"സെന്റ് ഏൻസ് ജി എച്ച് എസ് എടത്തിരുത്തി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 48: | വരി 48: | ||
'''സെന്റ് ആൻസ് ജി എച്ച് എസ് എടത്തിരുത്തി ഹൈസ്കൂളിൽ 13/09/2024 ന് ഓണം ആഘോഷിച്ചു. മഹാബലിയുടെ വരവേൽപ്പോടെ ഓണാഘോഷം ആരംഭിച്ചു. PTA അംഗങ്ങളും Staff ഉം കുട്ടികളും ചേർന്ന് പൂക്കളം ഒരുക്കി. കലാപരിപാടി കളും മത്സരങ്ങളും ഉൾപ്പെടുത്തി പരിപാടി കൾക്ക് കൂടുതൽ നിറവേകി. സദ്യ നൽകി. PTA തിരുവാതിര, നാടൻ പാട്ട് എന്നിവയും നടത്തി.''' | '''സെന്റ് ആൻസ് ജി എച്ച് എസ് എടത്തിരുത്തി ഹൈസ്കൂളിൽ 13/09/2024 ന് ഓണം ആഘോഷിച്ചു. മഹാബലിയുടെ വരവേൽപ്പോടെ ഓണാഘോഷം ആരംഭിച്ചു. PTA അംഗങ്ങളും Staff ഉം കുട്ടികളും ചേർന്ന് പൂക്കളം ഒരുക്കി. കലാപരിപാടി കളും മത്സരങ്ങളും ഉൾപ്പെടുത്തി പരിപാടി കൾക്ക് കൂടുതൽ നിറവേകി. സദ്യ നൽകി. PTA തിരുവാതിര, നാടൻ പാട്ട് എന്നിവയും നടത്തി.''' | ||
== 9th Little Kites Camp == | == '''കൈത്താങ്ങ്''' == | ||
[[പ്രമാണം:24065-Financial Help.jpg|ലഘുചിത്രം]] | |||
ഇന്നത്തെ തലമുറ ഉപരിവിപ്ലവമായ കാര്യങ്ങളിലാണ് താല്പര്യം കാണിക്കാറുള്ളത് എന്നത് ഒരു യാഥാർത്ഥ്യമാണ്. ഈ അവസരത്തിൽ തങ്ങളുടെ ക്ലാസ്സിൽ പഠിക്കുന്ന കൂട്ടുകാരിയുടെ വാപ്പ സുഖമില്ലാതെയിരിക്കുന്നു എന്ന് അറിഞ്ഞു. ഇത് 10 A യിലെ കുട്ടികളുടെ മനസ്സിൽ ചലനം സൃഷ്ടിച്ചു. സ്വയമായി ആരുടേയും പ്രേരണയില്ലാതെ അവർ തീരുമാനിച്ചു, ഈ കുട്ടിയുടെ വാപ്പയെ സഹായിക്കാം എന്ന്. അങ്ങനെ അവർ തങ്ങൾക്കു ആവുന്ന വിധത്തിൽ ഓരോരുത്തരും സാമ്പത്തീക സഹായം നൽകി. 'ഒത്തു പിടിച്ചാൽ മലയും പോരും' എന്ന ചൊല്ല് യാഥാർത്ഥ്യമാക്കി കൊണ്ട് തങ്ങളുടെ ഉള്ളിൽ ഒളിഞ്ഞിരിക്കുന്ന നന്മ നിറഞ്ഞ മനസ്സ് ഈയൊരു കാര്യത്തിനായി അവർ വിനിയോഗിച്ചു. അങ്ങനെ ഈ കുട്ടികൾ തങ്ങളുടെ മാതാപിതാക്കളുടെ അനുവാദത്തോടെ 7000/- രൂപ ശേഖരിച്ചെടുത്തു. ഏറെ സന്തോഷത്തോടെ അതിലുപരി കാരുണ്യം നിറഞ്ഞ മനസ്സോടെ, കുട്ടികൾ സാമ്പത്തീക സഹായം അവർക്ക് സംതൃപ്തിയോടെ നൽകി. | |||
== '''9th Little Kites Camp''' == | |||
[[പ്രമാണം:24065 LK Camp.jpg|ലഘുചിത്രം]] | [[പ്രമാണം:24065 LK Camp.jpg|ലഘുചിത്രം]] | ||
9th Class ലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് One day Camp OCTOBER 10 ന് നടത്തി. LK Leader Aabha K.K സ്വാഗതം ആശംസിച്ചു. HM Sr.Lisjo Camp ന്റെ അധ്യക്ഷപദം അലങ്കരിച്ചു . വിദ്യാലയത്തിന്റെ MPTA പ്രതിനിധിയും ലിറ്റിൽ കൈറ്റ്സ് സ്കൂൾതല നിർവഹണസമിതിയിലെ അംഗവുമായ AMBILY PRINCE Camp ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ക്യാമ്പിന്റെ വിശദാംശങ്ങളെ കുറിച്ച് Kite Thrissur ൽ നിന്ന് എത്തിയ valappad മാസ്റ്റർ ട്രെയിനർ VIJUMON P.G Sir സംസാരിച്ച് ക്യാമ്പ് ആരംഭിച്ചു. ക്യാമ്പിന്റെ ആരംഭത്തിൽ അനിമേഷനെ കുറിച്ചുള്ള ക്ലാസുകൾ ആയിരുന്നു സർ എടുത്തത്. കുട്ടികളുടെ ആക്ടിവിറ്റീസ് Kite mistress മാരായ Sr.Aleena, Tindu teacher എന്നിവർ കുട്ടികളോടൊപ്പം ആയിരിക്കുകയും സഹായിക്കുകയും ചെയ്തു. കുട്ടികൾ ചെയ്ത Activities വിലയിരുത്തി. LK Amna P.A ഏവർക്കും നന്ദി പറഞ്ഞു. ഏകദേശം 4.00 PM ന് ക്യാമ്പ് അവസാനിച്ചു. | 9th Class ലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് One day Camp OCTOBER 10 ന് നടത്തി. LK Leader Aabha K.K സ്വാഗതം ആശംസിച്ചു. HM Sr.Lisjo Camp ന്റെ അധ്യക്ഷപദം അലങ്കരിച്ചു . വിദ്യാലയത്തിന്റെ MPTA പ്രതിനിധിയും ലിറ്റിൽ കൈറ്റ്സ് സ്കൂൾതല നിർവഹണസമിതിയിലെ അംഗവുമായ AMBILY PRINCE Camp ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ക്യാമ്പിന്റെ വിശദാംശങ്ങളെ കുറിച്ച് Kite Thrissur ൽ നിന്ന് എത്തിയ valappad മാസ്റ്റർ ട്രെയിനർ VIJUMON P.G Sir സംസാരിച്ച് ക്യാമ്പ് ആരംഭിച്ചു. ക്യാമ്പിന്റെ ആരംഭത്തിൽ അനിമേഷനെ കുറിച്ചുള്ള ക്ലാസുകൾ ആയിരുന്നു സർ എടുത്തത്. കുട്ടികളുടെ ആക്ടിവിറ്റീസ് Kite mistress മാരായ Sr.Aleena, Tindu teacher എന്നിവർ കുട്ടികളോടൊപ്പം ആയിരിക്കുകയും സഹായിക്കുകയും ചെയ്തു. കുട്ടികൾ ചെയ്ത Activities വിലയിരുത്തി. LK Amna P.A ഏവർക്കും നന്ദി പറഞ്ഞു. ഏകദേശം 4.00 PM ന് ക്യാമ്പ് അവസാനിച്ചു. | ||
| വരി 57: | വരി 61: | ||
== '''ശിശുദിനം''' == | == '''ശിശുദിനം''' == | ||
[[പ്രമാണം:24065 Child.jpg|ലഘുചിത്രം|Children's Day]] | |||
2024-25 അധ്യയന വർഷത്തെ ശിശുദിനാഘോഷം, സെന്റ് ആൻസ് ഹൈസ്കൂളിൽ വളരെ സമുചിതമായി ആഘോഷിക്കുകയുണ്ടായി. അന്നേ ദിവസം രാവിലെ അസംബ്ലിയോടു കൂടി ഹെഡ്മിസ്ട്രസ്സ് സി.ലിസ്ജോ യുടെ നേതൃത്വത്തിൽ കാര്യപരിപാടികൾ ആരംഭിച്ചു. ശിശുസഹജമായ നിഷ്കളങ്കതയോടേയും, നൈർമല്യത്തോടേയും ജീവിക്കുന്നമെന്ന് ഓരോ ശിശുദിനവും വിദ്യാർത്ഥികളെ ഓർമിപ്പിച്ചിരുന്നു. മാത്രമല്ല യു.പി.സ്ക്കൂളിൽ നിന്നും, കെ.ജി വിഭാഗത്തിൽ പെട്ട ധാരാളം കുട്ടികളും, കൊച്ചു ചാച്ചാജിമാരായി വേഷമണിഞ്ഞ് സ്ക്കൂളിലെത്തുകയും', ശിശുദിനപ്രാധാന്യത്തെക്കുറിച്ചുള്ള പ്രസംഗം നടത്തുകയും ചെയ്തു. ഈ കാഴ്ച നയനമനോഹരമായിരുന്നു. ഓരോ ശിശുദിനവും, നമ്മുടെ പ്രഥമ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്റുവിന്റെ അനുസ്മരണമായി മാറുന്നു. അദ്ദേഹം ഇന്ത്യൻ സ്വാതന്ത്യ സമരത്തിനു വേണ്ടി അധ്വാനിച്ചതും, സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ രാജ്യത്തിനുണ്ടായ പ്രധാന നേട്ടങ്ങളിൽ നെഹ്റുവിനുണ്ടായ പങ്കും ഒരിക്കൽ കൂടി എല്ലാവരേയും ഓർമിപ്പിച്ചു. | 2024-25 അധ്യയന വർഷത്തെ ശിശുദിനാഘോഷം, സെന്റ് ആൻസ് ഹൈസ്കൂളിൽ വളരെ സമുചിതമായി ആഘോഷിക്കുകയുണ്ടായി. അന്നേ ദിവസം രാവിലെ അസംബ്ലിയോടു കൂടി ഹെഡ്മിസ്ട്രസ്സ് സി.ലിസ്ജോ യുടെ നേതൃത്വത്തിൽ കാര്യപരിപാടികൾ ആരംഭിച്ചു. ശിശുസഹജമായ നിഷ്കളങ്കതയോടേയും, നൈർമല്യത്തോടേയും ജീവിക്കുന്നമെന്ന് ഓരോ ശിശുദിനവും വിദ്യാർത്ഥികളെ ഓർമിപ്പിച്ചിരുന്നു. മാത്രമല്ല യു.പി.സ്ക്കൂളിൽ നിന്നും, കെ.ജി വിഭാഗത്തിൽ പെട്ട ധാരാളം കുട്ടികളും, കൊച്ചു ചാച്ചാജിമാരായി വേഷമണിഞ്ഞ് സ്ക്കൂളിലെത്തുകയും', ശിശുദിനപ്രാധാന്യത്തെക്കുറിച്ചുള്ള പ്രസംഗം നടത്തുകയും ചെയ്തു. ഈ കാഴ്ച നയനമനോഹരമായിരുന്നു. ഓരോ ശിശുദിനവും, നമ്മുടെ പ്രഥമ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്റുവിന്റെ അനുസ്മരണമായി മാറുന്നു. അദ്ദേഹം ഇന്ത്യൻ സ്വാതന്ത്യ സമരത്തിനു വേണ്ടി അധ്വാനിച്ചതും, സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ രാജ്യത്തിനുണ്ടായ പ്രധാന നേട്ടങ്ങളിൽ നെഹ്റുവിനുണ്ടായ പങ്കും ഒരിക്കൽ കൂടി എല്ലാവരേയും ഓർമിപ്പിച്ചു. | ||
== '''വോളിബോൾ ടീം''' == | |||
[[പ്രമാണം:24065-Sports Jersey.jpg|ലഘുചിത്രം]] | |||
എടത്തുരുത്തി സെന്റ് ആൻസ് ഗേൾസ് ഹൈസ്കൂളിൽ വോളിബോൾ ടീം പുനരാരംഭിച്ചു. തൃശ്ശൂർ സ്‍പോർട്സ് കൗൺസിൽ പ്രസിഡണ്ട് കെ.ആർ സാമ്പശിവൻ ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡണ്ട് ജോമോൻ വലിയവീട്ടിൽ അധ്യക്ഷനായി. മണപ്പുറം ഫിനാൻസ് സ്‍പോൺസർ ചെയ്ത ജേഴ്സികൾ ക്ലബ്ബ് അംഗങ്ങൾക്ക് വിതരണം ചെയ്തു. പ്രശോഭിതൻ മുനപ്പിൽ, പി.സി.രവി, എം.പി.ടി.എ പ്രസിഡണ്ട് അമ്പിളി പ്രിൻസ്, പ്രധാനാധ്യാപിക സി.ലിസ്‍ജോ, കായികാധ്യാപിക സുജ സാജൻ, ശ്രീനന്ദ തുടങ്ങിയവർ പങ്കെടുത്തു. | |||
== '''അഭയഭവൻ സന്ദർശനം''' == | |||
[[പ്രമാണം:24065-Abhaya Bhavan.jpg|ലഘുചിത്രം]] | |||
ക്രിസ്തുമസിനോടനുബന്ധിച്ച് ഒരു സാന്ത്വന സ്പർശമായി ജെ.ആർ.സി കേഡറ്റുകൾ പൊറുത്തുശ്ശേരിയിലെ അഭയ ഭവൻ സന്ദർശിച്ചു. December 3 - 1.30 ന് അധ്യാപകരുടെ നേതൃത്വത്തിൽ 42 കേഡറ്റുകളാണ് സന്ദർശനത്തിനായി പോയത്. വിദ്യാലയത്തിൽ നിന്ന് സമാഹരിച്ച നിത്യോപയോഗ സാധനങ്ങൾ അഭയഭവൻ Incharge Sr.എൽസി വടക്കന് കൈമാറി. കുട്ടികളിൽ മൂല്യബോധമുള്ള നാളത്തെ തലമുറയെ വാർത്തെടുക്കാൻ കാരുണ്യത്തിന്റെ ഈ സ്പർശനത്തിലൂടെ സാധിച്ചു. | |||
== '''LITTLE KITES EXHIBITION''' == | |||
[[പ്രമാണം:24065-EXHIBITION.jpg|ലഘുചിത്രം]] | |||
Little Kites ന്റെ നേതൃത്വത്തിൽ Exhibition Arrange ചെയ്തു. 8,9,10 Class കളിലെ Little kites ആണ് exhibitionന് നേതൃത്വം നൽകിയത്. Animation, Scratch, Robotics, Ardino എന്നീ വിഷയങ്ങളെ ആസ്പദമാക്കിയാണ് exhibition ഒരുക്കിയത്. കൂടാതെ ആകർഷകമായ Gameകളും quizഉം ഉണ്ടായിരുന്നു. Gamesലും quizലും വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകി പ്രോത്സാഹിപ്പിച്ചു. പ്രദർശനം കാണുന്നതിനായി Parents നെയും പ്രത്യേകം ക്ഷണിച്ചിരുന്നു. നൂതന വിഷയങ്ങളായ Robotics, Programming എന്നിവയെക്കുറിച്ച് പുത്തൻ അറിവുകൾ ലഭിക്കാൻ ഈ പ്രദർശനം ഏറെ സഹായിച്ചു. | |||
== '''2nd MIDTERM GRADE DISTRIBUTION''' == | |||
[[പ്രമാണം:24065-2nd Midterm.jpg|ലഘുചിത്രം]] | |||
'''2024-25 അധ്യായന വർഷത്തെ second mid exam നവംബർ 18 19 20 എന്നീ തീയതികളിൽ നടത്തുകയുണ്ടായി. സമയബന്ധിതമായി പേപ്പർ മൂല്യനിർണയം നടത്തി കുട്ടികൾക്ക് കൊടുത്തതിന്റെ അടിസ്ഥാനത്തിൽ കുട്ടികളുടെ പഠന നിലവാരത്തെ കുറിച്ച് ചർച്ച ചെയ്തു. എട്ടാം ക്ലാസുകളിൽ 50% മുകളിൽ ആയിരുന്നു കഴിഞ്ഞ പരീക്ഷയെക്കാൾ വിജയശതമാനം. ഒമ്പതാം ക്ലാസുകാരുടെ വിജയശതമാനം കഴിഞ്ഞ പരീക്ഷയെക്കാൾ കുറഞ്ഞു എന്ന് മനസ്സിലാക്കാൻ സാധിച്ചു. പത്താം ക്ലാസുകാർ ഏകദേശം അതേ രീതിയിൽ തന്നെ വിജയം വിജയശതമാനം നിലനിർത്തി. പരീക്ഷയിൽ മാർക്ക് കുറഞ്ഞ വിദ്യാർത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നത് പ്രവർത്തനങ്ങളും ചോദ്യം ചോദിക്കലും പരിഹാരബോധനവും നൽകാൻ തീരുമാനിച്ചു. എല്ലാ വിഷയങ്ങളിലും തോറ്റ വിദ്യാർത്ഥികളുടെ രക്ഷിതാക്കളെ, കുട്ടികളെ ശ്രദ്ധിക്കണം എന്ന് ഓർമ്മപ്പെടുത്തുകയും, അധ്യാപകരോട് കൂടുതൽ ശ്രദ്ധ പുലർത്തണമെന്ന് ഓർമ്മിപ്പിക്കുകയും ചെയ്തു. NOV 27 ന് A+, A, B+ഗ്രേഡ് കുട്ടികൾക്ക് വിതരണം ചെയ്യുകയും ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിസ്‍ജോ അവരെ അനുമോദിക്കുകയും ചെയ്തു.''' | |||
== '''ENVIRONMENT EDUCATION PROGRAMMAE''' == | |||
[[പ്രമാണം:24065-EEP.jpg|ലഘുചിത്രം]] | |||
'''Environment Education Programme Project ന്റെ ഭാഗമായ സ്കൂൾതല പരിപാടികളുടെ ആരംഭം Fidha fathima &Party യുടെ പ്രാർത്ഥനാ ഗാനത്തോടെ ഏകദേശം 10.00 AM ന് ആരംഭിച്ചു. LF Irinjalakuda വിദ്യാലയത്തിലെ Work Experience Teacher Jeena Joy teacher ആണ് യോഗം ഉദ്ഘാടനം ചെയ്തത്. രാവിലെ എണീക്കുമ്പോൾ മുതൽ നാം ഓരോരുത്തരും വിവിധ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നവർ ആകയാൽ പൂർണ്ണമായും പ്ലാസ്റ്റിക് ഉപേക്ഷിക്കാൻ സാധിച്ചില്ലെങ്കിലും ഉപയോഗം പരമാവധി കുറയ്ക്കാമെന്നും പ്ലാസ്റ്റിക് കവറുകൾക്ക് പകരം പേപ്പർ ബാഗുകളും തുണി ബാഗുകളും നമുക്ക് ഉപയോഗിക്കാം എന്നുള്ള തീരുമാനം എടുക്കാം എന്ന് തന്റെ പ്രഭാഷണത്തിൽ Jeena Joy teacher ഊന്നി പറഞ്ഞ് കൊണ്ട് ശില്പശാല ഉദ്ഘാടനം ചെയ്തു. തുടർന്ന് ജീന ടീച്ചറിന്റെയും നവീന ടീച്ചറിന്റെയും നേതൃത്വത്തിൽ കുട്ടികളെ ഗ്രൂപ്പുകളാക്കി ഇരുത്തി പേപ്പർ ബാഗും തുണി ബാഗുകളും ഉണ്ടാക്കുന്ന വിധം ഈ അധ്യാപകർ കാണിച്ചുകൊടുക്കുകയും ഓരോ ഗ്രൂപ്പുകളിലും ചെന്ന് കുട്ടികൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും സഹായിക്കുകയും ചെയ്തു. ഏകദേശം ഒരു മണിക്കൂർ സമയം ശില്പശാല ഉണ്ടായിരുന്നു.''' | |||
== '''SCHOOL ANNIVERSARY''' == | |||
[[പ്രമാണം:24065 Anniversary.jpg|ലഘുചിത്രം]] | |||
'''സെന്റ് ആൻസ് വിദ്യാലയത്തിൽ, വാർഷിക ആഘോഷ പരിപാടികളോടെ സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പു നൽകി. വിദ്യാലയങ്ങളുടെ വാർഷിക സമഗ്ര റിപ്പോർട്ട് സ്കൂൾ അധ്യാപക പ്രതിനിധി ശ്രീമതി. ലയ ജോസ് അവതരിപ്പിക്കുകയുണ്ടായി. സിഎംസി ഉദയ പ്രോവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയർ മദർ ധന്യ സി എം സി അധ്യക്ഷത വഹിച്ച വാർഷിക ആഘോഷ പരിപാടി കൊടുങ്ങല്ലൂർ ഡി വൈ എസ്പി ശ്രീ. വി.കെ രാജു ഉദ്ഘാടനം ചെയ്തു. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്തിയ വിദ്യാർത്ഥികൾക്ക് ഏർപ്പെടുത്തിയ സമ്മാനങ്ങൾ സിഎംസി ഉദയ പ്രോവിൻസ് വിദ്യാഭ്യാസ കൗൺസിലർ സിസ്റ്റർ. മരിയറ്റ് സിഎംസി വിതരണം ചെയ്തു. സർവീസിൽ നിന്നും വിരമിക്കുന്ന ഹൈസ്കൂൾ സോഷ്യൽ സയൻസ് വിഭാഗം അധ്യാപിക സിസ്റ്റർ സൂസി സിഎംസി യും ഹൈസ്കൂൾ രസതന്ത്രം അധ്യാപിക ശ്രീമതി എലിസബത്ത് ഫ്രാൻസിസ് ഇ യും മറുപടി പ്രസംഗം പറയുകയുണ്ടായി. ഔദ്യോഗിക പരിപാടികൾക്ക് ഹൈസ്കൂൾ പ്രധാനാദ്ധ്യാപിക സിസ്റ്റർ ലിസ്‍ജോ നന്ദി പറഞ്ഞു. വിദ്യാർത്ഥികളുടെ കലാപരിപാടികൾ ആഘോഷങ്ങൾ വർണാഭമാക്കി.''' | |||
== '''FIELD VISIT OF ECO CLUB MEMBERS''' == | |||
[[പ്രമാണം:24065 ECO.jpg|ലഘുചിത്രം]] | |||
'''കൃഷിയെയും മണ്ണിനെയും സ്നേഹിക്കുന്നതിനും വിദ്യാലയത്തിലും വീട്ടിലും കൃഷിക്ക് പ്രാധാന്യം നൽകുന്നതിനുമായി വിദ്യാലയത്തിന്റെ പരിസരത്തുള്ള കൃഷിസ്ഥലം കാണുന്നതിനായി പരിസ്ഥിതി അംഗങ്ങൾ പോയി. വിവിധ കൃഷിസ്ഥലങ്ങൾ കാത്തുസൂക്ഷിക്കുന്നത് വഴി പച്ചക്കറികൾ കൃഷി ചെയ്യുന്നത് വഴി നമുക്കുണ്ടാകുന്ന ആരോഗ്യത്തെക്കുറിച്ചും ആരോഗ്യകരമായ ജീവിതം നയിക്കണമെങ്കിൽ നമ്മുടെ വീട്ടിലും വിദ്യാലയത്തിലും കൃഷിയ്ക്ക് പ്രാധാന്യം നൽകണമെന്നും പരിസ്ഥിതി ക്ലബ്ബിന്റെ Incharge ആയ Sr.Aleena കുട്ടികളെ ഉദ്ബോധിപ്പിച്ചു. കൃഷിസ്ഥലത്ത് കുട്ടികൾ വിളകൾ ശേഖരിച്ചു. സ്വന്തമായി വീട്ടിൽ കൃഷി ചെയ്തു കൊണ്ട് വിഷവിമുക്തമായ പച്ചക്കറികൾ ഉണ്ടാക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് ബോധ്യപ്പെടാൻ ഈ Field Visit സഹായകരമായി.''' | |||
== '''9th LK FIELD TRIP''' == | |||
[[പ്രമാണം:24065 TINKER LAB.jpg|ലഘുചിത്രം]] | |||
9th Little kites ന്റെ field trip ഏകദേശം 9.30 AM ന് ആരംഭിച്ചു. ആദ്യമായി Christ vidhyanikathan public School ലെ tinker Lab ആണ് സന്ദർശിച്ചത്. AI, Programming, Ardino, വിവിധതരം Sensors, ഇവയുടെ ഉപയോഗം എന്നിവയെ കുറിച്ചും ഇവ സൃഷ്ടിക്കുന്ന നൂതന മാറ്റങ്ങളെക്കുറിച്ചും ഷോൺ സാർ Little Kites ന് Class എടുത്തു. Infrared Thermometer, Thermal Scanning, Oximeter എന്നിവയെകുറിച്ചും അതിൽ ഉപയോഗിക്കുന്ന Sensor ന്റെ ഉപയോഗത്തെക്കുറിച്ചും വിശദമായി കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. വിവിധ sensors ഉപയോഗിച്ച് ഉണ്ടാക്കിയ ഉപകരണങ്ങൾ പരിചയപ്പെടുത്തി. അന്ധർക്ക് തടസ്സങ്ങൾ മനസ്സിലാക്കാനുള്ള ഉപകരണം, വീട്ടിൽ എത്തിയാൽ കാർഡ് കാണിക്കുമ്പോൾ വീടിന്റെ door തുറക്കുന്ന വിധം, തീയോ തടസങ്ങളോ ഉണ്ടെങ്കിൽ അറിയാനുള്ള ഉപകരണം, മഴ പെയ്യുമ്പോൾ തുണികൾ മാറ്റി ഇടാനുള്ള സംവിധാനം എല്ലാം വിശദമായി ഷോൺ സാർ കുട്ടികളെ പരിചയപ്പെടുത്തി. | |||
[[വർഗ്ഗം:24065]] | [[വർഗ്ഗം:24065]] | ||