"ബി സി ജി എച്ച് എസ് കുന്നംകുളം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Aashikjohn (സംവാദം | സംഭാവനകൾ) കായിക ചരിത്രം |
Aashikjohn (സംവാദം | സംഭാവനകൾ) സമീപപ്രദേശങ്ങളിൽ നിന്നുള്ള ദൂരം കിലോമീറ്ററിൽ |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 21: | വരി 21: | ||
=== കായിക ചരിത്രം === | === കായിക ചരിത്രം === | ||
ബാസ്കറ്റ് ബോൾ എന്ന കായികയിനത്തിൽ പേരുകേട്ട നഗരമാണ് കുന്നംകുളം. കേടായ ബസിന്റെ ബോഡി ചേസിൽ ബോർഡ് ഘടിപ്പിച്ചായിരുന്നു കുന്നംകുളത്തുകാർ ബാസ്‌കറ്റ്‌ബോൾ കളി ആരംഭിച്ചതെന്ന് പറയപ്പെടുന്നു. 1937-ലാണ് കുന്നംകുളത്ത് ആദ്യമായി ബാസ്‌കറ്റ്‌ബോൾ കോർട്ട് രൂപംകൊണ്ടത്. ചെമ്മണ്ണുകോർട്ടിനുചുറ്റും മുളകൊണ്ട് ഗ്യാലറികെട്ടിയാണ് ആദ്യകാലങ്ങളിൽ ഇവിടെ ടൂർണമെന്റുകൾ നടത്തിയിരുന്നത്. തൃശ്ശൂരിൽനിന്നുള്ള 'ജർമൻ' എന്ന വിളിപ്പേരുള്ള ആളാണ് ഈ ഗ്യാലറികളുടെ ശില്പി. 1976ൽ ആണ് സ്റ്റേഡിയം കോൺക്രീറ്റ് ചെയ്തത്. പിന്നീട് പുതിയ ബോർഡും ചുറ്റുമതിലും വന്നു. കുന്നംകുളത്ത് പോലീസ് സ്റ്റേഷനുസമീപത്തായാണ് ജില്ലയിലെതന്നെ പ്രധാന ബാസ്‌കറ്റ്‌ബോൾ കോർട്ടായ ജവാഹർസ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്. സ്റ്റേഡിയത്തിന്റെ രണ്ടു ഭാഗത്തായി ഗ്യാലറി, തൊട്ടടുത്ത് ഓഫീസ്, ഡ്രസ്സിങ് റൂം, മറ്റുസൗകര്യങ്ങൾ എന്നിവയും ഇവിടെയുണ്ട്. അമേരിക്കയിലും മറ്റും നടക്കുന്ന ബാസ്‌കറ്റ്‌ബോൾ ചാമ്പ്യൻഷിപ്പുകളിൽ ഉപയോഗിക്കുന്ന 'പവർറിലീസ്' ബോർഡ് കേരളത്തിൽ ആദ്യമായി ഉപയോഗിച്ചത് കുന്നംകുളത്താണ്. കേരളത്തിൽ നിന്ന് ആദ്യമായി ഇന്ത്യൻ ടീമിൽ കളിച്ച ബാസ്കറ്റ് ബോൾ താരം സി.ഐ. വർഗീസ് കുന്നംകുളത്തുകാരനാണ്. | ബാസ്കറ്റ് ബോൾ എന്ന കായികയിനത്തിൽ പേരുകേട്ട നഗരമാണ് കുന്നംകുളം. കേടായ ബസിന്റെ ബോഡി ചേസിൽ ബോർഡ് ഘടിപ്പിച്ചായിരുന്നു കുന്നംകുളത്തുകാർ ബാസ്‌കറ്റ്‌ബോൾ കളി ആരംഭിച്ചതെന്ന് പറയപ്പെടുന്നു. 1937-ലാണ് കുന്നംകുളത്ത് ആദ്യമായി ബാസ്‌കറ്റ്‌ബോൾ കോർട്ട് രൂപംകൊണ്ടത്. ചെമ്മണ്ണുകോർട്ടിനുചുറ്റും മുളകൊണ്ട് ഗ്യാലറികെട്ടിയാണ് ആദ്യകാലങ്ങളിൽ ഇവിടെ ടൂർണമെന്റുകൾ നടത്തിയിരുന്നത്. തൃശ്ശൂരിൽനിന്നുള്ള 'ജർമൻ' എന്ന വിളിപ്പേരുള്ള ആളാണ് ഈ ഗ്യാലറികളുടെ ശില്പി. 1976ൽ ആണ് സ്റ്റേഡിയം കോൺക്രീറ്റ് ചെയ്തത്. പിന്നീട് പുതിയ ബോർഡും ചുറ്റുമതിലും വന്നു. കുന്നംകുളത്ത് പോലീസ് സ്റ്റേഷനുസമീപത്തായാണ് ജില്ലയിലെതന്നെ പ്രധാന ബാസ്‌കറ്റ്‌ബോൾ കോർട്ടായ ജവാഹർസ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്. സ്റ്റേഡിയത്തിന്റെ രണ്ടു ഭാഗത്തായി ഗ്യാലറി, തൊട്ടടുത്ത് ഓഫീസ്, ഡ്രസ്സിങ് റൂം, മറ്റുസൗകര്യങ്ങൾ എന്നിവയും ഇവിടെയുണ്ട്. അമേരിക്കയിലും മറ്റും നടക്കുന്ന ബാസ്‌കറ്റ്‌ബോൾ ചാമ്പ്യൻഷിപ്പുകളിൽ ഉപയോഗിക്കുന്ന 'പവർറിലീസ്' ബോർഡ് കേരളത്തിൽ ആദ്യമായി ഉപയോഗിച്ചത് കുന്നംകുളത്താണ്. കേരളത്തിൽ നിന്ന് ആദ്യമായി ഇന്ത്യൻ ടീമിൽ കളിച്ച ബാസ്കറ്റ് ബോൾ താരം സി.ഐ. വർഗീസ് കുന്നംകുളത്തുകാരനാണ്. | ||
== '''അടുത്തുള്ള പ്രധാന റെയിൽവേ സ്റ്റേഷനുകൾ''' == | |||
ഗുരുവായൂർ (8 കി.മീ) | |||
തൃശ്ശൂർ (23 കി.മീ) | |||
പൂങ്കുന്നം (21 കി.മീ) | |||
പട്ടാമ്പി (23 കി.മീ) | |||
വടക്കാഞ്ചേരി (22 കി.മീ) | |||
=== സമീപപ്രദേശങ്ങളിൽ നിന്നുള്ള ദൂരം കിലോമീറ്ററിൽ === | |||
* എറണാകുളം - 85 കിലോമീറ്റർ തെക്ക് | |||
* തൃശ്ശൂർ - 23 കിലോമീറ്റർ തെക്കുകിഴക്ക് | |||
* ചങ്ങരംകുളം - 16 കിലോമീറ്റർ വടക്കുപടിഞ്ഞാറ് | |||
* എടപ്പാൾ - 22 കിലോമീറ്റർ വടക്കുപടിഞ്ഞാറ് | |||
* കുറ്റിപ്പുറം - 31 കിലോമീറ്റർ വടക്കുപടിഞ്ഞാറ് | |||
* കോഴിക്കോട് - 105 കിലോമീറ്റർ വടക്കുപടിഞ്ഞാറ് | |||
* ഗുരുവായൂർ - 8 കിലോമീറ്റർ തെക്കുപടിഞ്ഞാറ് | |||
* ചാവക്കാട് - 11 കിലോമീറ്റർ തെക്കുപടിഞ്ഞാറ് | |||
* കൂറ്റനാട് - 15 കിലോമീറ്റർ വടക്ക് | |||
* പട്ടാമ്പി - 25 കിലോമീറ്റർ വടക്ക് | |||
* വടക്കാഞ്ചേരി - 21 കിലോമീറ്റർ കിഴക്ക് | |||