"എ യു പി എസ് പടിഞ്ഞാറത്തറ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 38: | വരി 38: | ||
'''ജൂലൈ''' | '''ജൂലൈ''' | ||
എഴുതാനും വായിക്കാനും അറിയാത്ത കുട്ടികൾക്ക് '''"SAMEEKSHA'''" എന്നപേരിൽ പ്രത്യേക പരിശീലനം നൽകിവരുന്നു. | |||
[[പ്രമാണം:15253 sameeksha 2.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:15253 sameeksha 3.jpg|നടുവിൽ|ലഘുചിത്രം]] | |||
'''വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം''' | '''വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം''' | ||
| വരി 103: | വരി 108: | ||
ജനറൽ വിഭാഗത്തിൽ പങ്കെടുത്ത 14 ഇനങ്ങളിൽ 12 ഇനങ്ങളിൽ' '''A'''' grade കരസ്തമാക്കി | ജനറൽ വിഭാഗത്തിൽ പങ്കെടുത്ത 14 ഇനങ്ങളിൽ 12 ഇനങ്ങളിൽ' '''A'''' grade കരസ്തമാക്കി | ||
വയനാട് ജില്ലാ കലോത്സവം | |||
അറബിക് കലോത്സവം '''RUNNER UP''' | |||
'''DECEMBER''' | |||
'''ക്രിസ്തുമസ് ആഘോഷം''' | |||
സ്കൂൾ അസംബ്ലിയിൽ HM ക്രിസ്തുമസ് സന്ദേശം നൽകി | |||
കുട്ടികളുടെ പരിപാടികൾ നടത്തി. | |||
[[പ്രമാണം:15253 christhumas akhosham.jpg|നടുവിൽ|ലഘുചിത്രം|'''X MASS 24-25''']]'''2025 JANUARY''' | |||
നൃത്താവിഷ്കാരം | |||
പുതുവത്സര ഗാനാലാപനം | |||
സ്പെഷ്യൽ ഭക്ഷണം.[[പ്രമാണം:15253 NIYAM EARTH FOUNDATION.jpg|നടുവിൽ|ലഘുചിത്രം|'''NIYAM EARTH FOUNDATION''']] | |||
'''NIYAM EARTH FOUNDATION UNITED NATION SUSTAINABLE DEVELOPMENT GOALS FOR STUDENTS എന്ന വി'''ഷയത്തിൽ സെമിനാർ നടത്തി. | |||
വിദ്യാർത്ഥികളിൽ പരിസ്ഥിതി സംരക്ഷണം ,മാലിന്യ സംസ്കരണം,ഊർജ്ജ ഉപയോഗം എന്നിവയിലൂന്നിയ വിവിധതരം പ്രവർത്തനങ്ങൾ നടത്താനും കാലാവസ്ഥാ വ്യതിയാനത്തി൯റെ ബോധവത്കരണ പ്രവർത്തനങ്ങൾ നടത്താനും തീരുമാനിച്ചു.തുടർ പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂളിലെ നിലവിലെ മാലിന്യ സംസ്കരണ രീതിയിൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ കാർബൺ ന്യൂട്രൽ സ്കൂളായി ഉയർത്താനും മാതൃകാ വിദ്യാലയമായി മാറാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമിടുകയും ചെയ്തു. | |||
'''STEP 1''' | |||
'''NIYAM EARTH FOUNDATION UNITED NATION SUSTAINABLE DEVELOPMENT GOALS FOR STUDENTS''' | |||
“ ഇനി ഞങ്ങൾ മാലിന്യം വലിച്ചെറിയില്ല “ | |||
പടിഞ്ഞാറത്തറ : പുതുവർഷം മുതൽ പടിഞ്ഞാറത്തറ എ.യു.പി സ്കൂളിലെ കുട്ടികൾ മാലിന്യം വലിച്ചെറിയില്ല. വിദ്യാലയത്തിലേക്ക് വരുമ്പോഴും തിരിച്ചു വീട്ടിലേക്ക് പോകുമ്പോഴും കഴിക്കാറുള്ള മിഠായി കവറുകളും സിപ്അപ്പ് കവറുകളും വഴിയോരങ്ങളിൽ വലിച്ചെറിയുന്നതിനു പകരം ബിന്നുകളിലോ നിർദിഷ്ട്ട സ്ഥലത്തോ നിക്ഷേപ്പിക്കാനും തീരുമാനിക്കുകയുണ്ടായി . എന്നാൽ മാലിന്യം നിക്ഷേപിക്കാനുള്ള വഴിയോരങ്ങളിലെ ബിന്നുകളുടെ കുറവ് വലിയൊരു വെല്ലുവിളിയായിതീർന്നു. | |||
ഇതിനു പരിഹാരമായി " '''സ്മാൾ പോക്കറ്റ് ഫോർ വേസ്റ്റ് "''' എന്ന പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുകയാണ് എ.യു.പി സ്കൂൾ പടിഞ്ഞാറത്തറ . വിദ്യാർത്ഥികളുടെ സ്കൂൾ ബാഗിലെ വശങ്ങളിലെ ചെറിയ പോക്കറ്റുകളിൽ ഒന്ന് സ്കൂളിലേക്ക് ഉള്ള യാത്രാസമയത്ത് വരുന്ന മാലിന്യങ്ങൾ സൂക്ഷിച്ചു വയ്ക്കുകയും പിന്നീട് സ്കൂളിലോ വീട്ടിലോ ഒരോ മാലിന്യത്തിനും പ്രത്യേകം സ്ഥാപിച്ച ബിന്നുകളിലേക്ക് നിക്ഷേപിക്കുകയും ചെയ്യുന്നു . കൃത്യമായി വേർതിരിച്ചു ശേഖരിക്കുന്ന ഇത്തരം അജൈവ മാലിന്യങ്ങൾ സമയബന്ധിതമായി ഹരിത കർമ്മ സേനയ്ക്ക് പുനരുപയോഗത്തിനായി കൈമാറുകയും ചെയ്യുന്നതാണ് പദ്ധതി . സ്കൂൾ മാനേജ്മെന്റും അധ്യാപകരും വിദ്യാർത്ഥികളും ഒത്തൊരുമിച്ചു മുന്നോട്ടു വയ്ക്കുന്ന ഈ പദ്ധതി ഐക്യ രാഷ്ട്ര സംഘടനയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ ഭാഗമായ പദ്ധതികളിലൂന്നിക്കൊണ്ടു ഗോവയിലും കേരളത്തിലുമായി പ്രവർത്തിക്കുന്ന നിയം എർത്ത് ഇനീഷ്യേറ്റീവ്സ് ഫൗണ്ടേഷൻ ന്റെ സാങ്കേതിക സഹായത്തോടെയാണ് പടിഞ്ഞാറത്തറ എ യു പി സ്കൂളിൽ പദ്ധതി നടപ്പിലാക്കുന്നത്. | |||
'''STEP 2 മാലിന്യ സർവ്വേ''' | |||
{| class="wikitable" | |||
|} | |||
“ ഷൈൻ പദ്ധതിയുടെ ഭാഗമായി മാലിന്യ സർവേ “ | |||
പടിഞ്ഞാറത്തറ : ഐക്യ രാഷ്ട്ര സംഘടനയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ ഭാഗമായ പദ്ധതികളിലൂന്നിക്കൊണ്ടു ഗോവയിലും കേരളത്തിലുമായി പ്രവർത്തിക്കുന്ന നിയം എർത്ത് ഇനീഷ്യേറ്റീവ്സ് ഫൗണ്ടേഷൻറെ സാങ്കേതിക സഹായത്തോടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടപ്പിലാക്കുന്ന ബൃഹത്ത് പദ്ധതിയാണ് ഷൈൻ അഥവാ സസ്‌റ്റൈനബിൾ ഹാബിറ്റ് നെക്സ്റ്റ്. പദ്ധതി നടപ്പിലാക്കുന്ന ആദ്യ വിദ്യാലയം ആയ പടിഞ്ഞാറത്തറ എ.യു .പി സ്കൂളിൽ സ്‌മോൾ പോക്കറ്റ് ഫോർ വേസ്റ്റ് എന്ന പ്രോഗ്രാമിന് ശേഷം നടത്തുന്ന രണ്ടാമത്തെ പ്രോഗ്രാം ആണ് മാലിന്യ സർവ്വേ. | |||
ഗുണമെന്മയുള്ള വിദ്യാഭ്യാസം , മാലിന്യ സംസ്കരണം, , കാലാവസ്ഥ വ്യതിയാനം , ആരോഗ്യവും ക്ഷേമവും എന്നിങ്ങനെ വിവിധ വിഷയങ്ങളിലായി വിദ്യാർത്ഥികളിലും പൊതുജനങ്ങളിലും അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി തുടർച്ചയായ പ്രവർത്തനങ്ങൾ നടത്തുകയും പദ്ധതിയുടെ ഭാഗമായി സ്കൂളിലെ ക്ലാസ്സുകളിലും ഓഫീസിലും അടുക്കളയിലും പരിസരത്തും ദിവസേന വന്നുചേരുന്ന ജൈവ അജൈവ മാലിന്യങ്ങളുടെ അളവ് ഒരു മാസ കാലയളവിൽ പരിശോധിച്ച് മാലിന്യങ്ങളുടെ ആകെ അളവ് നിർണ്ണയിക്കുകയും അതിലൂടെ ആവശ്യമായ സംവിധാനങ്ങൾ ഒരുക്കുകയും ചെയ്തുകൊണ്ട് സമ്പൂർണ്ണ മാലിന്യ സംസ്കരണ വിദ്യാലയമാക്കി മാറ്റുകയും ചെയ്യും. | |||
.അധ്യാപകരും വിദ്യാർത്ഥികളും പി.ടി.എ ഭാരവാഹികളും മറ്റു ജനപ്രതിനിധികളും ഒത്ത് ചേർന്ന പരിപാടിയിൽ സർവേയുടെ ഉൽഘാടനം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീമതി ഗിരിജ നിർവ്വഹിച്ചു. | |||
[[പ്രമാണം:15253 niyam measuring.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:15253 waste measuring.jpg|ലഘുചിത്രം]] | |||
[[പ്രമാണം:15253 waste in class.jpg|നടുവിൽ|ലഘുചിത്രം]]'''STEP 3''' | |||
ഷൈൻ പദ്ധതിയുടെ ഭാഗമായി ഹരിതകർമസേനയെ ആദരിച്ചു “ | |||
പടിഞ്ഞാറത്തറ: | |||
ഐക്യ രാഷ്ട്ര സംഘടനയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ ഭാഗമായി നിയം എർത്ത് ഇനീഷ്യേറ്റീവ്സ് ഫൗണ്ടേഷൻറെ സാങ്കേതിക സഹായത്തോടെ പടിഞ്ഞാറത്തറ എ.യു .പി സ്കൂളിൽ നടപ്പിലാക്കുന്ന ഷൈൻ പദ്ധതിയുടെ ഭാഗമായി വിദ്യാർഥികളും ഹരിതകർമ്മ സേനയുമായി സംവദിച്ചു ഹരിത കർമ്മ സേനയുടെ ദൈനം ദിന പ്രവർത്തങ്ങളായ വാതിൽപ്പടി മാലിന്യ ശേഖരണം, പുനരുപയോഗത്തിനായി തരം തിരിക്കുന്ന പ്രക്രിയകൾ , ഗ്രീൻ പ്രോട്ടൊക്കോൾ നടപ്പിലാക്കൽ തുടങ്ങിയ പദ്ധതികൾ വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിച്ചു. വിദ്യാലയത്തിൽ കഴിഞ്ഞ 10 ദിവസങ്ങളിലായി നടത്തിയ മാലിന്യ നിർണ്ണയ സർവേയുടെ ഭാഗമായി ശേഖരിച്ച വിവിധ അജൈവ മാലിന്യങ്ങൾ അധ്യാപകരുടെ സഹായത്തോടെ തരം തിരിച്ചു അളവ് രേഖപ്പെടുത്തുകയും പുനരുപയോഗത്തിനായി കൊണ്ട് പോവുകയും ചെയ്തു. തുടർന്ന് മാലിന്യസംസ്കരണത്തിൽ മികച്ച പ്രവർത്തനം നടത്തുന്ന പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് ഹരിതകർമ്മസേന അംഗങ്ങളെ വിദ്യാർത്ഥികൾ ആദരിക്കുകയും പ്രവർത്തനങ്ങൾക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. | |||
[[പ്രമാണം:15253 appreciation.jpg|ഇടത്ത്|ലഘുചിത്രം|Appreciation]] | |||
[[പ്രമാണം:15253 troffy.jpg|നടുവിൽ|ലഘുചിത്രം]]'''FEBRUARY''' | |||
'''അക്ഷരവാണി''' റേഡിയോ പ്രക്ഷേപണ പരിപാടി | |||
കുട്ടികളുടെ സർഗ്ഗവാസന വികസിപ്പിക്കുന്നതിനുതകുന്ന പ്രതിവാര പരിപാടി എല്ലാ വെള്ളിയാഴ്ചകളിലും ക്ലാസ്സ് തലത്തിൽ നടത്തി വരുന്നു | |||