"ഹിമായത്തുൾ ഇസ്ലാം എച്ച്. എസ്സ്. എസ്സ്./പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Hanna femin k t (സംവാദം | സംഭാവനകൾ)
No edit summary
Hanna femin k t (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}


== '''<u>ലിറ്റിൽ കൈറ്റ് ഡിസ്ട്രിക്ട് ക്യാമ്പ് 2k24</u>''' ==
ഡിസംബറിൽ നടന്ന ലിറ്റിൽ കൈറ്റ് സബ് ഡിസ്ട്രിക്ട് ക്യാമ്പിൽ നിന്നും ഡിസ്ട്രിക്ട് ക്യാമ്പിലേക്ക്
നമ്മുടെ സ്കൂളിൽ നിന്നും സെലക്ഷൻ നേടിയ '''മുഹമ്മദ് ഇർഫാൻ'''
[[പ്രമാണം:17091 littlekites.jpg|നടുവിൽ|ചട്ടരഹിതം]]
== <u>'''ജില്ലാതല കലോത്സവ വിജയികൾ 2k24'''</u> ==
അറബിക് മോണോ ആക്ട് '''''റെന ഫാത്തിമ''''' വട്ടപ്പാട്ട് ഹൈസ്കൂൾ ഹൈസ്കൂൾ വിഭാഗം
[[പ്രമാണം:17091 district 3.jpg|വലത്ത്‌|ചട്ടരഹിതം]]
ഉറുദു കവിത രചന '''ബർസീർ ബയാൻ'''
[[പ്രമാണം:17091 district 2.jpg|ഇടത്ത്‌|ചട്ടരഹിതം]]
[[പ്രമാണം:17091 district 1.jpg|നടുവിൽ|ചട്ടരഹിതം]]
== '''<u>കോഴിക്കോട് ഡിസ്ട്രിക്ട് കരാട്ടെ ചാമ്പ്യൻഷിപ്പ് 2k24</u>''' ==
നവംബർ 25ന് കോഴിക്കോട് ഡിസ്ട്രിക്ട് കരാട്ടെ ചാമ്പ്യൻഷിപ്പിൽ
'''GOLD MEDAL'''🥇 കരസ്തമാക്കിയ 𝗙𝗔𝗧𝗛𝗜𝗠𝗔  𝗛𝗔𝗡𝗜𝗬𝗔. 𝗧
'''BRONZE MEDAL''' 🥉 കരസ്തമാക്കിയ 𝗡𝗘𝗦𝗛𝗔 𝗪𝗜𝗝𝗗𝗔𝗡. 𝗞. 𝗠
[[പ്രമാണം:17091 district level.jpg|നടുവിൽ|ചട്ടരഹിതം]]
== '''<u>എക്കോ വിസിറ്റ് 2k24</u>''' ==
സിസിസി, ജെ ആർ സി വിദ്യാർത്ഥികൾ എക്കോസിറ്റിനായി കാക്കനാട് ഈങ്ങാമ്പുഴയിലേക്ക് '''നവംബർ 23'''ന് 8 മണിക്ക് അധ്യാപകരുടെ നേതൃത്വത്തിൽ പുറപ്പെട്ടു.
[[പ്രമാണം:17091 ecovisit.jpg|നടുവിൽ|ചട്ടരഹിതം]]
<u>'''കരാട്ടെ ബെൽറ്റ് ചെയിഞ്ച് ആൻഡ് സർട്ടിഫിക്കേഷൻ 2k24'''</u>
'''നവംബർ 20ന്''' സ്കൂളിൽ വച്ച് പ്രിൻസിപ്പൽ,എച്ച് എം, പിടിഎ അംഗങ്ങൾ,അധ്യാപകർഎന്നിവരുടെ നേതൃത്വത്തിൽ കരാട്ടെ ബെൽറ്റ് ചെയ്ഞ്ചും സർട്ടിഫിക്കറ്റ് വിതരണവും നടന്നു.
[[പ്രമാണം:17091 karate.jpg|ഇടത്ത്‌|ചട്ടരഹിതം]]
[[പ്രമാണം:17091 karate 1.jpg|വലത്ത്‌|ചട്ടരഹിതം]]
[[പ്രമാണം:17091 karate 2.jpg|നടുവിൽ|ചട്ടരഹിതം]]
== '''<u>എട്ടാം ക്ലാസുകാർക്ക് മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു 2k24</u>''' ==
'''വിങ്സ് ഫോർ ടുമാറോ''' എന്ന വിഷയത്തെക്കുറിച്ച് എട്ടാം  ക്ലാസിലെ കുട്ടികൾക്ക് ഒരു മോട്ടിവേഷൻ ക്ലാസ് '''നവംബർ 19'''ന് 10മണി മുതൽ 12:30വരെ സ്കൂൾ മെയിൻ ഓഡിറ്റോറിയത്തിൽ '''<u>PKM അനസ്</u>(കരിയർ ആൻഡ് സോഫ്റ്റ് സ്കിൽ ഡെവലപ്പർ)''' നേതൃത്വത്തിൽ നടന്നു.
[[പ്രമാണം:17091 8th motivationclass.jpg|ചട്ടരഹിതം|നടുവിൽ]]
== <u>'''ഒമ്പതാം ക്ലാസുകാർക്ക് മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു''' '''2k24'''</u> ==
'''റൈസ് ആൻഡ് ഷൈൻ''' എന്ന വിഷയത്തെക്കുറിച്ച് ഒമ്പതാം ക്ലാസിലെ കുട്ടികൾക്ക് ഒരു മോട്ടിവേഷൻ ക്ലാസ് '''നവംബർ 19'''ന് ഉച്ച 2മണി മുതൽ 3.30 വരെ സ്കൂൾ മെയിൻ ഓഡിറ്റോറിയത്തിൽ '''<u>നൂറുൽ ഹസ്സൻ</u> (കരിയർ ആൻഡ് സോഫ്റ്റ് സ്കിൽ ഡെവലപ്പർ)''' നേതൃത്വത്തിൽ നടന്നു.
[[പ്രമാണം:17091 9th motivationclass.jpg|ചട്ടരഹിതം|നടുവിൽ]]
== '''<u>എസ്എസ്എൽസി കുട്ടികൾക്കുള്ള മോട്ടിവേഷൻ ക്ലാസ്</u>''' '''<u>2k24</u>''' ==
== '''<u>എസ്എസ്എൽസി കുട്ടികൾക്കുള്ള മോട്ടിവേഷൻ ക്ലാസ്</u>''' '''<u>2k24</u>''' ==
'''പ്ലാൻ ഫോർ ഫ്യൂച്ചർ''' എന്ന വിഷയത്തെക്കുറിച്ച് എസ്എസ്എൽസി കുട്ടികൾക്ക് ഒരു മോട്ടിവേഷൻ ക്ലാസ് '''നവംബർ 18ന്''' രാവിലെ 10 മണി മുതൽ 3 മണി വരെ സ്കൂൾ മെയിൻ ഓഡിറ്റോറിയത്തിൽ '''ഹിഷാം അരീക്കോട് (എച്ച് ആർ ഡി ട്രെയിനർ,മോട്ടിവേഷണൽ സ്പീക്കർ)''' നേതൃത്വത്തിൽ നടന്നു.
'''പ്ലാൻ ഫോർ ഫ്യൂച്ചർ''' എന്ന വിഷയത്തെക്കുറിച്ച് എസ്എസ്എൽസി കുട്ടികൾക്ക് ഒരു മോട്ടിവേഷൻ ക്ലാസ് '''നവംബർ 18ന്''' രാവിലെ 10 മണി മുതൽ 3 മണി വരെ സ്കൂൾ മെയിൻ ഓഡിറ്റോറിയത്തിൽ '''<u>ഹിഷാം അരീക്കോട്</u> (എച്ച് ആർ ഡി ട്രെയിനർ,മോട്ടിവേഷണൽ സ്പീക്കർ)''' നേതൃത്വത്തിൽ നടന്നു.
[[പ്രമാണം:17091 sslc motivation class.jpg|വലത്ത്‌|ചട്ടരഹിതം]]
[[പ്രമാണം:17091 sslc motivation class.jpg|വലത്ത്‌|ചട്ടരഹിതം]]
[[പ്രമാണം:17091 motivation.jpg|ഇടത്ത്‌|ചട്ടരഹിതം]]
[[പ്രമാണം:17091 motivation.jpg|ഇടത്ത്‌|ചട്ടരഹിതം]]