"സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ നെല്ലിക്കുറ്റി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{HSchoolFrame/Pages}} | |||
{{Yearframe/Header}} | |||
== '''പ്രവേശനോത്സവം 2024''' == | == '''പ്രവേശനോത്സവം 2024''' == | ||
[[പ്രമാണം:13069-sahs.jpg|ലഘുചിത്രം]] | [[പ്രമാണം:13069-sahs.jpg|ലഘുചിത്രം]] | ||
| വരി 30: | വരി 32: | ||
== ചാന്ദ്രദിനാചരണം == | == ചാന്ദ്രദിനാചരണം == | ||
[[പ്രമാണം:Chandradinam.resizedat.jpg|ലഘുചിത്രം]] | |||
സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ വിപുലമായ രീതിയിൽ ചാന്ദ്രദിനാഘോഷം സംഘടിപ്പിച്ചു. ചാന്ദ്രദിന ക്വിസ്, കൊളാഷ് നിർമ്മാണം, പോസ്റ്റർ രചന മത്സരം എന്നിവ സംഘടിപ്പിച്ചു. സമാപന ചടങ്ങിൽ ഹെഡ്മാസ്റ്റർ സിബി ഫ്രാൻസിസ് വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും സംസാരിക്കുകയും ചെയ്തു. സയൻസ് ക്ലബ് കോഡിനെറ്റർമാരായ മജി മാത്യു, റീബ സെബാസ്റ്റ്യൻ, മെറീഷ് എസി എന്നിവർ നേതൃത്വം നൽകി | സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ വിപുലമായ രീതിയിൽ ചാന്ദ്രദിനാഘോഷം സംഘടിപ്പിച്ചു. ചാന്ദ്രദിന ക്വിസ്, കൊളാഷ് നിർമ്മാണം, പോസ്റ്റർ രചന മത്സരം എന്നിവ സംഘടിപ്പിച്ചു. സമാപന ചടങ്ങിൽ ഹെഡ്മാസ്റ്റർ സിബി ഫ്രാൻസിസ് വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും സംസാരിക്കുകയും ചെയ്തു. സയൻസ് ക്ലബ് കോഡിനെറ്റർമാരായ മജി മാത്യു, റീബ സെബാസ്റ്റ്യൻ, മെറീഷ് എസി എന്നിവർ നേതൃത്വം നൽകി | ||
== വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം == | == വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം == | ||
[[പ്രമാണം:Aaa.resized.jpg|ലഘുചിത്രം]] | |||
| വരി 38: | വരി 42: | ||
== സ്വാതന്ത്ര്യ ദിനാഘോഷം == | == സ്വാതന്ത്ര്യ ദിനാഘോഷം == | ||
[[പ്രമാണം:Indepen.resized.jpg|ലഘുചിത്രം]] | |||
2024 25 അധ്യായന വർഷത്തിലെ നെല്ലിക്കുറ്റി സെന്റൻസ് ഹൈസ്കൂളിന്റെ സ്വാതന്ത്ര്യദിന ആഘോഷം സർ ശ്രീ സിബി ഫാൻസി പതാക ഉയർത്തി നിർവഹിച്ചു. സ്കൂൾ മാനേജർ ഫാദർ മാത്യു ഓലിക്കൽ സസ്വാതന്ത്ര്യ ദിനത്തിന്റെ സന്ദേശം കുട്ടികൾക്ക് നൽകി. കുട്ടികൾ ദേശഭക്തിഗാനങ്ങൾ ആലപിച്ചുകൊണ്ട് ആ ദിവസം കൂടുതൽ മനോഹരമാക്കി. അന്നേദിവസം കുട്ടികൾക്ക് മധുര പലഹാരങ്ങൾ വിതരണം ചെയ്തു.സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് സ്വാതന്ത്ര്യദിന ക്വിസ് ദേശഭക്തിഗാനം മത്സരം, സ്വാതന്ത്ര്യ ദിന പ്രതിജ്ഞ എന്നിവ നടത്തുകയുണ്ടായി. കാനറ ബാങ്കിന്റെ ആഭിമുഖ്യത്തിൽ വിദ്യാജ്യോതി സ്കോളർഷിപ്പ് ഈ സ്കൂളിലെ 3 കുട്ടികൾക്ക് ലഭിച്ചു | 2024 25 അധ്യായന വർഷത്തിലെ നെല്ലിക്കുറ്റി സെന്റൻസ് ഹൈസ്കൂളിന്റെ സ്വാതന്ത്ര്യദിന ആഘോഷം സർ ശ്രീ സിബി ഫാൻസി പതാക ഉയർത്തി നിർവഹിച്ചു. സ്കൂൾ മാനേജർ ഫാദർ മാത്യു ഓലിക്കൽ സസ്വാതന്ത്ര്യ ദിനത്തിന്റെ സന്ദേശം കുട്ടികൾക്ക് നൽകി. കുട്ടികൾ ദേശഭക്തിഗാനങ്ങൾ ആലപിച്ചുകൊണ്ട് ആ ദിവസം കൂടുതൽ മനോഹരമാക്കി. അന്നേദിവസം കുട്ടികൾക്ക് മധുര പലഹാരങ്ങൾ വിതരണം ചെയ്തു.സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് സ്വാതന്ത്ര്യദിന ക്വിസ് ദേശഭക്തിഗാനം മത്സരം, സ്വാതന്ത്ര്യ ദിന പ്രതിജ്ഞ എന്നിവ നടത്തുകയുണ്ടായി. കാനറ ബാങ്കിന്റെ ആഭിമുഖ്യത്തിൽ വിദ്യാജ്യോതി സ്കോളർഷിപ്പ് ഈ സ്കൂളിലെ 3 കുട്ടികൾക്ക് ലഭിച്ചു | ||
== അധ്യാപക ദിന ആഘോഷം == | |||
[[പ്രമാണം:Teacher day.resized.jpg|ലഘുചിത്രം]] | |||
നെല്ലിക്കുറ്റി സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ പിടിഎ,എ കെ സി സി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ നടന്ന അധ്യാപക ദിനാചരണം യൂണിറ്റ് പ്രസിഡന്റ് ജോണി മലയെകുടിയിൽ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് സൈജു ഇലവുങ്കൽ അധ്യക്ഷത വഹിച്ചു സ്കൂൾ മാനേജർ മാത്യു ഓലിക്കൽ അനുഗ്രഹപ്രഭാഷണം നടത്തി. മെമെന്റോ നൽകി അധ്യാപകരെ ആദരിച്ചു. സ്കൂൾ മുഖ്യ അധ്യാപകൻ സിബി ഫ്രാൻസിസ് പി ടി എ വൈസ് പ്രസിഡന്റ്അജി കറിയിൽ കോഡിനേറ്റർ ജോസ് അഗസ്റ്റ്യൻ എന്നി വർ പ്രസംഗിച്ചു. സ്റ്റാഫ് സെക്രട്ടറി ബിജു എം ദേവസ്യ നന്ദി പ്രകാശനം നടത്തി. | |||
== ഓണാഘോഷം == | |||
[[പ്രമാണം:Poovili.resized.jpg|ലഘുചിത്രം]] | |||
നെല്ലിക്കുറ്റി സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടി ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സോജൻ കരാമയിൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാദർ മാത്യു ഓലിക്കൽ അധ്യക്ഷത വഹിച്ചു. ഓണാഘോഷത്തിന്റെ ഭാഗമായി വിവിധ മത്സരങ്ങൾ കുട്ടികൾക്കായി സംഘടിപ്പിച്ചു. സ്കൂൾ പിടിഎയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി ഓണസദ്യയും പായസ വിതരണവും നടത്തി. | |||
== '''ശാസ്ത്രമേള.''' == | |||
ഇരിക്കൂർ ഉപജില്ലാ സ്കൂൾ ശാസ്ത്രമേള പുളിക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് 15 16 തീയതികളിൽ നടന്നു. സയൻസ് മേളയിൽ ഓവറോൾ മൂന്നാം സ്ഥാനം നേടി. വിവിധ മേളകളിൽ നിന്നുള്ള കുട്ടികൾക്ക് ജില്ലാ മേളകൾക്ക് പങ്കെടുക്കാനുള്ള അവസരം ലഭിച്ചു. വിജയികളായ കുട്ടികൾക്ക് സ്കൂൾ അസംബ്ലിയിൽ അഭിനന്ദനങ്ങൾ നൽകി. ട്രോഫിയും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. | |||
== '''കണ്ണൂർ റവന്യൂ ജില്ല ശാസ്ത്രമേള''' == | |||
21 -11 -2024.കണ്ണൂർ റവന്യൂജില്ല ശാസ്ത്രമേള കണ്ണൂർ ടൗണിൽ വിവിധ സ്കൂളുകളിലായി സംഘടിപ്പിച്ചു. ഉപജില്ലാ ശാസ്ത്രമേളയിൽ വിവിധ ഇനങ്ങളിൽ എ ഗ്രേഡ് നേടിയ കുട്ടികൾക്ക് ജില്ലാ ശാസ്ത്രമേളയിൽ പങ്കെടുത്തുന്നതിനും A ഗ്രേഡ് നേടുന്നതിനും സാധിച്ചു. | |||
== '''ഇരിക്കൂർ ഉപജില്ല കലോത്സവം''' == | |||
[[പ്രമാണം:Kalolsavam.resized.resized.jpg|ലഘുചിത്രം]] | |||
11 -11 -24 മുതൽ 14-11- 24. ചെമ്പന്തൊട്ടി സെന്റ് ജോർജ് ഹൈസ്കൂൾ,യുപി സ്കൂളുകളിൽ വെച്ച് നടന്ന ഇരിക്കൂർ ഉപജില്ലാ കലോത്സവത്തിൽ വിവിധ ഇനങ്ങളിലായി നമ്മുടെ സ്കൂളിലെ കുട്ടികൾ പങ്കെടുക്കുകയുംമികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു. സംഘഗാനം ദേശഭക്തിഗാനം,കഥകളി സംഗീതം,വയലിൻ, ഗിത്താർ പ്രസംഗം (മലയാളം )എന്നീ ഇനങ്ങളിൽ ജില്ലാതല മത്സരങ്ങൾക്ക് കുട്ടികൾ അർഹത നേടി. ദേശഭക്തിഗാനം സംഘഗാനം, പ്രസംഗം മലയാളം എന്നീ മത്സരങ്ങൾക്ക് ജില്ലാ തലത്തിൽ എ ഗ്രേഡ് നേടിന്നതിനും സാധിച്ചു. | |||
== '''പഠനയാത്ര 2024-25''' == | |||
[[പ്രമാണം:Tour.resized.jpg|ലഘുചിത്രം]] | |||
.നവംബർ 28,29,30 ദിവസങ്ങളിലായി സ്കൂളിൽ നിന്നും മൈസൂർ ബാംഗ്ലൂർ എന്നീ സ്ഥലങ്ങളിലേക്ക് ഒമ്പതാം ക്ലാസിലെ കുട്ടികൾക്ക് പഠനയാത്ര സംഘടിപ്പിച്ചു. മുഴുവൻ കുട്ടികളും 5 അധ്യാപകരുംപഠന യാത്രയിൽ പങ്കെടുത്തു. ആദ്യദിവസം ബാംഗ്ലൂർ വണ്ടർലാ അമ്യൂസ്മെന്റ് പാർക്കിൽ ചിലവഴിച്ചു. രണ്ടാം ദിവസം മൈസൂർ പാലസ്, വൃന്ദാവനം,zoo, ചാമുണ്ഡി ഹിൽ, ത്രിവേണി സംഗമം എന്നീ സ്ഥലങ്ങൾ സന്ദർശിച്ചു. ഈ പഠനയാത്ര കുട്ടികൾക്ക് വളരെയേറെ ഉല്ലാസഭരിതവും വിജ്ഞാനപ്രദവും ആയിരുന്നു. | |||
== '''ക്രിസ്തുമസ് ആഘോഷം.''' == | |||
[[പ്രമാണം:Hristmas.resized.jpg|ലഘുചിത്രം]] | |||
2024 -25 വർഷത്തിലെ ക്രിസ്മസ് ആഘോഷം ഡിസംബർ 20 തീയതി സ്കൂൾ മാനേജർ ഫാദർ മാത്യു ഓലിക്കൽ ഉദ്ഘാടനം ചെയ്തു. മനോഹരമായക്രിസ്മസ് സന്ദേശം നൽകി.അധ്യാപകരും കുട്ടികളും കൂടി വളരെ മനോഹരമായ ഒരു പുൽക്കൂടും, ക്രിസ്മസ് ട്രീ യും നിർമിച്ചു. കരോൾ ഗാന മത്സരവും, സാന്ത ക്ലോസ് മത്സരവും സംഘടിപ്പിച്ചു.കുട്ടികൾക്ക് ക്രിസ്മസ് കേക്ക് വിതരണം നടത്തി. ക്രിസ്മസ് അവധിക്കായി അന്ന് തന്നെ സ്കൂളുകൾ അടക്കുകയും ചെയ്തു | |||
== '''ബോധവൽക്കരണ ക്ലാസ്''' == | |||
[[പ്രമാണം:Motivation.resized.jpg|ലഘുചിത്രം]] | |||
നെല്ലിക്കുറ്റി സെൻറ് അഗസ്റ്റിൻ ഹൈസ്കൂളിൽപത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.പ്രശസ്ത മോട്ടിവേഷൻ സ്പീക്കർ ജോസ് മേമടം ക്ലാസ് നയിച്ചു.സ്കൂൾ മുഖ്യ ധ്യാപകൻ സിബി ഫ്രാൻസിസ് സീനിയർ അസിസ്റ്റൻറ് മജി മാത്യു ,വിദ്യാരംഗം കൺവീനർ കെ.സി ലിസി, ക്ലാസ് അധ്യാപിക ജെന്നി ജോസഫ്, വിദ്യാർത്ഥി പ്രതിനിധി ലിയ മരിയ സണ്ണി എന്നിവർ പ്രസംഗിച്ചു.പവർ പോയിൻറ് പ്രസന്റേഷൻ മുഖേനയായിരുന്നു ക്ലാസ് നടന്നത്. | |||