"സെന്റ് തോമസ് യു പി എസ് പോത്തൻകോട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== | == പോത്തൻകോട് == | ||
[[പ്രമാണം:43462 tg.jpeg|thumb|പോത്തൻകോട്]] | |||
കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപ്രദേശമാണ് പോത്തൻകോട്.തിരുവനന്തപുരം ജില്ലയിലെ പോത്തൻകോട് ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന പട്ടണമാണ് . തിരുവനന്തപുരത്തുനിന്ന് 18കി.മി ദൂരമുണ്ട് പോത്തൻകോട്ടേക്ക്. ബുദ്ധൻകോടാണ് പോത്തൻകോടായി പരിണമിച്ചത് എന്നുകരുതുന്നു.തിരുവന്തപുരംജില്ലയിലെവെമ്പായം ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ട ഈ സ്കൂൾ 1950ലാണ്സ്ഥാപിതമായ്ത് | |||
=== ഭൂമിശാസ്ത്രം === | |||
കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപ്രദേശമാണ് പോത്തൻകോട് .പോത്തൻകോട് , അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഒരു ബിസിനസ്സ് നഗരവും ഇന്ത്യൻ സംസ്ഥാനമായ കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ ഒരു വികസ്വര പ്രദേശവുമാണ്.പോത്തൻകോട് ജംഗ്ഷൻ തിരുവനന്തപുരം കോർപ്പറേഷനിൽ നിന്ന് ഒരു കിലോമീറ്റർ അകലെയാണ്.വെമ്പായം ഗ്രാമ പഞ്ചായത്തിലെ തീപ്പുകൽ ഒന്നാം വാർഡിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. | |||
=== പ്രധാന പൊതു സ്ഥാപനങ്ങൾ === | |||
[[പ്രമാണം:43462tt.jpeg| | |||
thumb|പ്രധാന പൊതു സ്ഥാപനങ്ങൾ]] | |||
* ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജ് | |||
* ശാന്തിഗിരി ആശ്രമം. . | |||
* മടവൂർപ്പാറ ശിവക്ഷേത്രം | |||
* ലക്ഷ്മി വിലാസം ഹൈസ്കൂൾ | |||
*കരുണാലയം മാനസിക പുനരധിവാസ കേന്ദ്രം | |||
*പുത്തൻതോപ്പ്ബീച്ച് | |||
=== ശ്രദ്ധേയരായ വ്യക്തികൾ === | |||
* ബ്രഹ്മശ്രീ ജഗദ്ഗുരു | |||
* സ്വാമി സത്യാനന്ദ സരസ്വതി, | |||
* ശ്രീരാമദാസ മിഷൻ, | |||
* പുണ്യഭൂമി ദിനപത്രത്തിൻ്റെ സ്ഥാപകൻ | |||
* കോലിയക്കോട് കൃഷ്മൻ നായർ | |||
* വട്ടപറമ്പിൽഗോപിനാഥൻ | |||
[[പ്രമാണം:43462ty.jpeg|thumb|ശ്രദ്ധേയരായ വ്യക്തികൾ]] | |||
=== ആരാധനാലയങ്ങൾ === | |||
* പണിമൂല ക്ഷേത്രം | |||
* അരിയോട്ടുകോണം ക്ഷേത്രം | |||
* പുതുക്കുന്ന് പള്ളി | |||
* നന്നാട്ടുകാവ് ജുമാമസ്ജിദ് | |||
* സെൻറ് തോമസ് മലങ്കര കാത്തലിക്ക് ദേവലായം | |||
=== വിദ്യാലയ സ്ഥാപനങ്ങൾ === | |||
* ലക്ഷ്മി വിലാസം ഹൈസ്കൂൾ | |||
* ശാന്തിഗിരി വിദ്യാഭവൻ സീനിയർ സെക്കൻഡറി സ്കൂൾ: | |||
* ഹയർസെക്കൻഡറി സ്കൂൾ അയിരൂപ്പാറ ഗവ | |||
* സെൻ്റ് തോമസ് യുപിഎസ് പോത്തൻകോട് | |||
* സെൻ്റ് തോമസ് എൽപിഎസ് പോത്തൻകോട്: | |||
* ഇ-പ്രോ, അക്കാദമി ഓഫ് എഞ്ചിനീയറിംഗ്: . | |||
* നിസാമിയ പബ്ലിക് സ്കൂൾ: | |||
* മേരിമാതാ ഇംഗ്ലീഷ് മീഡിയം സ്കൂൾ | |||
* ശബരിഗിരി ഇൻ്റർനാഷണൽ സ്കൂൾ | |||
=== ചിത്രശാല. === | |||
[[വർഗ്ഗം:43462]] | |||