"സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ നെല്ലിക്കുറ്റി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sahs123 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Sahs123 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 65: വരി 65:
21 -11 -2024.കണ്ണൂർ റവന്യൂജില്ല ശാസ്ത്രമേള കണ്ണൂർ ടൗണിൽ വിവിധ സ്കൂളുകളിലായി സംഘടിപ്പിച്ചു. ഉപജില്ലാ ശാസ്ത്രമേളയിൽ വിവിധ ഇനങ്ങളിൽ എ ഗ്രേഡ് നേടിയ കുട്ടികൾക്ക് ജില്ലാ ശാസ്ത്രമേളയിൽ പങ്കെടുത്തുന്നതിനും A ഗ്രേഡ് നേടുന്നതിനും സാധിച്ചു.
21 -11 -2024.കണ്ണൂർ റവന്യൂജില്ല ശാസ്ത്രമേള കണ്ണൂർ ടൗണിൽ വിവിധ സ്കൂളുകളിലായി സംഘടിപ്പിച്ചു. ഉപജില്ലാ ശാസ്ത്രമേളയിൽ വിവിധ ഇനങ്ങളിൽ എ ഗ്രേഡ് നേടിയ കുട്ടികൾക്ക് ജില്ലാ ശാസ്ത്രമേളയിൽ പങ്കെടുത്തുന്നതിനും A ഗ്രേഡ് നേടുന്നതിനും സാധിച്ചു.


ഇരിക്കൂർ ഉപജില്ല കലോത്സവം  
==      '''ഇരിക്കൂർ ഉപജില്ല കലോത്സവം''' ==
[[പ്രമാണം:Kalolsavam.resized.resized.jpg|ലഘുചിത്രം]]
11 -11 -24 മുതൽ 14-11- 24. ചെമ്പന്തൊട്ടി സെന്റ് ജോർജ് ഹൈസ്കൂൾ,യുപി സ്കൂളുകളിൽ വെച്ച് നടന്ന ഇരിക്കൂർ ഉപജില്ലാ കലോത്സവത്തിൽ വിവിധ ഇനങ്ങളിലായി നമ്മുടെ സ്കൂളിലെ കുട്ടികൾ പങ്കെടുക്കുകയുംമികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു. സംഘഗാനം ദേശഭക്തിഗാനം,കഥകളി സംഗീതം,വയലിൻ, ഗിത്താർ  പ്രസംഗം (മലയാളം )എന്നീ ഇനങ്ങളിൽ ജില്ലാതല മത്സരങ്ങൾക്ക് കുട്ടികൾ അർഹത നേടി.   ദേശഭക്തിഗാനം സംഘഗാനം, പ്രസംഗം മലയാളം എന്നീ മത്സരങ്ങൾക്ക് ജില്ലാ തലത്തിൽ എ ഗ്രേഡ് നേടിന്നതിനും സാധിച്ചു.


11 -11 -24 മുതൽ 14-11- 24. ചെമ്പന്തൊട്ടി സെന്റ് ജോർജ് ഹൈസ്കൂൾ,യുപി സ്കൂളുകളിൽ വെച്ച് നടന്ന ഇരിക്കൂർ ഉപജില്ലാ കലോത്സവത്തിൽ വിവിധ ഇനങ്ങളിലായി നമ്മുടെ സ്കൂളിലെ കുട്ടികൾ പങ്കെടുക്കുകയുംമികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു. സംഘഗാനം ദേശഭക്തിഗാനം,കഥകളി സംഗീതം,വയലിൻ, ഗിത്താർ  പ്രസംഗം (മലയാളം )എന്നീ ഇനങ്ങളിൽ ജില്ലാതല മത്സരങ്ങൾക്ക് കുട്ടികൾ അർഹത നേടി.   ദേശഭക്തിഗാനം സംഘഗാനം, പ്രസംഗം മലയാളം എന്നീ മത്സരങ്ങൾക്ക് ജില്ലാ തലത്തിൽ എ ഗ്രേഡ് നേടിന്നതിനും സാധിച്ചു
==            '''പഠനയാത്ര 2024-25''' ==
[[പ്രമാണം:Tour.resized.jpg|ലഘുചിത്രം]]
.നവംബർ 28,29,30 ദിവസങ്ങളിലായി സ്കൂളിൽ നിന്നും മൈസൂർ ബാംഗ്ലൂർ എന്നീ സ്ഥലങ്ങളിലേക്ക് ഒമ്പതാം ക്ലാസിലെ കുട്ടികൾക്ക് പഠനയാത്ര സംഘടിപ്പിച്ചു. മുഴുവൻ കുട്ടികളും 5 അധ്യാപകരുംപഠന യാത്രയിൽ പങ്കെടുത്തു. ആദ്യദിവസം ബാംഗ്ലൂർ വണ്ടർലാ അമ്യൂസ്മെന്റ് പാർക്കിൽ ചിലവഴിച്ചു. രണ്ടാം ദിവസം മൈസൂർ പാലസ്, വൃന്ദാവനം,zoo, ചാമുണ്ഡി ഹിൽ, ത്രിവേണി സംഗമം എന്നീ സ്ഥലങ്ങൾ സന്ദർശിച്ചു. ഈ പഠനയാത്ര കുട്ടികൾക്ക് വളരെയേറെ ഉല്ലാസഭരിതവും വിജ്ഞാനപ്രദവും ആയിരുന്നു.
 
== '''ക്രിസ്തുമസ്  ആഘോഷം.''' ==
[[പ്രമാണം:Hristmas.resized.jpg|ലഘുചിത്രം]]
2024 -25 വർഷത്തിലെ ക്രിസ്മസ് ആഘോഷം ഡിസംബർ 20 തീയതി സ്കൂൾ മാനേജർ  ഫാദർ മാത്യു ഓലിക്കൽ ഉദ്ഘാടനം ചെയ്തു. മനോഹരമായക്രിസ്മസ് സന്ദേശം നൽകി.അധ്യാപകരും കുട്ടികളും കൂടി വളരെ മനോഹരമായ ഒരു പുൽക്കൂടും, ക്രിസ്മസ് ട്രീ യും നിർമിച്ചു. കരോൾ ഗാന മത്സരവും, സാന്ത ക്ലോസ് മത്സരവും സംഘടിപ്പിച്ചു.കുട്ടികൾക്ക് ക്രിസ്മസ് കേക്ക് വിതരണം നടത്തി. ക്രിസ്മസ് അവധിക്കായി അന്ന് തന്നെ സ്കൂളുകൾ അടക്കുകയും ചെയ്തു
 
==              '''ബോധവൽക്കരണ ക്ലാസ്''' ==
[[പ്രമാണം:Motivation.resized.jpg|ലഘുചിത്രം]]
നെല്ലിക്കുറ്റി സെൻറ് അഗസ്റ്റിൻ ഹൈസ്കൂളിൽപത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.പ്രശസ്ത മോട്ടിവേഷൻ സ്പീക്കർ ജോസ് മേമടം ക്ലാസ് നയിച്ചു.സ്കൂൾ മുഖ്യ ധ്യാപകൻ സിബി ഫ്രാൻസിസ് സീനിയർ അസിസ്റ്റൻറ് മജി മാത്യു ,വിദ്യാരംഗം കൺവീനർ കെ.സി ലിസി, ക്ലാസ് അധ്യാപിക  ജെന്നി ജോസഫ്, വിദ്യാർത്ഥി പ്രതിനിധി ലിയ മരിയ സണ്ണി എന്നിവർ പ്രസംഗിച്ചു.പവർ പോയിൻറ് പ്രസന്റേഷൻ മുഖേനയായിരുന്നു ക്ലാസ് നടന്നത്.