"സെന്റ് മേരീസ് യു പി എസ് തരിയോട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:ST.MARY'S UPS THARIODE.jpg|ലഘുചിത്രം]]


== '''''തരിയോട്'''''    ==
== '''''തരിയോട്'''''    ==
വരി 29: വരി 31:


====== <u><big>വിദ്യാഭാസ സ്ഥാപനങ്ങൾ</big></u> ======
====== <u><big>വിദ്യാഭാസ സ്ഥാപനങ്ങൾ</big></u> ======
[[പ്രമാണം:കർലാട് തടാകം.jpg|ലഘുചിത്രം]]
* നിർമല ഹൈസ്കൂൾ തരിയോട്
* നിർമല ഹൈസ്കൂൾ തരിയോട്
* [[പ്രമാണം:കർലാട് തടാകം.jpg|ലഘുചിത്രം]]സെന്റ് മേരീസ് യൂ പി സ്കൂൾ തരിയോട്.
*സെന്റ് മേരീസ് യൂ പി സ്കൂൾ തരിയോട്.
* ഗവ. ഹയർ സെക്കന്ററി സ്കൂൾ തരിയോട്.
* ഗവ. ഹയർ സെക്കന്ററി സ്കൂൾ തരിയോട്.


== ==== പ്രമുഖ വ്യക്തികൾ ==== ==
== ==== പ്രമുഖ വ്യക്തികൾ ==== ==
ശ്രീമതി.മേഘശ്രീ ഡി ആർ ഐ എ എസ്
ശ്രീമതി.ശ്രീധന്യ സുരേഷ്‌
 
സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി, കേരളത്തിൽ ആദ്യമായി ഗോത്രവർഗക്കാരിൽനിന്നു സിവിൽ സർവീസ്‌ നേടിയ ശ്രീധന്യ സുരേഷ്‌ പെരിന്തൽമണ്ണ സബ്‌ കലക്‌ടറായി ചുമതലയേറ്റു.
 
== '''മുങ്ങിപോയഗ്രാമം''' ==
കാണാ ദൂരത്തോളം പരന്നുകിടക്കുന്ന ഈ വെള്ളത്തിനടിയിൽ ഒരു നാട് ഉണ്ടായിരുന്നു. അക്കാലത്ത് അവിടെ തിരഞ്ഞെടുപ്പുകളും ഉണ്ടായിരുന്നു. തരിയോട് പഞ്ചായത്തിലാണ് ജലാശയമെങ്കിലും തരിയോട് എന്ന പട്ടണം ഇന്നില്ല. സർക്കാർ രേഖകളിലും ഓഫീസുകളുടെയും സ്ഥാപനങ്ങളുടെയും പേരുകളിലും നാട്ടുകാരുടെ  മനസ്സിലും മാത്രമാണ് ഇപ്പോൾ തരിയോടിന് സ്ഥാനം. ബാണാസുരസാഗർ അണക്കെട്ട് ഉണ്ടാക്കുന്നതിനായി തരിയോടു പട്ടണവും ചേർന്നുള്ള ഭൂമിയും ജനവാസ കേന്ദ്രങ്ങളും ഉൾപ്പെടെ 1306.73 ഹെക്ടർ ഭൂമിയാണ് ഏറ്റെടുത്തത് .1984 ഓടെ ആദ്യഘട്ട ഒഴിപ്പിക്കൽ പൂർത്തിയായി.