"നിർമ്മല ഹൈസ്കൂൾ ചെമ്പേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 90: | വരി 90: | ||
[[പ്രമാണം:13068 -school kalolsavam1.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:13068 -school kalolsavam1.jpg|ഇടത്ത്|ലഘുചിത്രം]] | ||
[[പ്രമാണം:13068-school kalolsavam2.jpg|ലഘുചിത്രം]] | [[പ്രമാണം:13068-school kalolsavam2.jpg|ലഘുചിത്രം]] | ||
| വരി 107: | വരി 108: | ||
[[പ്രമാണം:13068-vayogen day 2.jpg|ലഘുചിത്രം]] | [[പ്രമാണം:13068-vayogen day 2.jpg|ലഘുചിത്രം]] | ||
| വരി 177: | വരി 170: | ||
== പഠനയാത്ര == | == പഠനയാത്ര == | ||
നവംബർ 22,23, 24 തീയതികളിൽ പത്താം ക്ലാസ് വിദ്യാർത്ഥികളുടെ ഈ വർഷത്തെ പഠനയാത്ര സംഘടിപ്പിച്ചു.രണ്ടാം തീയതി രാവിലെ വയനാട് വിവിധ സ്ഥലങ്ങൾ സന്ദർശിച്ച് ഗൂഡല്ലൂർ വഴി ഊട്ടിയിൽ എത്തിച്ചേർന്നു. അടുത്ത ദിവസം ഊട്ടിയിൽബോട്ടാണിക്കൽ ഗാർഡൻ, ടീ ഫാക്ടറി, വ്യൂ പോയിന്റ്, പൈൻ ട്രീ ഫോറസ്റ്റ് തുടങ്ങിയ വിവിധ സ്ഥലങ്ങൾ സന്ദർശിച്ച് ഇരുപത്തിനാലാം തീയതി തിരികെ ചെമ്പേരിയിൽ എത്തിച്ചേർന്നു. കൂട്ടുകാരോടൊത്ത് ചേർന്നുള്ള ഈ യാത്ര കുട്ടികൾക്ക് ഒരു പുതിയ അനുഭവമായിരുന്നു. വിനോദവും, വിജ്ഞാനപ്രദവും ആയ ഈ യാത്ര കുട്ടികൾനന്നായി ആസ്വദിച്ചു | നവംബർ 22,23, 24 തീയതികളിൽ പത്താം ക്ലാസ് വിദ്യാർത്ഥികളുടെ ഈ വർഷത്തെ പഠനയാത്ര സംഘടിപ്പിച്ചു.രണ്ടാം തീയതി രാവിലെ വയനാട് വിവിധ സ്ഥലങ്ങൾ സന്ദർശിച്ച് ഗൂഡല്ലൂർ വഴി ഊട്ടിയിൽ എത്തിച്ചേർന്നു. അടുത്ത ദിവസം ഊട്ടിയിൽബോട്ടാണിക്കൽ ഗാർഡൻ, ടീ ഫാക്ടറി, വ്യൂ പോയിന്റ്, പൈൻ ട്രീ ഫോറസ്റ്റ് തുടങ്ങിയ വിവിധ സ്ഥലങ്ങൾ സന്ദർശിച്ച് ഇരുപത്തിനാലാം തീയതി തിരികെ ചെമ്പേരിയിൽ എത്തിച്ചേർന്നു. കൂട്ടുകാരോടൊത്ത് ചേർന്നുള്ള ഈ യാത്ര കുട്ടികൾക്ക് ഒരു പുതിയ അനുഭവമായിരുന്നു. വിനോദവും, വിജ്ഞാനപ്രദവും ആയ ഈ യാത്ര കുട്ടികൾനന്നായി ആസ്വദിച്ചു | ||
[[പ്രമാണം:13068-studutour1.jpg|ഇടത്ത്|ലഘുചിത്രം]][[പ്രമാണം:13068-study tour 2.jpg|ലഘുചിത്രം]] | [[പ്രമാണം:13068-studutour1.jpg|ഇടത്ത്|ലഘുചിത്രം]][[പ്രമാണം:13068-study tour 2.jpg|ലഘുചിത്രം]] | ||
== ഉപജില്ലാ കലോത്സവം == | |||
നവംബർ 12 13, 14,15 തീയതികളിലായി, ചെമ്പന്തൊട്ടി സെന്റ് ജോർജ് ഹൈസ്കൂളിൽ വച്ച് നടന്ന ഉപജില്ലാ കലോത്സവത്തിൽ മലയാളം കഥാരചന മത്സരത്തിൽ ഒന്നാം സ്ഥാനത്തോടെ എട്ടാം ക്ലാസ് വിദ്യാർത്ഥി അൽന മരിയ ജില്ലാ തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ജില്ലാ മത്സരത്തിൽ ഇരുളിൽ വീഥിയിലെ നിശാശലഭം എന്ന കഥയിലൂടെ ഹൈസ്കൂൾ വിഭാഗം കഥാരചനയിൽ ഒന്നാം സ്ഥാനത്തോടെ സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. | |||
== സ്റ്റേറ്റ് മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റ് == | |||
ചെമ്പേരി നിർമ്മല ഹയർസെക്കൻഡറി സ്കൂൾ കായിക അധ്യാപകൻ ശ്രീ വിനോദ് അഗസ്റ്റിൻ സ്റ്റേറ്റ് മാസ്റ്റേഴ്സ് മീറ്റിൽ ജാവലിൻ ത്രോ ഫസ്റ്റ്, ട്രിപ്പിൽ ജമ്പ് സെക്കൻഡ്, പോൾ വോൾട്ട് സെക്കൻഡ്, തുടങ്ങിയ അറ്റ്ലറ്റിക്സ് ഇനങ്ങളിൽ തിളക്കമാർന്ന വിജയം നേടി. | |||
== വിജയികൾക്ക് അനുമോദനങ്ങൾ == | |||
ചെമ്പേരി നിർമ്മല ഹയർ സെക്കൻഡറി സ്കൂളിൽ 2024-25 അധ്യയന വർഷത്തിൽ കലാ-കായികയിനങ്ങളിൽ വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് വിജയികളായ എല്ലാവരെയും സ്കൂൾ അസംബ്ലിയിൽ വച്ച് അനുമോദിക്കുകയും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു.തുടർന്ന് കുട്ടികളെ ഘോഷയാത്രയായി സ്കൂൾ ഗ്രൗണ്ടിലൂടെ ആനയിക്കുകയും ചെയ്തു. വിജയികൾക്ക് അഭിനന്ദനങ്ങൾ. | |||
[[പ്രമാണം:13068-kalolsavam winners.jpg|ഇടത്ത്|ലഘുചിത്രം]][[പ്രമാണം:13068-winners.jpg|ലഘുചിത്രം|322x322px]] | |||