"സെന്റ് ജോസഫ് സ് എച്ച്. എസ്സ്. എസ്സ്. കോടഞ്ചേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 2: | വരി 2: | ||
2024-25 അധ്യായനവർഷം ജൂൺ 3 ന് സ്കൂൾ തുറന്നു. 2024-25 അധ്യായനവർഷത്തെ പ്രവേശനോത്സവം അതിവിപുലമായി ആഘോഷിച്ചു. ബലൂണുകളും തോരണങ്ങളും കൊണ്ട് അലങ്കരിച്ച വഴിയിലൂടെ നവാഗതരെ ലിറ്റിൽ കൈറ്റ്സ്, സ്കൗട്ട് ആൻഡ് ഗൈഡ്സ്, ജെ ആർ സി, എസ് പി സി വിദ്യാർത്ഥികൾ ചേർന്ന് സ്കൂൾ ഹോളിലേക്ക് ആനയിച്ചു. ഭംഗിയായി അലങ്കരിച്ച സ്കൂൾ ഹോളിൽ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ഇരുത്തി മധുരം നൽകി കലാപരിപാടികൾ നടത്തി. വിദ്യാർത്ഥികളും രക്ഷിതാക്കളും സ്കൂളിൽ തയ്യാറാക്കി വെച്ച സെൽഫി കോർണറിൽ നിന്നും സെൽഫികൾ എടുത്തു. | 2024-25 അധ്യായനവർഷം ജൂൺ 3 ന് സ്കൂൾ തുറന്നു. 2024-25 അധ്യായനവർഷത്തെ പ്രവേശനോത്സവം അതിവിപുലമായി ആഘോഷിച്ചു. ബലൂണുകളും തോരണങ്ങളും കൊണ്ട് അലങ്കരിച്ച വഴിയിലൂടെ നവാഗതരെ ലിറ്റിൽ കൈറ്റ്സ്, സ്കൗട്ട് ആൻഡ് ഗൈഡ്സ്, ജെ ആർ സി, എസ് പി സി വിദ്യാർത്ഥികൾ ചേർന്ന് സ്കൂൾ ഹോളിലേക്ക് ആനയിച്ചു. ഭംഗിയായി അലങ്കരിച്ച സ്കൂൾ ഹോളിൽ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ഇരുത്തി മധുരം നൽകി കലാപരിപാടികൾ നടത്തി. വിദ്യാർത്ഥികളും രക്ഷിതാക്കളും സ്കൂളിൽ തയ്യാറാക്കി വെച്ച സെൽഫി കോർണറിൽ നിന്നും സെൽഫികൾ എടുത്തു. | ||
'''പരിസ്ഥിതി''' '''ദിനാചരണം''' |
16:31, 24 നവംബർ 2024-നു നിലവിലുള്ള രൂപം
2022-23 വരെ | 2023-24 | 2024-25 |
പ്രവേശനോൽസവം
2024-25 അധ്യായനവർഷം ജൂൺ 3 ന് സ്കൂൾ തുറന്നു. 2024-25 അധ്യായനവർഷത്തെ പ്രവേശനോത്സവം അതിവിപുലമായി ആഘോഷിച്ചു. ബലൂണുകളും തോരണങ്ങളും കൊണ്ട് അലങ്കരിച്ച വഴിയിലൂടെ നവാഗതരെ ലിറ്റിൽ കൈറ്റ്സ്, സ്കൗട്ട് ആൻഡ് ഗൈഡ്സ്, ജെ ആർ സി, എസ് പി സി വിദ്യാർത്ഥികൾ ചേർന്ന് സ്കൂൾ ഹോളിലേക്ക് ആനയിച്ചു. ഭംഗിയായി അലങ്കരിച്ച സ്കൂൾ ഹോളിൽ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ഇരുത്തി മധുരം നൽകി കലാപരിപാടികൾ നടത്തി. വിദ്യാർത്ഥികളും രക്ഷിതാക്കളും സ്കൂളിൽ തയ്യാറാക്കി വെച്ച സെൽഫി കോർണറിൽ നിന്നും സെൽഫികൾ എടുത്തു.
പരിസ്ഥിതി ദിനാചരണം