"ബി.ജി.എച്ച്.എസ്. വണ്ണാമട/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
റ്റാഗ്: Manual revert |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== ഉള്ളടക്കം == | == ഉള്ളടക്കം == | ||
* '''വണ്ണാമട''' | |||
* '''ഭൂമിശാസ്ത്രം''' | |||
* '''ചരിത്രം''' | |||
* '''ചിത്രശാല''' | |||
* '''പൊതു സ്ഥാപനങ്ങൾ''' | |||
* '''ആരാധനാലയങ്ങൾ''' | |||
== '''വണ്ണാമട :-''' == | == '''വണ്ണാമട :-''' == | ||
പാലക്കാട് ജില്ലയിൽ എരുത്തിയാമ്പതി പഞ്ചായത്തിലെ കൊഴിഞ്ഞാമ്പാറ പൊള്ളാച്ചി റോഡിൽ വണ്ണാമട എന്ന സ്ഥലം സ്ഥിതി ചെയ്യുന്നു. | പാലക്കാട് ജില്ലയിൽ എരുത്തിയാമ്പതി പഞ്ചായത്തിലെ കൊഴിഞ്ഞാമ്പാറ പൊള്ളാച്ചി റോഡിൽ വണ്ണാമട എന്ന സ്ഥലം സ്ഥിതി ചെയ്യുന്നു. | ||
| വരി 20: | വരി 15: | ||
== '''ഭൂമിശാസ്ത്രം :-''' == | == '''ഭൂമിശാസ്ത്രം :-''' == | ||
പാലക്കാട് ജില്ലയിലെ കൊഴിഞ്ഞാമ്പാറ പൊള്ളാച്ചി റോഡിൽ വണ്ണാമട ബസ്സ് സ്റ്റോപ്പ് കഴിഞ്ഞു 100 മീറ്റർ ദൂരത്തിൽ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു. | പാലക്കാട് ജില്ലയിലെ കൊഴിഞ്ഞാമ്പാറ പൊള്ളാച്ചി റോഡിൽ വണ്ണാമട ബസ്സ് സ്റ്റോപ്പ് കഴിഞ്ഞു 100 മീറ്റർ ദൂരത്തിൽ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു. | ||
== '''ചരിത്രം''' :- == | == '''ചരിത്രം''' :- == | ||
ഭഗവതി ഗവൺമെന്റെ ഹയർസെക്കൻഡറി സ്കൂൾ ഒരു തമിഴ് മീഡിയം സ്കൂൾ ആണ് എന്നാൽ എൽ പി സെക്ഷനിൽ മാത്രം മലയാള മീഡിയവും ഉണ്ട് . 1917-ൽ വണ്ണാമട ഗ്രാമത്തിൽ ഒന്ന് മുതൽ മൂന്നാം ക്ലാസ് വരെയുള്ള ഒരു പ്രൈമറി സ്കൂളായി ആരംഭിച്ചു. 1963-ൽ ഇത് അപ്പർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു. 1983 ൽ ഭഗവതി ടെക്സ്റ്റൈൽസിന്റെ സഹായത്തോടെ ഈ സ്കൂൾ ഹൈസ്കൂളായി മാറി, ഭഗവതി എന്ന നാമം ഇതിന്റെ പ്രതീകമാണ്. 2004-ൽ ഹൈസ്കൂളാക്കി മാറ്റി. ഇപ്പോൾ ഇതൊരു ഹയർ സെക്കന്ററി സ്കൂൾ ആണ്. | ഭഗവതി ഗവൺമെന്റെ ഹയർസെക്കൻഡറി സ്കൂൾ ഒരു തമിഴ് മീഡിയം സ്കൂൾ ആണ് എന്നാൽ എൽ പി സെക്ഷനിൽ മാത്രം മലയാള മീഡിയവും ഉണ്ട് . 1917-ൽ വണ്ണാമട ഗ്രാമത്തിൽ ഒന്ന് മുതൽ മൂന്നാം ക്ലാസ് വരെയുള്ള ഒരു പ്രൈമറി സ്കൂളായി ആരംഭിച്ചു. 1963-ൽ ഇത് അപ്പർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു. 1983 ൽ ഭഗവതി ടെക്സ്റ്റൈൽസിന്റെ സഹായത്തോടെ ഈ സ്കൂൾ ഹൈസ്കൂളായി മാറി, ഭഗവതി എന്ന നാമം ഇതിന്റെ പ്രതീകമാണ്. 2004-ൽ ഹൈസ്കൂളാക്കി മാറ്റി. ഇപ്പോൾ ഇതൊരു ഹയർ സെക്കന്ററി സ്കൂൾ ആണ്. | ||
== '''ചിത്രശാല :-''' == | |||
== ചിത്രശാല == | |||
<gallery> | <gallery> | ||
പ്രമാണം:21040 New building 04.jpeg|പുതിയ സ്‌കൂൾ കെട്ടിടം | പ്രമാണം:21040 New building 04.jpeg|പുതിയ സ്‌കൂൾ കെട്ടിടം | ||
| വരി 36: | വരി 29: | ||
== '''ആരാധനാലയങ്ങൾ :-''' == | == '''ആരാധനാലയങ്ങൾ :-''' == | ||
വണ്ണാമട ബസ് സ്റ്റോപ്പിൽ ഇവിടത്തെ പ്രദാന ആരാധനാലയമായ ഭദ്രകാളി അമ്മൻ ക്ഷേത്രവും ഇവിടെ നിന്നും ഏകദേശം 200 മീറ്റർ അകലെയായി ഒരു മുസ്ലിം പള്ളിയും ഉണ്ട്. | വണ്ണാമട ബസ് സ്റ്റോപ്പിൽ ഇവിടത്തെ പ്രദാന ആരാധനാലയമായ ഭദ്രകാളി അമ്മൻ ക്ഷേത്രവും ഇവിടെ നിന്നും ഏകദേശം 200 മീറ്റർ അകലെയായി ഒരു മുസ്ലിം പള്ളിയും ഉണ്ട്. | ||
<blockquote> | |||
௪௨௩௬௫௭௬௮௮ | |||
ு்ுுரகக | |||
ு்ுிபீீூiூoஹpo | |||
<gallery> | |||
Image:1234.jpg|Caption1 | |||
Image:image2.jpg|Caption2 | |||
</gallery> | |||
</blockquote> | |||
<!--visbot verified-chils->--> | |||