"മെഡിക്കൽ കോളേജ് പബ്ലിക്ക് സ്കൂൾ പരിയാരം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 18: | വരി 18: | ||
കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ഒരേ മനസ്സോടെ നിലനിന്നു പോകുന്ന ഒരന്തരീക്ഷമാണിവിടെ കാണുന്നത്.ഒരു രക്ഷിതാവ് തൻ്റെ കുട്ടിയെ എങ്ങനെ ചേർത്തു നിർത്തുന്നുവോ അതുപോലെയും ചിലപ്പോൾ അതിലും മുകളിലുമായി അധ്യാപകർ മക്കളെ മനസിലാക്കി ചേർത്തുപിടിക്കുന്ന ഒരവസ്ഥ നമുക്ക് ഈ വിദ്യാലയത്തിൽ കാണാം. പരിയാരംദേശീയ പാതയോട് ചേർന്നു നിൽക്കുന്ന ഈ വിദ്യാലയം മെഡിക്കൽ കോളേജിൻ്റെ ഹൃദയഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. | കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ഒരേ മനസ്സോടെ നിലനിന്നു പോകുന്ന ഒരന്തരീക്ഷമാണിവിടെ കാണുന്നത്.ഒരു രക്ഷിതാവ് തൻ്റെ കുട്ടിയെ എങ്ങനെ ചേർത്തു നിർത്തുന്നുവോ അതുപോലെയും ചിലപ്പോൾ അതിലും മുകളിലുമായി അധ്യാപകർ മക്കളെ മനസിലാക്കി ചേർത്തുപിടിക്കുന്ന ഒരവസ്ഥ നമുക്ക് ഈ വിദ്യാലയത്തിൽ കാണാം. പരിയാരംദേശീയ പാതയോട് ചേർന്നു നിൽക്കുന്ന ഈ വിദ്യാലയം മെഡിക്കൽ കോളേജിൻ്റെ ഹൃദയഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. | ||
ഏത് കോണിലൂടെ നോക്കിയാലുംഎൻ്റെ ഗ്രാമം എൻ്റെ അഭിമാനമാണ്. കാരണം അത്ര വശ്യസുന്ദരമായ പ്രകൃതിക്കുടമയാണ് എൻ്റെ ഗ്രാമം . കൂടാതെ സാമൂഹിക- സാംസ്ക്കാരിക രംഗത്തെ അഭിമാന നേട്ടം മുഴുവനും ഈ ഗ്രാമത്തെ കോൾമയിർക്കൊള്ളിക്കുന്നുണ്ട്. | |||
വിദ്യാലയമായാലും പൊതു സ്ഥാപനങ്ങളായാലും ഈ ഗ്രാമത്തിൻ്റെ നേട്ടം തന്നെയാണെന്ന് അഭിമാനത്തോടെ മാത്രമേ നോക്കിക്കാണാനാകൂ....... | |||
ഇങ്ങനെയൊരു ഗ്രാമത്തിൻ്റെ സൃഷ്ടികളിൽ ഒന്നാകാനും അഥവാ അതിൻ്റെ ഭാഗമാകാനും എനിക്ക് സാധിച്ചതിൽ ദൈവത്തോട് ഏറെ നന്ദി അറിയിക്കുന്നു. | |||
ഞങ്ങളുടെ വിദ്യാലയം സ്ഥിതി ചെയ്യുന്ന ഗ്രാമം വളരെ മനോഹരമാണ്. ചരിത്രപരമായി ഏറെ സവിശേഷതകൾ നിറഞ്ഞതാണ് പരിയാരം എന്ന പ്രദേശം വർഷങ്ങൾ പഴക്കമുള്ള ആതുര ശുശ്രൂഷ കേന്ദ്രം പിന്നീട് ഗവൺമെൻറ് മെഡിക്കൽ കോളേജ് ആയി മാറുകയും ആരോഗ്യരംഗത്ത് മുതൽക്കൂട്ട് ആവുകയും ചെയ്തു മറ്റൊരു പ്രത്യേകതയാണ് ഇവിടെയുള്ള പരിയാരം മെഡിക്കൽ കോളേജ് പബ്ലിക് സ്കൂൾ എന്ന വിദ്യാലയം ധാരാളം കുട്ടികൾ ഇവിടെ പഠിക്കുന്നു കൂടാതെ ഔഷധച്ചെടികളുടെയും ഫലവൃക്ഷങ്ങളുടെയും വിശാലമായ ഉദ്യാനം ഈ ഗ്രാമത്തിന്റെ പ്രത്യേകതയാണ് അതുമാത്രമല്ല പ്രാചീനമായ അമ്പലങ്ങളും പള്ളികളും ഞങ്ങളുടെ ഈ ഗ്രാമത്തിൽ ഉണ്ട് | |||
'''<big>ഭൂമിശാസ്ത്രം</big>''' | |||
കടന്നപ്പള്ളി ഗ്രാമം കേരളത്തിലെ കണ്ണൂർ ജില്ലയിലെ കല്യാശ്ശേരി നിയോജക മണ്ഡലത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സമ്പന്ന സാംസ്കാരിക പാരമ്പര്യമുള്ള പ്രദേശമാണ്. ജലസ്രോതസ്സുകൾ: ഗ്രാമത്തിൽ ചെറിയ നദികളും കുളങ്ങളും കാണപ്പെടുന്നു, ഇവ ഗ്രാമത്തിന്റെ ജലവ്യാപനത്തിനും കൃഷിക്കുമുള്ള പ്രധാന സ്രോതസ്സുകളാണ്.കാലാവസ്ഥ: കടന്നപ്പള്ളി ഗ്രാമത്തിൽ ഉഷ്ണമേഖലാ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. മഴക്കാലത്ത് (ജൂൺ മുതൽ സെപ്റ്റംബർ വരെ) ശക്തമായ മഴയും വേനൽക്കാലത്ത് (മാർച്ച് മുതൽ മെയ് വരെ) ചൂടും അനുഭവപ്പെടുന്നു.ഈ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കടന്നപ്പള്ളി ഗ്രാമത്തിന്റെ സമ്പന്ന സാംസ്കാരിക പാരമ്പര്യത്തെയും ജീവിതശൈലിയെയും സ്വാധീനിക്കുന്നു. | |||