"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/സ്കൗട്ട്&ഗൈഡ്സ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 148: വരി 148:
{| class="wikitable"
{| class="wikitable"
![[പ്രമാണം:2106-75.jpg|ലഘുചിത്രം]]
![[പ്രമാണം:2106-75.jpg|ലഘുചിത്രം]]
|}
=== ഹൈക്ക് യാത്രകൾ നടത്തി ===
സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റുകൾ വാവുമല, പോത്തുണ്ടി ഡാം ഹൈക്ക് യാത്രകൾ നടത്തി... മാപ്പിങ്, cooking with out fire, fun ആക്റ്റിവിറ്റി കൾ, ഹൈക്ക് റിപ്പോർട്ട്‌ തയ്യാറാക്കൽ, ശുചീകരണ പ്രവർത്തനങ്ങൾ.... എന്നിവയും നടത്തി.
{| class="wikitable"
![[പ്രമാണം:21060-GUIDES HIKE.jpg|ലഘുചിത്രം]]
![[പ്രമാണം:21060-SCOTS HIKE.jpg|ലഘുചിത്രം]]
![[പ്രമാണം:21060-S7G.jpg|ലഘുചിത്രം]]
![[പ്രമാണം:21060-FOOD.jpg|ലഘുചിത്രം]]
|}
=== പാലക്കാട്‌ കോട്ടയിൽ നടന്ന ലോകപൈതൃകദിനആഘോഷങ്ങളിൽ ===
{| class="wikitable"
|+
![[പ്രമാണം:21060-WORLD HERITAGE.jpg|ലഘുചിത്രം]]
![[പ്രമാണം:21060-WRD2.jpg|ലഘുചിത്രം]]
![[പ്രമാണം:21060-DRW3.jpg|ലഘുചിത്രം]]
![[പ്രമാണം:21060-ERD U.jpg|ലഘുചിത്രം]]
|}
=== ചിത്രരചന ===
{| class="wikitable"
![[പ്രമാണം:21060-CHITHRARACHANA1.jpg|ലഘുചിത്രം]]
![[പ്രമാണം:21060-CHITHRARACHANA2.jpg|ലഘുചിത്രം]]
|}
=== ESSAY WRITING AND QUIZ ===
{| class="wikitable"
![[പ്രമാണം:21060-ESSAYWRITING.jpg|ലഘുചിത്രം]]
![[പ്രമാണം:21060-FORTQUIZ.jpg|ലഘുചിത്രം]]
|}
പാലക്കാട്‌ കോട്ടയിൽ ഇന്ന് നടന്ന സ്വച്ചതാ ഹിസേവാ പ്രവർത്തനങ്ങൾ KHSS MOOTHANTHARA യിലെ ഗൈഡ് ക്യാപ്റ്റൻ മീനാക്ഷി ടീച്ചറുടെ നേതൃത്വത്തിൽ 40 സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് പങ്കെടുത്തു
{| class="wikitable"
![[പ്രമാണം:21060-SWRR1.jpg|ലഘുചിത്രം]]
![[പ്രമാണം:21060-SWR2.jpg|ലഘുചിത്രം]]
![[പ്രമാണം:21060-SWR3.jpg|ലഘുചിത്രം]]
![[പ്രമാണം:21060-SWR4.jpg|ലഘുചിത്രം]]
|}
|}

12:21, 24 നവംബർ 2024-നു നിലവിലുള്ള രൂപം

2022-23 വരെ2023-242024-25


വൃക്ഷതൈകൾ നടുന്നു

കർണ്ണകയമ്മൻ  ഹയർ സെക്കന്ററി സ്കൂളിൽ പരിസ്ഥിതി ദിന ആഘോഷങ്ങളുടെ ഭാഗമായി വിദ്യാലയ മാനേജർ യു കൈലാസമണി .പ്രധാന അദ്ധ്യാപിക കെ വി നിഷ ,വിദ്യാർത്ഥികൾ ചേർന്ന് വൃക്ഷതൈകൾ നടുന്നു .

 

യോഗാദിനം ആചരിച്ചു

കർണ്ണകയമ്മൻ ഹയർ സെക്കന്ററി സ്കൂളിൽ സ്കൗട്ട്സ് ,ഗൈഡ്സ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ ട്രൂപ്പ് ലീഡർ അവിനാശ് കൃഷ്ണയുടെ നേതൃത്വത്തിൽ യോഗാദിനം ആചരിച്ചു.യോഗാ ദിനത്തിന്റെ പ്രാധാന്യം വിദ്യാർത്ഥികളെ ബോധവത്കരിച്ചു .അധ്യാപകരായ രാജേഷ് ,അരുൺ ,അനൂപ് ,ജയചന്ദ്രൻ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി

 
 
 

ജേഴ്‌സികൾ നൽകി

സേവന പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനമായി പാലക്കാട്‌ ഇന്നർ വീൽ ക്ലബ്ബ് കർണ്ണകയമ്മൻ ഹയർ സെക്കന്ററി സ്കൂളിലെ  എല്ലാസ്കൗട്ട് അംഗങ്ങൾക്കും ജേഴ്‌സികൾ നൽകി.. ട്രൂപ്പ് ലീഡർ കാരുണ്യവർഷൻ പാലക്കാട്‌ ഡെപ്യൂട്ടി ഡി എം ഒ  ഡോ : ഗീതു മറിയ ജോസഫിൽ നിന്നും ജേഴ്‌സി കൾ സ്വീകരിക്കുന്നു. ഇന്നർ വീൽ ക്ലബ്ബ് പ്രസിഡന്റ്‌ മിനി സജീവൻ, മുൻ പ്രസിഡന്റ്‌ സുനിത മുരളീധരൻ, സെക്രട്ടറി അനിത സേതുമാധവൻ,ആശ  എന്നിവർ സമീപം.

 

ഡോക്‌ടേഴ്‌സ് ദിനത്തിൽ കുട്ടികളുടെ ആദരം

ദേശീയ ഡോക്‌ടേഴ്‌സ് ദിനത്തിൽ കർണ്ണകയമ്മൻ ഹയർ സെക്കന്ററി സ്കൂളിലെ സ്കൗട്ട്സ് & ഗൈഡ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ പാലക്കാട്‌ മുൻ ഡിഎംഒ       ഡോ :എ കെ രാധാകൃഷ്ണൻ അവർകളെ ആദരിച്ചു. ആരോഗ്യരംഗത്തെ കുറിച്ചും പ്രഥമ ശുശ്രൂഷയെ ക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.സീത ടീച്ചർ ആരോഗ്യത്തെ കുറിച്ച്‌ കവിത ചൊല്ലുകയും ചെയ്തു .അധ്യാപകരായ രാജേഷ് ,ജയചന്ദ്രൻ വിദ്യാർത്ഥികളായ നിതുൽകൃഷ്ണ ,കാരുണ്യവർഷൻ ,ശ്രേയസ്സ്  ,വിനു ,ദിനേഷ് കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു .

 

തൃതീയ സോപാൻ 17-07-2024

കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് പാലക്കാട്‌ ജില്ലാ അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന തൃതീയ സോപാൻ ടെസ്റ്റിൽ വിജയിച്ച കർണ്ണകയമ്മൻ ഹയർസെക്കന്ററി സ്കൂളിലെ സ്കൗട്ട് യൂണിറ്റ്

 

ലോകസമാധാനചിഹ്നം

കർണ്ണകയമ്മൻ ഹയർസെക്കന്ററി സ്കൂളിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റുകളുടെ നേതൃത്വത്തിൽ വിദ്യാലയത്തിൽ നിർമ്മിച്ച ലോകസമാധാനചിഹ്നം.അധ്യാപകരായ രാജേഷ് ,അരുൺ ,പ്രമോദ് ,ജയചന്ദ്രകുമാർ ,പ്രസീജ ,മീനാക്ഷി ,സജിത എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി

 


"സമാധാനം ഒരുപുഞ്ചിരിയിൽ തുടങ്ങുന്നു "എന്ന വചനം ഉൾക്കൊണ്ട് കർണ്ണകയമ്മൻ ഹയർ സെക്കന്ററി സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ്സ് വിഭാഗങ്ങളുടെ യൂണിറ്റ് തല യോഗത്തിൽ എച്ച് എം ഇൻചാർജ് പ്രീതടീച്ചർ സമാധാന സന്ദേശം കൈമാറി .യുദ്ധവിരുദ്ധദിനങ്ങളുടെ പ്രാധാന്യത്തെ കുറിച്ചു സീനിയർ അദ്ധ്യാപിക ഉദയ ടീച്ചർ വിദ്യാർത്ഥികളെ ബോധാവത്കരണവും നടത്തി .അധ്യാപകർ പ്രവർത്തനങ്ങൾക്ക് നേതൃത്വവും നൽകി .

 

ഹിരോഷിമ നാഗസാക്കി ദിനാചരണങ്ങളോടനുബന്ധിച്ച് കർണ്ണകയമ്മൻ ഹയ്യർ സെക്കൻ്ററി സ്കൂളിൽ വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ പ്രവർത്തനങ്ങൾ നടന്നു

ഹിരോഷിമ നാഗസാക്കി ദിനാചരണങ്ങളോടനുബന്ധിച്ച് കർണ്ണകയമ്മൻ ഹയ്യർ സെക്കൻ്ററി സ്കൂളിൽ വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ പ്രവർത്തനങ്ങൾ നടന്നു. ആഗസ്റ്റ് 6 മുതൽ വിദ്യാർത്ഥികൾ സമാധാനത്തിൻ്റെ പ്രതീകമായ സഡാകോ കൊക്കുകൾ നിർമ്മിക്കുകയും വിദ്യാലയാങ്കണത്തിൽ പ്രദർശിപ്പിക്കുകയും ചെയ്തു. ആഗസ്റ്റ് 9 ന് അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് ശ്രീമതി നിഷ ടീച്ചർ യുദ്ധവിരുദ്ധ സന്ദേശം നൽകി. ബൊവാസ് , ഗോപിക എന്നീ വിദ്യാർത്ഥികൾ ഈ ദിനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് വിദ്യാർത്ഥികളുമായി പങ്കുവെച്ചു. തുടർന്നു നടന്ന യുദ്ധവിരുദ്ധ റാലിയിൽ സ്കൗട്ട് അൻസ് ഗൈഡ്സ്, ജൂനിയർ റെഡ്ക്രോസ്സ്, ലിറ്റിൽകൈറ്റ്സ്, സോഷ്യൽ സയൻസ് എന്നീ ക്ലബ്ബ് അംഗങ്ങൾ പങ്കെടുത്തു. യുദ്ധവിരുദ്ധ മുദ്രാവാക്യങ്ങളും, സന്ദേശങ്ങളടങ്ങിയ പ്ലക്കാർഡുകളുമായി വിദ്യാർത്ഥികൾ സമീപ പ്രദേശത്തിലേക്ക് നടത്തിയ റാലിയിലൂടെ സമാധാനത്തിൻ്റെ സന്ദേശം സമൂഹത്തിലേക്കും വ്യാപിപ്പിക്കാൻ സാധിച്ചു

 
 
 
 

സ്വാതന്ത്ര്യദിന പരേഡിൽ ഒന്നാംസ്ഥാനം 15-08-2024

പാലക്കാട് കോട്ടമൈതാനത്തു നടന്ന ജില്ലാതല സ്വതന്ത്രദിന ആഘോഷപരേഡിൽ സ്കൗട്ട് വിഭാഗത്തിൽ ഒന്നാംസ്ഥാനവും ഗൈഡ്‌സ് വിഭാഗത്തിൽ മൂന്നാംസ്ഥാനവും നേടിയ കർണ്ണകയമ്മൻ ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥികൾ

 
 

ഇൻവെസ്റ്റിച്ചർ സെറി മണി 25-08-2024

കർണ്ണകയമ്മൻ ഹയർ സെക്കന്ററി സ്കൂളിലെ ഗൈഡ് യൂണിറ്റുകളുടെ ഉദ് ഘാടനവും വിദ്യാർത്ഥികളുടെ ഇൻവെസ്റ്റിച്ചർ സെറി മണിയും നടന്നു. ഗൈഡ് ക്യാപ്റ്റൻ മാരായ മീനാക്ഷി ടീച്ചർ, പ്രസീജ ടീച്ചർ, സജിത ടീച്ചർ എന്നിവർ നേതൃത്വം നൽകി. പാലക്കാട്‌ ജില്ലാ ഗൈഡ് വിഭാഗം ലീഡർ ട്രെയിനർ  പാർവ്വതി മൂസത്, പ്രിൻസിപ്പാൾ വി കെ രാജേഷ്, പ്രധാന അധ്യാപിക കെ വി നിഷ,എസ് ആർ ജി  കൺവീനർ പ്രീത ടീച്ചർ, ഡി ഒ സി സ്കൗട്ട് രാജേഷ്, അരുൺ, ജയ ചന്ദ്ര കുമാർ എന്നിവർ ആശംസകളും നേർന്നു.തുടർന്ന് വിദ്യാർത്ഥി കൾക്കായി പാർവ്വതി ടീച്ചർ മോട്ടിവേഷൻ ക്ലാസ്സും നൽകി

 

പാലക്കാട് ലോക്കൽ അസ്സോസിയേഷന്റെ നേതൃത്വത്തിൽ ദ്വിതീയ സോപാൻ ടെസ്റ്റ് ക്യാമ്പ് കർണ്ണകയമ്മൻ ഹയർ സെക്കന്ററി സ്കൂളിൽ നടന്നു

 
 
 
 

കർണ്ണകയമ്മൻ ഹയർ സെക്കന്ററി സ്കൂളിൽ കേരള ഫെഡറേഷൻ ഓഫ് ബ്ലൈൻഡ് പാലക്കാട്‌ ജില്ലാ കോൺഫറൻസിൽ 'കണ്ണിനു കണ്ണായി 'സ്കൗട്ട്അംഗങ്ങൾ.

 
.
 
.
 
 

കേരള ഫെഡറേഷൻ ഓഫ് ബ്ലയിന്റ് പാലക്കാട്‌ ജില്ലാ അസോസിയേഷൻ മികച്ച സേവന പ്രവർത്തനത്തിന് വിദ്യാലയത്തിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റുകളെ ആദരിച്ചു

 
.
 
 

പാലക്കാട്‌ മുൻസിപ്പാലിറ്റി യുടെ ആഭിമുഖ്യത്തിൽ swachathaa hi സേവ maarathon റാലിയിൽ നമ്മുടെ കുട്ടികൾ

 
 

ത്രിദീയ സോപാൻ സർട്ടിഫിക്കറ്റ് വിതരണം

തൃദീയ സോപാൻ വിജയിച്ച പതിനെട്ട് സ്‌കൗട്ടുകൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണംചെയ്തു

 
 

പാലക്കാട് ജംബൂരിഭവനിൽ നടന്ന പെട്രോൾ ലീഡേഴ്സ് ഏകദിനപരിശീലനത്തിൽ നമ്മുടെ വിദ്യാലയത്തിൽനിന്നും 9 പേര് പങ്കെടുത്തു  

 

ഗാന്ധിജയന്തി പ്രവർത്തനങ്ങൾ

 
 
 

Fire&safety awareness

സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികൾക്കായി Fire&safety awareness ക്ലാസ്സ് നടത്തി. Fire & safety ഓഫീസർ അനിരുദ്ധ് സാർ ആണ് ക്ലാസുകൾ എടുത്തത്.

 
.
 

പാലക്കാട്‌ ജില്ലാ ശാസ്ത്രമേളയിൽ KHSS MOOTHANTHARA യുടെ സ്കൗട്ട്സ്

 

സൈബർ സുരക്ഷാബോധവത്ക്കരണ ക്ലാസ്സ്‌

കർണ്ണകയമ്മൻ ഹയർ സെക്കന്ററി സ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികൾ ക്കായി കർണ്ണകയമ്മൻ ഹയർ സെക്കന്ററി സ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികൾ ക്കായി സൈബർ സുരക്ഷാബോധവത്ക്കരണ ക്ലാസ്സ്‌ നടത്തി നടത്തി

 

ജോട്ടാ ജോട്ടി ,ദ്വിതീയ സോപാൻ

കർണ്ണകയമ്മൻ ഹയർ സെക്കന്ററി സ്കൂളിൽ BSG എഴുപത്തഞ്ചാം വാർഷിക ആഘോഷങ്ങളുടെഉദ്ഘാടനം ഡിസ്ട്രിക്ട് ചീഫ് കമ്മീഷണർ ശ്രീമതി ഉഷാമാനാട്ട് നിർവ്വഹിച്ചു. പാലക്കാട്‌ AEO രമേഷ് സാർ ആശംസളും നൽകി. ജോട്ട ജോട്ടി യൂണിറ്റ് സർട്ടിഫിക്കറ്റ് പ്രധാന അധ്യാപികനിഷ ടീച്ചർ ഏറ്റുവാങ്ങി.ദ്വിതീയ സോപാൻ, ജോട്ടാ ജോട്ടി സർട്ടിഫിക്കറ്റുകളുടെ വിതരണവും നടന്നു

 
 
 
 
 

ഹൈക്ക് യാത്രകൾ നടത്തി

സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റുകൾ വാവുമല, പോത്തുണ്ടി ഡാം ഹൈക്ക് യാത്രകൾ നടത്തി... മാപ്പിങ്, cooking with out fire, fun ആക്റ്റിവിറ്റി കൾ, ഹൈക്ക് റിപ്പോർട്ട്‌ തയ്യാറാക്കൽ, ശുചീകരണ പ്രവർത്തനങ്ങൾ.... എന്നിവയും നടത്തി.

 
 
 
 

പാലക്കാട്‌ കോട്ടയിൽ നടന്ന ലോകപൈതൃകദിനആഘോഷങ്ങളിൽ

 
 
 
 

ചിത്രരചന

 
 

ESSAY WRITING AND QUIZ

 
 

പാലക്കാട്‌ കോട്ടയിൽ ഇന്ന് നടന്ന സ്വച്ചതാ ഹിസേവാ പ്രവർത്തനങ്ങൾ KHSS MOOTHANTHARA യിലെ ഗൈഡ് ക്യാപ്റ്റൻ മീനാക്ഷി ടീച്ചറുടെ നേതൃത്വത്തിൽ 40 സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് പങ്കെടുത്തു