"എസ്.ഡി.പി.വൈ. ഗേൾസ് വി.എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sdpygvhss (സംവാദം | സംഭാവനകൾ)
Sdpygvhss (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== ഹിരോഷിമദിനാചരണത്തിന്റെ ഭാഗമായി പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു .10Aയിലെ ഫിദ ഫാത്തിമ ഓഗസ്റ്റ് 6 ന്റെ പ്രസക്തി വിവരിച്ചു. 9Bയിലെ ആൻ മേരി സഡാക്കോസസാക്കിയുടെ കഥ കൂട്ടുകാർക്കായി പറഞ്ഞു.എല്ലാ ക്ലാസ്സിലെയും കുട്ടികൾ കടലാസുകൊക്കുകളെ നിർമ്മിച്ചു .സ്കൂൾ ഗ്രൗണ്ടിൽ അണിനിരന്ന കുട്ടികളും അദ്ധ്യാപകരും ചേർന്ന് ലോകസമാധാനത്തിനായി കൊക്കുകളെ പ്രതീകാത്മകമായി പറത്തി .സഡാക്കോസസാക്കിയുടെ സ്മാരകത്തിൽ സീമ ടീച്ചർ കടലാസുകൊക്കുകൾ കൊണ്ട് മാലചാർത്തി .തുടർന്ന് നടത്തിയ റാലിയിൽ കുട്ടികൾ ആവേശത്തോടെ പങ്കു ചേർന്ന്.ഹിരോഷിമ- നാഗസാക്കി ബോംബാക്രമണത്തിൽ വിവരങ്ങൾ കോർണറിൽ പ്രദർശിപ്പിച്ചു.പ്രവേശനോത്സവം ==
== പ്രവേശനോത്സവം ==
ഈ വർഷത്തെ പ്രവേശനോത്സവം എസ് ‍ഡി പി വൈ സ്‍കൂളുകളുടെ സംയുക്താഭിമുഖ്യത്തിൽ ജൂൺ മൂന്നിന് രാവിലെ പത്തര മണിക്ക് സ്കൂൾ അങ്കണത്തിൽ വെച്ച് നടത്തുകയുണ്ടായി.എസ്‍ഡിപിവൈ ഗേൾസ് സ്കൂളിന്റെ പിറ്റിഎ പ്രസിഡന്റ് പി ബി സുജിത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ എസ് ഡി പി വൈ യോ☁ഗം പ്രസിഡന്റ് കെ വി സരസൻ ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു.കൊച്ചിൻ കോർപ്പറേഷൻ ശിശു വികസന ഓഫീസറായ ഇന്ദു വി എസ് ആയിരുന്നു ചടങ്ങിലെ മുഖ്യാതിഥി..ബിആർസി പ്രതിനിധി എസ് സിന്ധു,ദേവസ്വം മാനേജർ കെ ആർ മോഹനൻ,എസ്ഡിപിവൈ സ്കൂളുകളിലെ പ്രധാന അധ്യാപകർ എന്നിവർ ആശംസകളർപ്പിച്ചു.പഠനവിജയത്തോടൊപ്പം കുട്ടികൾ ജീവിതവിജയം കൂടി കൈവരിക്കണം എന്ന് ശ്രീമതി ഇന്ദു സദസ്സിനെ ധരിപ്പിച്ചു .സ്കോളർഷിപ് നേടിയ കുട്ടികളെ ഉപഹാരങ്ങൾനൽകി അഭിനന്ദിച്ചു .എസ്‍ ഡി പി വൈ ബി എച്ച് എസ് ലെ ശാരി ടീച്ചർ രക്ഷാകർതൃ വിദ്യാഭ്യാസം എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു .

വരി 24: വരി 24:
ജുലൈ 5വൈക്കം മുഹമ്മദ് ബഷീർ അനുസ്‌മരണപ്രഭാഷണം യിലെശിവപ്രിയ നടത്തി .പാത്തുമ്മയുടെ ആട് ,പ്രേമലേഖനം തുടങ്ങിയ നോവലുകളിലെ പ്രസക്തഭാഗങ്ങൾ കുട്ടികൾ നാടകീയമായി അവതരിപ്പിച്ചു .ഡോക്യുമെന്ററി പ്രദർശനം നടത്തി വൈക്കം മുഹമ്മദ് ബഷീർ അനുസ്‌മരണപ്രഭാഷണം ശിവപ്രിയ നടത്തി പാത്തുമ്മയുടെ ആട് ,പ്രേമലേഖനം തുടങ്ങിയ നോവലുകളിലെ പ്രസക്തഭാഗങ്ങൾ കുട്ടികൾ നാടകീയമായി അവതരിപ്പിച്ചു .ഡോക്യുമെന്ററി പ്രദർശനം നടത്തി .

== ജനസംഖ്യദിനം ==
== .ജനസംഖ്യദിനം ==
ജുലൈ 11 ജനസംഖ്യ ദിനത്തിന്റെ പ്രസക്തിയെക്കുറിച്ചു10Bയിലെ ഫിദ ഫാത്തിമ ലഘുപ്രഭാഷണം നടത്തി .ക്ലബിന്റെ നേതൃത്വത്തിൽ ജനസംഖ്യ ക്വിസ് മത്സരവും കാർട്ടൂൺ മത്സരവും നടത്തി .