"ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 233 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|GLPS Chemrakkattur}}
{{Schoolwiki award applicant}}
{{PSchoolFrame/Header}}
{{prettyurl|GLPS Chemrakattur}}
{{Infobox School
|സ്ഥലപ്പേര്=ചെമ്രക്കാട്ടൂർ
|വിദ്യാഭ്യാസ ജില്ല=വണ്ടൂർ
|റവന്യൂ ജില്ല=മലപ്പുറം
|സ്കൂൾ കോഡ്=48203
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=320100104
|സ്ഥാപിതദിവസം=7
|സ്ഥാപിതമാസം=ജൂൺ
|സ്ഥാപിതവർഷം=1976
|സ്കൂൾ വിലാസം=ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ
|പോസ്റ്റോഫീസ്=ചെമ്രക്കാട്ടൂർ
|പിൻ കോഡ്=673639
|സ്കൂൾ ഫോൺ=0483 2850605
|സ്കൂൾ ഇമെയിൽ=glpschemrakatur@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=അരീക്കോട്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,അരീക്കോട്,
|വാർഡ്=12
|ലോകസഭാമണ്ഡലം=വയനാട്
|നിയമസഭാമണ്ഡലം=ഏറനാട്
|താലൂക്ക്=ഏറനാട്
|ബ്ലോക്ക് പഞ്ചായത്ത്=അരീക്കോട്
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=175
|പെൺകുട്ടികളുടെ എണ്ണം 1-10=182
|വിദ്യാർത്ഥികളുടെ എണ്ണം 1-10=361
|അദ്ധ്യാപകരുടെ എണ്ണം 1-10=15
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=മുഹമ്മദ്. ഇ
|പി.ടി.എ. പ്രസിഡണ്ട്=ഷഫീഖ് കെ പി
|എം.പി.ടി.എ. പ്രസിഡണ്ട്=സോഫിയ എം.കെ.
|സ്കൂൾ ചിത്രം=48203-100.jpg
|size=350px
|caption=G.L.P.S. Chemrakattur
|ലോഗോ=48203logo.jpg
|logo_size=80px
|box_width=380px
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
മലപ്പുറം  ജില്ലയിലെ  വണ്ടൂർ  വിദ്യാഭ്യാസ ജില്ലയിൽ  അരീക്കോട്  ഉപജില്ലയിലെ ചെമ്രക്കാട്ടൂർ  എന്ന സ്ഥലത്തുള്ള ഒരു സർക്കാർ പ്രൈമറി വിദ്യാലയമാണ് ജി.എൽ.പി.എസ്.ചെമ്രക്കാട്ടൂർ. 2021-22 അദ്ധ്യയന വർഷത്തിൽ ഒന്നു മുതൽ നാലു വരെ ക്ലാസ്സുകളിലായി 181 ആൺകുട്ടികളും  188 പെൺകുുട്ടികളും ഇവിടെ പഠിക്കുന്നു.
 
== '''ചരിത്രം'''  ==
പരപ്പനങ്ങാടി-അരീക്കോട്<ref>https://ml.wikipedia.org/wiki/%E0%B4%85%E0%B4%B0%E0%B5%80%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D</ref> സംസ്ഥാന പാത 65(SH65)ൽ ചെമ്രക്കാട്ടൂർ  അങ്ങാടിയിൽ നിന്ന് കാവനൂർ റോഡിൽ 300 മീറ്റർ മാറി നെച്ചിപ്പറമ്പ് എന്ന സ്ഥലത്താണ് ജി.എൽ.പി.എസ്.ചെമ്രക്കാട്ടൂർ സ്ഥിതി ചെയ്യുന്നത്. 1976 ലാണ് സ്ഥാപനം നിലവില് വന്നത്.[[ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/ചരിത്രം|കൂടുതൽ വായിക്കുക]]
 
== '''പ്രീപ്രൈമറി വിഭാഗം''' ==
ഞങ്ങളുടെ സ്കൂളിനെക്കുറിച്ചു പറയുമ്പോൾ ഒഴിച്ച് കൂടാനാവാത്ത ഒന്നാണ് വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന  പ്രീപ്രൈമറി. 2013 ൽ  അന്നത്തെ പി.ടി.എ.പ്രസിഡന്റ് ശ്രീ ഉമ്മർ , മറ്റുഅംഗങ്ങൾ ,അധ്യാപകർ എന്നിവരുടെ നേതൃത്വത്തിലാണ്  പ്രീപ്രൈമറി ആരംഭിച്ചത്. [[കൂടുതൽ അറിയാൻ/പ്രീപ്രൈമറി|കൂടുതൽ അറിയാൻ]]


{{Infobox AEOSchool
== '''പ്രൈമറി വിഭാഗം''' ==
| പേര്=ജി.എല്‍.പി.എസ്. ചെമ്രക്കാട്ടൂര്‍
അരീക്കോട് സബ് ജില്ലയിൽ തന്നെ ഏറ്റവും മികച്ച എൽ.പി.സ്കൂളുകളിൽ ഒന്നാണ് ചെമ്രക്കാട്ടൂർ ജി.എൽ.പി.സ്കൂൾ. ഒരുപാട് പ്രശസ്ത വ്യക്തിത്വങ്ങളെ വാർത്തെടുത്ത ചരിത്രം ഞങ്ങളുടെ സ്കൂളിനുണ്ട് . ഇന്നും ആ പാരമ്പര്യം സ്കൂൾ കത്ത് സൂക്ഷിക്കുന്നു. അതിനു വേണ്ടി ആത്മാർഥമായി പ്രവർത്തിക്കുന്നവരാണ് ഇവിടുത്തെ അധ്യാപകരും
| സ്ഥലപ്പേര്=അരീക്കോട്
 
| വിദ്യാഭ്യാസ ജില്ല= വണ്ടൂര്‍
[[കൂടുതൽ വായിക്കുക/പ്രൈമറി വിഭാഗം|കൂടുതൽ വായിക്കുക]]
| റവന്യൂ ജില്ല= മലപ്പുറം
 
| സ്കൂള്‍ കോഡ്= 48203
== '''നിലവിലെ''' '''സാരഥി''' ==
| സ്ഥാപിതദിവസം= 7
ഒരു സ്കൂളിനെ മുന്നോട്ടു നയിക്കുന്നതിൽ ഏറ്റവും പ്രധാനപ്പെട്ടത് കർമനിരതനായ പ്രധാനാധ്യാപകൻ /പ്രധാനാധ്യാപിക തന്നെയാണ്. ചിട്ടയും കാര്യക്ഷമതയും ഊർജസ്വലനുമായ ഒരു പ്രധാനാധ്യാപകനുണ്ടെങ്കിൽ ആ [[കൂടുതൽ അറിയാൻ/ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/ചരിത്രം|കൂടുതൽ അറിയാൻ]]
| സ്ഥാപിതമാസം= ജൂണ്
== '''മുൻ സാരഥികൾ''' ==
| സ്ഥാപിതവര്‍ഷം= 1976
ഞങ്ങളുടെ ഈ കലാലയം ഇന്ന് കാണുന്ന രൂപത്തിൽ ആക്കിയതിനു പിന്നിൽ ഒരുപാട് നന്മ നിറഞ്ഞ കൈകൾ പ്രവർത്തിച്ചിട്ടുണ്ട് . അതിൽ ഏറ്റവും പ്രധാനം ഈ സ്കൂളിനെ കൈ പിടിച്ചു വഴി നടത്തിച്ച സാരഥികൾ തന്നെ..
| സ്കൂള്‍ വിലാസം= ചെമ്രക്കാട്ടൂര്‍,  
[[കൂടുതൽ വായിക്കുക/ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/ചരിത്രം|കൂടുതൽ വായിക്കുക]]
| പിന്‍ കോഡ്= 673639
''[[ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/ചരിത്രം|ഫോട്ടോ, കാലഘട്ടം കാണുക]]''
| സ്കൂള്‍ ഫോണ്‍= 0483 2850605
 
| സ്കൂള്‍ ഇമെയില്‍= glpschemrakatur@gmail.com
== '''പി.ടി.എ., എം.ടി.എ., എസ്.എം.സി.''' ==
| സ്കൂള്‍ വെബ് സൈറ്റ്= www.chemrakkatturglps.blogspot.in
ഒരു സ്കൂളിന്റെ സർവ്വതോൻമുഖമായ വികസനത്തിന് കുട്ടികളെയും സ്കൂൾ അധികൃതരെയും പോലെ തന്നെ അനിവാര്യമാണ് അധ്യാപക രക്ഷാകർതൃ സമിതിയും (പി.ടി.എ), എം.ടി.എ.(മദർ ടീച്ചർ അസോസിയേഷൻ ) യും എസ്.എം.സി.(സ്കൂൾ മാനേജ്‌മന്റ് കമ്മിറ്റി) യും എല്ലാം. [[കൂടുതൽ വായിക്കുക/പി.ടി.എ., എം.ടി.എ., എസ്.എം.സി.|കൂടുതൽ വായിക്കുക]]
| ഉപ ജില്ല= അരീക്കോട്
 
| ഭരണ വിഭാഗം= Education(General)
== '''നാട്ടിലെങ്ങും പാട്ടായി ചെമ്രക്കാട്ടൂരിന്റെ   'നാട്ടുമിടുക്ക് പഠന പരിപോഷണ പദ്ധതി''' ==
| സ്കൂള്‍ വിഭാഗം= LP (I-IV)
ചെമ്രക്കാട്ടൂർ ഗവ.എൽ.പി.സ്കൂളിന്റെ  നേതൃത്വത്തിൽ നടന്നുവരുന്ന ഭാഷാ പരിപോഷണ പരിപാടിയായ 'നാട്ടുമിടുക്ക് ' ശ്രദ്ധേയമാകുന്നു. കോവിഡ് കാലത്ത് കുട്ടികൾക്ക് ലഭിക്കാതെ പോയ ഭാഷ, ഗണിത വിഷയ നൈപുണികൾ ആർജിച്ചെടുക്കുന്നതിനായി പി.ടി എ യും എസ്.എം.സിയും ചേർന്ന് ആവിഷ്ക്കരിച്ച പഠന [[കൂടുതൽ വായിക്കുക/നാട്ടുമിടുക്ക് പഠന പരിപോഷണ പദ്ധതി|കൂടുതൽ വായിക്കുക]]
| പഠന വിഭാഗങ്ങള്‍1=  
== '''വിവിധ ക്ലബുകൾ''' ==
| പഠന വിഭാഗങ്ങള്‍2=  
ഒരു സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും മുഖ്യ സ്ഥാനം കുട്ടികൾക്ക് തന്നെയാണ് . കുട്ടികളുടെ  കലാപരവും കായികപരവും ഭാഷാ പരവും സൃഷ്ടിപരവുമായ കഴിവുകളും ശേഷികളും വളർത്താനും അവരിൽ ഒളിഞ്ഞിരിക്കുന്ന അന്വേഷണ ത്വരയും ജിജ്ഞാസയും വികസിപ്പിക്കാനും [[കൂടുതൽ വായിക്കുക/ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/ക്ലബ്ബുകൾ|കൂടുതൽ വായിക്കുക]]
| പഠന വിഭാഗങ്ങള്‍3=  
=='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''==
| മാദ്ധ്യമം= മലയാളം‌ & English
ചെമ്രക്കാട്ടൂർ ജി.എൽ.പി.സ്കൂളിൽ നിന്നും പ്രാഥമിക പഠനം പൂർത്തിയാക്കിയ കുറെ കുട്ടികൾ പിൽക്കാലത്തു പല മേഖലകളിലും പേരും പ്രശസ്തിയും നേടിയവരാണ്.ഉന്നത വിദ്യാഭ്യാസം നേടി ശാസ്ത്രജ്ഞനും ഡോക്ടർമാരും എൻജിനീയർമാരും അധ്യാപകരും വക്കീലും ബിസിനനസ്സ്കാരും ഒക്കെ ആയവരും കലാ കായിക രംഗത്ത് കഴിവ് തെളിയിച്ചവരും ഒക്കെയായി ഒരുപാട് പേർ ചെമ്രക്കാട്ടൂർ ഉണ്ട്.   
| ആൺകുട്ടികളുടെ എണ്ണം= 157 (2016-17)
 
| പെൺകുട്ടികളുടെ എണ്ണം= 143 (2016-17)
[[കൂടുതൽ അറിയാൻ/പൂർവവിദ്യാർഥികൾ|കൂടുതൽ അറിയാൻ]]
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 300 (2016-17)
 
| അദ്ധ്യാപകരുടെ എണ്ണം= 14
== '''നേട്ടങ്ങൾ ,അവാർഡുകൾ''' ==
| പ്രിന്‍സിപ്പല്‍=      
പഠന രംഗത്തെന്നപോലെ തന്നെ പഠ്യേതര രംഗത്തും വളരെ മികച്ച പ്രവർത്തനങ്ങളും നേട്ടങ്ങളും കരസ്ഥമാക്കിയിട്ടുണ്ട് ഞങ്ങളുടെ സ്കൂൾ . 2019 -2020 അധ്യയന വർഷത്തിൽ അരീക്കോട് സബ്ജില്ലാ തല ശാസ്ത്രോത്സവത്തിൽ ഉയർന്ന പോയിന്റോടെ തന്നെ ഓവറോൾ ചാംപ്യൻഷിപ് ഞങ്ങൾക്ക് നേടാനായി . അതുപോലെ സാമൂഹ്യ ശാസ്ത്ര മേളയിൽ രണ്ടാം  സ്ഥാനവും ഞങ്ങൾക്കായിരുന്നു .പ്രവൃത്തി പരിചയമേളയിലും ഞങ്ങളുടെ സ്കൂളിലെ കുറെ പ്രതിഭകൾ കഴിവ് തെളിയിച്ചു.അതുപോലെതന്നെ സബ്ജില്ലാ കലോത്സവത്തിലും കുറെ നേട്ടങ്ങൾ കരസ്ഥമാക്കാൻ ഈ കൊല്ലം കഴിഞ്ഞു. അറബിക് കലോത്സവത്തിൽ നാലാം സ്ഥാനവും നേടി .[[കൂടുതൽ അറിയാൻ/ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/അംഗീകാരങ്ങൾ|കൂടുതൽ അറിയാൻ]]
| പ്രധാന അദ്ധ്യാപകന്‍= വത്സലകുമാരി പി     
 
| പി.ടി.. പ്രസിഡണ്ട്= ഉമ്മര് വെള്ളേരി   
== '''എൽ.എസ്.എസ്.''' ==
| ഗ്രേഡ്=1
സ്കൂൾ അധ്യയന വർഷത്തിന്റ ആരംഭത്തിൽ തന്നെ പഠനത്തിൽ മുന്നിൽ നിൽക്കുന്ന നാലാം ക്ലാസ്സിലെ കുട്ടികളെ തിരഞ്ഞെടുത്തു ഞങ്ങൾ എൽ.എസ്.എസ്. പരിശീലനം നൽകുന്നു. തുടക്കത്തിൽ നാലാം ക്ലാസ്സിലെ അധ്യാപകരുടെ നേതൃത്വത്തിലും അരക്കൊല്ലപരീക്ഷക്ക് ശേഷം  എല്ലാ അധ്യാപകരുടെയും ഒത്തൊരുമിച്ച പ്രയത്നത്തിന്റെ ഭാഗമായി നല്ല റിസൾട്ട്‌ സ്കൂളിന് ലഭിക്കാറുണ്ട്.അവധി ദിവസങ്ങളിൽ പ്രത്യകം പരിശീലനം നൽകാറുണ്ട്. [[കൂടുതൽ അറിയാൻ/ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/അംഗീകാരങ്ങൾ എൽ.എസ്.എസ്|കൂടുതൽ അറിയാൻ]] 
| സ്കൂള്‍ ചിത്രം= [[പ്രമാണം:48203S2.png|thumb|GLPS Chemrakkattur Photo]]
== '''കുട്ടികൾക്ക് ആവേശമായി പ്രഭാത ഭക്ഷണം'''  ==
|
2019 ൽ കുട്ടികൾക്ക്  വേണ്ടി പി ടി എ യുടെ സഹകരണത്തോടെ നടപ്പിലാക്കിയ പദ്ധതിയാണ് "പ്രഭാത ഭക്ഷണം പദ്ധതി ". വളരെനേരത്തെ പ്രഭാത ഭക്ഷണം കഴിച്ചു വരുന്ന കുട്ടികൾക്ക് ഉച്ചയൂണിനു മുൻപ് ലഭിക്കുന്ന ഒരാശ്വാസമായിരുന്നു പ്രഭാത ഭക്ഷണം എന്ന പേരിൽ അറിയപ്പെട്ട കുരിയരിക്കഞ്ഞിയും ഉപ്പേരിയും .രാവിലെ ഇന്റർവൽ സമയത്തായിരുന്നു കുട്ടികൾക്ക് അത് നൽകിയിരുന്നത്. [[കൂടുതൽ അറിയുക/പ്രഭാത ഭക്ഷണം|കൂടുതൽ അറിയുക]]
}}
 
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== '''ലൈബ്രറി കൗൺസിൽ താലൂക്ക് തല വായന മത്സരത്തിൽ ഒന്നാം സ്ഥാനം''' ==
'''<big>വിദ്യാലയത്തിന് അഭിമാനമായി വൈഗ പി</big>'''
 
കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ നടത്തി വരുന്ന ലൈബ്രറി കൗൺസിൽ വായനമത്സരത്തിൽ പഞ്ചായത്ത് തലത്തിലും താലൂക്ക് തലത്തിലും ഒന്നാം സ്ഥാനം നേടി വൈഗ പി എന്ന കുട്ടി വിദ്യാലയത്തിന് അഭിമാനമായി. ഏറനാട് താലൂക്ക് തല മത്സരത്തിലാണ് വൈഗ ഒന്നാം സ്ഥാനം നേടിയത്.[[ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ ലൈബ്രറി കൗൺസിൽ /കൂടുതൽ വായിക്കാൻ.......|കൂടുതൽ വായിക്കാൻ]]


[[ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ ലൈബ്രറി കൗൺസിൽ /കൂടുതൽ വായിക്കാൻ.......|വർഷങ്ങളായി ലൈബ്രറി കൗൺസിൽ വായന മത്സരത്തിൽ പഞ്ചായത്ത് തലത്തിലും താലൂക്ക് തലത്തിലും ജില്ലാതലത്തിൽ വരെയും ഞങ്ങളുടെ സ്കൂളിലെ കുട്ടികൾ മികവ് തെളിയിക്കാറുണ്ട്. 2019 ൽ ജില്ലാ തലത്തിൽ നാലാം സ്ഥാനം ഞങ്ങളുടെ സ്കൂളിലെ റുഷ്‌ദ എന്ന കുട്ടിക്കായിരുന്നു.            ]]
== '''സ്കൂളിന്റെ തനത് പ്രവർത്തനങ്ങൾ''' ==
ചെമ്രക്കാട്ടൂർ ജി.എൽ.പി.സ്കൂളിനെ മറ്റുള്ള സ്കൂളുകളിൽ നിന്നും എന്നും വേറിട്ട് നിർത്തുന്നത് സ്കൂളിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഒരുപാട് തനത് പ്രവർത്തനങ്ങളിലൂടെയാണ്.കുട്ടികളുടെയും സ്കൂളിന്റെയും വളർച്ചക്ക് സഹായിക്കുന്ന ഒരുപാട് പ്രവർത്തനങ്ങൾ ഇതിനോടകം നടപ്പിലാക്കി  കഴിഞ്ഞു. സ്കൂളിന്റേതായ ചില പ്രവർത്തനങ്ങളെ പരിചയപ്പെടാം.. [[പ്രവർത്തനങ്ങൾജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/കൂടുതൽ അറിയാൻ|കൂടുതൽ അറിയാൻ]]


== '''ചരിത്രം''' ==
== '''നവമാധ്യമങ്ങളിൽ''' ==
      പരപ്പനങ്ങാടി-അരീക്കോട് സംസ്ഥാന പാത65 (SH65) ല് ചെമ്രക്കാട്ടൂര് അങ്ങാടിയില് നിന്ന് കാവനൂര് റോഡില് 300 കി.മീറ്റര് മാറി നെച്ചിപ്പറമ്പ് എന്ന സ്ഥലത്താണ് ചെമ്രക്കാട്ടൂര് ജിഎല്പിസ്കൂള് സ്ഥിതി ചെയ്യുന്നത്. 1976 ലാണ് സ്ഥാപനം നിലവില് വന്നത്
ജി.എൽ.പി.എസ്.ചെമ്രക്കാട്ടൂരിന്റെ വിശേഷങ്ങൾ നാട്ടുകാർക്കും പൂർവ വിദ്യാർത്ഥികൾക്കുമെല്ലാം എവിടെയിരുന്നും കാണാൻ ഞങ്ങളും ഒരു ഫേസ്ബുക് പേജ് തുടങ്ങിയിട്ടുണ്ട് .പേജ് സന്ദർശിക്കാൻ താഴെയുള്ള ഫേസ്ബുക് ലിങ്കിൽ അമർത്തുക
    ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന്‍െറ കീഴില് ഒരു പ്രാഥമിക വിദ്യാലയം ചെമ്രക്കാട്ടൂരില് ഉണ്ടായിരുന്നതായി പറയപ്പെടുന്നുണ്ട്. ഖിലാഫത്ത് സമരം നടക്കുന്ന കാലഘട്ടത്തില് ബ്രിട്ടീഷ് സംവിധാനങ്ങളോടുള്ള നിസ്സഹതകണത്തിന്റെ ഭാഗമായി ജനങ്ങള് വിദ്യാലയം ബഹിഷ്കരിച്ചതിന്റെ ഫലമായി ബ്രിട്ടീഷുകാര് തന്നെ വിദ്യാലയം അടച്ചുപൂട്ടിയെന്നാണ് പറയപ്പെടുന്നത്.
      സ്വാതന്ത്ര്യത്തിനു ശേഷം സാമൂഹ്യാന്തരീക്ഷത്തില് വന്ന മാറ്റങ്ങള് സ്വാഭാവികമാും ഒരു വിദ്യാലയം വേണമെന്ന ആവശ്യത്തെയും സജീവമാക്കി
      പ്രതിബന്ധങ്ങളെ തട്ടിമാറ്റി വിദ്യയഭ്യസിക്കാന് ഇറ്ങ്ങിപ്പുറപ്പെട്ടവര്ക്ക് ആശ്രയം കടുങ്ങല്ലൂര്, കൊഴക്കോട്ടൂര്, പെരുമ്പറമ്പ് എന്നിവിടങ്ങളിലുള്ള വിദ്യാലയങ്ങളായിരുന്നു. വിരലിലെണ്ണാവുന്ന പ്രാതിനിധ്യമേ ചെമ്രക്കാട്ടൂരിലെ കുട്ടികൾക്ക് ഇവിടങ്ങളിലുണ്ടായിരുന്നുള്ളൂ. പട്ടിണിയോടൊപ്പം യാത്രാക്ലേശവും ഇതിനുള്ള പ്രധാന കാരണങ്ങളിലൊന്നായിരുന്നു. പ്രതിബന്ധങ്ങള് കഠിനാധ്വാനത്തിനും ഇച്ഛാശക്തിക്കും വഴിമാറുന്നതും മഹാമനസ്കതയുടെ പ്രതീകമായ കാന്തക്കര പുല്ലൂര്മണ്ണ കുടുംബം സഹായഹസ്തവുമായി രംഗത്തെത്തുന്നതും ഒരുമിച്ചായത് സ്വാഭാവികം മാത്രം
    വിദ്യാലയങ്ങളും പൊതുസ്ഥാപനങ്ങളും ഉണ്ടാക്കുന്നതിനായി സൌജന്യമായി സ്ഥലം വിട്ടുനല്കി പരിസരപ്രദേശങ്ങളില് വിജ്ഞാനത്തിന്റെ കൈത്തിരി തെളിയിച്ച കാന്തക്കരപുല്ലൂര്മണ്ണ കുടുംബം ചെമ്രക്കാട്ടൂരിലും ഒരു വിജ്ഞാനത്തിന്റെ വെള്ളിവെളിച്ചം കൊളുത്താനെടുത്ത തീരുമാനം കങ്കലിപികളാല് ചെമ്രക്കാട്ടൂരിന്റെ ചരിത്രപുസ്തകത്തില് ആലേഖനം ചെയ്യപ്പെടുകയായിരുന്നു.
    പരമ്പരാഗതമായി ലഭിച്ച സ്വത്തുക്കള് പലയിടങ്ങളിലും വിദ്യാലയത്തിനും പൊതുസ്ഥാപനങ്ങള്ക്കുമായി ദാനം ചെയ്ത കഥകള് ചരിത്രത്തിലുണ്ട്. എന്നാല് വിലക്കു വാങ്ങിയ സ്ഥലം വിദ്യാലയമുണ്ടാക്കാന് സൌജന്യമായി വിട്ടു നല്കിയ ചരിത്രം അധികം കേട്ടിട്ടില്ല. '''കാന്തക്കര പുല്ലൂര്മണ്ണ ഇല്ലം ശ്രീ.ചെറിയ നാരായണന് നമ്പൂതിരി''' താന് വിലകൊടുത്തു വാങ്ങിയ ഒരേക്ര സ്ഥലമാണ് ചെമ്രക്കാട്ടൂര് സ്കൂളുണ്ടാക്കാന് ദാനമായി നല്കിയത്
    സ്ഥലം സര്ക്കാരിന് വിട്ടുകൊടുക്കാന് തയ്യാറുള്ളിടങ്ങളിലൊക്കെ വിദ്യാലയം അനുവദിക്കാം എന്നായിരുന്നു അക്കാലത്തെ സര്ക്കാര് നയം. അതനുസരിച്ച് സ്ഥാലം ഗവര്ണറുടെ പേരില് ഗിഫ്റ്റ് ചെയ്യുകയും വിദ്യാലയം അനുവദിക്കപ്പെടുകയും ചെയ്തു. വടക്കു ഭാഗത്ത് പ്രവേശന കവാടത്തിന് അഭിമുഖമായി നില്ക്കുന്ന കെട്ടിടം സര്ക്കാര് സഹായവും ജനങ്ങളുടെ ശ്രധാനവും ചേര്ത്ത് മൂന്ന് ക്ലാസ്മുറുകള്ക്ക് മാത്രം സൌകര്യമുള്ള കെട്ടിടം പണിയുകയും 1976 ജൂണ് 7 ന് ആദ്യത്തെ ക്ലാസ് തുടങ്ങുകയും ചെയ്തു. സ്കൂളിന് സ്ഥലം ദാനമായി നല്കിയ ചെറിയനാരായാണന് നമ്പൂതിയുടെ മകന് കാന്തക്കപുല്ലൂര്മണ്ണ ശ്രീ പുരുഷോത്തമന് നന്പൂതിരെ ആദ്യ വിദ്യാര്ത്ഥിയായി ചേര്ത്തു കൊണ്ട് അവുക്കാദര് കുട്ടിനഹ വിദ്യായത്തിന്റെ ഔപചാരിക ഉദ്ഘാടനം നിര്വഹിക്കുകയുണ്ടായി. പിന്നീടങ്ങോട്ട് വിദ്യാലയത്തിന് തിരിഞ്ഞി നോക്കേണ്ടി വന്നിട്ടില്ല. ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും അകമഴിഞ്ഞ സഹായങ്ങള് കൊണ്ട് സാമാന്യം മികച്ച ഭൌതിക സൌകര്യങ്ങളോടെ മികച്ച ഒരു വിദ്യാലയമായി മാറാന് ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.
    ഇതിനകം ദേശീയ അന്തര്ദേശീയ പ്രശസ്തിയാര്ജിച്ച നിരവധി വ്യക്തിത്വങ്ങളെ സമൂഹത്തിന് സംഭാവന നല്കാന് ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. നാല്പതാണ്ടിന്റെ നിറവിലെത്തിയ സ്ഥാപനം 40 വികസന പദ്ധതികള് (വിഷന് 20-20) നടപ്പിലാക്കി അന്താരാഷ്ട്ര പദവിയിലേക്കുയരാനുള്ള തയ്യാറെടുപ്പുകളിലാണ്.


== ഭൗതികസൗകര്യങ്ങള്‍ ==
https://www.facebook.com/glps.chemrakkattur.3
# '''ഓഫീസ് കം സ്റ്റാഫ് റൂം'''
# '''ക്ലാസ് മുറികള്'''  15 എണ്ണം
# '''കമ്പ്യൂട്ടര് ലാബ്'''
# '''പാചകപ്പുര'''
# '''സ്റ്റോക്ക്റൂം'''
# '''വിറക്പുര'''
# '''ടോയ്ലറ്റുകള് (ആണ്&പെണ്)'''
# '''സ്റ്റേജ്'''
# '''സ്മാര്ട്ട് ക്ലാസ്മുറികള്'''
# '''കുടിവെള്ളവിതരണ സംവിധാനം'''
# '''ചില്ഡ്രന്സ് പാര്ക്ക്'''


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== '''ചിത്രശാല'''  ==
ഭൂത കാലത്തിന്റെ ഓർമകൾക്ക്  എപ്പോഴും മാധുര്യം കൂട്ടുന്നത് മനസ്സിൽ മായാതെ തെളിഞ്ഞു നിൽക്കുന്ന ചിത്രങ്ങളാണ് .ഞങ്ങളുടെ സ്കൂളിന്റെ ചരിത്രത്തിലും മായാത്ത കുറെ ചിത്രങ്ങളുണ്ട്. നമുക്ക് അതിലൂടെയൊന്നു കണ്ണോടിച്ചു നോക്കാം .. [[ചിത്രങ്ങൾ കാണാൻ/ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/ചരിത്രം|ചിത്രങ്ങൾ കാണാൻ]]


==മുന്‍ സാരഥികള്‍==
<gallery>
#          ബാലന്
</gallery>
#          ചാരുക്കുട്ടി
#          അബ്ദുല്ഹാദി
#          ബാലകൃഷ്ണന് എടാലത്ത്
#          ഗോവിന്ദന് കെവി
#          കുഞ്ഞുമുഹമ്മദ്     
#    -2007  ശേഖരന് എം
# 2007-2014  ഖലീദ് പി
# 2014-2016  ആശാകുമാരി കെവി
# 2016-


==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
== '''സ്കൂൾ വിക്കി ക്യൂ ആർ കോഡ്''' ==
[[പ്രമാണം:48203-qrcode1.jpeg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു|സ്കൂൾ വിക്കി ക്യൂ ആർ കോഡ് ,ജി.എൽ.പി.എസ്.ചെമ്രക്കാട്ടൂർ ]]
ഞങ്ങളുടെ സ്കൂളിൽ വരുന്ന രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കുമെല്ലാം  പ്രധാന കെട്ടിടങ്ങളുടെ ചുമരുകളിൽ സ്കൂൾ വിക്കി ക്യൂ ആർ കോഡ് ഒട്ടിച്ചിരിക്കുന്നത് കാണാം. ഇത് ഞങ്ങളുടെ സ്കൂളിനെക്കുറിച്ചുള്ള മുഴുവൻ കാര്യങ്ങളും മറ്റുള്ളവരിലേക്കെത്തിക്കാൻ വളരെ സഹായകമാണ് .ഹൈ ടെക് യുഗത്തിൽ ജീവിക്കുന്ന പുതു തലമുറക്ക് ക്യൂ ആർ കോഡും സ്കാനിങ്ങുമെല്ലാം വളരെ സുപരിചിതമാണല്ലോ .. [[കൂടുതൽ അറിയാൻ/ക്യൂ ആർ കോഡ്|കൂടുതൽ അറിയാൻ]]


==നേട്ടങ്ങൾ .അവാർഡുകൾ.==
== '''അനുബന്ധം''' ==
* സബ്ജില്ലാ സ്കൂള് കലോത്സവം (ജനറല്) ഓവറോള് അഞ്ചാം സ്ഥാനം (2015-16)
<references />
* സബ്ജില്ലാ സ്കൂള് കലോത്സവം അറബി) ഓവറോള് നാലാം സ്ഥാനം  (2015-16)
<references />
* ഏറ്റവും കൂടുതല് ഒന്നാം ക്ലാസ് വിദ്യാര്ത്ഥികളെ പ്രവേശിപ്പിച്ചതിനുള്ള ജിഎസ്ടിയു സില് വര് ജൂബിലി അവാര്ഡ് (2015-16)


==വഴികാട്ടി==
== '''വഴികാട്ടി''' ==
{{#multimaps: 11.209349, 76.039678 | width=800px | zoom=16 }}
*കേരളത്തിന്റെ ഏകദേശം മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന മലപ്പുറം ജില്ലയുടെ വടക്ക് കിഴക്കായുള്ള നിലമ്പൂർ  റെയിൽവേ സ്റ്റേഷനിൽ നിന്നും 29  കിലോ മീറ്റർ തെക്ക് പടിഞ്ഞാറായിട്ടാണ് അരീക്കോട് ടൗൺ സ്ഥിതി ചെയ്യുന്നത് . അവിടെ നിന്നും സംസ്ഥാനപാത 65 ലൂടെ മൂന്ന് കിലോ മീറ്റർ സഞ്ചരിച്ചാൽ ചെമ്രക്കാട്ടൂരിൽ എത്താം .അവിടെ നിന്നും 300 മീറ്റർ കാവനൂർ റോഡിലൂടെ സഞ്ചരിച്ചാൽ സ്കൂളിന് മുൻപിലെത്താം.
*ദേശീയപാത 966 (രാമനാട്ടുകര - പാലക്കാട് )ൽ കൊണ്ടോട്ടിയിൽ നിന്ന്  14 കിലോമീറ്റർ വടക്ക് ഭാഗത്തേക്ക് സഞ്ചരിച്ചാലും ചെമ്രക്കാട്ടൂരിൽ എത്താം .
*കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സമീപ പട്ടണമായ കൊണ്ടോട്ടിയിൽ നിന്ന് സംസ്ഥാനപാത 65 (പരപ്പനങ്ങാടി - അരീക്കോട് )ലൂടെ ബസിൽ യാത്ര ചെയ്താലും ചെമ്രക്കാട്ടൂർ എത്താം
{{#multimaps:11.20962,76.03959|zoom=8}}
<!---->

12:36, 2 മാർച്ച് 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


മലപ്പുറം ജില്ലയിലെ  വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ അരീക്കോട് ഉപജില്ലയിലെ ചെമ്രക്കാട്ടൂർ  എന്ന സ്ഥലത്തുള്ള ഒരു സർക്കാർ പ്രൈമറി വിദ്യാലയമാണ് ജി.എൽ.പി.എസ്.ചെമ്രക്കാട്ടൂർ. 2021-22 അദ്ധ്യയന വർഷത്തിൽ ഒന്നു മുതൽ നാലു വരെ ക്ലാസ്സുകളിലായി 181 ആൺകുട്ടികളും 188 പെൺകുുട്ടികളും ഇവിടെ പഠിക്കുന്നു.

ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ
G.L.P.S. Chemrakattur
വിലാസം
ചെമ്രക്കാട്ടൂർ

ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ
,
ചെമ്രക്കാട്ടൂർ പി.ഒ.
,
673639
,
മലപ്പുറം ജില്ല
സ്ഥാപിതം7 - ജൂൺ - 1976
വിവരങ്ങൾ
ഫോൺ0483 2850605
ഇമെയിൽglpschemrakatur@gmail.com
കോഡുകൾ
സ്കൂൾ കോഡ്48203 (സമേതം)
യുഡൈസ് കോഡ്320100104
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല അരീക്കോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംഏറനാട്
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്അരീക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,അരീക്കോട്,
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ175
പെൺകുട്ടികൾ182
ആകെ വിദ്യാർത്ഥികൾ361
അദ്ധ്യാപകർ15
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമുഹമ്മദ്. ഇ
പി.ടി.എ. പ്രസിഡണ്ട്ഷഫീഖ് കെ പി
എം.പി.ടി.എ. പ്രസിഡണ്ട്സോഫിയ എം.കെ.
അവസാനം തിരുത്തിയത്
02-03-2024Shaharban


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

പരപ്പനങ്ങാടി-അരീക്കോട്[1] സംസ്ഥാന പാത 65(SH65)ൽ ചെമ്രക്കാട്ടൂർ അങ്ങാടിയിൽ നിന്ന് കാവനൂർ റോഡിൽ 300 മീറ്റർ മാറി നെച്ചിപ്പറമ്പ് എന്ന സ്ഥലത്താണ് ജി.എൽ.പി.എസ്.ചെമ്രക്കാട്ടൂർ സ്ഥിതി ചെയ്യുന്നത്. 1976 ലാണ് സ്ഥാപനം നിലവില് വന്നത്.കൂടുതൽ വായിക്കുക

പ്രീപ്രൈമറി വിഭാഗം

ഞങ്ങളുടെ സ്കൂളിനെക്കുറിച്ചു പറയുമ്പോൾ ഒഴിച്ച് കൂടാനാവാത്ത ഒന്നാണ് വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന  പ്രീപ്രൈമറി. 2013 ൽ  അന്നത്തെ പി.ടി.എ.പ്രസിഡന്റ് ശ്രീ ഉമ്മർ , മറ്റുഅംഗങ്ങൾ ,അധ്യാപകർ എന്നിവരുടെ നേതൃത്വത്തിലാണ്  പ്രീപ്രൈമറി ആരംഭിച്ചത്. കൂടുതൽ അറിയാൻ

പ്രൈമറി വിഭാഗം

അരീക്കോട് സബ് ജില്ലയിൽ തന്നെ ഏറ്റവും മികച്ച എൽ.പി.സ്കൂളുകളിൽ ഒന്നാണ് ചെമ്രക്കാട്ടൂർ ജി.എൽ.പി.സ്കൂൾ. ഒരുപാട് പ്രശസ്ത വ്യക്തിത്വങ്ങളെ വാർത്തെടുത്ത ചരിത്രം ഞങ്ങളുടെ സ്കൂളിനുണ്ട് . ഇന്നും ആ പാരമ്പര്യം സ്കൂൾ കത്ത് സൂക്ഷിക്കുന്നു. അതിനു വേണ്ടി ആത്മാർഥമായി പ്രവർത്തിക്കുന്നവരാണ് ഇവിടുത്തെ അധ്യാപകരും

കൂടുതൽ വായിക്കുക

നിലവിലെ സാരഥി

ഒരു സ്കൂളിനെ മുന്നോട്ടു നയിക്കുന്നതിൽ ഏറ്റവും പ്രധാനപ്പെട്ടത് കർമനിരതനായ പ്രധാനാധ്യാപകൻ /പ്രധാനാധ്യാപിക തന്നെയാണ്. ചിട്ടയും കാര്യക്ഷമതയും ഊർജസ്വലനുമായ ഒരു പ്രധാനാധ്യാപകനുണ്ടെങ്കിൽ ആ കൂടുതൽ അറിയാൻ

മുൻ സാരഥികൾ

ഞങ്ങളുടെ ഈ കലാലയം ഇന്ന് കാണുന്ന രൂപത്തിൽ ആക്കിയതിനു പിന്നിൽ ഒരുപാട് നന്മ നിറഞ്ഞ കൈകൾ പ്രവർത്തിച്ചിട്ടുണ്ട് . അതിൽ ഏറ്റവും പ്രധാനം ഈ സ്കൂളിനെ കൈ പിടിച്ചു വഴി നടത്തിച്ച സാരഥികൾ തന്നെ.. കൂടുതൽ വായിക്കുക ഫോട്ടോ, കാലഘട്ടം കാണുക

പി.ടി.എ., എം.ടി.എ., എസ്.എം.സി.

ഒരു സ്കൂളിന്റെ സർവ്വതോൻമുഖമായ വികസനത്തിന് കുട്ടികളെയും സ്കൂൾ അധികൃതരെയും പോലെ തന്നെ അനിവാര്യമാണ് അധ്യാപക രക്ഷാകർതൃ സമിതിയും (പി.ടി.എ), എം.ടി.എ.(മദർ ടീച്ചർ അസോസിയേഷൻ ) യും എസ്.എം.സി.(സ്കൂൾ മാനേജ്‌മന്റ് കമ്മിറ്റി) യും എല്ലാം. കൂടുതൽ വായിക്കുക

നാട്ടിലെങ്ങും പാട്ടായി ചെമ്രക്കാട്ടൂരിന്റെ   'നാട്ടുമിടുക്ക് പഠന പരിപോഷണ പദ്ധതി

ചെമ്രക്കാട്ടൂർ ഗവ.എൽ.പി.സ്കൂളിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന ഭാഷാ പരിപോഷണ പരിപാടിയായ 'നാട്ടുമിടുക്ക് ' ശ്രദ്ധേയമാകുന്നു. കോവിഡ് കാലത്ത് കുട്ടികൾക്ക് ലഭിക്കാതെ പോയ ഭാഷ, ഗണിത വിഷയ നൈപുണികൾ ആർജിച്ചെടുക്കുന്നതിനായി പി.ടി എ യും എസ്.എം.സിയും ചേർന്ന് ആവിഷ്ക്കരിച്ച പഠന കൂടുതൽ വായിക്കുക

വിവിധ ക്ലബുകൾ

ഒരു സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും മുഖ്യ സ്ഥാനം കുട്ടികൾക്ക് തന്നെയാണ് . കുട്ടികളുടെ കലാപരവും കായികപരവും ഭാഷാ പരവും സൃഷ്ടിപരവുമായ കഴിവുകളും ശേഷികളും വളർത്താനും അവരിൽ ഒളിഞ്ഞിരിക്കുന്ന അന്വേഷണ ത്വരയും ജിജ്ഞാസയും വികസിപ്പിക്കാനും കൂടുതൽ വായിക്കുക

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ചെമ്രക്കാട്ടൂർ ജി.എൽ.പി.സ്കൂളിൽ നിന്നും പ്രാഥമിക പഠനം പൂർത്തിയാക്കിയ കുറെ കുട്ടികൾ പിൽക്കാലത്തു പല മേഖലകളിലും പേരും പ്രശസ്തിയും നേടിയവരാണ്.ഉന്നത വിദ്യാഭ്യാസം നേടി ശാസ്ത്രജ്ഞനും ഡോക്ടർമാരും എൻജിനീയർമാരും അധ്യാപകരും വക്കീലും ബിസിനനസ്സ്കാരും ഒക്കെ ആയവരും കലാ കായിക രംഗത്ത് കഴിവ് തെളിയിച്ചവരും ഒക്കെയായി ഒരുപാട് പേർ ചെമ്രക്കാട്ടൂർ ഉണ്ട്.

കൂടുതൽ അറിയാൻ

നേട്ടങ്ങൾ ,അവാർഡുകൾ

പഠന രംഗത്തെന്നപോലെ തന്നെ പഠ്യേതര രംഗത്തും വളരെ മികച്ച പ്രവർത്തനങ്ങളും നേട്ടങ്ങളും കരസ്ഥമാക്കിയിട്ടുണ്ട് ഞങ്ങളുടെ സ്കൂൾ . 2019 -2020 അധ്യയന വർഷത്തിൽ അരീക്കോട് സബ്ജില്ലാ തല ശാസ്ത്രോത്സവത്തിൽ ഉയർന്ന പോയിന്റോടെ തന്നെ ഓവറോൾ ചാംപ്യൻഷിപ് ഞങ്ങൾക്ക് നേടാനായി . അതുപോലെ സാമൂഹ്യ ശാസ്ത്ര മേളയിൽ രണ്ടാം  സ്ഥാനവും ഞങ്ങൾക്കായിരുന്നു .പ്രവൃത്തി പരിചയമേളയിലും ഞങ്ങളുടെ സ്കൂളിലെ കുറെ പ്രതിഭകൾ കഴിവ് തെളിയിച്ചു.അതുപോലെതന്നെ സബ്ജില്ലാ കലോത്സവത്തിലും കുറെ നേട്ടങ്ങൾ കരസ്ഥമാക്കാൻ ഈ കൊല്ലം കഴിഞ്ഞു. അറബിക് കലോത്സവത്തിൽ നാലാം സ്ഥാനവും നേടി .കൂടുതൽ അറിയാൻ

എൽ.എസ്.എസ്.

സ്കൂൾ അധ്യയന വർഷത്തിന്റ ആരംഭത്തിൽ തന്നെ പഠനത്തിൽ മുന്നിൽ നിൽക്കുന്ന നാലാം ക്ലാസ്സിലെ കുട്ടികളെ തിരഞ്ഞെടുത്തു ഞങ്ങൾ എൽ.എസ്.എസ്. പരിശീലനം നൽകുന്നു. തുടക്കത്തിൽ നാലാം ക്ലാസ്സിലെ അധ്യാപകരുടെ നേതൃത്വത്തിലും അരക്കൊല്ലപരീക്ഷക്ക് ശേഷം  എല്ലാ അധ്യാപകരുടെയും ഒത്തൊരുമിച്ച പ്രയത്നത്തിന്റെ ഭാഗമായി നല്ല റിസൾട്ട്‌ സ്കൂളിന് ലഭിക്കാറുണ്ട്.അവധി ദിവസങ്ങളിൽ പ്രത്യകം പരിശീലനം നൽകാറുണ്ട്. കൂടുതൽ അറിയാൻ

കുട്ടികൾക്ക് ആവേശമായി പ്രഭാത ഭക്ഷണം

2019 ൽ കുട്ടികൾക്ക് വേണ്ടി പി ടി എ യുടെ സഹകരണത്തോടെ നടപ്പിലാക്കിയ പദ്ധതിയാണ് "പ്രഭാത ഭക്ഷണം പദ്ധതി ". വളരെനേരത്തെ പ്രഭാത ഭക്ഷണം കഴിച്ചു വരുന്ന കുട്ടികൾക്ക് ഉച്ചയൂണിനു മുൻപ് ലഭിക്കുന്ന ഒരാശ്വാസമായിരുന്നു പ്രഭാത ഭക്ഷണം എന്ന പേരിൽ അറിയപ്പെട്ട കുരിയരിക്കഞ്ഞിയും ഉപ്പേരിയും .രാവിലെ ഇന്റർവൽ സമയത്തായിരുന്നു കുട്ടികൾക്ക് അത് നൽകിയിരുന്നത്. കൂടുതൽ അറിയുക

ലൈബ്രറി കൗൺസിൽ താലൂക്ക് തല വായന മത്സരത്തിൽ ഒന്നാം സ്ഥാനം

വിദ്യാലയത്തിന് അഭിമാനമായി വൈഗ പി

കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ നടത്തി വരുന്ന ലൈബ്രറി കൗൺസിൽ വായനമത്സരത്തിൽ പഞ്ചായത്ത് തലത്തിലും താലൂക്ക് തലത്തിലും ഒന്നാം സ്ഥാനം നേടി വൈഗ പി എന്ന കുട്ടി വിദ്യാലയത്തിന് അഭിമാനമായി. ഏറനാട് താലൂക്ക് തല മത്സരത്തിലാണ് വൈഗ ഒന്നാം സ്ഥാനം നേടിയത്.കൂടുതൽ വായിക്കാൻ

വർഷങ്ങളായി ലൈബ്രറി കൗൺസിൽ വായന മത്സരത്തിൽ പഞ്ചായത്ത് തലത്തിലും താലൂക്ക് തലത്തിലും ജില്ലാതലത്തിൽ വരെയും ഞങ്ങളുടെ സ്കൂളിലെ കുട്ടികൾ മികവ് തെളിയിക്കാറുണ്ട്. 2019 ൽ ജില്ലാ തലത്തിൽ നാലാം സ്ഥാനം ഞങ്ങളുടെ സ്കൂളിലെ റുഷ്‌ദ എന്ന കുട്ടിക്കായിരുന്നു.            

സ്കൂളിന്റെ തനത് പ്രവർത്തനങ്ങൾ

ചെമ്രക്കാട്ടൂർ ജി.എൽ.പി.സ്കൂളിനെ മറ്റുള്ള സ്കൂളുകളിൽ നിന്നും എന്നും വേറിട്ട് നിർത്തുന്നത് സ്കൂളിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഒരുപാട് തനത് പ്രവർത്തനങ്ങളിലൂടെയാണ്.കുട്ടികളുടെയും സ്കൂളിന്റെയും വളർച്ചക്ക് സഹായിക്കുന്ന ഒരുപാട് പ്രവർത്തനങ്ങൾ ഇതിനോടകം നടപ്പിലാക്കി കഴിഞ്ഞു. സ്കൂളിന്റേതായ ചില പ്രവർത്തനങ്ങളെ പരിചയപ്പെടാം.. കൂടുതൽ അറിയാൻ

നവമാധ്യമങ്ങളിൽ

ജി.എൽ.പി.എസ്.ചെമ്രക്കാട്ടൂരിന്റെ വിശേഷങ്ങൾ നാട്ടുകാർക്കും പൂർവ വിദ്യാർത്ഥികൾക്കുമെല്ലാം എവിടെയിരുന്നും കാണാൻ ഞങ്ങളും ഒരു ഫേസ്ബുക് പേജ് തുടങ്ങിയിട്ടുണ്ട് .പേജ് സന്ദർശിക്കാൻ താഴെയുള്ള ഫേസ്ബുക് ലിങ്കിൽ അമർത്തുക

https://www.facebook.com/glps.chemrakkattur.3

ചിത്രശാല

ഭൂത കാലത്തിന്റെ ഓർമകൾക്ക്  എപ്പോഴും മാധുര്യം കൂട്ടുന്നത് മനസ്സിൽ മായാതെ തെളിഞ്ഞു നിൽക്കുന്ന ചിത്രങ്ങളാണ് .ഞങ്ങളുടെ സ്കൂളിന്റെ ചരിത്രത്തിലും മായാത്ത കുറെ ചിത്രങ്ങളുണ്ട്. നമുക്ക് അതിലൂടെയൊന്നു കണ്ണോടിച്ചു നോക്കാം .. ചിത്രങ്ങൾ കാണാൻ

സ്കൂൾ വിക്കി ക്യൂ ആർ കോഡ്

 
സ്കൂൾ വിക്കി ക്യൂ ആർ കോഡ് ,ജി.എൽ.പി.എസ്.ചെമ്രക്കാട്ടൂർ

ഞങ്ങളുടെ സ്കൂളിൽ വരുന്ന രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കുമെല്ലാം  പ്രധാന കെട്ടിടങ്ങളുടെ ചുമരുകളിൽ സ്കൂൾ വിക്കി ക്യൂ ആർ കോഡ് ഒട്ടിച്ചിരിക്കുന്നത് കാണാം. ഇത് ഞങ്ങളുടെ സ്കൂളിനെക്കുറിച്ചുള്ള മുഴുവൻ കാര്യങ്ങളും മറ്റുള്ളവരിലേക്കെത്തിക്കാൻ വളരെ സഹായകമാണ് .ഹൈ ടെക് യുഗത്തിൽ ജീവിക്കുന്ന പുതു തലമുറക്ക് ക്യൂ ആർ കോഡും സ്കാനിങ്ങുമെല്ലാം വളരെ സുപരിചിതമാണല്ലോ .. കൂടുതൽ അറിയാൻ

അനുബന്ധം


വഴികാട്ടി

  • കേരളത്തിന്റെ ഏകദേശം മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന മലപ്പുറം ജില്ലയുടെ വടക്ക് കിഴക്കായുള്ള നിലമ്പൂർ  റെയിൽവേ സ്റ്റേഷനിൽ നിന്നും 29  കിലോ മീറ്റർ തെക്ക് പടിഞ്ഞാറായിട്ടാണ് അരീക്കോട് ടൗൺ സ്ഥിതി ചെയ്യുന്നത് . അവിടെ നിന്നും സംസ്ഥാനപാത 65 ലൂടെ മൂന്ന് കിലോ മീറ്റർ സഞ്ചരിച്ചാൽ ചെമ്രക്കാട്ടൂരിൽ എത്താം .അവിടെ നിന്നും 300 മീറ്റർ കാവനൂർ റോഡിലൂടെ സഞ്ചരിച്ചാൽ സ്കൂളിന് മുൻപിലെത്താം.
  • ദേശീയപാത 966 (രാമനാട്ടുകര - പാലക്കാട് )ൽ കൊണ്ടോട്ടിയിൽ നിന്ന് 14 കിലോമീറ്റർ വടക്ക് ഭാഗത്തേക്ക് സഞ്ചരിച്ചാലും ചെമ്രക്കാട്ടൂരിൽ എത്താം .
  • കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സമീപ പട്ടണമായ കൊണ്ടോട്ടിയിൽ നിന്ന് സംസ്ഥാനപാത 65 (പരപ്പനങ്ങാടി - അരീക്കോട് )ലൂടെ ബസിൽ യാത്ര ചെയ്താലും ചെമ്രക്കാട്ടൂർ എത്താം

{{#multimaps:11.20962,76.03959|zoom=8}}