"എ.എം.എൽ..പി.എസ് .പറപ്പൂർ വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mohammedrafi (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Bot Update Map Code!
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 55 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|A.M.L.P.S. Parappur West}}
{{PSchoolFrame/Header}}
{{prettyurl|AMLPS Parappur West}}
{{Infobox School
{{Infobox School
| സ്ഥലപ്പേര്= പറപ്പൂര്
|സ്ഥലപ്പേര്=പറപ്പൂർ
| വിദ്യാഭ്യാസ ജില്ല= തിരൂര്
|വിദ്യാഭ്യാസ ജില്ല=തിരൂരങ്ങാടി
| റവന്യൂ ജില്ല= മലപ്പുറം  
|റവന്യൂ ജില്ല=മലപ്പുറം
| സ്കൂള്‍ കോഡ്= 19857  
|സ്കൂൾ കോഡ്=19857
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1901  
|വിക്കിഡാറ്റ ക്യു ഐഡി=Q64563772
| സ്കൂള്‍ വിലാസം= എ.എം.എല്.പി.സ്കൂള് പറപ്പൂര് വെസ്റ്റ്.
|യുഡൈസ് കോഡ്=32051300412
പറപ്പൂര് പിഒ. കോട്ടക്കല് വഴി
|സ്ഥാപിതദിവസം=
മലപ്പുറം ജില്ല
|സ്ഥാപിതമാസം=
| പിന്‍ കോഡ്= -------------
|സ്ഥാപിതവർഷം=1901
| സ്കൂള്‍ ഫോണ്‍= 04832751889
|സ്കൂൾ വിലാസം=
| സ്കൂള്‍ ഇമെയില്‍= amlpsparappurwest@gmail.com  
|പോസ്റ്റോഫീസ്=പറപ്പൂർ
| സ്കൂള്‍ വെബ് സൈറ്റ്=
|പിൻ കോഡ്=676503
| ഉപ ജില്ല= വേങ്ങര
|സ്കൂൾ ഫോൺ=9544281834
| ഭരണം വിഭാഗം= -------------
|സ്കൂൾ ഇമെയിൽ=amlpschoolparappurwest@gmail.com
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ 
|ഉപജില്ല=വേങ്ങര
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,പറപ്പൂർ,
| ആൺകുട്ടികളുടെ എണ്ണം= 70
|വാർഡ്=18
| പെൺകുട്ടികളുടെ എണ്ണം= 57
|ലോകസഭാമണ്ഡലം=മലപ്പുറം
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 127
|നിയമസഭാമണ്ഡലം=വേങ്ങര
| അദ്ധ്യാപകരുടെ എണ്ണം=
|താലൂക്ക്=തിരൂരങ്ങാടി
| പ്രധാന അദ്ധ്യാപിക= സലീമ.വി 
|ബ്ലോക്ക് പഞ്ചായത്ത്=വേങ്ങര
| പി.ടി.. പ്രസിഡണ്ട്=
|ഭരണവിഭാഗം=എയ്ഡഡ്
| സ്കൂള്‍ ചിത്രം= pprs.jpg |  
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 5 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=55
|പെൺകുട്ടികളുടെ എണ്ണം 1-10=48
|വിദ്യാർത്ഥികളുടെ എണ്ണം 1-10=103
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=റഷീദ എം
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഹനീഫ പി
|എം.പി.ടി.. പ്രസിഡണ്ട്=  
|ഐടി.കോ ഓർഡിനേറ്റർ=പിഎ.ഹാഫിസ് പറപ്പൂർ
|സ്കൂൾ ചിത്രം=parappur west.jpg
|size=350px
|caption=
|ലോഗോ=Amlps logo.jpeg
|logo_size=50px
}}
}}
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ പറപ്പൂർഗ്രാമപഞ്ചായത്തിലെ പാറക്കടവ് കടലുണ്ടി പുഴയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് '''എ.എം.എൽ..പി.എസ് .പറപ്പൂർ വെസ്റ്റ്.'''
==ചരിത്രം==
==ചരിത്രം==
പറപ്പൂര് പഞ്ചായത്തിലുള്ള വിദ്യാലയങ്ങളില് ഏറ്റവും പഴക്കം ചെന്ന ഒരു വിദ്യാലയമാണ് കടലുണ്ടിപ്പുഴയോരത്ത് സ്ഥിതി ചെയ്യുന്ന പറപ്പൂര് വെസ്റ്റ് എ.എം.എല്.പി സ്കൂള്. ഏകദേശം 110 വര്ഷം പക്കം ചെന്ന ഈ വിദ്യാലയമുത്തശ്ശി ഇപ്പോഴും ആ പഴക്കം രൂപത്തില് കാത്തു സൂക്ഷിക്കുന്നു. ചുറ്റുപാടുമുള്ള എല്ലാ വിദ്യാലയങ്ങളും പുതുപുത്തന് കെട്ടിടങ്ങളില് വിലസുമ്പോള് PRE-KER BUILDING ല് നിന്ന് മോചനം ലഭിക്കാതെ നിര്ധനയായിട്ടങ്ങനെ കഴിയാനാണ് ഈ സ്കൂളിന്റെ തലവിധി.
പറപ്പൂർ പഞ്ചായത്തിലുള്ള വിദ്യാലയങ്ങളില് ഏറ്റവും പഴക്കം ചെന്ന ഒരു വിദ്യാലയമാണ്. കടലുണ്ടിപ്പുഴയോരത്ത് സ്ഥിതി ചെയ്യുന്ന പറപ്പൂര് വെസ്റ്റ് എ.എം.എല്.പി സ്കൂള്. ഏകദേശം 120 വര്ഷം പക്കം ചെന്ന ഈ വിദ്യാലയമുത്തശ്ശി ഇപ്പോഴും ആ പഴക്കം രൂപത്തില് കാത്തു സൂക്ഷിക്കുന്നു. ആധികാരികമായ രേഖകളുടെ അടിസ്ഥാനത്തില് 1901 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കൊളക്കാട്ടില് മൊല്ല കുടുംബം ഓത്തുപള്ളിയായി ആരംഭിച്ച സ്ഥാപനമാണ് പിന്നീട് സ്കൂളായി മാറയത്. [[എ.എം.എൽ..പി.എസ് .പറപ്പൂർ വെസ്റ്റ്/ചരിത്രം|തുടർന്ന് വായിക്കുക]]
ആധികാരികമായ രേഖകളുടെ അടിസ്ഥാനത്തില് 1901 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കൊളക്കാട്ടില് മൊല്ല കുടുംബം ഓത്തുപള്ളിയായി ആരംഭിച്ച സ്ഥാപനമാണ് പിന്നീട് സ്കൂളായി മാറയത്.  
 
പിന്നോക്കാവസ്ഥയില് നിന്നിരുന്ന മുസ്ലിം സമുദായത്തെ ഉയര്ത്തിക്കൊണ്ട് വരാനായി അക്കാലത്തെ ബ്രിട്ടീഷ് സര്ക്കാര് ഉദ്യോഗസ്ഥര് ഓത്തുപള്ളി മൊല്ലാക്കമാരെ സ്വാധീനിച്ച് ചെറിയ സ്കൂളുകള് ആരംഭിച്ചു. ഇത്തരം സ്കൂളുകള്ക്ക് ബ്രിട്ടീഷ് സര്ക്കാരില് നിന്ന് തുച്ഛമായ ഗ്രാന്റ് ലഭിച്ചിരുന്നു.
== ഭൗതികസൗകര്യങ്ങൾ ==
അക്കാലത്ത് വളരെ പ്രശസ്തിയാര്ജ്ജിച്ചൊരു ഓത്തുപള്ളിയായിരുന്നു ഇത്. വിദൂരദിക്കില് നിന്നു പോലും കുട്ടികള് ഇവിടെ പഠിക്കാന് വന്നിരുന്നു. അന്ന് ഓത്തുപള്ളി നടത്തിയിരുന്ന അഹമ്മദ് കുട്ടി മൊല്ലയുടെ പ്രശസ്തിയാരിുന്നു പലരേയും ഇങ്ങോട്ട് ആകര്ഷിച്ചത്. പേര് ഓത്തുപള്ളി എന്നായിരുന്നെങ്കിലും ഈ പ്രദേശത്തെ ഒരു സാംസ്കാരിക കേന്ദ്രമായിരുന്നു ഇത്. നാട്ടിലെ പ്രമുഖരെല്ലാം ഒത്തുകൂടുകയും പ്രശ്നങ്ങള് ചര്ച്ചചെയ്യുകയും ചെയ്തിരുന്നു. പാണക്കാട്ട് തങ്ങള് കുടുംബത്തില് നിന്നുള്ളവരും ഇവിടെ പഠിച്ചിരുന്നു.  
സ്‍കൂളിൽ കുട്ടികൾക്ക് ആവശ്യമായ പുതിയ പഠനോപകരങ്ങൾ,ആവശ്യമായ പുതിയ ന്യൂതന ആശയങ്ങളോട് കൂടിയ ഭൗതിക സാഹചര്യങ്ങൾ,ചുറ്റുമതിൽ,കളി സ്ഥലം എന്നിവ ഒരുക്കിയിട്ടുണ്ട്
ഓത്തു പള്ളിയില് വരുന്നവര്ക്ക് സ്കൂള് വിദ്യാഭ്യാസംകൂടെ ലഭിച്ചിരുന്നതിനാല് മതഭൌതിക വിദ്യാഭ്യാസ കേന്ദ്രമായി ഈ സ്കൂളും ഓത്തുപള്ളിയും മാറിയിരുന്നു. സ്കൂള് വിദ്യാഭ്യാസത്തോട് അന്ന് പൊതുവെ താത്പര്യം കുറവായിരുന്നെങ്കിലും ഈ പ്രദേശത്തെ സ്ഥിതി വ്യത്യസ്തമായിരുന്നു. ദാരിദ്ര്യമായിരുന്നു അന്നത്തെ പ്രധാന പ്രശ്നം. സ്കൂളിലെ കുട്ടികള്ക്ക് നാട്ടിലെ പലപ്രമുഖരും ഉച്ചക്കഞ്ഞി നല്കിയിരുന്നു. ഇതും സ്കൂളിലേക്ക് കുട്ടികളെ ആകര്ഷിക്കാന് സഹായിച്ചു. നാട്ടില് എഴുത്തും വായനയും അറിയാവുന്നവരെ അധ്യാപകന്മാരായി നിയമിച്ചു. കുറ്റിക്കാട്ടില് മായു മാസ്റ്റര്, കുട്ടിക്കാട്ടില് മൊയ്തീന് മാസ്റ്റര്, സഖാവ് ടി.പിയുടെ ഉപ്പ എന്നിവര് അതില് പെടുന്നു. അന്ന് സാഹുമാസ്റ്റര് എന്ന ഒരു സൂപ്പര് വൈസര് ഉണ്ടായിരുന്നു. അയാള് വന്ന് കുട്ടികളെ വിളിച്ചുകൂട്ടി പരീക്ഷ നടത്തി. സ്കൂളിന് അംഗീകാരം കിട്ടി. മഞ്ചേരിയിലാണ് അന്ന് AE Office. പിന്നീട് കോട്ടക്കലേക്ക് മാറ്റി. മാനേജരായിരുന്നു ആദ്യകാലത്ത് ശമ്പളം കൊടുത്തിരുന്നത്. 85% of the assessed grand എന്നതായിരുന്നു കണക്ക്. മാനേജര്ക്ക് വര്ഷത്തിലൊരിക്കല് സര്ക്കാര് ഗ്രാന്റ് നല്കും. മലബാറിലെ പല ഓത്തുപള്ളികളും സ്കൂളാകുകയും അന്നത്തെ മൊല്ലാക്കമാരായിരുന്ന മാനേജര്മാര് പലരും അവരുടെ വിദ്യാലയങ്ങള് മറ്റുള്ളവര്ക്ക് വില്കുകയും ചെയ്തപ്പോള് ഈ വിദ്യാലയം ഇന്നും കൈമാറ്റം ചെയ്യപ്പെടാതെ തുടരുന്നു. കൊളക്കാട്ടില് അബ്ദുല് ഖാദര് എന്ന ഞങ്ങളുടെ പഴയകാല മാനേജര് മരണപ്പെട്ടതിന് ശേഷം മകള് പാത്തുമ്മയുടെ മാനേജ്മെന്റിന് കീഴിലാണ് ഇപ്പോള് സ്കൂള് പ്രവര്ത്തിക്കുന്നത്.
 
==<FONT COLOR=BLUE>'''ഭൗതികസൗകര്യങ്ങള്‍''' </FONT>==
[[എ.എം.എൽ..പി.എസ് .പറപ്പൂർ വെസ്റ്റ്/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]
#[[{{PAGENAME}}/ലാബറട്ടറി|ശാസ്ത്രലാബ്]]
#[[{{PAGENAME}}/ലൈബ്രറി|ലൈബ്രറി]]
#[[{{PAGENAME}}‌/കമ്പ്യൂട്ടര്‍ ലാബ്|കമ്പ്യൂട്ടര്‍ ലാബ്]]
#[[{{PAGENAME}}/കളിസ്ഥലം|കളിസ്ഥലം]]


== പാഠ്യേതര പ്രവർത്തനങ്ങൾ ==
[[പ്രമാണം:പുതിയ ചിത്രം കൂട്ടിച്ചേർത്തു .jpg|ലഘുചിത്രം|ഷൂട്ട് ഔട്ട് മത്സരം വിജയികൾ]]
[[പ്രമാണം:ഐ ടി കോ കോർഡിനേറ്റർ .jpg|ലഘുചിത്രം|കോൺ വെക്കേഷൻ പ്രോഗ്രാം]]
സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി വിവിധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.


==<FONT COLOR=RED> '''പഠനമികവുകള്‍''' </FONT>==
[[എ.എം.എൽ..പി.എസ് .പറപ്പൂർ വെസ്റ്റ്/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]
സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവര്‍ത്തനങ്ങള്‍ അറിയാന്‍ അതതു വിഷയങ്ങളുടെ ലിങ്കുകള്‍ സന്ദര്‍ശിക്കുക.
==ക്ലബ്ബുകൾ==
#[[{{PAGENAME}}/ഇംഗ്ലീഷ് /മികവുകള്‍|ഇംഗ്ലീഷ് /മികവുകള്‍]]
സ്‍കൂളിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. പ്രസ്‍തുത ക്ലബ്ബുകൾക്ക് കീഴിൽ കുട്ടികൾക്ക് വിവിധ തരത്തിലുള്ള പ്രവർത്തനങ്ങളും മത്സരങ്ങളും നടക്കാറുണ്ട്. എല്ലാ കുട്ടികളും ഏതെങ്കിലും ഒരു ഇനത്തിലെങ്കിലും പങ്കെടുപ്പിക്കാൻ ശ്രമിക്കാറുണ്ട്. [[എ.എം.എൽ..പി.എസ് .പറപ്പൂർ വെസ്റ്റ്/ക്ലബ്ബുകൾ|ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ അറിയുവാൻ]]
#[[{{PAGENAME}}/പരിസരപഠനം/മികവുകള്‍|പരിസരപഠനം/മികവുകള്‍]]
== മാനേജ്‌മെന്റ് ==
#[[{{PAGENAME}}/ഗണിതശാസ്ത്രം/മികവുകള്‍|ഗണിതശാസ്ത്രം/മികവുകള്‍]]
മലപ്പുറം ജില്ലയിലെ വേങ്ങര നിയോജക മണ്ഡലത്തിനകത്തെ പറപ്പൂർ പഞ്ചായത്തിലെ പ്രഥമ വിദ്യാലയമാണ്,നിലവിൽ കൊളകാട്ടിൽ മൂസ്സയാണ് സ്കൂൾ മാനേജറായി തുടരുന്നത്.
#[[{{PAGENAME}}/പ്രവൃത്തിപരിചയം/മികവുകള്‍|പ്രവൃത്തിപരിചയം/മികവുകള്‍]]


==സ്കൂളിന്റെ  നിലവിലെ പ്രധാനാദ്ധ്യാപിക==
റഷീദ എം


==<FONT COLOR=BLUE>വഴികാട്ടി</FONT>==
== മുൻ സാരഥികൾ ==
{| class="wikitable mw-collapsible"
|+
!ക്രമ
നമ്പർ
!'''പ്രധാനാദ്ധ്യാപകന്റെ പേര്'''
! colspan="2" |കാലഘട്ടം
|-
|1
|വി സലീമ ടീച്ചർ
|1997
|2018
|-
|2
|കെ ദിനേശൻ മാസ്റ്റർ
|2018
|2021
|-
|3
|എം റഷീദ ടീച്ചർ
|2021
|തുടരുന്നു
|-
|4
|
|
|
|-
|5
|
|
|
|}


{{#multimaps: 11.023455, 76.007081 | width=600px | zoom=16 }}
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
{| class="wikitable sortable"
|+
!ക്രമ നമ്പർ
!പൂർവ്വവിദ്യാർത്ഥിയുടം പേര്
!മേഖല
|-
|1
|മുഹമ്മദ്  അനീസ് ടിഎം
|ഹോമിയോ ഡോക്ടർ
|-
|2
|റോഹിൻ നെല്ലാട്ട്
|നാഷണൽ ലെവൽ ഗിത്താറിസ്റ് (ആൽമരം മ്യൂസിക് ബാൻഡ് )
|-
|3
|സൽമാനുൽ ഫാരിസ് പികെ
|സ്റ്റേറ്റ് ക്രിക്കറ്റ് പ്ലയെർ
|-
|4
|മുഹമ്മദ് അഫ്‌സൽ.പി
|മൊബൈൽ ടെക്നിഷൻ (ഇന്ത്യ & ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ് ഹോൾഡർ )
|-
|5
|
|
|}
== സ്കൂളിലെ നിലവിലുള്ള അധ്യാപകർ 2024==
{| class="wikitable"
|+
!ഹെഡ്മിസ്ട്രസ്
എം റഷീദ
!സ്റ്റാഫ് സെക്രട്ടറി
ആർ രാജേഷ്
!എസ്.ആർ.ജി കൺവീനർ
കെ മഹ്‌റൂഫ് 
!ഐടി കോ ഓർഡിനേറ്റർ
പിഎ ഹാഫിസ് പറപ്പൂർ
!ക്ലബ് ചുമതലകൾ
ഇ നജ്മുന്നീസ
!കലാ കായികം
യു ആതിര
|-
!
!
!
!
!
!
|-
| colspan="6" |
|}
[[പ്രമാണം:സ്‌കൂൾ ടൂർ 2024.jpg|ലഘുചിത്രം|സ്‌കൂൾ ടൂർ 2024]]


'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
== ചിത്രശാല ==
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size:small"
[[പ്രമാണം:Amlps logo.jpeg|ലഘുചിത്രം]]
സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ [[എ.എം.എൽ..പി.എസ് .പറപ്പൂർ വെസ്റ്റ്/ചിത്രശാല|ഇവിടെ ക്ലിക്ക് ചെയ്യുക]].


*<FONT SIZE=2 COLOR=red > കോട്ടക്കല്‍ നഗരത്തില്‍ നിന്നും  3 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.      
==വഴികാട്ടി==
|----
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* വേങ്ങരയില്‍ നിന്ന് 8 കി.മി.  അകലം.
*കോട്ടക്കൽ നഗരത്തിൽ നിന്നും  3 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.കോട്ടക്കൽ പറപ്പൂർ വേങ്ങര റോഡ് വഴി രണ്ട് കിലോമീറ്റെർ സഞ്ചരിച്ചാൽ കൂമൻ കല്ല് പാലത്തിന് സൈഡിൽ കൂടി കാട്ടുപാടം റോഡിലൂടെ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം.
* ഒതുക്കുങ്ങലില്‍ നിന്ന് 2 കി.മി.  അകലം.
* വേങ്ങരയിൽ നിന്ന്   4 കി.മി.  അകലം.വേങ്ങര ബ്ലോക്ക് ഹോസ്പിറ്റൽ റോഡിൽ നിന്ന് തറയിട്ടാൽ വരെ സഞ്ചരിച്ചാൽ മൂന്നും കൂടിയ ജങ്ഷനിൽ നിന്നും പറപ്പൂർ ചോലക്കുണ്ട് റൂട്ടിൽ പാറയിൽ അങ്ങാടിയിൽ നിന്നും പാറയിൽ പള്ളി സൈഡിലൂടെയുള്ള റോഡിൽ കൂടി ഇരുന്നൂറ് മീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം.  
* തിരൂര്‍ റയില്‍വെ സ്റ്റേഷനില്‍ നിന്ന്  19 കി.മി.  അകലം.</FONT>
* ഒതുക്കുങ്ങലിൽ നിന്ന് 2 കി.മി.  അകലം.ഒതുക്കുങ്ങൽ കുഴിപ്പുറം റൂട്ടിൽ മൂന്ന് കിലോമീറ്റെർ സഞ്ചരിച്ചാൽ കൂമൻ കല്ല് പാലം എത്തി പാലം കഴിഞ്ഞതിന് ശേഷം ഇടത്തോട്ട് മുകളിലോട്ട് കാണുന്ന റോഡിൽ കാട്ടുപാടം വഴി മുന്നൂറ് മീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.
* തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന്  19 കി.മി.  അകലം.
----
{{Slippymap|lat= 11°1'27.37"N|lon= 75°59'17.12"E |zoom=16|width=800|height=400|marker=yes}}
-
-
<!--visbot  verified-chils->-->
"https://schoolwiki.in/എ.എം.എൽ..പി.എസ്_.പറപ്പൂർ_വെസ്റ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്