"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18431 (സംവാദം | സംഭാവനകൾ)
18431 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 51 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 8: വരി 8:


== ലോക പരിസ്ഥിതി ദിനം ==
== ലോക പരിസ്ഥിതി ദിനം ==
നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനുള്ള അവബോധം വളർത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഒരു ആഗോള പരിപാടിയാണ് ലോക പരിസ്ഥിതി ദിനം. എല്ലാ വർഷവും ജൂൺ 5 നാണ് ഇത് നടക്കുന്നത്. കാലാവസ്ഥ വ്യതിയാനം, മലിനീകരണം , വനനശീകരണം, ജൈവ വൈവിധ്യ നഷ്ടം തുടങ്ങിയ പാരിസ്ഥിതിക പ്രശ്നങ്ങളെ കുറിച്ച് ബോധവൽക്കരണം നടത്തുകയാണ് ഈ പരിപാടിയുടെ ലക്ഷ്യം. അതിനാൽ നമ്മൾ മുന്നോട്ട് പോകുമ്പോൾ ലോക പരിസ്ഥിതി ദിനത്തിൻ്റെ പ്രാധാന്യം കൂടുതൽ ആഴത്തിലാക്കുന്നു. 2024 ലെ ലോക പരിസ്ഥിതി ദിനത്തിൻ്റെ തീം "ഭൂമി പുനസ്ഥാപിക്കൽ, മരുഭൂകരണം , വരൾച്ച, പ്രതിരോധം എന്നതാണ്.
നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനുള്ള അവബോധം വളർത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഒരു ആഗോള പരിപാടിയാണ് [https://ml.wikipedia.org/wiki/%E0%B4%B2%E0%B5%8B%E0%B4%95_%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BF%E0%B4%A4%E0%B4%BF_%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82 ലോക പരിസ്ഥിതി ദിനം]. എല്ലാ വർഷവും ജൂൺ 5 നാണ് ഇത് നടക്കുന്നത്. കാലാവസ്ഥ വ്യതിയാനം, മലിനീകരണം , വനനശീകരണം, ജൈവ വൈവിധ്യ നഷ്ടം തുടങ്ങിയ പാരിസ്ഥിതിക പ്രശ്നങ്ങളെ കുറിച്ച് ബോധവൽക്കരണം നടത്തുകയാണ് ഈ പരിപാടിയുടെ ലക്ഷ്യം. അതിനാൽ നമ്മൾ മുന്നോട്ട് പോകുമ്പോൾ ലോക പരിസ്ഥിതി ദിനത്തിൻ്റെ പ്രാധാന്യം കൂടുതൽ ആഴത്തിലാക്കുന്നു. 2024 ലെ ലോക പരിസ്ഥിതി ദിനത്തിൻ്റെ തീം "ഭൂമി പുനസ്ഥാപിക്കൽ, മരുഭൂകരണം , വരൾച്ച, പ്രതിരോധം എന്നതാണ്.
[[പ്രമാണം:18431 environment day.jpg|നടുവിൽ|ലഘുചിത്രം|പരിസ്ഥിതി ദിനം]]
[[പ്രമാണം:18431 environment day.jpg|നടുവിൽ|ലഘുചിത്രം|പരിസ്ഥിതി ദിനം]]


            കേവലം ഒരു ദിനം ആഘോഷിക്കേണ്ട പരിപാടിയല്ല പരിസ്ഥിതി ദിനം. 365 ദിവസവും പരിസ്ഥിതി ദിന പരിപാടി നടക്കേണ്ടതുണ്ട്. 5/06/24 ബുധനാഴ്ച്ച സ്കൂളിൽ ഇന്ന് അതിന് തുടക്കം കുറിച്ചു. എന്ത് കൊണ്ട് പ്ലാസ്റ്റിക് ഒഴിവാക്കണം എന്ന ബോധവൽക്കരണ ക്ലാസ് ക്ലാസ്റൂമിൽ നടന്നു. തുടർന്ന് പരിസ്ഥിതി ക്ലബ്ബ് രൂപീകരണം നടന്നു. സെക്രട്ടറിയായി 4 A ക്ലാസിലെ ത്വാഹിർഷയെയും പ്രസിഡൻ്റായി 4B ക്ലാസിലെ റുസ്‌ലയെയും തെരഞ്ഞെടുത്തു. പരിസ്ഥിതി ക്ലബ്ബംഗങ്ങൾ ചേർന്ന് സ്കൂൾ അംഗണത്തിൽ മാവിൻ തൈ , ഡിവിഡിവി തൈ എന്നിവ വെച്ച് പിടിപ്പിച്ചു. ആറ് മാസം നീണ്ട് നിൽക്കുന്ന തൈ നടൽ മത്സരത്തിനും തുടക്കം കുറിച്ചു. പ്ലാസ്റ്റിക് രഹിത മാലിന്യ മുക്ത വിദ്യാലയം എന്നതാണ് ഞങ്ങളുടെ വിദ്യാലയത്തിൻ്റെ കാഴ്ചപ്പാട്.
            കേവലം ഒരു ദിനം ആഘോഷിക്കേണ്ട പരിപാടിയല്ല [https://ml.wikipedia.org/wiki/%E0%B4%B2%E0%B5%8B%E0%B4%95_%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BF%E0%B4%A4%E0%B4%BF_%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82 പരിസ്ഥിതി ദിനം]. 365 ദിവസവും പരിസ്ഥിതി ദിന പരിപാടി നടക്കേണ്ടതുണ്ട്. 5/06/24 ബുധനാഴ്ച്ച സ്കൂളിൽ ഇന്ന് അതിന് തുടക്കം കുറിച്ചു. എന്ത് കൊണ്ട് പ്ലാസ്റ്റിക് ഒഴിവാക്കണം എന്ന ബോധവൽക്കരണ ക്ലാസ് ക്ലാസ്റൂമിൽ നടന്നു. തുടർന്ന് പരിസ്ഥിതി ക്ലബ്ബ് രൂപീകരണം നടന്നു. സെക്രട്ടറിയായി 4 A ക്ലാസിലെ ത്വാഹിർഷയെയും പ്രസിഡൻ്റായി 4B ക്ലാസിലെ റുസ്‌ലയെയും തെരഞ്ഞെടുത്തു. പരിസ്ഥിതി ക്ലബ്ബംഗങ്ങൾ ചേർന്ന് സ്കൂൾ അംഗണത്തിൽ മാവിൻ തൈ , ഡിവിഡിവി തൈ എന്നിവ വെച്ച് പിടിപ്പിച്ചു. ആറ് മാസം നീണ്ട് നിൽക്കുന്ന തൈ നടൽ മത്സരത്തിനും തുടക്കം കുറിച്ചു. പ്ലാസ്റ്റിക് രഹിത മാലിന്യ മുക്ത വിദ്യാലയം എന്നതാണ് ഞങ്ങളുടെ വിദ്യാലയത്തിൻ്റെ കാഴ്ചപ്പാട്.


== ഈദ് ഫെസ്റ്റ് - മൊഞ്ചേറും മൈലാഞ്ചി ==
== ഈദ് ഫെസ്റ്റ് - മൊഞ്ചേറും മൈലാഞ്ചി ==
      ബക്രീദ് പ്രമാണിച്ച് 15.6 . 2024 ശനിയാഴ്ച്ച രക്ഷിതാക്കൾക്കായി മൊഞ്ചുള്ള മൈലാഞ്ചി മത്സരം നടത്തി. രാവിലെ 11 മണിക്ക് മൈലാഞ്ചിയുമായി രക്ഷിതാക്കളെത്തി. "കുഞ്ഞു കൈവെള്ളയിൽ വിരിഞ്ഞ പെരുന്നാൾ പൂക്കൾ " . 13 രക്ഷിതാക്കളാണ് മത്സരത്തിൽ പങ്കെടുത്തത്. ഈ മത്സരത്തിൽ 4B ക്ലാസിൽ പഠിക്കുന്ന മുഹമ്മദ് റിയാൻ്റെ മാതാവ് റുഷ്ദ ഒന്നാം സ്ഥാനവും,UKG A ക്ലാസിൽ പഠിക്കുന്ന ഹസ്സൻ ബഷരിയുടെ മാതാവ് ഖദീജ മിൻഹ രണ്ടാം സ്ഥാനവും,   1B ക്ലാസിൽ പഠിക്കുന്ന ഷസ്ല യുടെ മാതാവ് ആസിഫയും, 1B ക്ലാസിൽ പഠിക്കുന്ന രഹ്നയുടെ മാതാവ് ഫസീലയും മൂന്നാം സ്ഥാനവും കരസ്ഥമാക്കി
      [https://ml.wikipedia.org/wiki/%E0%B4%88%E0%B4%A6%E0%B5%81%E0%B5%BD_%E0%B4%85%E0%B4%A6%E0%B5%8D%E2%80%8C%E0%B4%B9 ബക്രീദ്] പ്രമാണിച്ച് 15.6 . 2024 ശനിയാഴ്ച്ച രക്ഷിതാക്കൾക്കായി മൊഞ്ചുള്ള മൈലാഞ്ചി മത്സരം നടത്തി. രാവിലെ 11 മണിക്ക് മൈലാഞ്ചിയുമായി രക്ഷിതാക്കളെത്തി. "കുഞ്ഞു കൈവെള്ളയിൽ വിരിഞ്ഞ പെരുന്നാൾ പൂക്കൾ " . 13 രക്ഷിതാക്കളാണ് മത്സരത്തിൽ പങ്കെടുത്തത്. ഈ മത്സരത്തിൽ 4B ക്ലാസിൽ പഠിക്കുന്ന മുഹമ്മദ് റിയാൻ്റെ മാതാവ് റുഷ്ദ ഒന്നാം സ്ഥാനവും,UKG A ക്ലാസിൽ പഠിക്കുന്ന ഹസ്സൻ ബഷരിയുടെ മാതാവ് ഖദീജ മിൻഹ രണ്ടാം സ്ഥാനവും,   1B ക്ലാസിൽ പഠിക്കുന്ന ഷസ്ല യുടെ മാതാവ് ആസിഫയും, 1B ക്ലാസിൽ പഠിക്കുന്ന രഹ്നയുടെ മാതാവ് ഫസീലയും മൂന്നാം സ്ഥാനവും കരസ്ഥമാക്കി
[[പ്രമാണം:18431EID DAY 2024.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:18431EID DAY 2024.jpg|നടുവിൽ|ലഘുചിത്രം]]


== വായനാദിനം ==
== വായനാദിനം ==
       ജൂൺ 19 നാം വായനാദിനമായി ആചരിക്കുന്നു.വായിച്ചു വളരുക ചിന്തിച്ച് വിവേകം നേടുക എന്ന ആശയം നമ്മൾ ഓരോ മലയാളിയുടെയും മനസ്സിലേക്ക് കൊണ്ടുവന്ന [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BF.%E0%B4%8E%E0%B5%BB._%E0%B4%AA%E0%B4%A3%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%BC പി എൻ പണിക്കരുടെ] ചരമദിനമാണല്ലോ ജൂൺ 19.അദ്ദേഹത്തോടുള്ള ആദരസൂചകമായി നാം ഈ ദിനം [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BE%E0%B4%AF%E0%B4%A8%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82 വായനാദിനമായി] ആചരിക്കുകയാണ്.കേരളത്തിൽ ജൂൺ 19 മുതൽ 25 വരെയുള്ള ഒരാഴ്ച വായനാവാരമായി ആഘോഷിക്കുന്നു.
       ജൂൺ 19 നാം [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BE%E0%B4%AF%E0%B4%A8%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82 വായനാദിനമായി] ആചരിക്കുന്നു.വായിച്ചു വളരുക ചിന്തിച്ച് വിവേകം നേടുക എന്ന ആശയം നമ്മൾ ഓരോ മലയാളിയുടെയും മനസ്സിലേക്ക് കൊണ്ടുവന്ന [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BF.%E0%B4%8E%E0%B5%BB._%E0%B4%AA%E0%B4%A3%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%BC പി എൻ പണിക്കരുടെ] ചരമദിനമാണല്ലോ ജൂൺ 19.അദ്ദേഹത്തോടുള്ള ആദരസൂചകമായി നാം ഈ ദിനം [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BE%E0%B4%AF%E0%B4%A8%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82 വായനാദിനമായി] ആചരിക്കുകയാണ്.കേരളത്തിൽ ജൂൺ 19 മുതൽ 25 വരെയുള്ള ഒരാഴ്ച വായനാവാരമായി ആഘോഷിക്കുന്നു.


     ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് ഞങ്ങളുടെ സ്കൂളിൽ വായനാവാര പ്രവർത്തനത്തിന് തുടക്കം കുറിച്ചു.
     ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് ഞങ്ങളുടെ സ്കൂളിൽ വായനാവാര പ്രവർത്തനത്തിന് തുടക്കം കുറിച്ചു.
വരി 27: വരി 27:


== ലൈബ്രറി സന്ദർശനം ==
== ലൈബ്രറി സന്ദർശനം ==
        20/6/ 24 ന്    വായനാവാര പ്രവർത്തനങ്ങളുടെ ഭാഗമായി ലൈബ്രറി പ്രവർത്തനങ്ങൾ എങ്ങനെയെന്ന് മനസ്സിലാക്കാനായി വിദ്യാർത്ഥികൾ കോട്ടക്കൽ മുനിസിപ്പാലിറ്റിയിൽ പ്രവർത്തിക്കുന്ന ലൈബ്രറിയിലേക്ക് യാത്ര സംഘടിപ്പിച്ചു.അവിടെയുള്ള പുസ്തകങ്ങൾ,ദിനപത്രങ്ങൾ, ബാല മാസികകൾ,എന്നിവ കാണാനും പരിചയപ്പെടാനും വിദ്യാർഥികൾക്ക് അവസരം ലഭിച്ചു.കോട്ടക്കൽ മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ മുഹമ്മദ് അലി . സി പരിപാടി ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ പാറോളി റംല ടീച്ചർ ആശംസ അർപ്പിച്ചു.ലൈബ്രറി പ്രവർത്തനങ്ങളെക്കുറിച്ച് ലൈബ്രേറിയൻ അഖിൽദാസ് സംസാരിച്ചു.ടി സി സിദിൻ മാഷ് അധ്യക്ഷൻ വഹിച്ച ചടങ്ങിൽ മുഹമ്മദ് ശരീഫ് സ്വാഗതവും, പി അനുഷ നന്ദിയും, രേഖപ്പെടുത്തി.വിദ്യാരംഗം കൺവീനർ പി അവന്തിക പരിപാടി ഫ്ലാഗ് ഓഫ് ചെയ്തു
        20/6/ 24 ന്    വായനാവാര പ്രവർത്തനങ്ങളുടെ ഭാഗമായി ലൈബ്രറി പ്രവർത്തനങ്ങൾ എങ്ങനെയെന്ന് മനസ്സിലാക്കാനായി വിദ്യാർത്ഥികൾ [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%95%E0%B5%8D%E0%B4%95%E0%B5%BD കോട്ടക്കൽ മുനിസിപ്പാലിറ്റി]യിൽ പ്രവർത്തിക്കുന്ന ലൈബ്രറിയിലേക്ക് യാത്ര സംഘടിപ്പിച്ചു.അവിടെയുള്ള പുസ്തകങ്ങൾ,ദിനപത്രങ്ങൾ, ബാല മാസികകൾ,എന്നിവ കാണാനും പരിചയപ്പെടാനും വിദ്യാർഥികൾക്ക് അവസരം ലഭിച്ചു.കോട്ടക്കൽ മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ മുഹമ്മദ് അലി . സി പരിപാടി ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ പാറോളി റംല ടീച്ചർ ആശംസ അർപ്പിച്ചു.ലൈബ്രറി പ്രവർത്തനങ്ങളെക്കുറിച്ച് ലൈബ്രേറിയൻ അഖിൽദാസ് സംസാരിച്ചു.ടി സി സിദിൻ മാഷ് അധ്യക്ഷൻ വഹിച്ച ചടങ്ങിൽ മുഹമ്മദ് ശരീഫ് സ്വാഗതവും, പി അനുഷ നന്ദിയും, രേഖപ്പെടുത്തി.വിദ്യാരംഗം കൺവീനർ പി അവന്തിക പരിപാടി ഫ്ലാഗ് ഓഫ് ചെയ്തു
[[പ്രമാണം:18431 VAYANA DINAM LIBRARY.jpg|നടുവിൽ|ലഘുചിത്രം|വായനവാരത്തിന്റെ ഭാഗമായി കോട്ടക്കൽ നഗരസഭ ലൈബ്രറി വിദ്യാർത്ഥികൾ സന്ദർശിക്കുന്നു]]
[[പ്രമാണം:18431 VAYANA DINAM LIBRARY.jpg|നടുവിൽ|ലഘുചിത്രം|വായനവാരത്തിന്റെ ഭാഗമായി കോട്ടക്കൽ നഗരസഭ ലൈബ്രറി വിദ്യാർത്ഥികൾ സന്ദർശിക്കുന്നു]]


വരി 37: വരി 37:


== സാഹിത്യകാരന്മാരെ പരിചയപ്പെടുത്തൽ ==
== സാഹിത്യകാരന്മാരെ പരിചയപ്പെടുത്തൽ ==
             25/ 6/24 ന് വായനാദിനത്തോടനുബന്ധിച്ച് കേരളത്തിലെ പ്രശസ്തരായ സാഹിത്യകാരന്മാരെ വിദ്യാർത്ഥികൾക്ക് മുന്നിൽ അണി നിരത്തി.പതിനഞ്ചോളം സാഹിത്യകാരന്മാരുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കുകയും,അവരുടെ വിവരണങ്ങളും പുസ്തകങ്ങളും വിദ്യാർത്ഥികൾ പരിചയപ്പെടുത്തുകയുണ്ടായി.
             25/ 6/24 ന് വായനാദിനത്തോടനുബന്ധിച്ച് [https://ml.wikipedia.org/wiki/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%82 കേരള]ത്തിലെ പ്രശസ്തരായ സാഹിത്യകാരന്മാരെ വിദ്യാർത്ഥികൾക്ക് മുന്നിൽ അണി നിരത്തി.പതിനഞ്ചോളം സാഹിത്യകാരന്മാരുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കുകയും,അവരുടെ വിവരണങ്ങളും പുസ്തകങ്ങളും വിദ്യാർത്ഥികൾ പരിചയപ്പെടുത്തുകയുണ്ടായി.
[[പ്രമാണം:18431 Getting to know the writers.jpg|നടുവിൽ|ലഘുചിത്രം|സാഹിത്യകാരന്മാരെ പരിചയപ്പെടൽ  പരിപാടി ]]
[[പ്രമാണം:18431 Getting to know the writers.jpg|നടുവിൽ|ലഘുചിത്രം|സാഹിത്യകാരന്മാരെ പരിചയപ്പെടൽ  പരിപാടി ]]


== വായന കാർഡ് നിർമ്മാണം ==
== വായന കാർഡ് നിർമ്മാണം ==
    25/6/24 ന് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വായനാവാര പ്രവർത്തനങ്ങളുടെ ഭാഗമായി ഒന്ന് മുതൽ നാലു വരെയുള്ള ക്ലാസുകളിൽ ശിൽപ്പശാല നടത്തി വായന കാർഡ് തയ്യാറാക്കുകയുണ്ടായി . കുരുന്നുകൾ അക്ഷരം നിരത്തിയപ്പോൾ പിറന്നത് നൂറ് വായനാകാർഡുകളാണ്.വായന പ്രവർത്തനങ്ങളുടെ ഭാഗമായി ഒരു വർഷം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളാണ് സ്കൂളിൽ ആസൂത്രണം ചെയ്തിട്ടുള്ളത്.കാർഡ് സ്കൂൾ പ്രധാനാദ്ധ്യാപകൻ ടി സി സിദിൻ മാഷ് പ്രകാശനം ചെയ്തു.മുഹമ്മദ് ശരീഫ് അധ്യക്ഷനായി.പി അനുഷ, അശ്വിൻ സുരേഷ്,പി ഫസീല , എം ഉമ്മു ഹബീബ എന്നിവർ നേതൃത്വം നൽകി
    25/6/24 ന് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BE%E0%B4%AF%E0%B4%A8%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82 വായനാവാര] പ്രവർത്തനങ്ങളുടെ ഭാഗമായി ഒന്ന് മുതൽ നാലു വരെയുള്ള ക്ലാസുകളിൽ ശിൽപ്പശാല നടത്തി വായന കാർഡ് തയ്യാറാക്കുകയുണ്ടായി . കുരുന്നുകൾ അക്ഷരം നിരത്തിയപ്പോൾ പിറന്നത് നൂറ് വായനാകാർഡുകളാണ്.വായന പ്രവർത്തനങ്ങളുടെ ഭാഗമായി ഒരു വർഷം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളാണ് സ്കൂളിൽ ആസൂത്രണം ചെയ്തിട്ടുള്ളത്.കാർഡ് സ്കൂൾ പ്രധാനാദ്ധ്യാപകൻ ടി സി സിദിൻ മാഷ് പ്രകാശനം ചെയ്തു.മുഹമ്മദ് ശരീഫ് അധ്യക്ഷനായി.പി അനുഷ, അശ്വിൻ സുരേഷ്,പി ഫസീല , എം ഉമ്മു ഹബീബ എന്നിവർ നേതൃത്വം നൽകി


== വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം ==
== വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം ==
       വിദ്യാർത്ഥികളുടെ സർഗാത്മകശേഷി    വളർത്തുന്നതിനും,പരിപോഷിപ്പിക്കുന്നതിനും ,ഭയരഹിതമായി ആടാനും, പാടാനും,കഥ എഴുതാനും, കവിത എഴുതാനും, അഭിനയിക്കാനും, ഒരുക്കുന്ന വേദിയാണ് വിദ്യാരംഗം കലാസാഹിത്യ വേദി.
       വിദ്യാർത്ഥികളുടെ സർഗാത്മകശേഷി    വളർത്തുന്നതിനും,പരിപോഷിപ്പിക്കുന്നതിനും ,ഭയരഹിതമായി ആടാനും, പാടാനും,കഥ എഴുതാനും, കവിത എഴുതാനും, അഭിനയിക്കാനും, ഒരുക്കുന്ന വേദിയാണ് [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B0%E0%B4%82%E0%B4%97%E0%B4%82_%E0%B4%95%E0%B4%B2%E0%B4%BE%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B5%87%E0%B4%A6%E0%B4%BF#:~:text=%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%B8%E0%B5%BC%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%B0%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86%20%E0%B4%AA%E0%B5%8A%E0%B4%A4%E0%B5%81%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AD%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B8%E0%B4%B5%E0%B4%95%E0%B5%81%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86%20%E0%B4%B8%E0%B4%82%E0%B4%B0%E0%B4%82%E0%B4%AD%E0%B4%AE%E0%B4%BE%E0%B4%A3%E0%B5%8D%20%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B0%E0%B4%82%E0%B4%97%E0%B4%82%20%E0%B4%95%E0%B4%B2%E0%B4%BE%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B5%87%E0%B4%A6%E0%B4%BF.%20%E0%B4%95%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%95%E0%B4%B3%E0%B5%81%E0%B4%9F%E0%B5%86%20%E0%B4%B8%E0%B5%BC%E0%B4%97%E0%B5%8D%E0%B4%97%E0%B4%B6%E0%B5%87%E0%B4%B7%E0%B4%BF%20%E0%B4%B5%E0%B4%BF%E0%B4%95%E0%B4%B8%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%A4%E0%B4%BF%E0%B4%A8%E0%B5%81,%E0%B4%8E%E0%B4%A8%E0%B5%8D%E0%B4%A8%20%E0%B4%B2%E0%B4%95%E0%B5%8D%E0%B4%B7%E0%B5%8D%E0%B4%AF%E0%B4%AE%E0%B4%BE%E0%B4%A3%E0%B5%8D%20%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B0%E0%B4%82%E0%B4%97%E0%B4%82%20%E0%B4%95%E0%B4%B2%E0%B4%BE%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B5%87%E0%B4%A6%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%B3%E0%B4%B3%E0%B4%A4%E0%B5%8D.%20%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B2%E0%B4%AF%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B4%BE%E0%B4%A3%E0%B5%8D%20%E0%B4%B5%E0%B5%87%E0%B4%A6%E0%B4%BF%E0%B4%AF%E0%B5%81%E0%B4%9F%E0%B5%86%20%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B5%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%A8%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86%20%E0%B4%A4%E0%B5%81%E0%B4%9F%E0%B4%95%E0%B5%8D%E0%B4%95%E0%B4%82. വിദ്യാരംഗം കലാസാഹിത്യ വേദി].


    26/6/24 ന് വിദ്യാഭ്യാസ പ്രവർത്തകനായ എം.എസ് മോഹനൻ മാഷ് വിദ്യാരംഗം കലാ സാഹിത്യവേദി ഉദ്ഘാടനം ചെയ്തു.അദ്ദേഹം കുട്ടികളെ ഉല്ലസിപ്പിച്ച് വ്യത്യസ്ത പാട്ടുകൾ പാടി കൊടുക്കുകയും കഥ പറഞ്ഞു കൊടുക്കുകയും ചെയ്തു കൊണ്ട് ആടാനും പാടാനുമുള്ള അവസരം ഒരുക്കി കൊടുത്തു. ശേഷം വായനയുടെ പ്രാധാന്യം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള വായനാദിന സംഗീത ശില്പം മൂന്ന്, നാല് ക്ലാസിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ചു.
    26/6/24 ന് വിദ്യാഭ്യാസ പ്രവർത്തകനായ എം.എസ് മോഹനൻ മാഷ് വിദ്യാരംഗം കലാ സാഹിത്യവേദി ഉദ്ഘാടനം ചെയ്തു.അദ്ദേഹം കുട്ടികളെ ഉല്ലസിപ്പിച്ച് വ്യത്യസ്ത പാട്ടുകൾ പാടി കൊടുക്കുകയും കഥ പറഞ്ഞു കൊടുക്കുകയും ചെയ്തു കൊണ്ട് ആടാനും പാടാനുമുള്ള അവസരം ഒരുക്കി കൊടുത്തു. ശേഷം വായനയുടെ പ്രാധാന്യം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള വായനാദിന സംഗീത ശില്പം മൂന്ന്, നാല് ക്ലാസിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ചു.
വരി 171: വരി 171:
== V Zone Fest Season 3 ==
== V Zone Fest Season 3 ==
30 /9/24, 1/10 / 24 തിയതികളിലായി സ്കൂൾ കലാമേള V Zone fest Season 3 നടക്കുകയുണ്ടായി. Red,Blue, Green എന്നീ മൂന്നു പേരുകളിൽ കുട്ടികളെ മൂന്ന് ഗ്രൂപ്പായി തിരിച്ചാണ് മത്സരങ്ങൾ നടന്നത്. Blue group ൽ ഷീജ ടീച്ചർ, ഹബീബ ടീച്ചർ, അശ്വിൻ മാഷ്, ലുബൈന ടീച്ചർ എന്നിവരും , Red group ൽ ദിയ ടീച്ചർ, അനുഷ ടീച്ചർ, കാവ്യ ടീച്ചർ, സൽവ്വ ടീച്ചർ എന്നിവരും Green group ൽ ഹൻഫിദ ടീച്ചർ , അസ്ല ടീച്ചർ, ഉമ്മുസൽമ ടീച്ചർ , ഫസീല ടീച്ചർ എന്നിവരും നേതൃത്വം നൽകി. രണ്ട് ദിവസങ്ങളിലായി നടന്ന പരിപാടിയിൽ ലളിത ഗാനം ,പദ്യം ചൊല്ലൽ (മലയാളം, ഇംഗ്ലീഷ് അറബി തമിഴ് ,കന്നട ) മലയാള പ്രസംഗം, മാപ്പിളപ്പാട്ട്, ആംഗ്യപ്പാട്ട്, കഥ പറയൻ മോണോ ആക്ട്, നാടോടി നൃത്തം സംഘനൃത്തം, പെൻസിൽ ഡ്രോയിങ്ങ്, ജലഛായം ഖുർആൻ പാരായണം ക്വിസ് മത്സരം , കടംകഥ മത്സരം , എന്നിങ്ങനെ 23 ഇനങ്ങളിൽ മത്സരം നടന്നു.
30 /9/24, 1/10 / 24 തിയതികളിലായി സ്കൂൾ കലാമേള V Zone fest Season 3 നടക്കുകയുണ്ടായി. Red,Blue, Green എന്നീ മൂന്നു പേരുകളിൽ കുട്ടികളെ മൂന്ന് ഗ്രൂപ്പായി തിരിച്ചാണ് മത്സരങ്ങൾ നടന്നത്. Blue group ൽ ഷീജ ടീച്ചർ, ഹബീബ ടീച്ചർ, അശ്വിൻ മാഷ്, ലുബൈന ടീച്ചർ എന്നിവരും , Red group ൽ ദിയ ടീച്ചർ, അനുഷ ടീച്ചർ, കാവ്യ ടീച്ചർ, സൽവ്വ ടീച്ചർ എന്നിവരും Green group ൽ ഹൻഫിദ ടീച്ചർ , അസ്ല ടീച്ചർ, ഉമ്മുസൽമ ടീച്ചർ , ഫസീല ടീച്ചർ എന്നിവരും നേതൃത്വം നൽകി. രണ്ട് ദിവസങ്ങളിലായി നടന്ന പരിപാടിയിൽ ലളിത ഗാനം ,പദ്യം ചൊല്ലൽ (മലയാളം, ഇംഗ്ലീഷ് അറബി തമിഴ് ,കന്നട ) മലയാള പ്രസംഗം, മാപ്പിളപ്പാട്ട്, ആംഗ്യപ്പാട്ട്, കഥ പറയൻ മോണോ ആക്ട്, നാടോടി നൃത്തം സംഘനൃത്തം, പെൻസിൽ ഡ്രോയിങ്ങ്, ജലഛായം ഖുർആൻ പാരായണം ക്വിസ് മത്സരം , കടംകഥ മത്സരം , എന്നിങ്ങനെ 23 ഇനങ്ങളിൽ മത്സരം നടന്നു.
 
[[പ്രമാണം:18431 v zone fest new.jpg|നടുവിൽ|ലഘുചിത്രം|കലാമേള ഉദ്ഘാടനം ജൈവ വൈവിധ്യ ബോർഡ് സംസ്ഥാന ആർ പി ഇ രാജൻ നിർവഹിക്കുന്നു]]
കലാമേള ഉദ്ഘാടനം ജൈവ വൈവിധ്യ ബോർഡ് സംസ്ഥാന RP ഇ രാജൻ നിർവ്വഹിച്ചു. ശേഷം ഒരു മണിക്കൂർ അദ്ദേഹത്തിൻ്റെ വേരിലെ വൈവിധ്യങ്ങൾ എന്ന ക്ലാസും കുട്ടികൾക്ക് നടന്നു. ചടങ്ങിൽ പി.ടി.എ പ്രസിഡൻ്റ് ഇല്യാസ് , എം.പി.ടി.എ പ്രസിഡൻ്റ് ഷീന , മാനേജർ അഷറഫ് മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു . ഹെഡ്മാസ്റ്റർ സിദിൻ ടി.സി സ്വാഗതവും കലാമേളേ കൺവീനർ ഫസീല ടീച്ചർ നന്ദിയും രേഖപ്പെടുത്തി.
കലാമേള ഉദ്ഘാടനം ജൈവ വൈവിധ്യ ബോർഡ് സംസ്ഥാന RP ഇ രാജൻ നിർവ്വഹിച്ചു. ശേഷം ഒരു മണിക്കൂർ അദ്ദേഹത്തിൻ്റെ വേരിലെ വൈവിധ്യങ്ങൾ എന്ന ക്ലാസും കുട്ടികൾക്ക് നടന്നു. ചടങ്ങിൽ പി.ടി.എ പ്രസിഡൻ്റ് ഇല്യാസ് , എം.പി.ടി.എ പ്രസിഡൻ്റ് ഷീന , മാനേജർ അഷറഫ് മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു . ഹെഡ്മാസ്റ്റർ സിദിൻ ടി.സി സ്വാഗതവും കലാമേളേ കൺവീനർ ഫസീല ടീച്ചർ നന്ദിയും രേഖപ്പെടുത്തി.
[[പ്രമാണം:18431 v zone fest team.jpg|നടുവിൽ|ലഘുചിത്രം|വി സോൺ ഫെസ്റ്റിൽ പങ്കെടുത്ത കലാകാരികൾ]]


      രണ്ട് ദിവസത്തേ ആവേശകരമായ കലാ വിസ്മയത്തിന് തിരശ്ശീല വീണപ്പോൾ 135 പോയിൻ്റ് നേടി Blue group ഒന്നാം സ്ഥാനവും, 105 പോയിൻ്റ് നേടി Red group രണ്ടാം സ്ഥാനവും , 55 Point നേടി green group മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
      രണ്ട് ദിവസത്തേ ആവേശകരമായ കലാ വിസ്മയത്തിന് തിരശ്ശീല വീണപ്പോൾ 135 പോയിൻ്റ് നേടി Blue group ഒന്നാം സ്ഥാനവും, 105 പോയിൻ്റ് നേടി Red group രണ്ടാം സ്ഥാനവും , 55 Point നേടി green group മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
[[പ്രമാണം:18431 v zone fest.jpg|നടുവിൽ|ലഘുചിത്രം|വി സോൺ ഫെസ്റ്റിൽ അവതരിപ്പിച്ച മത്സരത്തിൽ നിന്നും ശ്രാവണി വാരിയർ എന്ന കലാകാരി]]
== ദുരിതാശ്വാസനിധിയിലേക്ക് തുക കൈമാറി ==
22 /8/24 വില്ലൂർ എ എം എൽ പി സ്കൂൾ വിദ്യാർത്ഥികൾ വയനാടിന്റെ പുനർനിർമ്മാണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 20,000 രൂപ സമാഹരിച്ചു.റയാഫത്തിൻ, ജൂതി മെഹക് , അജ്ഫാൻ എന്നീ വിദ്യാർത്ഥികൾ അവരുടെ സമ്പാദ്യപ്പെട്ടിയുമായി വന്നതും മാതൃകയായി. മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന പ്രവർത്തനത്തിന് അധ്യാപിക കെ ഫസീല ടീച്ചർ ,എസ് അശ്വിൻ സുരേഷ് , പി അനുഷ എന്നിവർ നേതൃത്വം നൽകി.
== മാതൃകയായി മൂന്ന് വിദ്യാർത്ഥികൾ ==
ഒരൊറ്റ രാത്രികൊണ്ട് ചൂരൽ മലയിൽ ഉണ്ടായ ഉരുൾപൊട്ടൽ കുഞ്ഞുമനസ്സുകളിലും വേദനകളേറയാണ് ....
വയനാടിനെ സഹായിക്കണമെന്നും നിങ്ങളാൽ കഴിയുന്ന ചെറിയൊരു സംഭാവന കൊണ്ടുവരണമെന്നും ഹെഡ്മാസ്റ്റർ പറഞ്ഞപ്പോൾ മൂന്നു വിദ്യാർത്ഥികൾ റയാ ഫത്തിൻ 3 A ,
അജ്ഫാൻ 3 A
ജ്യൂതി മെഹക് 4 A എന്നിവർ അവരുടെ സമ്പാദ്യ കുടുക്കയിലെ മുഴുവൻ തുകയും തന്ന് മാതൃകയായി
[[പ്രമാണം:18431 dhuridhashwasa nidhi 2024-25.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:18431 dhuridhasahwasa nidhi 2024-25 1.jpg|നടുവിൽ|ലഘുചിത്രം|ജ്യൂതി മെഹക്]]
[[പ്രമാണം:18431 dhuridhasahwasa nidhi 2024-25 2.jpg|നടുവിൽ|ലഘുചിത്രം|അജ്ഫാൻ]]
മുൻസിപ്പൽ തല കലാമേള
      23/11/ 24,24/11/24 തിയതികളിലായി എ എൽ പി തോക്കാംപാറ സ്കൂളിൽ നടന്ന മുൻസിപ്പൽ തല കലാമേളയിൽ നമ്മുടെ വിദ്യാർത്ഥികൾ വിവിധ മത്സരങ്ങളിൽ പങ്കെടുക്കുകയും മികച്ച നേട്ടം കൈവരിക്കുകയും ചെയ്തു.
മോണോ ആക്ട് അവന്ദിക സെക്കൻ്റ് എ ഗ്രേഡ്, സംഘഗാനം അവന്ദിക, അനുഷ്ക, അനാമിക, നിയ, നിദ, ലസ്വ, ഷെഹ്‌സ തേഡ് എ ഗ്രേഡ്, ദേശഭക്തിഗാനം അവന്ദിക, അനുഷ്ക, അനാമിക, നിയ, നിദ, ലസ് വ , ഷെഹ്സ തേഡ് എ ഗ്രേഡ്, പ്രസംഗം റുസ്ല എ ഗ്രേഡ്, പെൻസിൽ ഡ്രോയിംഗ് അനുഷ്ക എ ഗ്രേഡ്, ഇംഗ്ലീഷ് പദ്യം അഹാന എ ഗ്രേഡ്, മലയാളം പദ്യം അവന്ദിക എ ഗ്രേഡ്, അറബി ഗാനം നിദ എ ഗ്രേഡ്, അറബി പദ്യം അസിയാൻ എ ഗ്രേഡ്, അറബി പദ്യം റിയാൻഷ എ ഗ്രേഡ്. ഈ വിദ്യാർത്ഥികൾ ഇനി സബ് ജില്ലാ തലത്തിൽ മത്സരിക്കും. വിജയികൾക്ക് അഭിനന്ദനങ്ങൾ
== സബ് ജില്ലാ തല ശാസ്ത്രമേള ==
     8/ 10 / 24,9/10/24 തിയതികളിലായി ജി എച്ച് എസ് എസ് ഇരുമ്പുഴി, എ എം യു പി എസ് മുണ്ടു പറമ്പ എന്നീ സ്കൂളുകളിൽ വച്ച് നടന്ന ശാസ്ത്രമേളയിൽ നമ്മുടെ സ്കൂളിൽ നിന്നും വിവിധ മത്സരയിനത്തിൽ പങ്കെടുക്കുകയും മികച്ച നേട്ടം കൈവരിക്കുകയും ചെയ്തു.
പ്രവർത്തിപരിചയമേളയിൽ 10 ഇനങ്ങളിലാണ് മത്സരിച്ചത്.ചോക്ക് നിർമ്മാണത്തിൽ ഹംസത്ത് മിഷാലിന് രണ്ടാം സ്ഥാനവും, പേപ്പർ ക്രാഫ്റ്റ് റുസ്ല മൂന്നാം സ്ഥാനവും, ഫാബ്രിക് പെയിൻ്റിംഗ് അനുഷ്ക എ ഗ്രേഡും  , ഷീറ്റ് മെറ്റൽ വർക്ക പ്രജിൽ എ ഗ്രേഡും, വെജിറ്റബിൾ പ്രിൻ്റിംഗ് ലസ്വ എ ഗ്രേഡും  , വേസ്റ്റ് മെറ്റീരിയൽസ് ജൂതി എ ഗ്രേഡും , ബീഡ്സ് വർക്ക് റിദ ബി ഗ്രേഡും , മെറ്റൽ എൻഗ്രാവിംഗ് ത്വാഹിർഷ ബി ഗ്രേഡും, എംബ്രോയിഡറി ഹാദിയ സി ഗ്രേഡും , ചിരട്ട ഉൽപന്നം ആഗ്നേഷ് സി ഗ്രേഡും  കരസ്ഥമാക്കി.
    സയൻസ് മത്സരങ്ങളിൽ  കളക്ഷൻ വേരിലെ വൈവിധ്യം അസിയാൻ, അവന്തിക എ ഗ്രേഡും, പരീക്ഷണങ്ങളിൽ അഫ്സൽ,ഷഹൽ ബി ഗ്രേഡും , സയൻസ് ചാർട്ടിൽ അഹാന, ഇഷ ബി ഗ്രേഡുംകരസ്ഥമാക്കി.
ഗണിത മത്സര ഇനങ്ങളിൽ പസിൽ മുഹമ്മദ് അഷ്‌മൽ മൂന്നാം സ്ഥാനവും, ജോമെട്രിക്കൽ ചാർട്ട് അഷദ് എ ഗ്രേഡും , നമ്പർ ചാർട്ട് വസ്മ സൈനു ബി ഗ്രേഡും , സ്റ്റിൽ മോഡൽ മെസിൻ സി ഗ്രേഡും കരസ്ഥമാക്കി,
സോഷ്യൽ മത്സര ഇനമായ സോഷ്യൽ ചാർട്ടിൽ റിസ്ലി and ആയിഷ മെഹറിൻ എ ഗ്രേഡും കരസ്ഥമാക്കി. Total 73 പോയിൻ്റ് നേടി എൽ പി തലത്തിൽ മുൻസിപ്പാലിറ്റിയിൽ ഒന്നാമതായി ഞങ്ങളുടെ വിദ്യാലയം .


== വേരിലെ വൈവിധ്യം പരിപാടി ==
== വേരിലെ വൈവിധ്യം പരിപാടി ==
വരി 181: വരി 221:
വിദ്യാർത്ഥികൾ വീട്ടിൽ നിന്ന് കൊണ്ടു വന്ന വിവിധ സസ്യങ്ങളുടെ പ്രദർശനവും നടന്നു. ജൈവ വൈവിധ്യ ബോർഡ് സംസ്ഥാന RP ഇ . രാജൻ ക്ലാസെടുത്തു. എം.പി.ടി എ പ്രസിഡൻ്റ് ഷീന വിപുൽ അധ്യക്ഷനായി. ഹെഡ്മാസ്റ്റർ സിദിൻ മാസ്റ്റർ, പി ഫസീല ടീച്ചർ, മുഹമ്മദ് അഷ്റഫ്, മുഹമ്മദ് ഷെരീഫ് എന്നിവർ സംസാരിച്ചു.
വിദ്യാർത്ഥികൾ വീട്ടിൽ നിന്ന് കൊണ്ടു വന്ന വിവിധ സസ്യങ്ങളുടെ പ്രദർശനവും നടന്നു. ജൈവ വൈവിധ്യ ബോർഡ് സംസ്ഥാന RP ഇ . രാജൻ ക്ലാസെടുത്തു. എം.പി.ടി എ പ്രസിഡൻ്റ് ഷീന വിപുൽ അധ്യക്ഷനായി. ഹെഡ്മാസ്റ്റർ സിദിൻ മാസ്റ്റർ, പി ഫസീല ടീച്ചർ, മുഹമ്മദ് അഷ്റഫ്, മുഹമ്മദ് ഷെരീഫ് എന്നിവർ സംസാരിച്ചു.


== മുൻസിപ്പൽ തല കലാമേള ==
== കേരളപ്പിറവി ദിനം ==
      23/11/ 24,24/11/24 തിയതികളിലായി എ എൽ പി തോക്കാംപാറ സ്കൂളിൽ നടന്ന മുൻസിപ്പൽ തല കലാമേളയിൽ നമ്മുടെ വിദ്യാർത്ഥികൾ വിവിധ മത്സരങ്ങളിൽ പങ്കെടുക്കുകയും മികച്ച നേട്ടം കൈവരിക്കുകയും ചെയ്തു.
'''അമ്മ മലയാളം  കാമ്പയിന് തുടക്കം'''
 
കേരളപിറവി ദിനം മുതൽ മാതൃഭാഷാദിനം വരെ സ്കൂളിൽ നടത്തുന്ന അമ്മ മലയാളം കാമ്പയിന് സ്കൂളിൽ തുടക്കമായി .
 
വിദ്യാർത്ഥികളിൽ മാതൃഭാഷ സ്നേഹം വളർത്തുക ,മലയാള അക്കങ്ങൾ പരിചയപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് പരിപാടി.വിദ്യാരംഗം കലാസാഹിത്യവേദി , മാതൃഭൂമി സീഡ് ക്ലബ്ബ്, യൂട്യൂബ് ചാനൽ ആയ റിഥം വിഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി.
 
സംഗീത നാടക അക്കാദമി അവാർഡ് ജേതാവ് കോട്ടക്കൽ മുരളി ഉദ്ഘാടനം ചെയ്തു. എം.പി.ടി എ പ്രസിഡൻ്റ് ഷീന വിപുൽ അധ്യക്ഷനായി . പി അനുഷ ,എ കെ മുഹമ്മദ് അഷ്റഫ് ,മുഹമ്മദ് ഇല്യാസ്, കെ ഫസീല ,ലുബൈനത്ത് എന്നിവർ സംസാരിച്ചു.പരിപാടിയുടെ ഭാഗമായി സാഹിത്യ യാത്രകൾ, ഡോക്യുമെന്ററികൾ, പ്രസംഗ മത്സരങ്ങൾ, സിനിമോൽസവം ,വിവിധ ശില്പശാലകൾ എന്നിവ നടക്കും.
[[പ്രമാണം:18431 kerala ppiravi day 2024-25.jpg|നടുവിൽ|ലഘുചിത്രം|സംഗീത നാടക അക്കാദമി അവാർഡ് ജേതാവ് കോട്ടക്കൽ മുരളി ഉദ്ഘാടനം]]
 
== ഉപജില്ലാതല കലാമേള ==
നവംബർ 4 ,5 ,6, 7 തിയതികളിൽ ജി എച്ച് എസ് എസ് പൂക്കോട്ടൂരിൽ നടന്ന ഉപജില്ലാ മത്സരത്തിൽ നമ്മുടെ സ്കൂളിൽ നിന്നും 8 ഇനങ്ങളിൽ പങ്കെടുത്ത് മികച്ച നേട്ടം കൈവരിച്ചു .
 
മോണോ ആക്ട് അവന്തിക എ ഗ്രേഡ്,സംഘഗാനം അനുഷ്ക, അവന്തിക, ഫാത്തിമാനിദാ , നിയാ അനാമിക ,ഫാത്തിമ ഷെസ, ലസ് വ എ ഗ്രേഡ് ,
 
ദേശഭക്തിഗാനം അനുഷ്ക, അവന്തിക, ഫാത്തിമാനിദ, ഫാത്തിമ ഷെസ, അനാമിക, ലസ് വ , നിയ,എ ഗ്രേഡ്,അറബി പദ്യം ചൊല്ലൽ അസിയാൻ എ ഗ്രേഡ് ,മലയാള പദ്യം ചൊല്ലൽ അവന്തിക എ ഗ്രേഡ്, നാടോടി നൃത്തം ശ്രാവണി ബി
 
ഗ്രേഡ്, കന്നട പദ്യം ചൊല്ലൽ ഹാദിയ ബി ഗ്രേഡ് ,പെൻസിൽ ഡ്രോയിങ് അനുഷ്ക ബി ഗ്രേഡ് ,അറബിക് ക്വിസ് മുഹമ്മദ് അഷ്മൽ ബി ഗ്രേഡ് ,അറബി പദനിർമ്മാണം മുഹമ്മദ് റയാൻ ബി ഗ്രേഡ്, അറബിക് കയ്യെഴുത്ത് ദുൽക്കർ ഷ ബി ഗ്രേഡ്, അറബി പദ്യം ചൊല്ലൽ ജനറൽ റിഹാൻഷ ബി ഗ്രേഡ്, ഇംഗ്ലീഷ് പദ്യം ചൊല്ലൽ  ആഹാന ബി ഗ്രേഡ്, തമിഴ് പദ്യം ചൊല്ലൽ അവന്തിക ബി ഗ്രേഡ്, മലയാള പ്രസംഗം റുസ്‌ല സി ഗ്രേഡ് '.
 
== ശിശുദിനം ==
കുരുന്നുകളെ അത്രമേൽ സ്നേഹിച്ച ചാച്ചാജിയുടെ ഓർമ്മകളുമായി വീണ്ടുമൊരു ശിശുദിനം.
 
ജവഹർലാൽ നെഹറുവിൻ്റെ ജന്മദിനമാണ് നമ്മൾ നവംബർ 14 ശിശുദിനമായി ആചരിക്കുന്നത്.
 
തിരക്കുപിടിച്ച ജീവിതത്തിനിടയിലും കുരുന്നുകൾക്കായി പ്രത്യേകം സമയം കണ്ടെത്തിയിരുന്ന ചാച്ചാജിയുടെ ഓർമ്മകൾ ഓരോ ശിശു ദിനത്തിലും അലയടിക്കുന്നു.
 
  14/11/24 ന് സ്കൂളിൽ ശിശുദിനം ആചരിച്ചു. കുഞ്ഞുങ്ങളെ ജീവനു തുല്യം സ്നേഹിച്ച നെഹ്റുവിൻ്റെ തൊപ്പിയും വെള്ള കുർത്തയും ഉടുപ്പും പനിനീർപ്പൂവും ചൂടി ഓരോ കുരുന്നുകളും ചാച്ചാജിയായ സുദിനം കുട്ടികൾ ആഘോഷിക്കുകയുണ്ടായി.
 
രാവിലെ 10.30 ന് അസംബ്ലി നടത്തി. വജിഹ ,ഹാദിയ  എന്നിവർ ചാച്ചാജിയെ കുറിച്ച് പ്രസംഗിച്ചു. ദിയ മെഹറിൻ ചാച്ചാജിയെ കുറിച്ച് കഥ പറഞ്ഞു. ഷെഹ്സ , അക്ഷര എന്നിവർ ചാച്ചാജിയെ കുറിച്ച് പാട്ട് പാടുകയും ചെയ്തു. ശേഷം ക്ലാസ് തലത്തിൽ വ്യത്യസ്ത പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. എല്ലാ കുട്ടികൾക്കും മധുരം നൽകുകയും ചെയ്തു.
[[പ്രമാണം:18431 childrens day 2024-25.jpg|നടുവിൽ|ലഘുചിത്രം|ചാച്ചാജിയുടെ ഓർമ്മകളുമായി വീണ്ടുമൊരു ശിശുദിനം.]]
 
== സ്കൂൾ കായിക മേള ==
19/ 11 / 24 ന്  സ്കൂളിൽ ഒന്നു മുതൽ നാലു വരെയുള്ള വിദ്യാർത്ഥികൾക്ക് കായികമേള നടത്തുകയുണ്ടായി.കുട്ടികളെ റെഡ് , ബ്ലൂ ,ഗ്രീൻ എന്നീ ഗ്രൂപ്പുകൾ ആക്കി തിരിക്കുകയും ഈ മൂന്നു ഗ്രൂപ്പുകളുടെ മാർച്ച് പാസ്റ്റോടെയാണ് പരിപാടി ആരംഭിച്ചത് .50 മീറ്റർ  റണ്ണിംഗ്, 100 മീറ്റർ റണ്ണിങ് , ലോങ്ങ് ജമ്പ്, സ്റ്റാൻഡിങ് ബ്രോഡ് ജമ്പ്, എന്നീ മത്സരങ്ങൾ നാലുമണിയോടെ പൂർത്തീകരിച്ചു.ബ്ലൂ ഹൗസ് ഒന്നാം സ്ഥാനവും, ഗ്രീൻഹൗസ് രണ്ടാം സ്ഥാനവും, റെഡ് ഹൗസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഫസ്റ്റ്, സെക്കൻഡ്, തേർഡ് ലഭിച്ച കുട്ടികൾക്കുള്ള മെഡൽ മത്സര സ്ഥലത്ത് വച്ചുതന്നെ ഹെഡ്മാസ്റ്റർ നൽകുകയും ചെയ്തു.
 
സ്കൂൾ കായികമേള സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ വെള്ളിമെഡൽ നേടിയ അസ്‌ല ബിൻസി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ഇല്യാസ് ഇ പി അധ്യക്ഷം വഹിച്ച ചടങ്ങിൽ ടി സി സിദിൻ മാഷ് സ്വാഗതവും അശ്വിൻ സുരേഷ് നന്ദിയും രേഖപ്പെടുത്തി.
[[പ്രമാണം:18431 sports day 2024-25.jpg|നടുവിൽ|ലഘുചിത്രം|സ്കൂൾ കായികമേള]]
 
== മെഗാ മാരത്തൺ ==
8/11/24 ന് സ്കൂൾ ഒളിമ്പിക്സിന്റെ ഭാഗമായി മെഗാ മാരത്തൺ സംഘടിപ്പിച്ചു.മൂന്ന് ,നാല് ക്ലാസിലെ 60 വിദ്യാർത്ഥികളാണ് പങ്കെടുത്തത്. വലിയ പറമ്പിൽ നിന്ന് അരിച്ചോൾ വഴി  സ്കൂളിലേക്കായിരുന്നു റൂട്ട്. പരിപാടി പിടിഎ പ്രസിഡണ്ട് ഇല്യാസ് ഫ്ലാഗ് ഓഫ് ചെയ്തു.മാനേജർ അഷ്റഫ് മാഷ് ദീപശിഖ കൈമാറി. സ്കൂൾ കായികമേള സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ വെള്ളിമെഡൽ നേടിയ അസ്‌ന ബിൻസി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ഇല്യാസ് ഇ പി അധ്യക്ഷo വഹിച്ച ചടങ്ങിൽ ടി സി സിദിൻ മാഷ് സ്വാഗതവും അശ്വിൻ സുരേഷ് നന്ദിയും രേഖപ്പെടുത്തി.
[[പ്രമാണം:18431 mega marathon 2024-25.jpg|നടുവിൽ|ലഘുചിത്രം|സ്കൂൾ ഒളിമ്പിക്സിന്റെ ഭാഗമായി മെഗാ മാരത്തൺ]]
 
 
== സംഗീത ക്ലാസ് ഉദ്ഘാടനം ==
ശ്രവണ സുന്ദരങ്ങളായ ശബ്ദങ്ങൾ കൊണ്ട് മനസ്സിൽ വികാരങ്ങൾ സൃഷ്ടിച്ചു രസിപ്പിക്കുന്ന ഒരു കലയാണ് സംഗീതം. സംഗീത വിദ്യാഭ്യാസം കുട്ടികളിൽ ഭാഷ കഴിവുകൾ മെച്ചപ്പെടുത്തുകയും വികസിപ്പിക്കുകയും ചെയ്യുന്നു. സംഗീതം ഒരു കുട്ടിയുടെ പഠനത്തെ പുതിയ ഉയരങ്ങളിൽ എത്തിക്കുന്നു.
 
30 /11/ 24 ശനിയാഴ്ച സ്കൂളിൽ സംഗീത ക്ലാസിന് തുടക്കം കുറിച്ചു. സംഗീത അധ്യാപിക മിത്യാഭായി ടീച്ചറുടെ നേതൃത്വത്തിൽ എല്ലാ ശനിയാഴ്ചയും ക്ലാസ് നടക്കും. 20 വിദ്യാർത്ഥികൾ ആണ് ക്ലാസ്സിൽ പങ്കെടുത്തത്. പരിപാടിയുടെ ഉദ്ഘാടനം പി കെ എം എച്ച് എസ് എസ് അധ്യാപികയായ ദേവി ടീച്ചർ നിർവഹിച്ചു.
[[പ്രമാണം:18431 music club 2024-25.jpg|നടുവിൽ|ലഘുചിത്രം|സ്കൂളിൽ സംഗീത ക്ലാസിന് തുടക്കം കുറിച്ചു]]
 
 
== പ്രതിഭാ സംഗമം ==
30/11/24 ശനിയാഴ്ച രാവിലെ 10:30ന് സ്കൂളിൽ കലാകായിക ശാസ്ത്രമേളകളിൽ പങ്കെടുത്ത് മികച്ച വിജയം കൈവരിച്ച 37 വിദ്യാർത്ഥികൾക്കുള്ള ആദരം നടന്നു.
 
     മുൻസിപ്പൽ തല കലാമേളയിലും, സബ്ജില്ലാതല കലാമേളയിലും, സബ്ജില്ലാതല ശാസ്ത്രമേളയിലും, കായിക രംഗത്തും മികച്ച നേട്ടം കൈവരിച്ച 37 വിദ്യാർത്ഥികളെയാണ് ആദരിച്ചത്. പരിപാടി ദേവി ടീച്ചർ ഉദ്ഘാടനം ചെയ്തു.
 
ഹെഡ്മാസ്റ്റർ സിദിൻ മാഷ് അധ്യക്ഷം വഹിച്ച ചടങ്ങിൽ അനുഷ ടീച്ചർ സ്വാഗതവും സെൽവ്വ ടീച്ചർ നന്ദിയും രേഖപ്പെടുത്തി.
[[പ്രമാണം:18431 pradipa sangamam 2024-25.jpg|നടുവിൽ|ലഘുചിത്രം|സ്കൂളിൽ കലാകായിക ശാസ്ത്രമേളകളിൽ പങ്കെടുത്ത് മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കുള്ള ആദരം ]]
 
== പ്രസംഗ മത്സരം ==
'''പ്രസംഗികരേ ഇതിലേ'''
 
  9/11/24 ചൊവ്വാഴ്ച വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ സ്കൂളിലെ മലർവാടി ആർട്ട്സ് ക്ലബ്ബിൽ പ്രസംഗ മത്സരം നടക്കുകയുണ്ടായി.സ്കൂളിലെ യൂട്യൂബ് ചാനലായ റിഥം വിഷൻ പ്രസംഗകരേ... ഇതിലേ ... എന്ന പരിപാടിയാണ് നടന്നത്.മത്സരത്തിൽ 43 പേർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു. നമ്മുടെ വിദ്യാർഥികൾക്ക് നമ്മുടെ വിദ്യാലയം കൊടുക്കുന്ന അനുഭവങ്ങളാണ് ഇത്രയും പേർ മത്സര രംഗത്തേക്ക് കടന്നു വരാൻ കാരണം. 27 വിദ്യാർത്ഥികളെ രണ്ടാം റൗണ്ടിലേക്ക് തിരഞ്ഞെടുത്തു കുട്ടികൾക്ക് സൗജന്യ പഠനയാത്ര തുഞ്ചൻപറപ്പിലേക്ക് നിശ്ചയിക്കുകയും ചെയ്തു.
[[പ്രമാണം:18431 kuttiprasagikare ithile 2024-25.jpg|നടുവിൽ|ലഘുചിത്രം|പ്രസംഗ മത്സരം]]
 
 
== ഫ്യൂച്ചർ ചാമ്പ്യൻ  സ്പോർട്ട്സ് ഡേ ==
     6/12/24 ന് സ്കൂളിൽ എൽ കെ ജി ,യു കെ ജി വിദ്യാർത്ഥികൾക്ക് കായികമേള നടത്തുകയുണ്ടായി. പരിപാടിയുടെ ലോഗോ പ്രകാശനം ഹാദി മഹൂദ് നിർവ്വഹിച്ചു. കുട്ടികളെ ബ്ലൂ, ഗ്രീൻ, റെഡ് എന്നീ ഗ്രൂപ്പുകൾ ആക്കി തിരിച്ചു. കുട്ടികൾക്ക് മെഗാമാരത്തോൺ നടത്തി . ഹാദി മഹമൂദ് ദീപശിഖ മുഹമ്മദ് ഷാദിലിന് നൽകി കൊണ്ടാണ് പരിപാടി ആരംഭിച്ചത് . മൂന്ന് ഗ്രൂപ്പുകളുടെയും മാർച്ച് പാസ്റ്റ് നടന്നു . 50 മീറ്റർ റണ്ണിങ്ങ് , സ്റ്റാൻ്റിംഗ് ബോർഡ് ജമ്പ് എന്നീ വാശിയേറിയ മത്സരങ്ങളാണ്  ഗ്രൗണ്ടിൽ നടന്നത്. മത്സര സ്ഥലത്ത് വെച്ച് തന്നെ ഫസ്റ്റ് , സെക്കൻഡ്, തേർഡ് ലഭിച്ച  കുട്ടികൾക്കുള്ള മെഡലുകൾ നൽകുകയും ചെയ്തു.
[[പ്രമാണം:18431 kg sports 2024-25.jpg|നടുവിൽ|ലഘുചിത്രം|എൽ കെ ജി ,യു കെ ജി  കായികമേള ]]
 
== ക്രിസ്തുമസ് ആഘോഷം ==
യേശു ജനിച്ച ഡിസംബർ 25 ക്രിസ്തുമസ് ആയി ആഘോഷിക്കുന്നു. യേശു ജനിച്ച സമയം മാലാഖമാർ ഇങ്ങനെ പാടി " അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്യം....
 
ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം" ഇതുതന്നെയാണ് ക്രിസ്തുമസ് നൽകുന്ന സന്ദേശവും.
 
വിദ്യാലയത്തിൽ ഇതിൻ്റെ സ്മരണ ഉയർത്തുന്നതിനായി 20 /12 /24ന് ക്രിസ്തുമസ് ആഘോഷിച്ചു. പരിപാടി ഏലിയാമ്മ ടീച്ചർ ഉദ്ഘാടനം ചെയ്തു. സാന്താക്ലോസിന്റെ വേഷമണിഞ്ഞ അപ്പൂപ്പനും ഉദഘാടക ഏലിയാമ്മ ടീച്ചറും ഹെഡ്മാസ്റ്റർ സിദിൻ മാഷും കേക്ക് മുറിച്ച് കുട്ടികൾക്ക് നൽകി. പുൽക്കൂട് ഒരുക്കി കരോൾ ഗാനം പാടി കുട്ടികൾ നൃത്തം ചെയ്തു.
[[പ്രമാണം:18431 xmas 2024-25.jpg|നടുവിൽ|ലഘുചിത്രം|ക്രിസ്തുമസ് ആഘോഷം]]
 
== പഠന യാത്ര ==
3/1/ 25 വെള്ളിയാഴ്ച 3, 4 ക്ലാസിലെ കുട്ടികളുടെ പഠനയാത്ര സംഘടിപ്പിക്കുകയുണ്ടായി. 58 കുട്ടികളും അധ്യാപകരും കൂടി ഊട്ടിയിലേക്കാണ് പോയത്. രാവിലെ അഞ്ചുമണിക്കാണ് യാത്ര പുറപ്പെട്ടത്. സൂയിസൈഡ് പോയിൻ്റ്, ബോട്ടാണിക്കൽ ഗാർഡൻ ,കർണാട്ടിക് ഗാർഡൻ ,എന്നീ സ്ഥലങ്ങളാണ് സന്ദർശിച്ചത്.  ഒരു മണിക്കാണ് തിരിച്ചെത്തിയത്. ഈ യാത്ര കുട്ടികൾക്ക് വളരെ നല്ല ഒരു അനുഭവമായി മാറി.
[[പ്രമാണം:18431 study tour 2024-25.jpg|നടുവിൽ|ലഘുചിത്രം|പഠന യാത്ര]]
 
== എം.ടി അനുസ്മരണം ==
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ എം ടി അനുസ്മരണം സ്കൂളിൽ സംഘടിപ്പിച്ചു.വിദ്യരംഗം കോഡിനേറ്റർ അനുഷ ടീച്ചർ എം ടിയെ കുറിച്ച് സംസാരിച്ചു.അദ്ദേഹത്തിൻ്റെ ജീവചരിത്രത്തെ കുറിച്ച് അസിയാനും,സിനിമ ചരിത്രത്തെക്കുറിച്ച് ഫാത്തിമ വജിഹയും സംസാരിച്ചു.  അദ്ദേഹത്തിൻറെ മഞ്ഞ് എന്ന  പുസ്തകത്തെ ഷംല പരിചയപ്പെടുത്തി. ശേഷം ഹെഡ്മാസ്റ്റർ സിദിൻ മാഷ് അനുശോചനം രേഖപ്പെടുത്തി. ശേഷം അധ്യാപകരും കുട്ടികളും പുഷ്പാർച്ചന നടത്തി
[[പ്രമാണം:18431 mt anusmaranam 2024-25 n.jpg|നടുവിൽ|ലഘുചിത്രം|എം ടിയെ കുറിച്ച് സംസാരിച്ചു]]
 
 
== രക്തസാക്ഷി ദിനം ==
1948 ൽ മഹാത്മാഗാന്ധിയെ നാഥുറാം വിനായക് ഗോഡ്സെ വധിച്ചതിന്റെ ഓർമ്മയ്ക്കാണ് ജനുവരി 30 ദേശീയതലത്തിൽ രക്തസാക്ഷി ദിനം ആയിട്ട് ആചരിക്കുന്നത്.
 
30/1/24 ന് സ്കൂളിൽ രക്തസാക്ഷി ദിനം ആചരിച്ചു, ഈ ദിവസത്തെക്കുറിച്ച് ഫസീല ടീച്ചർ കുട്ടികളോട് സംസാരിച്ചു. ശേഷം അധ്യാപകരും കുട്ടികളും അദ്ദേഹത്തിൻ്റെ ഫോട്ടോയിൽ പുഷ്പങ്ങൾ കൊണ്ട് അനുശോചനം അർപ്പിച്ചു.
[[പ്രമാണം:18431 mt anusmaranam 2024-25.jpg|നടുവിൽ|ലഘുചിത്രം|രക്തസാക്ഷി ദിനം]]
 
== തുഞ്ചൻ്റെ മണ്ണിലേക്കൊരു യാത്ര ==
  17/1/ 25 വെള്ളിയാഴ്ച അമ്മ മലയാളം ക്യാമ്പയിന്റെ ഭാഗമായി നടന്ന പ്രസംഗ മത്സരത്തിൽ വിജയികളായ 27 വിദ്യാർഥികളെ തുഞ്ചൻ്റെ മണ്ണിലേക്ക് കൊണ്ടു പോയി. ആദ്യം തുഞ്ചൻ സ്മാരകത്തിൽ പോയി അവിടെനിന്ന് തുഞ്ചന്റെ എഴുത്താണി ,തുഞ്ചന്റെ തത്ത ,വിദ്യാരംഭം കുറിക്കുന്ന സ്ഥലം എന്നിവ കാണുകയുണ്ടായി.അടുത്തതായി പോയത് തുഞ്ചൻ മ്യൂസിയത്തിലേക്കാണ്.
 
തുഞ്ചൻ മ്യൂസിയത്തിൽ കേരള ചരിത്രം, കലാരൂപങ്ങൾ, സാഹിത്യകാരന്മാർ, വാദ്യോപകരണങ്ങൾ, എന്നിവയൊക്കെ പരിചയപ്പെടുകയും വീഡിയോ കുട്ടികൾ വീക്ഷിക്കുകയും ചെയ്തു.അവിടെവച്ച് കുട്ടികളുടെ വീഡിയോ തയ്യാറാക്കുകയും ചെയ്തു.
[[പ്രമാണം:18431 thunchan parambu 2024-25.jpg|നടുവിൽ|ലഘുചിത്രം|അമ്മ മലയാളം ക്യാമ്പയിന്റെ ഭാഗമായി നടന്ന പ്രസംഗ മത്സരത്തിൽ വിജയികളായ 27 വിദ്യാർഥികളെ തുഞ്ചൻ്റെ മണ്ണിലേക്ക്]]
 
== റിപ്പബ്ലിക് ദിനം ==
മാനവകുലത്തിന്റെ വൈവിധ്യങ്ങളെ കോർത്തിണക്കി, ജാതിമത വർഗ്ഗ വ്യത്യാസങ്ങൾക്ക് അതീതമായി,ഒരൊറ്റ ജനതയായി , ലോകത്തിന്റെ ഹൃദയമായി, ഇന്ത്യ മാറി കഴിഞ്ഞു. അതിനു നമ്മെ പ്രാപ്തമാക്കിയത് ജനാധിപത്യത്തിൻ്റെ വിശുദ്ധ ഗ്രന്ഥമായ ഭരണഘടനയാണ്. ഭരണഘടന നിലവിൽ വന്ന ജനുവരി 26 റിപ്പബ്ലിക് ദിനമായി നാം ആഘോഷിക്കുന്നു.
 
       24/1/ 25 ന് സ്കൂളിൽ റിപ്പബ്ലിക് ദിനം ആചരിക്കുകയുണ്ടായി. റിപ്പബ്ലിക് ദിനത്തിന്റെ പ്രത്യേകതയെ കുറിച്ച് ഫസീല ടീച്ചർ സംസാരിച്ചു. ശേഷം 3 A ക്ലാസിലെ കുട്ടികളുടെ സംഗീതശില്പം ഉണ്ടായിരുന്നു . തുടർന്ന് ദേശഭക്തിഗാനാലാപനവും പതാക നിർമ്മാണവും നടന്നു . 3 ,4 ക്ലാസുകളിൽ റിപ്പബ്ലിക് ദിന ക്വിസ് മത്സരവും നടന്നു.
 
== വിജയത്തിളക്കം ==
         പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള എല്ലാ കുട്ടികളും ഇംഗ്ലീഷും മലയാളവും വായിക്കും എന്ന ലക്ഷ്യത്തോടെ രക്ഷിതാക്കൾക്കും വിദ്യാഭ്യാസ പ്രവർത്തകർക്കും പ്രദേശവാസികൾക്കും മുമ്പിൽ വെല്ലുവിളിയോടെ സംഘടിപ്പിച്ച പരിപാടിയാണ് വിജയത്തിളക്കം.
 
     7 /2 /25 ന് സ്കൂളിൽ ഈ വിജയപ്രഖ്യാപനം രക്ഷിതാക്കൾക്കും വിദ്യാഭ്യാസ പ്രവർത്തകർക്കും മുമ്പിൽ സംഘടിപ്പിക്കുകയുണ്ടായി. ഓരോ ക്ലാസിലെയും അധ്യാപകരും രക്ഷിതാക്കളും, കുട്ടികളും നിർമ്മിച്ച വായനക്കാഡുകൾ ക്ലാസുകളിൽ ഒരുക്കുകയും രക്ഷിതാക്കൾ അവർക്കിഷ്ടപ്പെട്ട വായനക്കാഡ് തെരഞ്ഞെടുത്ത ഇഷ്ടമുള്ള വിദ്യാർത്ഥിക്ക് നൽകി വായിപ്പിക്കുന്നു.
 
     ഈ പരിപാടി ശ്രീ മുഹമ്മദലി (മലപ്പുറം ബി പി സി) ഉദ്ഘാടനം ചെയ്തു .പി ടി എ പ്രസിഡൻ്റ് ഇല്യാസ് അധ്യക്ഷൻ വഹിച്ച ചടങ്ങിൽ ഹെഡ് മാസ്റ്റർ സിദിൻ മാഷും സ്വാഗതവും, ഫസീല ടീച്ചർ നന്ദിയും രേഖപ്പെടുത്തി.
[[പ്രമാണം:18431 vijayathilakkam 2024-25.jpg|നടുവിൽ|ലഘുചിത്രം|വിജയത്തിളക്കം ശ്രീ മുഹമ്മദലി (മലപ്പുറം ബി പി സി) ഉദ്ഘാടനം ചെയ്തു]]
 
== അഡ്മിഷൻ ഡേ ==
 
===        70 കുട്ടികൾ ഒന്നാം ക്ലാസിലേക്ക്.... ===
18/2/25 ചൊവ്വാഴ്ച 10 മണിക്ക് അഡ്മിഷൻ ഡേ ഉദ്ഘാടനം വിദ്യാരംഗം ജില്ലാ കോഡിനേറ്റർ ഇന്ദിരാദേവി ടീച്ചർ നിർവഹിച്ചു .70 കുട്ടികളും ഒരേ ഡ്രസ്സണിഞ്ഞ് തൊപ്പിയും ധരിച്ച് വേദിയിൽ അണിനിരന്നു. ഓരോ കുട്ടിക്കും സർട്ടിഫിക്കറ്റ് ഇന്ദിര ടീച്ചർ കൈമാറി. പി ടി എ പ്രസിഡണ്ട് ഇല്യാസ് ഇ പി അധ്യക്ഷനായ ചടങ്ങിൽ ഹെഡ്മാസ്റ്റർ സിദിൻ മാഷ് സ്വാഗതവും എലിയാമ്മ ടീച്ചർ ,സുമയ്യ ടീച്ചർ എന്നിവർ ആശംസയും ഷരീഫ് മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി.
[[പ്രമാണം:18431 admission day 2024-25.jpg|നടുവിൽ|ലഘുചിത്രം|അഡ്മിഷൻ ഡേ ഉദ്ഘാടനം വിദ്യാരംഗം ജില്ലാ കോഡിനേറ്റർ ഇന്ദിരാദേവി ടീച്ചർ നിർവഹിച്ചു]]
 
== മെഗാ ക്വിസ് ഗ്രാൻ്റ് ഫിനാലെ ==
    18/2/25 ന് സ്കൂളിൽ ആവേശകരമായ മെഗാ ക്വിസ് ഗ്രാൻ്റ് ഫിനാലെ നടത്തുകയുണ്ടായി. ഈ ഒരു വർഷം 300 ചോദ്യങ്ങൾ വിദ്യാർത്ഥികൾക്ക് നൽകുകയും എല്ലാ ആഴ്ചയും അതുമായി ബന്ധപ്പെട്ട മത്സരം സംഘടിപ്പിക്കുകയും ചെയ്യുകയുണ്ടായി. അതിൽ നിന്നും അവസാന റൗണ്ടിലേക്ക് ഹാദിയ, ആയിഷ മെഹറിൻ, അസിയാൻ, ഷംല , ദുൽഖർ ,ഫർദാൻ, അസദ്, അഷ്മൽ എന്നീ 10 വിദ്യാർത്ഥികളെ തെരഞ്ഞെടുത്തു .ഇതിൽ ഒന്നാം സ്ഥാനം ലഭിക്കുന്ന വിദ്യാർത്ഥിക്ക് സൈക്കിൾ , രണ്ടുംമൂന്നു സ്ഥാനം ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് സ്റ്റഡി ടേബിൾ എന്നിവ സമ്മാനമായി നൽകും.
 
അങ്ങനെ ഞങ്ങളുടെ ഗ്രാൻഡ്ഫിനാലെ ഗ്രാൻ്റ് ആയി തന്നെ നടന്നു... ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് ഫാത്തിമ ഹാദിയയാണ്. രണ്ടാം സ്ഥാനം കരസ്ഥമാക്കിയത് അഹാന, മൂന്നാം സ്ഥാനം കരസ്ഥമാക്കിയത് ആയിഷ മെഹറിൻ .ഈ വർഷത്തെ മെഗാക്വിസ് കോട്ടകൾ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ പാറോളി റംല ടീച്ചർ നിർവഹിച്ചു. അനന്ദു മാസ്റ്റർ മനോഹരമായി ക്വിസിന് നേതൃത്വം നൽകി.
[[പ്രമാണം:18431 mega quiz 2024-25.jpg|ഇടത്ത്‌|ലഘുചിത്രം|മെഗാ ക്വിസ് പാറോളി റംല ടീച്ചർ ഉദ്ഘാടനം ചെയ്യുന്നു]]
[[പ്രമാണം:18431 mega quiz 2024-25 1.jpg|നടുവിൽ|ലഘുചിത്രം|മെഗാ ക്വിസ് ക്വിസ് മാസ്റ്റർ അനന്ദു മാസ്റ്റർ]]
[[പ്രമാണം:18431 mega quiz 2024-25 2.jpg|നടുവിൽ|ലഘുചിത്രം|മെഗാ ക്വിസ് ക്വിസ് ]]
 
== ഒന്ന് രണ്ട് ക്ലാസിലെ മെഗാ ക്വിസ് ഫൈനൽ ==
 ഈ വർഷം ഒന്ന് ,രണ്ട് ക്ലാസിലെ വിദ്യാർത്ഥികൾക്കും മെഗാ ക്വിസ് മത്സരം ഉണ്ടായിരുന്നു. കുട്ടികളുടെ ഓർമ്മശക്തി വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അവരുടെ പഠനപ്രവർത്തനങ്ങളുമായി ബന്ധപ്പെടുത്തിയാണ് ചോദ്യങ്ങൾ തയ്യാറാക്കിയത്. ഓരോ ആഴ്ചയും മത്സരം നടത്തി സമ്മാനങ്ങൾ കൈമാറി. അവസാന റൗണ്ടിൽ 10 പേർ പങ്കെടുത്തു. ഒന്നാം സ്ഥാനം ആയിഷ അഫ്ര കരസ്ഥമാക്കി .രണ്ടാം സ്ഥാനം കരസ്ഥമാക്കിയത് ആദിൽ അമീൻ, മൂന്നാം സ്ഥാനം കരസ്ഥമാക്കിയത്ഫാത്തിമ റസാന. ഏലിയാമ്മ ടീച്ചർ വളരെ മനോഹരമായി ക്വിസിന് നേതൃത്വം നൽകി
 
== STAR VIBES 25 ==
    19/2/25 ബുധനാഴ്ച 10 മണിക്ക് ഫ്യൂച്ചർ സ്റ്റാറിൻ്റെ വാർഷികാഘോഷ പരിപാടികൾ Star Vibes 25 എന്ന പേരിൽ അത്യാകർഷകമായ രീതിയിൽ നടന്നു .മുഴുവൻ കുരുന്നുകളെയും പങ്കെടുപ്പിച്ചുകൊണ്ട് ഏറെ വ്യത്യസ്തമായിരുന്നു ഓരോ പരിപാടിയും. കൂടെ ഒന്ന് മുതൽ നാലു വരെ ക്ലാസുകളിലെ കുട്ടികളുടെയും വ്യത്യസ്തമായ പരിപാടികൾ സ്റ്റേജിൽ അരങ്ങേറുകയുണ്ടായി. അന്നേദിവസം മൂന്നുമണിക്ക് ചിൽഡ്രൻസ് പാർക്ക് ഉദ്ഘാടനവും നടന്നു .ഉദ്ഘാടനം മുനിസിപ്പൽ ചെയർപേഴ്സൺ ഡോ അനീഷ ഉദ്ഘാടനം ചെയ്തു .പിടിഎ പ്രസിഡണ്ട് ഇല്യാസ് അധ്യക്ഷം വഹിച്ച പരിപാടിക്ക് ഹെഡ്മാസ്റ്റർ സിദിൻ മാഷ് സ്വാഗതവും , വാർഡ് കൗൺസിലർ സറീന സുബൈർ, പാപ്പായി വാർഡ് കൗൺസിലർ റഫീഖ്, മുഹമ്മദാലി എന്നിവർ ആശംസയും അനുഷ ടീച്ചർ നന്ദിയും രേഖപ്പെടുത്തി.
[[പ്രമാണം:18431 park inaguration 2024-25.jpg|ഇടത്ത്‌|ലഘുചിത്രം|ചിൽഡ്രൻസ് പാർക്ക് ഉദ്ഘാടനവും നടന്നു ]]
[[പ്രമാണം:18431 kg fest 2024-25.jpg|നടുവിൽ|ലഘുചിത്രം|ഫ്യൂച്ചർ സ്റ്റാറിൻ്റെ വാർഷികാഘോഷ പരിപാടികൾ]]
 
== ലോക മാതൃഭാഷ ദിനം ==
      മലയാളമാണ് എൻ്റെ ഭാഷ. എൻ്റെ ഭാഷ എൻ്റെ വീടാണ് ' എൻ്റെ ആകാശമാണ് .ഞാൻ കാണുന്ന നക്ഷത്രമാണ്. എന്നെ തഴുകുന്ന കാറ്റാണ്. എൻ്റെ ദാഹം ശമിപ്പിക്കുന്ന കുളിർ വെള്ളമാണ്. എൻ്റെ അമ്മയുടെ തലോടലും ശാസനയുമാണ്. ഏത് നാട്ടിലെത്തിയാലും ഞാൻ സ്വപ്നം കാണുന്നത് എന്റെ ഭാഷയിലാണ് 'എൻ്റെ ഭാഷ ഞാൻ തന്നെയാണ്.
 
   21/2/25 ന് മാതൃഭാഷാ ദിന പരിപാടി സ്കൂളിൽ നടന്നു .ഓരോ വിദ്യാർത്ഥിയും തയ്യാറാക്കിയ മാഗസീൻ പ്രകാശനം ചെയ്തു. മാതൃഭാഷാ ദിനത്തെ കുറിച്ച് ഹെഡ്മാസ്റ്റർ സിദിൻ മാഷ് വിശദീകരണം നൽകി.
 
== പ്രസംഗിക ഇതിലെ... ഘട്ടം 2 ==
    10/3/25 തിങ്കളാഴ്ച വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ പ്രസംഗ മത്സരം ഘട്ടം 2 നടക്കുകയുണ്ടായി. മത്സരത്തിൽ പത്ത് പേർ വിവിധ വിഷയങ്ങളിൽ സംസാരിക്കുകയുണ്ടായി. അതിൽ നിന്നും അൻഷിദ , റുസ്‌ല , അനുഷ്ക, വിതാബാബു , വജിഹ എന്നീ 6 വിദ്യാർത്ഥികളെയാണ് അവസാന റൗണ്ടിലേക്ക് തിരഞ്ഞെടുത്തത്.
 
== രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ് ==
     പഠന പിന്തുണ ആവശ്യമുള്ള കുട്ടികളുടെ രക്ഷിതാക്കൾക്ക് ഒരു കൈത്താങ്ങായി 13/ 02 / 25 വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ഒരു ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കുകയുണ്ടായി. LKG മുതൽ നാലാം ക്ലാസ് വരെയുള്ള ക്ലാസുകളിൽ പഠന പിന്തുണ ആവശ്യമുള്ള കുട്ടികളുടെ രക്ഷിതാക്കളാണ് പരിപാടിയിൽ പങ്കെടുത്തത് തസ്ലീമ വി ടി യാണ് (സ്പെഷ്യൽ എഡ്യൂക്കേറ്റർ ബി ആർ സി മലപ്പുറം )ആണ് ക്ലാസ് എടുത്തത്. ഹെഡ്മാസ്റ്റർ സിദിൽ മാഷ് അധ്യക്ഷൻ വഹിച്ച ചടങ്ങിൽ സെൽവ ടീച്ചർ സ്വാഗതവും ഫസീല ടീച്ചർ നന്ദിയും രേഖപ്പെടുത്തി.
[[പ്രമാണം:18431 BHODAVALKARANA CLASS 2024-25.jpg|നടുവിൽ|ലഘുചിത്രം|പഠന പിന്തുണ ആവശ്യമുള്ള കുട്ടികളുടെ രക്ഷിതാക്കൾക്ക്  ക്ലാസ് ]]
 
== ചിൽഡ്രൻസ് പാർക്ക് ഉദ്ഘാടനം ==
മികച്ച ഒരു ചിൽഡ്രൻസ് പാർക്ക് ഒരുപാട് വർഷത്തെ ഞങ്ങളുടെ സ്വപ്നമായിരുന്നു. ആ സ്വപ്നം നടപ്പിലായി. 19/2/25 ബുധനാഴ്ച്ച ഉച്ചയ്ക്ക് 3 മണിക്ക് പാർക്കിൻ്റെ ഔപചാരിക ഉഘാടനം കോട്ടക്കൽ നഗരസഭ ചെയർപേഴ്സൺ ഡോ. കെ ഹനീഷ നിർവ്വഹിച്ചു. പി ടി എ പ്രസിഡണ്ട് ഇല്യാസ് അധ്യക്ഷം വഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ സിദിൻ മാഷ് സ്വാഗതവും, വാർഡ് കൗൺസിലർ സറീന സുബൈർ, റഫീഖ്, മുഹമ്മദലി എന്നിവർ ആശംസയും അനുഷ ടീച്ചർ നന്ദിയും രേഖപ്പെടുത്തി
[[പ്രമാണം:18431 park inaguration 2024-25.jpg|നടുവിൽ|ലഘുചിത്രം|പാർക്കിൻ്റെ ഔപചാരിക ഉഘാടനം കോട്ടക്കൽ നഗരസഭ ചെയർപേഴ്സൺ ഡോ. കെ ഹനീഷ നിർവ്വഹിച്ചു.]]
 
== പഠനോത്സവം 2025 ==
എല്ലാവർഷവും നടക്കുന്ന പഠനോത്സവം പരിപാടി കുട്ടികളുടെ ഒരു കൊയ്ത്തുൽസവമാണ്. വിദ്യാർത്ഥികളുടെ മികവുറ്റ പ്രകടനങ്ങൾ കാഴ്ചവെക്കാനുള്ള ഒരു വേദിയാണിത്.
 
12/3/25 ബുധനാഴ്ച്ച 10.30 ന് ഒന്ന് മുതൽ നാല് വരെ ക്ലാസ്സിൽനിന്നും മുഴുവൻ വിദ്യാർഥികളെയും പങ്കെടുപ്പിച്ചുകൊണ്ട് അവരുടെ നിലവാരത്തിനനുസരിച്ച് പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കി. അതിൽ വിദ്യാർത്ഥികളാട ദൃശ്യാവിഷ്കാരങ്ങൾ, പ്രസംഗം, വായനാനുഭവങ്ങൾ, ശാസ്ത്രോത്സവങ്ങൾ, ഗണിതോത്സവങ്ങൾ, ഇംഗ്ലീഷ് ഫെസ്റ്റ്, അറബി ഫെസ്റ്റ്, പതിപ്പുകൾ തുടങ്ങിയ വ്യത്യസ്ത പരിപാടികളാണ് ചെയ്തത്. ഓരോ ക്ലാസിലും ഉദ്ഘാടനം, സ്വാഗതം, നന്ദി എല്ലാം കുട്ടികൾ തന്നെയായിരുന്നു. അങ്ങനെ പഠനോത്സവം അവർ അവരുടെ ഒരുത്സവമാക്കി മാറ്റി.
[[പ്രമാണം:18431 PADANOLSAVAM 2024-25.jpg|നടുവിൽ|ലഘുചിത്രം|പഠനോത്സവം]]
 
== സർഗോത്സവം 25 ==
 
==== അഭിനയ ശിൽപശാല ====
13/3/25 വ്യാഴാഴ്ച്ച വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ സർഗോത്സവം 25 പരിപാടി ആരംഭിച്ചു. വിദ്യാർത്ഥികളുടെ സമഗ്ര വളർച്ച ലക്ഷ്യം വെച്ചുള്ള പരിപാടിയിൽ വിവിധ ശിൽപശാലകൾ സംഘടിപ്പിക്കുകയാണ് ലക്ഷ്യം. പരിപാടി അധ്യാപകനും നാടക പ്രവർത്തകനുമായ ശ്രീ പ്രവീൺ കോട്ടക്കൽ ഉഘാടനം ചെയ്തു. ഷരീഫ് മാഷ് അധ്യക്ഷം വഹിച്ച ചടങ്ങിൽ അനുഷ ടീച്ചർ സ്വാഗതവും അശ്വിൻ മാഷ് നന്ദിയും രേഖപ്പെടുത്തി.പാട്ടും അഭിനയവും വ്യത്യസ്ത കളികളുമായി വിദ്യാർത്ഥികൾ മതിമറന്നാസ്വദിച്ചു.
[[പ്രമാണം:18431 sargolsavam 2024-25.jpg|നടുവിൽ|ലഘുചിത്രം|അഭിനയ ശിൽപശാല]]
 
==== കഥ, കവിത ശിൽപശാല ====
13 / 3 / 25 വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്ക് വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ സർഗോത്സവത്തിൻ്റെ ഭാഗമായുള്ള കഥ കവിത ശിൽപശാല നടന്നു. ദേശീയ അധ്യാപക അവാർഡ് ജേതാവ് ശ്രീ പി.വി മോഹനൻ മണ്ണഴിയാണ് പരിപാടിക്ക് നേതൃത്വം നൽകിയത്. കഥകളും കവിതകളും വിദ്യാർത്ഥികൾ തയ്യാറാക്കി. അവ മാഗസീൻ ആക്കുവാൻ തീരുമാനിച്ചു.
[[പ്രമാണം:18431 kadha kavitha shilpasala 2024-25.jpg|നടുവിൽ|ലഘുചിത്രം|കഥ, കവിത ശിൽപശാല]]
 
== കുട്ടി പ്രാസംഗികരെ ഇതിലെ...ഫൈനൽ ==
കുട്ടി പ്രാസംഗികരെ ഇതിലെ പരിപാടിയുടെ ഫൈനൽ മത്സരം 18/3/ 25 ന് നടന്നു .ആറ് വിദ്യാർത്ഥികൾ ആറു വിഷയത്തിൽ സംസാരിച്ചു. കുറ്റിപ്പുറം എ എം എൽ പി സ്കൂളിലെ കെ എം ഷാജി മാസ്റ്റർ,മാനേജർ മുഹമ്മദ് അഷ്റഫ് മാസ്റ്റർ, ഏലിയാമ്മ ടീച്ചർ എന്നിവർ വിധികർത്താക്കളായി.പരിപാടിയിൽ ഒന്നാം സ്ഥാനം റുസ്‌ലയും രണ്ടാം സ്ഥാനം ഫാത്തിമ വജ്ഹയും മൂന്നാം സ്ഥാനം അൻഷിദ യും കരസ്ഥമാക്കി
 
== .ഒറിഗാമി ശിൽപശാല ==
18/3/25 ന് സർഗോത്സവത്തിൻ്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് ഒറിഗാമി ശിൽപശാല സംഘടിപ്പിച്ചു. കെ.എം ഷാജി മാസ്റ്ററാണ് പരിപാടിക്ക് നേതൃത്വം നൽകിയത്. മാഷ് കളർ പേപ്പർ കൊണ്ട് വ്യത്യസ്ത തരത്തിലുള്ള ഒറിഗാമി രൂപങ്ങൾ കുട്ടികൾക്ക് പരിശീലനം നൽകി.
[[പ്രമാണം:18431 origami 2024-25.jpg|നടുവിൽ|ലഘുചിത്രം|ഒറിഗാമി ശിൽപശാല]]
   
 
== കുട്ടികളുടെ ചലച്ചിത്രോത്സവം ==
24/3/25 തിങ്കളാഴ്ച്ച വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ സർഗോത്സവത്തിൻ്റെ ഭാഗമായുള്ള ചലച്ചിത്രോത്സവം പരിപാടി നടന്നു. കുട്ടികളുടെ അഞ്ച് കുഞ്ഞു സിനിമകളായ ഇമ്മ്ണി ബല്യാരാൾ, Hope, Vicky, Anthero, Tokri എന്നിവയാണ് കാണിച്ച് കൊടുത്തത്. ഒരു തീയേറ്ററിനെ പോലെ സജ്ജീകരിച്ച ക്ലാസ് റൂമാണ് കുട്ടികൾക്ക് ഒരുക്കിയത്. ഓരോ ഷോട്ട് ഫിലിമും വളരെ കൗതുകത്തോടെയും ആസ്വാദ്യകരവുമായാണ് കുട്ടികൾ വീക്ഷിച്ചത്. ഈ പരിപാടിക്ക് സ്കൂൾ അധ്യാപകനായ ശെരീഫ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
[[പ്രമാണം:18431 cinema 2024-25.jpg|നടുവിൽ|ലഘുചിത്രം|കുട്ടികളുടെ ചലച്ചിത്രോത്സവം]]
 
== എൽ എസ് എസ്  ചരിത്രം കുറിച്ച് എ എം എൽ പി എസ് വില്ലൂർ ==
ഈ വർഷം 15 വിദ്യാർത്ഥികളാണ് എൽ എസ് എസ് പരീക്ഷക്ക് ഒരുങ്ങിയത് . അതിൽ 11 പേർക്ക് എൽ എസ് എസ് ലഭിച്ചു.ഇത് ഞങ്ങളുടെ സ്കൂളിന്റെയും ആത്മാർത്ഥമായ പരിശ്രമത്തിലൂടെ സ്വന്തം കഴിവ് തെളിയിച്ച ഞങ്ങളുടെ പ്രിയ വിദ്യാർത്ഥികളുടെയും അഭിമാന നിമിഷമായിരുന്നു.കോട്ടക്കൽ മുനിസിപ്പാലിറ്റിയിൽ ഏറ്റവും കൂടുതൽ എൽഎസ്എസ് ലഭിച്ച വിദ്യാലയങ്ങളിൽ ഒന്ന്. സ്കൂളിൻറെ ചരിത്രത്തിൽ തിളക്കമാർന്ന വിജയം. ഇതിനായി പ്രയത്നിച്ച എല്ലാ അധ്യാപകർക്കും അഭിനന്ദനങ്ങൾ.


മോണോ ആക്ട് അവന്ദിക സെക്കൻ്റ് എ ഗ്രേഡ്, സംഘഗാനം അവന്ദിക, അനുഷ്ക, അനാമിക, നിയ, നിദ, ലസ്വ, ഷെഹ്‌സ തേഡ് എ ഗ്രേഡ്, ദേശഭക്തിഗാനം അവന്ദിക, അനുഷ്ക, അനാമിക, നിയ, നിദ, ലസ് വ , ഷെഹ്സ തേഡ് എ ഗ്രേഡ്, പ്രസംഗം റുസ്ല എ ഗ്രേഡ്, പെൻസിൽ ഡ്രോയിംഗ് അനുഷ്ക എ ഗ്രേഡ്, ഇംഗ്ലീഷ് പദ്യം അഹാന എ ഗ്രേഡ്, മലയാളം പദ്യം അവന്ദിക എ ഗ്രേഡ്, അറബി ഗാനം നിദ എ ഗ്രേഡ്, അറബി പദ്യം അസിയാൻ എ ഗ്രേഡ്, അറബി പദ്യം റിയാൻഷ എ ഗ്രേഡ്. ഈ വിദ്യാർത്ഥികൾ ഇനി സബ് ജില്ലാ തലത്തിൽ മത്സരിക്കും. വിജയികൾക്ക് അഭിനന്ദനങ്ങൾ
== രണ്ടാം വിദ്യാഭ്യാസ സെമിനാർ ==
{| class="wikitable"
5/5/25 തിങ്കളാഴ്ച സ്കൂളിൽ രണ്ടാം വിദ്യാഭ്യാസ സെമിനാർ നടന്നു. മലപ്പുറം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ശ്രീമതി ജോസ്മി ജോസഫ് ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ പൊതുവിദ്യാഭ്യാസം ചരിത്രം വർത്തമാനം ഇനി വേണ്ടത്? എന്നീ വിഷയത്തിൽ എസ് എസ് കെ ജില്ലാ പ്രോഗ്രാം ഓഫീസർ ശ്രീ മനോജ് കുമാർ സംസാരിച്ചു. പൊതു വിദ്യാലയവും ഇംഗ്ലീഷ് പഠനവും എന്നീ വിഷയത്തിൽ ഡയറ്റ് ഫാക്കൽറ്റി ശ്രീമതി ബിന്ദു ടീച്ചറും വിഷയം അവതരിപ്പിച്ചു. ഉച്ചക്കുശേഷം 3 ഗ്രൂപ്പുകളായി തിരിഞ്ഞു.ഇംഗ്ലീഷ് ഗണിതം, , പരിസര പഠനം, അറബി ,കല, സ്പോർട്സ്, വർക്ക് എക്സ്പീരിയൻസ്, എന്നീ വിഷയങ്ങളിൽ രക്ഷിതാക്കളും അധ്യാപകരും സാമൂഹ്യപ്രവർത്തകരും അക്കാദമിക ചർച്ച നടന്നു.സ്കൂളിൻ്റെ ഭൗതിക നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള ചർച്ചകളും നടന്നു.അടുത്ത 10 വർഷത്തേക്കുള്ള പരിപാടികളാണ് സെമിനാറിൽ  ആസൂത്രണം ചെയ്തത്.കാലാനുസൃതമായി മാറ്റങ്ങളും കൂട്ടിച്ചേർക്കലുകളും നടത്തുന്നതാണ്.
|
|ReplyForward
|}