"ജി.എച്ച്.എസ്. പട്ടഞ്ചേരി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 14: | വരി 14: | ||
[[പ്രമാണം:21098-PARADE-2024-25-4.jpg|ലഘുചിത്രം|പാസ്സിങ് ഔട്ട് പരേഡ് പരിശീലനം|ഇടത്ത്]] | [[പ്രമാണം:21098-PARADE-2024-25-4.jpg|ലഘുചിത്രം|പാസ്സിങ് ഔട്ട് പരേഡ് പരിശീലനം|ഇടത്ത്]] | ||
'''പാസ്സിങ് ഔട്ട് പരേഡിനു മുന്നോടിയായി വിദ്യാർത്ഥികൾക്ക് പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു.''' | '''പാസ്സിങ് ഔട്ട് പരേഡിനു മുന്നോടിയായി വിദ്യാർത്ഥികൾക്ക് പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു.''' | ||
== '''<u>പാസ്സിങ് ഔട്ട് പരേഡ്</u>''' == | |||
=== 2022-25 ബാച്ചിന്റെ '''പാസ്സിങ് ഔട്ട് പരേഡ് 2024 ഒക്ടോബർ 22ന് പുതുനഗരം മുസ്ലീം ഹൈസ്കൂൾ ഗ്രൗണ്ടിൽ വച്ചു നടന്നു. പുതുനഗരം മുസ്ലീം ഹൈസ്കൂൾ , GHS കൊടുവായൂർ , GHS പട്ടഞ്ചേരി എന്നീ സ്കൂളുകളിലെ SPC യൂണിറ്റുകൾ അണിനിരന്ന പരേഡിൽ അഡി. സൂപ്രണ്ട് ഓഫ് പോലീസ് & ജില്ലാ നോഡൽ ഓഫീസർ ശ്രീ ഹരിദാസൻ സി.പി. അവർകൾ മുഖ്യാതിഥിയായി. മികച്ച പ്രകടനം കാഴ്ചവച്ച കേഡറ്റുകൾക്ക് അവാർഡുകളും വിതരണം ചെയ്തു.''' === | |||
[[പ്രമാണം:21098-SPC-1.jpg|ലഘുചിത്രം|'''പാസ്സിങ് ഔട്ട് പരേഡ്''']] | |||
[[പ്രമാണം:21098-SPC-2.jpg|ഇടത്ത്|ലഘുചിത്രം|'''പാസ്സിങ് ഔട്ട് പരേഡ്''']] | |||
[[പ്രമാണം:21098-SPC-3.jpg|ലഘുചിത്രം|'''പാസ്സിങ് ഔട്ട് പരേഡ്''']] | |||
[[പ്രമാണം:21098-SPC-4.jpg|ഇടത്ത്|ലഘുചിത്രം|'''പാസ്സിങ് ഔട്ട് പരേഡ്''']] | |||
സ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും കാണുന്നതിനായി 30-10-24 ന് സ്കൂൾ അസംബ്ലിയിൽ വച്ചും '''പാസ്സിങ് ഔട്ട് പരേഡ് സംഘടിപ്പിക്കുകയുണ്ടായി. പരിപാടിയിൽ PTA പ്രസിഡന്റ് ശ്രീ അബ്ദുൾ ഗഫൂർ അവർകൾ SPC പതാകയുയർത്തി.''' | |||