"ജി ജി എച് എസ് കുന്നംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | |||
{{prettyurl|G M G H S S KUNNAMKULAM}} | {{prettyurl|G M G H S S KUNNAMKULAM}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=കുന്നംകുളം | |||
|വിദ്യാഭ്യാസ ജില്ല=ചാവക്കാട് | |||
സ്ഥലപ്പേര്=കുന്നംകുളം| | |റവന്യൂ ജില്ല=തൃശ്ശൂർ | ||
വിദ്യാഭ്യാസ ജില്ല=ചാവക്കാട്| | |സ്കൂൾ കോഡ്=24012 | ||
റവന്യൂ ജില്ല= | |എച്ച് എസ് എസ് കോഡ്=08042 | ||
|വി എച്ച് എസ് എസ് കോഡ്= | |||
സ്ഥാപിതദിവസം= | |വിക്കിഡാറ്റ ക്യു ഐഡി= | ||
സ്ഥാപിതമാസം= | |യുഡൈസ് കോഡ്=32070504001 | ||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1899 | |||
|സ്കൂൾ വിലാസം= ജി എം ജി എച്ച് എസ് എസ് കുന്നംകുളം | |||
|പോസ്റ്റോഫീസ്=കുന്നംകുളം | |||
|പിൻ കോഡ്=680503 | |||
|സ്കൂൾ ഫോൺ=0488 5223072 | |||
|സ്കൂൾ ഇമെയിൽ=hmgmghsskkm@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=കുന്നംകുളം | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =കുന്നംകുളം മുനിസിപ്പാലിറ്റി | |||
പഠന | |വാർഡ്=19 | ||
പഠന | |ലോകസഭാമണ്ഡലം=ആലത്തൂർ | ||
പഠന | |നിയമസഭാമണ്ഡലം=കുന്നംകുളം | ||
| മാദ്ധ്യമം= | |താലൂക്ക്=തലപ്പിള്ളി | ||
|ബ്ലോക്ക് പഞ്ചായത്ത്=ചൊവ്വന്നൂർ | |||
|ഭരണവിഭാഗം=സർക്കാർ | |||
അദ്ധ്യാപകരുടെ എണ്ണം= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1= | |||
പ്രധാന | |പഠന വിഭാഗങ്ങൾ2=യു.പി | ||
പി.ടി. | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=0 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=243 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=126 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=217 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=ശ്യാം വി ബി | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=അബ്ദുൾ നാസർ | |||
|പി.ടി.എ. പ്രസിഡണ്ട്=മനോജ് കുമാർ വി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഷീബ | |||
|സ്കൂൾ ചിത്രം=Gghss1.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
കുന്നംകുളത്തിന്റെ ഹൃദയഭാഗത്തുനിന്നും ഒരു കി.മി. അകലെ സ്ഥിതി ചെയ്യുന്ന ഒരു | കുന്നംകുളത്തിന്റെ ഹൃദയഭാഗത്തുനിന്നും ഒരു കി.മി. അകലെ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഇത്.'''മാർഗ്രിഗൊറിയസ് ചർച്ചിന്റെ സൈഡിലുള്ള ഈ ഹയർ സെക്കണ്ടറി സ്കൂൾ'''. '''മോഡൽ സ്കൂൾ''' എന്ന പേരിലാണ് അറിയപ്പെടുന്നത്. അനവധീ പ്രസിദ്ധരായ മഹത്തായ വ്യക്തികൾ വിദ്യയാർജ്ജിച്ച വിദ്യാലയമാണിത് | ||
== ചരിത്രം == | == ചരിത്രം == | ||
കേരളത്തിന്റെ സാംസ്ക്കാരിക | കേരളത്തിന്റെ സാംസ്ക്കാരിക ചരിത്രത്തിൽ കുന്നംകുളത്തിന് തനതായ ഒരു ഇടമുണ്ട്. അച്ചടിയുടേയും പ്രസിദ്ധീകരണങ്ങളുടേയും ആദ്യത്തെ ഈറ്റില്ലങ്ങളിൽ ഒന്നായിരുന്നു കുന്നംകുളം. തലശ്ശേരിയിലെ ബാസൽമിഷൻ പ്രസ്സിനോടും കോട്ടയത്തെ സി.എം.എസ് പ്രസ്സിനോടും കിടനിൽക്കുന്ന ഒട്ടേറേ ചെറുകിടപ്രസാധക സംരംഭങ്ങൾ കുന്നംകുളത്തുണ്ടായിരുന്നു.മതം,വ്യവസായം,വിദ്യാഭ്യാസം എന്നീ മേഖലകളിൽ തനതായ വ്യക്തിത്വമുള്ള കുന്നംകുളം തൃശൂർ ജില്ലയിലെ പാരമ്പര്യത്തികവുള്ള സാംസ്ക്കാരിക കേന്ദ്രമാണ്.പള്ളിയോടൊപ്പം പളളിക്കൂടവും സ്ഥാപിക്കുക എന്നത് ക്രൈസ്തവ വിശ്വാസത്തിന്റെഭാഗമായിരുന്നു. മാർഗ്രിഗൊറിയസ് ചർച്ചിന്റെ സൈഡിൽഉളളസ്ഥലത്ത് ലോവർ സെക്കന്ററി ഇംഗ്ളീഷ്സ്കൂൾ ആയി തുടങ്ങി.ശങ്കരയ്യർ.ബി.എ. ആയിരുന്നു ആദ്യത്തെ ഹെഡ് മാസ്ററർ.പനയ്കൽ മാത്തു മാനേജരും പനയ്കൽ പാത്തപ്പൻ അധ്യക്ഷനുമായി തുടങ്ങിയ സ്ക്കൂളിൽ 50 കുട്ടികൾ ഉണ്ടായിരുന്നു.1075ചിങ്ങം1(1899)ആണ് സ്കൂൾ സ്ഥാപിച്ച വർഷം.3 കൊല്ലം കഴിഞ്ഞ് 1902 ൽ പൂർണ്ണ ഹൈസ്കൂളായി.പനയ്കൽ ഐപ്പൂർ പാത്തപ്പനായിരുന്നുഅപ്പോൾ മാനേജർ.ജാതി മതഭേദമെന്യെ പ്രവേശനവും ഫീസ് ഇളവും സ്കൂളിൽ ഉണ്ടായിരുന്നു.പനയ്കൽ കുടുംബത്തിലെ അനന്തര തലമുറ ധൂർത്തന്മാരും കാര്യപ്രാപ്തിയില്ലാത്തവരും ആയതിനാൽ സ്കൂൾ നടത്തികൊണ്ട് പോകാൻ കഴിയാതെ വന്നു.അങ്ങനെ 1086 മിഥുനം5 ന്(1911) സർക്കാർ നടത്തിപ്പിന് വിട്ടു കൊടുത്തു. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
ഒരു | ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.അപ്പർ പ്രൈമറിയ്ക്ക് 1കെട്ടിടത്തിലായി 3 ക്ലാസ് മുറികളും ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി 7ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. ചെറിയ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.വിശാലമായ ഒരു ലൈബ്രറി ,സയൻസ് ലാബു്, പാചകപ്പുര ,സൊസൈററി മുറി, മൾട്ടീമീഡിയ മുറി എന്നിവ സ്കൂളിലുണ്ട്. | ||
ഹൈസ്കൂളിനും | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
സ്കൂളിൽ നടന്ന വൈവിദ്ധ്യങ്ങ ളായ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചിത്രങ്ങൾ സഹിതം ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു | |||
[[ചിത്രം:lab.jpg]] | [[ചിത്രം:lab.jpg]] | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* | * ഉൽപാദനകേന്ദ്രം (പ്രവർത്തിപരിചയം). | ||
* കായികം (തായകോണ്ട) | * കായികം (തായകോണ്ട) | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
സ്കൂൾ ചിത്രം= [[പ്രമാണം:75th independence day gmghss-WA0042.jpg]]| | |||
}} | }} | ||
വരി 68: | വരി 94: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
== | == ഹൈസ്ക്കൂൾ അധ്യാപകർ == | ||
ഹെഡ് | ഹെഡ് മാസ്ററർ-ശ്രീ.ഹുസ്സൈൻ | ||
== | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {| class="wikitable mw-collapsible mw-collapsed" style="text-align:center; width:300px; height:500px" border="1" | ||
| | |||
| | |||
|- | |- | ||
|1905 - 13 | |1905 - 13 | ||
വരി 114: | വരി 141: | ||
|- | |- | ||
|1998 - 2000 | |1998 - 2000 | ||
|(സൗമിനി | |(സൗമിനി എൻ) | ||
|- | |- | ||
|2000 - 01 | |2000 - 01 | ||
വരി 129: | വരി 156: | ||
|- | |- | ||
|2004- 07 | |2004- 07 | ||
|( | |(നാൻസി സക്കറിയ) | ||
|- | |- | ||
|2007- 08 | |2007- 08 | ||
വരി 135: | വരി 162: | ||
|- | |- | ||
|2008 - 09 | |2008 - 09 | ||
|റീത്ത | |റീത്ത വർഗ്ഗീസ് | ||
|- | |- | ||
| | |||
|ശ്രീമതി.ബേബീ ജയശ്രി. | |||
|} | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
*ഡോ.എം.ലീലാവതി | *ഡോ.എം.ലീലാവതി | ||
* | * | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
*ഗുരുവായൂർറോഡിൽ കുന്നംകുളം നഗരത്തിൽ നിന്നും 1 കി.മി. അകലത്തായിസ്ഥിതിചെയ്യുന്നു. | |||
* മാർഗ്രിഗൊറിയസ് ചർച്ചിന്റെ സൈഡി | |||
{{Slippymap|lat=10.641239|lon=76.063912° |zoom=18|width=full|height=400|marker=yes}} | |||
<!--visbot verified-chils->--> | |||
21:35, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി ജി എച് എസ് കുന്നംകുളം | |
---|---|
വിലാസം | |
കുന്നംകുളം ജി എം ജി എച്ച് എസ് എസ് കുന്നംകുളം , കുന്നംകുളം പി.ഒ. , 680503 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1899 |
വിവരങ്ങൾ | |
ഫോൺ | 0488 5223072 |
ഇമെയിൽ | hmgmghsskkm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24012 (സമേതം) |
എച്ച് എസ് എസ് കോഡ് | 08042 |
യുഡൈസ് കോഡ് | 32070504001 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | കുന്നംകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | കുന്നംകുളം |
താലൂക്ക് | തലപ്പിള്ളി |
ബ്ലോക്ക് പഞ്ചായത്ത് | ചൊവ്വന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കുന്നംകുളം മുനിസിപ്പാലിറ്റി |
വാർഡ് | 19 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 243 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 126 |
പെൺകുട്ടികൾ | 217 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്യാം വി ബി |
പ്രധാന അദ്ധ്യാപകൻ | അബ്ദുൾ നാസർ |
പി.ടി.എ. പ്രസിഡണ്ട് | മനോജ് കുമാർ വി |
എം.പി.ടി.എ. പ്രസിഡണ്ട് | ഷീബ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കുന്നംകുളത്തിന്റെ ഹൃദയഭാഗത്തുനിന്നും ഒരു കി.മി. അകലെ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഇത്.മാർഗ്രിഗൊറിയസ് ചർച്ചിന്റെ സൈഡിലുള്ള ഈ ഹയർ സെക്കണ്ടറി സ്കൂൾ. മോഡൽ സ്കൂൾ എന്ന പേരിലാണ് അറിയപ്പെടുന്നത്. അനവധീ പ്രസിദ്ധരായ മഹത്തായ വ്യക്തികൾ വിദ്യയാർജ്ജിച്ച വിദ്യാലയമാണിത്
ചരിത്രം
കേരളത്തിന്റെ സാംസ്ക്കാരിക ചരിത്രത്തിൽ കുന്നംകുളത്തിന് തനതായ ഒരു ഇടമുണ്ട്. അച്ചടിയുടേയും പ്രസിദ്ധീകരണങ്ങളുടേയും ആദ്യത്തെ ഈറ്റില്ലങ്ങളിൽ ഒന്നായിരുന്നു കുന്നംകുളം. തലശ്ശേരിയിലെ ബാസൽമിഷൻ പ്രസ്സിനോടും കോട്ടയത്തെ സി.എം.എസ് പ്രസ്സിനോടും കിടനിൽക്കുന്ന ഒട്ടേറേ ചെറുകിടപ്രസാധക സംരംഭങ്ങൾ കുന്നംകുളത്തുണ്ടായിരുന്നു.മതം,വ്യവസായം,വിദ്യാഭ്യാസം എന്നീ മേഖലകളിൽ തനതായ വ്യക്തിത്വമുള്ള കുന്നംകുളം തൃശൂർ ജില്ലയിലെ പാരമ്പര്യത്തികവുള്ള സാംസ്ക്കാരിക കേന്ദ്രമാണ്.പള്ളിയോടൊപ്പം പളളിക്കൂടവും സ്ഥാപിക്കുക എന്നത് ക്രൈസ്തവ വിശ്വാസത്തിന്റെഭാഗമായിരുന്നു. മാർഗ്രിഗൊറിയസ് ചർച്ചിന്റെ സൈഡിൽഉളളസ്ഥലത്ത് ലോവർ സെക്കന്ററി ഇംഗ്ളീഷ്സ്കൂൾ ആയി തുടങ്ങി.ശങ്കരയ്യർ.ബി.എ. ആയിരുന്നു ആദ്യത്തെ ഹെഡ് മാസ്ററർ.പനയ്കൽ മാത്തു മാനേജരും പനയ്കൽ പാത്തപ്പൻ അധ്യക്ഷനുമായി തുടങ്ങിയ സ്ക്കൂളിൽ 50 കുട്ടികൾ ഉണ്ടായിരുന്നു.1075ചിങ്ങം1(1899)ആണ് സ്കൂൾ സ്ഥാപിച്ച വർഷം.3 കൊല്ലം കഴിഞ്ഞ് 1902 ൽ പൂർണ്ണ ഹൈസ്കൂളായി.പനയ്കൽ ഐപ്പൂർ പാത്തപ്പനായിരുന്നുഅപ്പോൾ മാനേജർ.ജാതി മതഭേദമെന്യെ പ്രവേശനവും ഫീസ് ഇളവും സ്കൂളിൽ ഉണ്ടായിരുന്നു.പനയ്കൽ കുടുംബത്തിലെ അനന്തര തലമുറ ധൂർത്തന്മാരും കാര്യപ്രാപ്തിയില്ലാത്തവരും ആയതിനാൽ സ്കൂൾ നടത്തികൊണ്ട് പോകാൻ കഴിയാതെ വന്നു.അങ്ങനെ 1086 മിഥുനം5 ന്(1911) സർക്കാർ നടത്തിപ്പിന് വിട്ടു കൊടുത്തു.
ഭൗതികസൗകര്യങ്ങൾ
ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.അപ്പർ പ്രൈമറിയ്ക്ക് 1കെട്ടിടത്തിലായി 3 ക്ലാസ് മുറികളും ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി 7ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. ചെറിയ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.വിശാലമായ ഒരു ലൈബ്രറി ,സയൻസ് ലാബു്, പാചകപ്പുര ,സൊസൈററി മുറി, മൾട്ടീമീഡിയ മുറി എന്നിവ സ്കൂളിലുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
സ്കൂളിൽ നടന്ന വൈവിദ്ധ്യങ്ങ ളായ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചിത്രങ്ങൾ സഹിതം ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു
പാഠ്യേതര പ്രവർത്തനങ്ങൾ
- ഉൽപാദനകേന്ദ്രം (പ്രവർത്തിപരിചയം).
- കായികം (തായകോണ്ട)
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
ഹൈസ്ക്കൂൾ അധ്യാപകർ
ഹെഡ് മാസ്ററർ-ശ്രീ.ഹുസ്സൈൻ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1905 - 13 | (വിവരംലഭ്യമല്ല) |
1913 - 23 | (വിവരം ലഭ്യമല്ല) |
1923 - 29 | (വിവരം ലഭ്യമല്ല) |
1929 - 41 | (വിവരം ലഭ്യമല്ല) |
1941 - 42 | (വിവരം ലഭ്യമല്ല) |
1942 - 51 | (വിവരം ലഭ്യമല്ല) |
1951 - 55 | (വിവരം ലഭ്യമല്ല) |
1955- 58 | (വിവരം ലഭ്യമല്ല) |
1958 - 61 | (വിവരം ലഭ്യമല്ല) |
1961 - 72 | (വിവരം ലഭ്യമല്ല) |
1972 - 83 | (വിവരം ലഭ്യമല്ല) |
1983 - 87 | (വിവരം ലഭ്യമല്ല) |
1998 - 2000 | (സൗമിനി എൻ) |
2000 - 01 | (ലളിത. കെ.എ) |
2001 - 02 | (വി.വി.ലില്ലി) |
2002 - 03 | (വിജയകുമാരി. കെ) |
2003 - 04 | (പി.എ.മേരി) |
2004- 07 | (നാൻസി സക്കറിയ) |
2007- 08 | (തങ്കമണി ടി.കെ) |
2008 - 09 | റീത്ത വർഗ്ഗീസ് |
ശ്രീമതി.ബേബീ ജയശ്രി. |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ.എം.ലീലാവതി
വഴികാട്ടി
- ഗുരുവായൂർറോഡിൽ കുന്നംകുളം നഗരത്തിൽ നിന്നും 1 കി.മി. അകലത്തായിസ്ഥിതിചെയ്യുന്നു.
- മാർഗ്രിഗൊറിയസ് ചർച്ചിന്റെ സൈഡി
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 24012
- 1899ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ