത് നന്നാക്കിയത്.ഒരു വർഷമാണ് ബൾബിന്റെ വാറന്റി | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:19009-LEDbulb repairing by Energy Club Members -1.jpg|ലഘുചിത്രം|LED bulb Repairing -Energy Club Members ]] | |||
![[പ്രമാണം:19009-ENERGY CLUB MEMBERS WITH LED BULBS.jpg|ലഘുചിത്രം|ENERGY CLUB MEMBERS WITH LED BULBS]] | |||
|} | |||
== '''നന്നാക്കിയെടുത്ത LED ബൾബുകളുടെ വിൽപ്പന നടത്തി''' == | |||
[[പ്രമാണം:19009-PSMO കോളേജ് പ്രിൻസിപ്പാൾ Dr. Abdul Azeez സാറിനോടൊപ്പം -ENERGY CLUB TEAM.jpg|ലഘുചിത്രം|387x387ബിന്ദു|PSMO കോളേജ് പ്രിൻസിപ്പാൾ Dr. Abdul Azeez സാറിനോടൊപ്പം -ENERGY CLUB TEAM]] | |||
തിരൂരങ്ങാടി പി.എസ്. എം. ഒ കോളേജ് അലംനി മീറ്റിൽ എനർജി ക്ലബ്ബിൻെറ നേതൃത്വത്തിൽ നന്നാക്കിയെടുത്ത LED ബൾബുകളുടെ വിൽപ്പനക്കുള്ള സ്റ്റാളും ഒരുക്കിയിരുന്നു. ഇവിടെ ഓട്ടോമാറ്റിക് ON/OFF ബൾബ് ഹോൾഡർ, LED ബൾബുകൾ, സ്ട്രീറ്റ് ലൈറ്റുകൾ, ഫ്ളഡ് ലൈറ്റുകൾ വിൽപനക്ക് വെച്ചിരുന്നു. എനർജി ക്ലബ്ബ് കൺവീനർ ഡോ ടി.പി റാഷിദ് മാസ്റ്റർ മാർഗനിർദ്ദേശങ്ങളുമായി ഇവർക്കൊപ്പം എന്നുമുണ്ടായിരുന്നു | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:19009-led stall.jpg|ലഘുചിത്രം|ഹെഡ്മാസ്റ്റർ ശ്രീ. അബ്ദു റഷീദ് സാർ (Headmaster, OHSS), ശ്രീ. Shoukath സാർ (Principal, OHSS), ശ്രീ. ബാബു മാസ്റ്റർ (Administrative Officer, TYK) എന്നിവർ Stall സന്ദർശിക്കുന്നു]] | |||
![[പ്രമാണം:19009-വിദ്യാർഥികൾക്കുള്ള പ്രതിഫലം ഷൗക്കത്ത് സാർ നൽകുന്നു.jpg|ലഘുചിത്രം|വിദ്യാർഥികൾക്കുള്ള പ്രതിഫലം ഷൗക്കത്ത് സാർ നൽകുന്നു]] | |||
|- | |||
|[[പ്രമാണം:19009-വിദ്യാർഥികൾക്കുള്ള പ്രതിഫലം ശ്രീ. അബദു റഷീദ് സാർ നൽകുന്നു 1.jpg|ലഘുചിത്രം|വിദ്യാർഥികൾക്കുള്ള പ്രതിഫലം HM അബദുൽ റഷീദ് സാർ നൽകുന്നു ]] | |||
|[[പ്രമാണം:19009-വിദ്യാർഥികൾക്കുള്ള പ്രതിഫലം അലവി സാർനൽകുന്നു.jpg|ലഘുചിത്രം|വിദ്യാർഥികൾക്കുള്ള പ്രതിഫലം അലവി സാർനൽകുന്നു]] | |||
|} | |||
== '''അഫ്‌ലഹ് എം.പി യെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ അനുമോദിച്ചു.''' == | |||
[[പ്രമാണം:19009-AFLAH_MP.jpg|ലഘുചിത്രം|174x174ബിന്ദു|AFLAH MP]] | |||
പരപ്പനങ്ങാടി ഉപജില്ല ലിറ്റിൽ കൈറ്റ്സ് ക്യാമ്പിൽ നിന്നും അനിമേഷൻ വിഭാഗത്തിൽ ജില്ലാതല ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അഫ്‌ലഹ് എം.പി യെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ അനുമോദിച്ചു. കൈറ്റ് അധ്യാപകരായ കെ. ഷംസുദ്ദീൻ മാസ്റ്റർ, പി റസീന ടീച്ചർ എന്നിവർ സംസാരിച്ചു | |||
== '''ഊട്ടിയിലേക്ക് പഠനയാത്ര നടത്തി''' '''JANUARY 3''' == | |||
ഈ വർഷത്തെ പത്താം ക്ലാസ് വിദ്യാർഥികൾക്കായി ഊട്ടിയിലേക്ക് പഠനയാത്ര സംഘടിപ്പിച്ചു. പത്താം ക്ലാസ് വിജയഭേരി കോർഡിനേറ്റർ സി ഷബീറലി മാസ്റ്റർ, ടി. മമ്മദ് മാസ്റ്റർ, എം.പി റംലാ ബീഗം ടീച്ചർ, കെ ജമീല ടീച്ചർ, എം.പി അലവി മാസ്റ്റർ, എ.ടി സൈനബ ടീച്ചർ, പി അബ്ദുസമദ് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി | |||
[[പ്രമാണം:19009-STUDY TOUR -OOTY.jpg|ഇടത്ത്|ലഘുചിത്രം|STUDY TOUR -OOTY|348x348ബിന്ദു]] | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:19009-STUDY TOUR -OOTY -2.jpg|ലഘുചിത്രം|STUDY TOUR -OOTY -2]] | |||
![[പ്രമാണം:19009-SCHOOL STDY TOUR.jpg|ലഘുചിത്രം|267x267ബിന്ദു|SCHOOL STUDY TOUR]] | |||
![[പ്രമാണം:19009-STUDY TOUR -OOTY-1.jpg|ലഘുചിത്രം|STUDY TOUR -OOTY-1]] | |||
|} | |||
== '''മോക് പാർലമെൻറ് സംഘടിപ്പിച്ചു.''' == | |||
[[പ്രമാണം:19009 -MOCK PARLIAMENT -2025.jpg|ലഘുചിത്രം|427x427ബിന്ദു|MOCK PARLIAMENT -2025-BY SOCIAL SCIENCE CLUB -OHSS TIRURANGADI]] | |||
തിരൂരങ്ങാടി ഓറിയൻെറൽ ഹയർ സെക്കണ്ടറി സ്കൂളിൽ സോഷ്യൽ സയൻസ് ക്ലബ്ബിൻെറ ആഭിമുഖ്യത്തിൽ കേരള മോഡൽ നിയമ സഭ 2025 ജനുവരി 9-ന് 3 മണിക്ക് സ്കൂൾ ക്യാമ്പസിൽ അവതരിപ്പിക്കപ്പെട്ടു.ഡോ:വി.പി അബ്ദുൽ അസീസ് പരിപാടി ഉദ്ഘാടനം ചെയ്തു | |||
സ്കൂൾ പ്രിൻസിപ്പാൾ ഒ.ഷൗക്കത്തലി മാസ്റ്ററുടെയും ഹെഡ്മാസ്റ്റർ ടി. അബ്ദുൽ റഷീദ് മാസ്‌റ്ററുടെയും സാന്നിധ്യത്തിൽ നടന്ന ചടങ്ങിന് സോഷ്യൽ സയൻസ് അധ്യാപകരായ. ടി. മമ്മദ് മാസ്റ്റർ, എ.ടി. സെനബടീച്ചർ, ടി.പി. റഷീദ് മാസ്റ്റർ, സി.ആമിന ടീച്ചർ എന്നിവർ നേതൃത്വം നൽകി.സ്കൂളിലെ എല്ലാ അധ്യാപക അനധ്യപകരും ഈ ചടങ്ങിന് സാക്ഷ്യം വഹിച്ചു . | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:19009 -MOCK PARLIAMENT -2.jpg|ലഘുചിത്രം|MOCK PARLIAMENT -2]] | |||
![[പ്രമാണം:19009 -MOCK PARLIAMENT -3.jpg|ലഘുചിത്രം|MOCK PARLIAMENT -3]] | |||
|} | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:MOCK PARLIAMENT -4.jpg|ലഘുചിത്രം|MOCK PARLIAMENT -4 ]] | |||
![[പ്രമാണം:19009 -MOCK PARLIAMENT -1.jpg|ലഘുചിത്രം|MOCK PARLIAMENT -1]] | |||
|} | |||
[[പ്രമാണം:19009-school parliamrntary -team.jpg|ലഘുചിത്രം|328x328ബിന്ദു|School parliamrntary -team]] | |||
ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ സഭാ നടപടികൾ ആരംഭിച്ചു.പിന്നീട് ബു ചോദ്യോത്തര വേളയും പ്രതിപക്ഷ ബഹിഷ്‌കരണവും അടക്കം നിയമസഭയിൽ നടത്തപ്പെടുന്ന എല്ലാ ഔദ്യോഗിക പ്രവർത്തനങ്ങളും, ദൃശ്യവൽക്കരണത്തിലൂടെ കുട്ടികൾക്ക് മനസ്സിലാക്കാൻ സാധിച്ചു. | |||
== '''വിജയ സ്പർശം പദ്ധതി മുൻസിപ്പൽ തല ഉദ്ഘാടനവും വിദ്യാർഥി പ്രതിഭകളെ ആദരിക്കലും .''' == | |||
[[പ്രമാണം:19009-TOPPER -MID TERM EXAM.jpg|ലഘുചിത്രം|327x327ബിന്ദു|TOPPER -MID TERM EXAM]] | |||
'''16-1 -25''' -പഠനത്തിൽ പ്രശ്നങ്ങൾ നേരിടുന്ന കുട്ടികളെ ഉയർത്തി കൊണ്ടുവരുന്ന തിന്നായി തിരൂരങ്ങാടി നഗരസഭയുടെ കീഴിൽ ആരംഭിച്ച വിജയ സ്പർശം പദ്ധതിയുടെ മുൻസിപ്പൽ തല ഉദ്ഘാടനം ഓറിയൻ്റൽ ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടന്നു. തിരൂരങ്ങാടി നഗരസഭ ചെയർമാൻ കെ പി മുഹമ്മദ് കുട്ടി പദ്ധതി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ എം.കെ ബാവ സാഹിബ് അധ്യക്ഷത വഹിച്ചു. പി.എം.എ സലാം സാഹിബ് മുഖ്യാപഭാഷണം നടത്തി. നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, ഡിവിഷൻ കൗൺസിലർ സി. പി. ഹബീബ ബഷീർ ,പി.ടി എ പ്രസിഡണ്ട് എം.ടി അയ്യൂബ് മാസ്റ്റർ, പ്രൻസിപ്പൽ ഒ ഷൗക്കത്തലി മാസ്റ്റർ ഹെഡ്മാസ്റ്റർ ടി അബ്ദുൽ റഷീദ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. | |||
ചടങ്ങിൽ അർധവാർഷിക പരീക്ഷയിൽ ഓറിയൻ്റൽ ഹയർ സെക്കണ്ടറി സ്കൂളിൽ ഉയർന്ന മാർക്കുമാർക്കുവാങ്ങിയ ഹൈസ്കൂൾ ഹയർ സെക്കണ്ടറി വിദ്യാർഥികളെ ആദരിച്ചു. | |||
== '''സ്വയം തൊഴിൽ പരിശീലനം നൽകി''' == | |||
[[പ്രമാണം:19009-led bulb reparing camp.jpg|ലഘുചിത്രം|216x216px|led bulb reparing camp|ഇടത്ത്]] | |||
[[പ്രമാണം:19009-LED REPARING SILPASALA.jpg|ലഘുചിത്രം|376x376ബിന്ദു|LED REPARING SILPASALA]] | |||
'''30-01-25''' | |||
LED ലൈറ്റുകൾ റിപ്പയർ ചെയ്ത് നന്നാക്കിയെടുക്കുന്നതിനുള്ള സ്വയം തൊഴിൽ സൗജന്യ പരിശീലനം നൽകുന്നതിന് വേണ്ടി കേരള ഗവൺമെന്റ് നൽകുന്ന പതിനായിരം രൂപ ഫണ്ടിന് തിരൂരങ്ങാടി ഓറിയൻറൽ ഹയർ സെക്കൻഡറി സ്കൂൾ തെരഞ്ഞെടുക്കപ്പെട്ടു. 8, 9 ക്ലാസുകളിൽ പഠിക്കുന്ന എഴുപതോളം വിദ്യാർഥികൾക്ക് പ്രസ്തുത പരീശീലനം നൽകി. ബഹു. ഹെഡ്മാസ്റ്റർ ശ്രീ. അബ്ദുൽ റഷീദ് മാസ്റ്റർ പരിപാടി ഉൽഘാടനം ചെയ്തു. ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ശ്രീ. അബ്ദുൽ ജലീൽ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. സ്കൂളിലെ അദ്ധ്യാപകരായ ശ്രീ. മമ്മദ് മാസ്റ്റർ, ജമീല ടീച്ചർ, ഷംസുദ്ധീൻ മാസ്റ്റർ, നിസാർ മാസ്റ്റർ എന്നിവർ ആശംസകളറിയിച്ചു കൊണ്ട് സംസാരിച്ചു. സ്കൂളിലെ തന്നെ അദ്ധ്യാപകനായ ഡോ. ടി.പി. റാഷിദ് മാസ്റ്ററും, സ്കൂളിലെ എനർജി ക്ലബ്ബിന് കീഴിലെ 'Skill Development Centre' ൽ നിന്നും പ്രത്യേകം പരിശീലനം നേടിയ വിദ്യാർഥികളായ മുഹമ്മദ് റബീഹ്, ജാസിം, ദിൽഷാദ്, മിൻഹാജ്, റമീസ്, മുഷ്ഫിഖ്, സാമിർ മിർഷ, അബ്ദുള്ള, റിബിൻ, റാഷിദ്, ത്വൽഹ, അഫിൻ എന്നിവരും പരിശീലനത്തിന് നേതൃത്വം നൽകി. ജാസിം നന്ദി പറഞ്ഞു. | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:19009-led repaing camp -rashid sir.jpg|ലഘുചിത്രം|led repaing camp -rashid sir|നടുവിൽ|317x317ബിന്ദു]] | |||
![[പ്രമാണം:19009-T MAMMAD MASTER @LED WORK SHOP.png|ലഘുചിത്രം|T MAMMAD MASTER @LED WORK SHOP|നടുവിൽ]] | |||
![[പ്രമാണം:19009- P ABDUL JALEEL MASTER.jpg|ലഘുചിത്രം|P ABDUL JALEEL MASTER@LED REPARING SILPASALA|നടുവിൽ]] | |||
|} | |||
LED ലൈറ്റുകളുടെ നിർമാണം, റിപ്പയറിങ്, വ്യത്യസ്ത ഇലക്ട്രിക് ഉപകരണങ്ങളുടെ ഫിറ്റിങ് എന്നിവയിൽ വിദഗ്ദ്ധ പരിശീലനം, താത്പര്യമുളള വിദ്യാർഥികൾക്ക്, എനർജി ക്ലബ്ബിന് കീഴിൽ നൽകി വരുന്നു. വിദ്യാർഥികൾ ചെയ്യുന്ന ഇത്തരം ജോലികൾക്കനുസരിച്ചുള്ള വേതനവും കൃത്യമായി നൽകുന്നുണ്ട്. | |||
== '''ബഡ്ഡിംഗ് റൈറ്റേഴ്സ് ശില്പശാല സംഘടിപ്പിച്ചു''' == | |||
[[പ്രമാണം:19009-ബഡ്ഡിംഗ് റൈറ്റേഴ്സ് ശില്പശാല സംഘടിപ്പിച്ചു.jpg|ഇടത്ത്|ലഘുചിത്രം|329x329px|ബഡ്ഡിംഗ് റൈറ്റേഴ്സ് ശില്പശാല സംഘടിപ്പിച്ചു]] | |||
[[പ്രമാണം:19009 magazine.resized.jpg|ലഘുചിത്രം|280x280px|ഇതൾ മാഗസിൻ ഹെഡ്മാസ്റ്റർ പ്രകാശനം ചെയ്തു.]] | |||
'''30-01-25''' | |||
പരപ്പനങ്ങാടി BRC യുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് കുട്ടികളിൽ സർഗാത്മക വായനയും എഴുത്തും വളർത്തിയെടുക്കുന്നതിൻ്റെ ഭാഗമായി ബഡഡിംഗ് റൈറ്റേഴ്സ് ഏകദിന ശില്പശാല സംഘടിപ്പിച്ചു. ശില്പശാല ഹെഡ്മാസ്റ്റർ ടി അബ്ദുൽ റഷീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു . പി അബ്ദുൽ ജലിൽ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഹയർ സെക്കണ്ടറി വിഭാഗം മലയാളം അധ്യാപിക കെ.വി സാബിറ ടീച്ചർ മുഖ്യപ്രഭാഷണം നടത്തി. കെ ജമീല ടീച്ചർ, എ.ടി സൈനബ ടീച്ചർ , പി ഫഹദ് മാസ്റ്റർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. കെ ഷംസുദ്ധീൻ മാസ്റ്റർ , ജസീന ടീച്ചർ , വനജ ടീച്ചർ എന്നിവർ ശില്പശാലക്ക് നേതൃത്വം നൽകി. ശില്പശാലയിലെ അംഗങ്ങൾ ചേർന്ന് തയ്യാറാക്കിയ ഇതൾ മാഗസിൻ ഹെഡ്മാസ്റ്റർ പ്രകാശനം ചെയ്തു. കെ.കെ ഉസ്മാൻ മാസ്റ്റർ, കെ.ഷംസുദ്ദീൻ മാസ്റ്റർ , എ.ടി സൈനബ ടീച്ചർ , ജസീന ടീച്ചർ എന്നിവർ സംബന്ധിച്ചു | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:19009-budding writers silpasala.jpg|ലഘുചിത്രം|budding writers silpasala]] | |||
![[പ്രമാണം:19009-BUDDING WRITERS -SILPASALA 1.jpg|ലഘുചിത്രം|336x336ബിന്ദു|BUDDING WRITERS -SILPASALA 1]] | |||
|} | |||
== '''നിയമസഭാ മന്ദിരം സന്ദർശിച്ചു.''' == | |||
[[പ്രമാണം:19009-NIYAMASABHA MANDHIRAM.jpg|ലഘുചിത്രം|345x345ബിന്ദു|നിയമസഭാ മന്ദിരം സന്ദർശിച്ചു.]] | |||
'''12-2 -25''' | |||
സ്കൂൾ പാർലമെൻ്ററി ക്ലബ്ബിൻെറ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മോക് പാർലമെൻ്റിൻ്റിൻെറ തുടർപ്രവർത്തനം എന്ന നിലക്ക് സ്കൂൾ പാർലമെൻ്റ് അംഗങ്ങൾ ഹെഡ്മാസ്റ്റർ ടി അബ്ദുൽ റഷീദ് മാസ്റ്ററുടെ നേതൃത്വത്തിൽ കേരള നിയമസഭ മന്ദിരം സന്ദർശിച്ചു. ഏറെ പഠനാർഹമായൊരു യാത്രയായിരുന്നു ഇത്. തിരുവനന്തപുരം മൃഗശാല, പ്ലാനറ്റോറിയം , മ്യൂസിയം തുടങ്ങിയ സ്ഥലങ്ങളും ഈ യാത്രയുടെ ഭാഗമായി സന്ദർശിച്ചു. അധ്യാപകരായ ടി. മമ്മദ് മാസ്റ്റർ, കെ ജമീല ടീച്ചർ, എ.ടി സൈനബ ടീച്ചർ, എം.പി അലവി മാസ്റ്റർ, സി ശബീറലി മാസ്റ്റർ , ടി.പി അബ്ദുൽ റഷീദ് മാസ്റ്റർ , പി അബ്ദുസ്സമദ് മാസ്റ്റർ എന്നിവർ കുട്ടികളെ അനുഗമിച്ചിരുന്നു. | |||
[[പ്രമാണം:19009-planatorium visit.jpg|ഇടത്ത്|ലഘുചിത്രം|396x396ബിന്ദു|planatorium visit]] | |||
[[പ്രമാണം:19009-Tvm museum visiting.jpg|നടുവിൽ|ലഘുചിത്രം|365x365ബിന്ദു|Tvm museum visiting]] | |||
[[പ്രമാണം:19009-club members.jpg|ഇടത്ത്|ലഘുചിത്രം|387x387ബിന്ദു|parliamentary club members]] | |||
[[പ്രമാണം:19009-parliamentary club members.jpg|നടുവിൽ|ലഘുചിത്രം|396x396ബിന്ദു|parliamentary club members]] | |||
== '''സ്നേഹാലയം സന്ദർശിച്ചു.''' == | |||
'''13 - 2 - 25''' -പരപ്പനങ്ങാടി JRC കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കടലുണ്ടിക്കടവിലെ സ്നേഹാലയം ചാരിറ്റി & വൃദ്ധസദനം സന്ദർശനത്തിൽ നമ്മുടെ വിദ്യാലയത്തിലെ JRC അംഗങ്ങളും പങ്കാളികളായി - JRC കോർഡിനേറ്റർ കെ.എം റംല ടീച്ചർ നേതൃത്വം നൽകി. | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:19009-JRC TEAM AT SNEHALAYAM ,KADALUNDIKKADAVU.jpg|ലഘുചിത്രം|JRC TEAM AT SNEHALAYAM ,KADALUNDIKKADAVU]] | |||
![[പ്രമാണം:19009-JRC TEAM SNEHALAYAM VISIT.jpg|ലഘുചിത്രം|JRC TEAM SNEHALAYAM VISIT]] | |||
|} | |||
== '''LED Lamp റിപ്പയറിങ്ങിൽ പരിശീലനം''' == | |||
[[പ്രമാണം:19009-ponnani camp.jpg|ലഘുചിത്രം|ponnani camp]] | |||
പൊന്നാനി MES ആർട്സ് & സയൻസ് കോളേജിലെ വിദ്യാർഥികൾക്ക് LED Lamp റിപ്പയറിങ്ങിൽ പരിശീലനം നൽകി തിരൂരങ്ങാടി ഓറിയന്റൽ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ | |||
[[പ്രമാണം:19009-LED Lamp റിപ്പയറിങ്ങ്.jpg|ലഘുചിത്രം|LED Lamp റിപ്പയറിങ്ങ്]] | |||
പൊന്നാനി എം. ഇ. എസ് ആർട്സ് & സയൻസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ട്മെന്റ് സംഘടിപ്പിച്ച LED ലൈറ്റുകളുടെ റിപ്പയറിംഗ് വർക്ക് ഷോപ്പിലേക്ക് പരിശീലനം നൽകാൻ തിരൂരങ്ങാടി ഓറിയന്റൽ ഹയർസെക്കൻഡറി സ്കൂളിന് ക്ഷണം ലഭിച്ചു. വിദ്യാർഥികളായ ജാസിം എം.ടി., മുഹമ്മദ് റബീഹ് എം., ദിൽഷാദ്, മിൻഹാജ് എന്നിവരും സ്കൂളിലെ ഫിസിക്സ് അദ്ധ്യാപകനായ ഡേ. ടി.പി. റാഷിദ് മാസ്റ്ററും പരിശീലനത്തിന് നേതൃത്വം നൽകി. ഫിസിക്സ് ഡിപ്പാർട്ട്മെന്റ് മേധാവി ജയകൃഷ്ണൻ സാർ പരിപാടി ഉത്ഘാടനം ചെയ്തു. പ്രോഗ്രാം കോർഡിനേറ്ററും ഫിസിക്സ് ഡിപ്പാർട്ട്മെന്റിലെ അസിസ്റ്റന്റ് പ്രഫസറുമായ ശ്രീമതി ഷബ്ന മാഡം സ്വാഗതം പറഞ്ഞു. ഫിസിക്സ് ഡിപ്പാർട്ട്മെന്റിലെ അമ്പതോളം വരുന്ന PG, UG വിദ്യാർഥികൾക്ക് കേടായ LED ബൾബ്, ട്യൂബ് ലൈറ്റുകൾ, സീലിങ്ങ് ലൈറ്റുകൾ എന്നിവ റിപ്പയർ ചെയ്ത് നന്നാക്കിയെടുക്കുന്നതിൽ പരിശീലനം നൽകി. ട്രെയിനർമാരെയിനർമാരായ വിദ്യാർഥികൾക്ക് ആകർഷകമായ റെമ്യൂണറേഷനും ലഭിച്ചു. | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:19009-led repaing for mes ponnani students.jpg|ലഘുചിത്രം|led repaing for mes ponnani students]] | |||
![[പ്രമാണം:19009-ponnani.jpg|ലഘുചിത്രം|പൊന്നാനി MES ആർട്സ് & സയൻസ് കോളേജിലെ വിദ്യാർഥികൾക്ക് LED Lamp റിപ്പയറിങ്ങിൽ പരിശീലനം]] | |||
|} | |||
== '''SSLC വിദ്യാർഥികൾക്ക് യാത്രയയപ്പ് നൽകി.''' == | |||
[[പ്രമാണം:19009-sslc 2024-25 faerwell.jpg|ലഘുചിത്രം|317x317ബിന്ദു|sslc 2024-25 faerwell- Inauguration -Principal O Shoukatali master ]] | |||
ഈ വർഷത്തെ SSLC വിദ്യാർഥികൾക്ക് അലംനി ഹാളിൽ വെച്ച് യാത്രയയപ്പ് നൽകി . പ്രിൻസിപ്പാൾ ഒ ഷൗക്കത്തലി മാസ്റ്റർ സംഗമം ഉദ്ഘാടനം ചെയ്തു , ഹെഡ്മാസ്റ്റർ ടി അബ്ദുൽ റഷീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി പി അബ്ദുൽ ജലീൽ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. വിജയഭേരി കോർഡിനേറ്റർ സി.ഷബീറലി മാസ്റ്റർ, ടി. മമ്മദ് മാസ്റ്റർ, കെ. ജമീല ടീച്ചർ, എം.പി അലവി മാസ്റ്റർ, എ.ടി സൈനബ ടീച്ചർ , കെ. ഷംസുദ്ധീൻ മാസ്റ്റർ, കെ ഇബ്രാഹിം മാസ്റ്റർ ,സി അഹമ്മദ് കുട്ടി മാസ്റ്റർ, പി അബ്ദുസ്സമദ് മാസ്റ്റർ , ഒ. പി അനീസ് ജാബിർ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു വിദ്യാർഥികളുടെ കലാപ്രകടനങ്ങളും ഓർമകൾ പങ്കുവെക്കലും നടന്നു . ഉച്ചയ്ക്ക് മുമ്പ് ക്ലാസ് തലത്തിലും ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ നടന്നു. ഹെഡ്മാസ്റ്റർ ടി റഷീദ് മാസ്റ്ററുടെ വക എല്ലാവ്ക്കും ഉച്ചഭക്ഷണവും ഒരുക്കിയിരുന്നു. | |||
[[പ്രമാണം:19009-SSLC FAREWELL.jpg|ഇടത്ത്|ലഘുചിത്രം|406x406px|SSLC-2024-25 FAREWELL]] | |||
[[പ്രമാണം:19009-SSLC SEND OFF.jpg|ലഘുചിത്രം|364x364px|SSLC 2024-25 batch SEND OFF|നടുവിൽ]] | |||
== '''സ്കൂൾ വിക്കി ഗ്രൂപ്പ് മീറ്റിംഗ്''' == | |||
[[പ്രമാണം:19009-school wiki group -discussion.jpg|ലഘുചിത്രം|318x318ബിന്ദു|school wiki group -discussion]] | |||
[[പ്രമാണം:19009-school wiki team -training.resized.jpg|ഇടത്ത്|ലഘുചിത്രം|school wiki team -training]] | |||
സ്കൂൾ വിക്കി ഗ്രൂപ്പിൻ്റെ പ്രവർത്തനങ്ങളെ അവലോകനം ചെയ്തു. സ്കൂൾ വിക്കി എഡിറ്റിംഗിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് ലിറ്റിൽകൈറ്റ്സ് മാസ്റ്റർ കെ ശംസുദ്ധീൻ മാസ്റ്റർ സംസാരിച്ചു. കൈറ്റ് മിസ്ട്രസ് പി റസീന ടീച്ചർ, ഗ്രൂപ്പ് അംഗങ്ങളും ചർച്ചയിൽ പങ്കെടുത്തു | |||
== '''ഡിജിറ്റൽ മാഗസിൻ പ്രകാശനംചെയ്തു.''' == | |||
[[പ്രമാണം:19009-lk digital Magazine -HM Realease.jpg|ലഘുചിത്രം|335x335ബിന്ദു|ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ്തു.]] | |||
25-3-2025-ഓറിയൻ്റൽ എച്ച്.എസ് എസ് ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ "'''പച്ചപ്പ് - മണ്ണിലും മനസ്സിലും'''" ഹെഡ്മാസ്റ്റർ ടി അബ്ദുൽ റഷീദ് മാസ്റ്റർ പ്രകാശനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി പി. അബ്ദുൽ ജലീൽ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ഒ ഷൗക്കത്തലി മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. കെ.കെ ഉസ്മാൻ മാസ്റ്റർ, ടി. മമ്മദ് മാസ്റ്റർ , എം.പി അലവി മാസ്റ്റർ , പി ഹബീബ് മാസ്റ്റർ , കൈറ്റ് മാസ്റ്റേഴ്സായ . റസീന ടീച്ചർ എന്നിവർ സംസാരിച്ചു | |||
[[പ്രമാണം:19009-digital magazine coverpage.png|ഇടത്ത്|ലഘുചിത്രം|310x310px|digital magazine coverpage]] | |||
[[പ്രമാണം:19009- Digital Magazine realising- Principal.jpg|ലഘുചിത്രം|261x261px|Digital Magazine realeasing- Principal]] | |||
[[പ്രമാണം:19009-lk magazine realising.jpg|നടുവിൽ|ലഘുചിത്രം|205x205px|Little Kites Digital Magazine realeasing]] | |||
== '''GROUP PHOTOS I''' == | |||
[[പ്രമാണം:19009- HS- STAFF.resized.jpg|ഇടത്ത്|ലഘുചിത്രം|362x362px|HS- STAFF]] | |||
[[പ്രമാണം:19009-Scouts&Guides.resized.jpg|നടുവിൽ|ലഘുചിത്രം|383x383ബിന്ദു|Scouts&Guides]] | |||
[[പ്രമാണം:19009-JRC.resized.jpg|ഇടത്ത്|ലഘുചിത്രം|360x360px|JRC-OHSS]] | |||
[[പ്രമാണം:19009-little kites2022-25.0.resized.jpg|നടുവിൽ|ലഘുചിത്രം|359x359ബിന്ദു|Little kites -OHSS 2022-25 BATCH]] | |||
[[പ്രമാണം:19009-10.A ...resized.jpg|ഇടത്ത്|ലഘുചിത്രം|355x355px|10.A]] | |||
[[പ്രമാണം:19009-10B.resized.jpg|നടുവിൽ|ലഘുചിത്രം|384x384ബിന്ദു|10B -2024-25]] | |||
[[പ്രമാണം:19009-10C.resized.jpg|ഇടത്ത്|ലഘുചിത്രം|395x395ബിന്ദു|10C -24-25]] | |||
[[പ്രമാണം:19009-10D10.D.resized.jpg|നടുവിൽ|ലഘുചിത്രം|363x363ബിന്ദു|10D-24-25]] | |||
[[പ്രമാണം:19009-10.E.resized.jpg|ഇടത്ത്|ലഘുചിത്രം|332x332px|10.E-24-25]] | |||
[[പ്രമാണം:19009-10.F.resized.jpg|ലഘുചിത്രം|368x368px|10.F-24-25|നടുവിൽ]] | |||
== '''ഹെഡ്മാസ്റ്റർക്കൊപ്പം സ്റ്റാഫിൻെറ സ്നേഹയാത്ര''' == | |||
[[പ്രമാണം:19009-staff tour -akalappuza boating.jpg|ലഘുചിത്രം|319x319ബിന്ദു|staff tour -akalappuza boating]] | |||
ഈ വർഷം ഔദ്യോഗിക സർവ്വീസിൽ നിന്നും പിരിയുന്ന ഹെഡ്മാസ്റ്റർ ടി അബ്ദുൽ റഷീദ് മാസ്റ്റർ ക്കൊപ്പം സ്കൂൾ സ്റ്റാഫ് അകലാപ്പുഴയിൽ ബോട്ടിംഗ് നടത്തി. കാപ്പാട് ബീച്ചിൻ്റെ സൗന്ദര്യം ആസ്വദിച്ച ശേഷമാണ് അകലാപ്പുഴ ലേക് വ്യൂവിലേക്ക് പോയത്. | |||
അകലാപ്പുഴ ലേക് വ്യൂ ഓഡിറ്റോറിയത്തിൽ വെച്ച് സ്റ്റാഫിൻ്റെ സ്നേഹാദരം മുൻപ്രിൻസിപ്പാളും തിരൂരങ്ങാടി യതീംഖാന അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുമായ എൽ കുഞ്ഞഹമ്മദ് മാസ്റ്റർ ( ബാബു മാസ്റ്റർ ) സമ്മാനിച്ചു. | |||
ബോട്ട് യാത്രയിൽ സ്റ്റഫാംഗങ്ങളുടെ കലാപരിപാടികളും ഉണ്ടായിരുന്നു | |||
[[പ്രമാണം:19009 staff with HM @KAPPAD Beach.jpg|ലഘുചിത്രം|333x333px|Saff with HM Rasheed Master@KAPPAD Beach]] | |||
[[പ്രമാണം:19009-HM RASHEED Siris honoring by staff@ akalapuzha.jpg|ഇടത്ത്|ലഘുചിത്രം|221x221px|Staff is honouring HM RASHEED Sir @ akalapuzha]] | |||
[[പ്രമാണം:19009- staff tour with HM.jpg|നടുവിൽ|ചട്ടരഹിതം|234x234ബിന്ദു|At KAPPAD BEACH -SNEHA YATHRA]] | |||
== '''Ubuntu 22.04 Installation Fest''' == | |||
[[പ്രമാണം:19009-ubuntu 22.04 installation 3.resized.jpg|ലഘുചിത്രം|462x462ബിന്ദു|ubuntu 22.04 installation with littlekites team]] | |||
ഒ എച്ച് എസ് എസ് തിരൂരങ്ങാടി- | |||
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ സ്കൂളിലെ മുഴുവൻ കമ്പ്യൂട്ടറുകളിലും *Ubuntu 22.04 Installation* നടത്തി. | |||
ഏപ്രിൽ 14, 15 തീയ്യതികളിൽ നടന്ന Installation ഫെസ്റ്റ് ഹെഡ്മാസ്റ്റർ ടി അബ്ദുൽ റഷീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി പി അബ്ദുൽ ജലീൽ മാസ്റ്റർ, SITC - നസീർ ബാബു മാസ്റ്റർ കെ.കെ ഉസ്മാൻ മാസ്റ്റർ, എം.പി അലവി മാസ്റ്റർ , എം മുഹമ്മദ് ഷാഫി മാസ്റ്റർ , പി ഹബീബ് മാസ്റ്റർ , എസ് ഖിളർ മാസ്റ്റർ, എം.കെ നിസാർ മാസ്റ്റർ , കൈറ്റ് മാസ്റ്റേഴ്സായ കെ. ഷംസുദ്ധീൻ മാസ്റ്റർ , പി റസീന ടീച്ചർ എന്നിവർ ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്കൊപ്പം Installation പ്രവർത്തനങ്ങളുടെ ഭാഗമായി . | |||
[[പ്രമാണം:19009-22.04 ubuntu installation.resized.jpg|ലഘുചിത്രം|ubuntu 22.04 installation with littlekites team 1]] | |||
[[പ്രമാണം:19009-ubuntu 22.04 installation lkteam.jpg|ഇടത്ത്|ലഘുചിത്രം|385x385ബിന്ദു|ubuntu 22.04 installation lkteam]] | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:19009 -ubuntu new version installation.jpg|ലഘുചിത്രം|-ubuntu new version installation]] | |||
![[പ്രമാണം:19009-ubuntu 22.04 installation fest.jpg|ലഘുചിത്രം|362x362ബിന്ദു|ubuntu 22.04 installation fest]] | |||
![[പ്രമാണം:19009-ubuntu 22.04 installation 2.resized.jpg|ലഘുചിത്രം|ubuntu 22.04 installation 2.resized]] | |||
|} | |||
== '''സ്കൂൾതല ക്യാമ്പ് 2025''' == | |||
=== *ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി വീഡിയോ എഡിറ്റിംഗ് ക്യാമ്പ് നടത്തി* === | |||
[[പ്രമാണം:19009-school camp -videoediting.jpg|ലഘുചിത്രം|287x287ബിന്ദു|School camp-2025 -video editing]] | |||
[[പ്രമാണം:19009-lk school camp 2025.jpg|ഇടത്ത്|ലഘുചിത്രം|354x354ബിന്ദു|lk school camp 2025]] | |||
തിരൂരങ്ങാടി ഓറിയൻ്റൽ ഹയർ സെക്കണ്ടറി സ്കൂളിലെ ഒമ്പതാം ക്ലാസിലെ ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്കായി അവധിക്കാലത്ത് സംഘടിപ്പിച്ച സ്കൂൾ തല ക്യാമ്പിൽ വീഡിയോ എഡിറ്റിംഗിൽ പരിശിലനം നൽകി. പ്രിൻസിപ്പാൾ ഒ ഷൗക്കത്തലി മാസ്റ്റർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ടി അബ്ദുൽ റഷീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. കെ.കെ ഉസ്മാൻ മാസ്റ്റർ , ടി.പി റാഷിദ് മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു. കൈറ്റ് മാസ്റ്റർ കെ. ഷംസുദ്ദീൻ മാസ്റ്റർ , കൈറ്റ് മിസ്ട്രസ് പി റസീന ടീച്ചർ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. | |||