|
|
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 9: |
വരി 9: |
| <big>വിരാലി : വിമലഹൃദയ ഹൈസ്കൂളിൽ പൊതു വിദ്യാഭ്യസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സ്കൂളിൽ നടപ്പാക്കുന്ന ഹൈടെക് പദ്ധതിയുടെ കാര്യക്ഷമായ നടത്തിപ്പിനും വിവരവിനിമയ സാങ്കേതിക വിദ്യയിൽ കൂടുതൽ പരിശീലനം നൽകി വിദ്യാർത്ഥികളെ സജ്ജരാക്കുന്നതിനുമായി '''40 വിദ്യാർത്ഥികളും''' അവരെ നയിക്കുന്നതിനായി കൈറ്റ് മിസ്ട്രസായി '''ജോളി ടീച്ചറും സൗമ്യ ടീച്ചറും''' അടങ്ങുന്ന ഒരു കൈറ്റസ് ഗ്രൂപ്പ് രൂപീകരിക്കുകയും '''എച്ച് എം. ലൈല പ്രകാശ് , പി ടി എ പ്രസി൯ന്റ് ശ്രീ സിന്ധുകുമാർ''' എന്നിവരുടെ സാന്നിദ്ധ്യത്തിൽ ജൂൺ മാസത്തിൽ മാസ്റ്റർ ട്രെയ്നർ '''രമ ടീച്ചർ''' ലിറ്റിൽകൈറ്റ്സ് പദ്ധതി ഔപചാരികമായി ഉത്ഘാടനം ചെയ്യുകയും ചെയ്തു എല്ല ബുധാഴ്ചകളിലും വൈകുന്നേരം 4 മണിമുതൽ 5മണി വരെ ക്ലാസുകൾ കൈകാര്യം ചെയ്യുന്നു.</big> | | <big>വിരാലി : വിമലഹൃദയ ഹൈസ്കൂളിൽ പൊതു വിദ്യാഭ്യസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സ്കൂളിൽ നടപ്പാക്കുന്ന ഹൈടെക് പദ്ധതിയുടെ കാര്യക്ഷമായ നടത്തിപ്പിനും വിവരവിനിമയ സാങ്കേതിക വിദ്യയിൽ കൂടുതൽ പരിശീലനം നൽകി വിദ്യാർത്ഥികളെ സജ്ജരാക്കുന്നതിനുമായി '''40 വിദ്യാർത്ഥികളും''' അവരെ നയിക്കുന്നതിനായി കൈറ്റ് മിസ്ട്രസായി '''ജോളി ടീച്ചറും സൗമ്യ ടീച്ചറും''' അടങ്ങുന്ന ഒരു കൈറ്റസ് ഗ്രൂപ്പ് രൂപീകരിക്കുകയും '''എച്ച് എം. ലൈല പ്രകാശ് , പി ടി എ പ്രസി൯ന്റ് ശ്രീ സിന്ധുകുമാർ''' എന്നിവരുടെ സാന്നിദ്ധ്യത്തിൽ ജൂൺ മാസത്തിൽ മാസ്റ്റർ ട്രെയ്നർ '''രമ ടീച്ചർ''' ലിറ്റിൽകൈറ്റ്സ് പദ്ധതി ഔപചാരികമായി ഉത്ഘാടനം ചെയ്യുകയും ചെയ്തു എല്ല ബുധാഴ്ചകളിലും വൈകുന്നേരം 4 മണിമുതൽ 5മണി വരെ ക്ലാസുകൾ കൈകാര്യം ചെയ്യുന്നു.</big> |
|
| |
|
| == '''ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ(22-23)''' == | | |
| # ശ്രേയ.ജെ
| | == '''''പ്രവർത്തനങ്ങൾ''''' == |
| # ബാസില.ജെ
| | |
| # ബെൻസി.ജി.ബി
| | * [[വിമല ഹൃദയ എച്ച്.എസ്. വിരാലി/ലിറ്റിൽകൈറ്റ്സ്/2023-24 വരെ|'''''2023-24 വരെ''''']] |
| # അബിനന്ദന
| | * '''[[വിമല ഹൃദയ എച്ച്.എസ്. വിരാലി/ലിറ്റിൽകൈറ്റ്സ്/2024-25|''2024-25'']]''' |
| # അഹിനോ രാജ്
| | * [[വിമല ഹൃദയ എച്ച്.എസ്. വിരാലി/ലിറ്റിൽകൈറ്റ്സ്/2025-26|2025-26]] |
| # അബിഷേക്
| |
| # വിജീഷ
| |
| # രെഷ്മി
| |
| # അക്ഷയ
| |
| # ദിഷാന്ദ്
| |
| # ആശാമോൾ
| |
| # വിൻസി
| |
| # അബിന വി അനി
| |
| # അലീന
| |
| # ശരണ്യ
| |
| # ബിന്റാ ജോൺ
| |
| # റാഷിന
| |
| # അമിത്ത് കുമാർ
| |
| # നീതു
| |
| # ആന്റോ എസ്. ജോസ്
| |
| # ജോഷിൻ ജോൺ
| |
| # സന്ദീപ് സന്തോഷ്
| |
| # സ്മുതി പി കുമാർ
| |
| # നാസിയ അമീൻ
| |
| # ജിധിൻ
| |
| # നിധിൻ സത്യ
| |
| # അഖിൽ
| |
| # നയന
| |
| # ബെൽസി എൻ ബെൻസ്
| |
| # അഷ്വിൻ
| |
| # ആന്റോപോൾ
| |
| # ജോതി ജോൺ
| |
| # സിയാവുദ്ദീൻ
| |
| # സജിനി
| |
| # അബിഷേക് ബി.എസ്
| |
| # അർച്ചന
| |
| # ആധിത്യ
| |
| # ബിബിഷ
| |
| # അജിൻ എസ് അലക്സ്
| |
| # ഷെറിൽ കെവിൻ ബോസ്കോ
| |
| #
| |
| #
| |
|
| |
|
| ==ലിറ്റിൽകൈറ്റ്സ് മിസ്ട്രസ്സ്== | | ==ലിറ്റിൽകൈറ്റ്സ് മിസ്ട്രസ്സ്== |
| * '''ജോളി ''' | | * '''ജോളി ''' |
| | {| class="wikitable" |
| | |+ |
| | !ക്രമ |
| | നമ്പർ |
| | !പേര് |
| | !ഫോട്ടോ |
| | |- |
| | |1 |
| | |ജോളിക്കുട്ടി വി |
| | |[[പ്രമാണം:44003 kite mistress 1.png|ലഘുചിത്രം]] |
| | |- |
| | |2 |
| | |സൗമ്യ |
| | |[[പ്രമാണം:44003 kite mistress 2.png|ലഘുചിത്രം]] |
| | |} |
| * '''സൗമ്യ''' | | * '''സൗമ്യ''' |
| ==പ്രവർത്തനങ്ങൾ== | | ==പ്രവർത്തനങ്ങൾ== |
|
| |
|
| | * [[വിമല ഹൃദയ എച്ച്.എസ്. വിരാലി/ലിറ്റിൽകൈറ്റ്സ്/2023-24 വരെ|2023-24 വരെ]] |
| * '''[[വിമല ഹൃദയ എച്ച്.എസ്. വിരാലി/ലിറ്റിൽകൈറ്റ്സ്/2024-25|2024-25]]''' | | * '''[[വിമല ഹൃദയ എച്ച്.എസ്. വിരാലി/ലിറ്റിൽകൈറ്റ്സ്/2024-25|2024-25]]''' |
|
| |
| ===ഹൈടെക് ക്ലാസ്സ് മുറികളുടെ സംരക്ഷണത്തിന് ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് ഏകദിന പരിശീലനം സംഘടിപ്പിച്ചു.===
| |
| [[പ്രമാണം:44003 kites 1.jpg|thumb|ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് ഏകദിന പരിശീലനം ]]
| |
| വിരാലി: ഇന്ത്യയിലെ ഏറ്റവും വലിയകുട്ടികളുടെ ഐ.ടികൂട്ടായ്മയായ ലിറ്റിൽകൈറ്റ്സിന്റെ വിരാലി വിമല ഹൃദയഹൈസ്കൂൾ യൂണിറ്റ് അംഗങ്ങൾക്ക് കേരള ഇൻഫ്രാ സ്ട്രക്ടചർആൻഡ് ടെക്നോളജി ഫോർ എജുക്കേഷന്റെ (കൈറ്റ്) നേതൃത്വത്തിൽ ഏകദിന പരിശീലനം സംഘടിപ്പിച്ചു.സംസ്ഥാനത്തെ എല്ലാ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും നൽകുന്ന പരിശീനത്തിന്റെ ഭാഗമായാണ് പരിശീലനം. പരിശീനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം മാസ്റ്റർ ടെയ്നർ രമ ടിച്ചറിന്റെ അധ്യക്ഷതയിൽ പി.ടി.എ പ്രസിഡണ്ട്സിന്ധുകുമാർ ഉദ്ഘാടനം ചെയ്തു.
| |
|
| |
| പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന ഹൈടെക് ക്ലാസ്സ് മുറികളുടെ സജ്ജീകരണം, ഉപകരണങ്ങൾ പ്രവർത്തന ക്ഷമമാക്കൽ, സംരക്ഷണവും പരിപാലനവും ,സ്കൂളിലെ തന്നെ മറ്റു വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർക്ക് എെ.ടി പരിശീലനം നൽകൽ തുടങ്ങിയവ ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ ഉത്തരവാദിത്വങ്ങളാണ്.ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് മൊബൈൽ ആപ്പ് നിർമ്മാണം, റോബോട്ടിക്ക്, ഗ്രാഫിക് ഡിസൈൻ, ഹാർഡ്‌വെയർ,മലയാളം കമ്പ്യൂട്ടിംഗ്,പ്രോഗ്രാമിംഗ്, സൈബർസുരക്ഷ,ഇലക്ട്രോണിക്സ്, ആനിമേഷൻ എന്നിവയിൽ വിദഗ്ദ പരിശീലനവും ,യൂണിറ്റി,ഉപജില്ലാ,ജില്ലാ,സംസ്ഥാന ക്യാംപും നടക്കും.ഏകദിന പരിശീലത്തിൽ ലീഡറായി സാൻജോ ഡെപ്യൂട്ടി ലീഡറായി ബിബയാ മേരിയെയും തെരെഞ്ഞെടുത്തു.കൈറ്റ്സ് പരിശീലകരായ ജോളി, സൗമ്യ എന്നിവർ ക്ലാസ്സുകൾ കൈകാര്യം ചെയ്തു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് ജോളി, സൗമ്യഎന്നി അധ്യാപകർ വിരാലി വിമല ഹൃദയ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നു | | പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന ഹൈടെക് ക്ലാസ്സ് മുറികളുടെ സജ്ജീകരണം, ഉപകരണങ്ങൾ പ്രവർത്തന ക്ഷമമാക്കൽ, സംരക്ഷണവും പരിപാലനവും ,സ്കൂളിലെ തന്നെ മറ്റു വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർക്ക് എെ.ടി പരിശീലനം നൽകൽ തുടങ്ങിയവ ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ ഉത്തരവാദിത്വങ്ങളാണ്.ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് മൊബൈൽ ആപ്പ് നിർമ്മാണം, റോബോട്ടിക്ക്, ഗ്രാഫിക് ഡിസൈൻ, ഹാർഡ്‌വെയർ,മലയാളം കമ്പ്യൂട്ടിംഗ്,പ്രോഗ്രാമിംഗ്, സൈബർസുരക്ഷ,ഇലക്ട്രോണിക്സ്, ആനിമേഷൻ എന്നിവയിൽ വിദഗ്ദ പരിശീലനവും ,യൂണിറ്റി,ഉപജില്ലാ,ജില്ലാ,സംസ്ഥാന ക്യാംപും നടക്കും.ഏകദിന പരിശീലത്തിൽ ലീഡറായി സാൻജോ ഡെപ്യൂട്ടി ലീഡറായി ബിബയാ മേരിയെയും തെരെഞ്ഞെടുത്തു.കൈറ്റ്സ് പരിശീലകരായ ജോളി, സൗമ്യ എന്നിവർ ക്ലാസ്സുകൾ കൈകാര്യം ചെയ്തു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് ജോളി, സൗമ്യഎന്നി അധ്യാപകർ വിരാലി വിമല ഹൃദയ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നു |
|
| |
|
| ===ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള ആനിമേഷൻ സിനിമാനിർമ്മാണ പരിശീലനം ആരംഭിച്ചു.(04-07-2018)===
| |
| [[പ്രമാണം:44003 kites11.jpg|thumb|ലിറ്റിൽ കൈറ്റ്സ് ആനിമേഷൻ ക്യാമ്പ് ]]
| |
| വിരാലി വിമല ഹൃദയഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് നൽകുന്ന വ്യത്യസ്ത മേഖലകളിലെ പരിശീലനത്തിന്റെ രണ്ടാം ഘട്ട പരിശീലനമായ ആനിമേഷൻ സിനിമാനിർമ്മാണ പരിശീലനം ആരംഭിച്ചു. നാല് മണിക്കൂറുള്ള പരിശീലനം എല്ലാ ബുധനാഴ്ചയും വൈകുന്നേരമാണ് സംഘടിപ്പിക്കുക.പരിശീലനം ലഭിച്ച ലിറ്റിൽകൈറ്റ്സ് മാസ്റ്ററും ലിറ്റിൽകൈറ്റ്സ് മിസ്ട്രസ്സും ചേർന്നാണ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുക.പരിശീലനത്തിന്റെ ഭാഗമായി മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന് വിദ്യാർത്ഥികൾക്ക് സബിജില്ലാ -ജില്ലാ-സംസ്ഥാന തല പരിശീലനവും നൽകും.40 ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് ഉള്ളത്.
| |
|
| |
| ===ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ ലൈബ്രറി ഡിജിറ്റൽ കാറ്റലോഗ് നിർമ്മാണം ആരംഭിച്ചു ===
| |
| [[പ്രമാണം:44003kites 2.jpg|thumb|കൈറ്റ്സിലെ കുട്ടികൾക്ക് ഡിജിറ്റൽ കാറ്റലോഗ് നിർമ്മാണത്തെ കുറിച്ചുള്ള വിദഗ്ദരുടെ ക്ലാസ്സ് ]]
| |
| വിരാലി. വിമല ഹൃദയഹൈസ്കൂളിലെ ലൈബ്രറിയുടെ പ്രവർത്തനം സോഫ്റ്റ് വെയർ രൂപത്തിലേക്ക് മാറ്റുന്നതിന്റെ പ്രാരംഭ പ്രവർത്തനമായ ഡിജിറ്റൽ കാറ്റലോഗ് നിർമ്മാണം ആരംഭിച്ചു. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും പുസ്തകങ്ങൾ എളുപ്പം കണ്ടെത്താനും വിതരണത്തിന്റെയും തിരിച്ചെടുക്കലിന്റെയും പ്രയാസം ലഘൂകരിക്കാനുമാണ് ലൈബ്രറി പ്രവർത്തനം സോഫ്റ്റ്‌വെയർ രൂപത്തിലേക്ക് മാറുന്നത്.ലിറ്റിൽകൈറ്റ്സ് അംഗങ്ങളാണ് ഡിജിറ്റൽ കാറ്റലോഗ് നിർമ്മാണത്തിന് നേതൃത്വം നൽകുന്നത്. ഒഴിവുസമയത്തും അവധി ദിവസങ്ങളിലുമാണ് പ്രവർത്തനം നടത്തുന്നത്. ഇംഗ്ലീഷ്, മലയാളം വിഭാഗങ്ങളലായി രണ്ടായിരത്തോളം പുസ്തകങ്ങളാണ് സ്കൂൾ ലൈബ്രറിയിലുള്ളത്. ആ പുസ്തകങ്ങളുടെ വിവരങ്ങളാണ് കാറ്റലോഗിൽ ഉൾപ്പെടുത്തുന്നത്.
| |
| ലിറ്റിൽകൈറ്റ്സ് അംഗങ്ങളായ നന്ദന, ബിബിയ, ഷീന, ഷീനു, ജെനീഷ,പിൻസ്, സാൻജോ, ആഷിഫ്, ആഷിക് എന്നിവരാണ് ഡിജിറ്റൽ കാറ്റലോഗ് നിർമ്മാണത്തിന് നേതൃത്വം കൊടുക്കുന്നത്.
| |
| ==ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള ആനിമേഷൻ സിനിമാനിർമ്മാണ പരിശീലനം ആരംഭിച്ചു.(04-07-2018)==
| |
| [[പ്രമാണം:877777.JPG|thumb |2018-19 ലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ഉല്ലാസയാത്ര വിഗാലാൻഡ് ]]
| |
| വിരാലി. വിമല ഹൃദയഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള ആനിമേഷൻ സിനിമാനിർമ്മാണ പരിശീലനം ആഗസ്ത് മാസം ൪-ാം തിയതി ആരംഭിച്ചു. ഒത്തിരി താല്പര്യത്തോടുകൂടിയും അതിലേറെ ജിഞ്ജാസുക്കളായും കുട്ടികളെ കാണാൻ കഴിഞ്ഞു. ഇനിയും ഇത്തരം പരിപാടികൾ (ക്ലാസുകൾ)കുട്ടികൾ ആവശ്യപ്പെടുന്നുണ്ട്. ഈ ക്ലാസ്മുറികളിലെ പഠനത്തിനപ്പുറം കുട്ടികളുടെ മാനസികോല്ലാസത്തിനായി കൈറ്റ്സിലെ എല്ലാകുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ട് വിഗാലാൻഡിലേക്ക് ഒരു ഉല്ലാസയാത്ര സംഘടിപ്പിച്ചു. ഈ ഉല്ലാസയാത്ര കുട്ടികളെ തികച്ചും ഉന്മേഷഭരിതരാക്കി.
| |
|
| |
|
| |
| [[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]]
| |
|
| |
|
| |
| === 2019-20 ലിറ്റിൽകൈറ്റ്സ് ===
| |
| [[പ്രമാണം:45454454411.JPG|thumb|2019 ലെ ലിറ്റിൽ കൈറ്റ്സ് ഉത്ഘാടനം]] | | [[പ്രമാണം:45454454411.JPG|thumb|2019 ലെ ലിറ്റിൽ കൈറ്റ്സ് ഉത്ഘാടനം]] |
| <big>വിരാലി : വിമലഹൃദയ ഹൈസ്കൂളിൽ പൊതു വിദ്യാഭ്യസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സ്കൂളിൽ നടപ്പാക്കുന്ന ഹൈടെക് പദ്ധതിയുടെ കാര്യക്ഷമായ നടത്തിപ്പിനും വിവരവിനിമയ സാങ്കേതിക വിദ്യയിൽ കൂടുതൽ പരിശീലനം നൽകി വിദ്യാർത്ഥികളെ സജ്ജരാക്കുന്നതിനുമായി '''40 വിദ്യാർത്ഥികളും''' അവരെ നയിക്കുന്നതിനായി കൈറ്റ് മിസ്ട്രസായി '''ജോളി ടീച്ചറും സൗമ്യ ടീച്ചറും''' 2019-20 ലിറ്റിൽകൈറ്റ്സ് ഗ്രൂപ്പ് രൂപീകരിക്കുകയും '''എച്ച് എം. ലൈല പ്രകാശിന്റെ സാന്നിദ്ധ്യത്തിൽ 2019-20 ലിറ്റിൽകൈറ്റ്സ് ജൂൺ 12 ന് ഉത്ഘാടനം ചെയ്യുകയും ചെയ്തു . എല്ലാ ബുധാഴ്ചകളിലും വൈകുന്നേരം 3.30 മണിമുതൽ 4.30മണി വരെ ക്ലാസുകൾ കൈകാര്യം ചെയ്യുന്നു.</big>
| |
|
| |
| <gallery>
| |
| പ്രമാണം:൪൪൦൦൩൨൨൩൩൨൩൨൩.jpg
| |
| പ്രമാണം:2345654.JPG
| |
| പ്രമാണം:2376549.JPG
| |
| പ്രമാണം:414141.JPG
| |
| പ്രമാണം:1444444.JPG
| |
| പ്രമാണം:12324658.JPG
| |
| പ്രമാണം:87654334.JPG
| |
| പ്രമാണം:345762349.JPG
| |
| പ്രമാണം:432567876.JPG
| |
| പ്രമാണം:1234098745.JPG
| |
| പ്രമാണം:54321234765.JPG
| |
| പ്രമാണം:IMG 20220314 105523.jpg|പ്രധാന അധ്യാപിക സിസ്റ്റർ ഷേർളി ഡബ്ല്യൂൂ
| |
| </gallery>
| |
|
| |
|
| === ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ (2019-20 ) ===
| |
| # അനശ്വര
| |
| #സുജിൻ.ജെ
| |
| #സാനി.എസ്.എൽ
| |
| #അബിൻ.എം.എസ്
| |
| #അബിൻ റോബിൻ
| |
| #അഞ്ചിത.വി.ആർ
| |
| #അബിത.ബി
| |
| #അപ്സര ഫ്രാൻസീസ്
| |
| #ജോബിൻ.ആർ.ജെ
| |
| #സാന്ററാ എസ് സന്തോഷ്
| |
| #അനുരാജ്.റ്റി.എസ്
| |
| #ജോസ്റ്റിന . ജെ.എസ്
| |
| #ആൻസി വർഗ്ഗീസ്
| |
| #ദേവദത്ത് .എക്സ്
| |
| #ജിഷ ജോസ്.ജെ
| |
| #ഫെബിയാൻ.എഫ്.എഫ്
| |
| #റിഞ്ചു വിജയ്
| |
| #സെബി ഒാസാനിയോ
| |
| #ആന്റോ.ജെ.കെ
| |
| #അധിൻ ജോസഫ്
| |
| #വിനീഷ്.വി
| |
| #ഡിക്സൺ വി ബോർജിയോ
| |
| #ലിയോബർട്ട്
| |
| #അജിൽ എ എസ് കുമാർ
| |
| #അജീനാ ബി.എസ്
| |
| #ആനി എൻ റോസ്
| |
| #ലാറ എസ് ലോറൻസ്
| |
| #എബി സിറിൽ
| |
| #സംഗീത്. എസ്
| |
| #ഇർഫാന
| |
| #അപർണ്ണാഞ്ചലി ബാബു
| |
| #ജിത്ത്.ആർ
| |
| #ജിബിൻ. ജെ
| |
| #അമൽ ജോൺ
| |
| #രജിത.ആർ.എസ്
| |
| #അനഘ ജോൺ.എസ്
| |
| #ജെസ്നി.എസ്.എസ്
| |
| # ഡിജിൻ.എഫ്.എസ്
| |
| #അരുൺ.ജെ.എസ്
| |
| # ബിഷാൻ.ബി.യു
| |
|
| |
| ==പ്രവർത്തനങ്ങൾ==
| |
| ===ഹൈടെക് ക്ലാസ്സ് മുറികളുടെ സംരക്ഷണത്തിന് ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് ഏകദിന പരിശീലനം സംഘടിപ്പിച്ചു.===
| |
| [[പ്രമാണം:1444444.JPG|thumb|ഹൈടെക് ക്ലാസ്സ് മുറികൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത]] | | [[പ്രമാണം:1444444.JPG|thumb|ഹൈടെക് ക്ലാസ്സ് മുറികൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത]] |
| ഹൈടെക് ക്ലാസ്സ് മുറികളുടെ സംരക്ഷണത്തിന് ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് ഏകദിന പരിശീലനം സംഘടിപ്പിച്ചു.തുടർന്നു എല്ലാ ക്ലാസിലെയും ക്ലാസ് ലീഡേഴ്സിന് ജൂലൈ 28-ാം തിയതി കൈറ്റ്മിസ്ട്രസുമാരടെ നേതൃത്വത്തിൽ 2018.ലെ കൈറ്റ് ലീഡേഴ്സും മിടുക്കരായ കുട്ടികൾ (ജെനിഷ, ആഷിക്ക്) എന്നിവർ ഹൈടെക് ക്ലാസ്സ് മുറികൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത, പ്രെജക്ടറുകൾ കെെകാര്യം ചെയ്യേണ്ട രീതി, ഹൈടെക് സാധനങ്ങളുടെ ശരിയായ രീതിയിലുള്ള വിനിയോഗം , ഇന്റെർനെറ്റ് ഉപയോഗത്തിന്റെ ഗുണങ്ങളും മേന്മകളും തുടങ്ങിയ വിഷയങ്ങൾ ഉൾക്കൊള്ളുന്നതായിരുന്നു ക്ലാസുകൾ. ക്ലാസുകൾ മികവുറ്റതായിരുന്നു.
| |
| <gallery> | | <gallery> |
| 414141.JPG|thumb|പ്രൊജക്ടറുകൾ കെെകാര്യം ചെയ്യേണ്ട രീതി | | 414141.JPG|alt= |
| </gallery> | | </gallery> |
| == ഡിജിറ്റൽ പൂക്കളം 2019 == | | == ഡിജിറ്റൽ പൂക്കളം 2019 == |