"എസ്.ജി.യു.പി. സ്കൂൾ മുതലക്കോടം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

LIYAJOHNY (സംവാദം | സംഭാവനകൾ)
No edit summary
LIYAJOHNY (സംവാദം | സംഭാവനകൾ)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== മുതലക്കോടം ==
== മുതലക്കോടം ==
[[പ്രമാണം:29349.jpeg|Thumb|SGUPS MUTHALAKODAM]]
[[പ്രമാണം:29349 hospital.png|Thumb|hospital]]
'''ഇടുക്കി ജില്ലയിലെ''' ഏക മുനിസിപ്പാലിറ്റിയായ തൊടുപുഴയുടെ കിഴക്കുഭാഗത്തുള്ള ഒരു ചെറു പട്ടണമാണ് '''മുതലക്കോടം'''.
'''ഇടുക്കി ജില്ലയിലെ''' ഏക മുനിസിപ്പാലിറ്റിയായ തൊടുപുഴയുടെ കിഴക്കുഭാഗത്തുള്ള ഒരു ചെറു പട്ടണമാണ് '''മുതലക്കോടം'''.


വരി 14: വരി 16:
സൂപ്പർ മാർക്കറ്റ് തുടങ്ങി ഒരു സമൂഹത്തിന് വേണ്ടതെല്ലാം ഇന്ന്
സൂപ്പർ മാർക്കറ്റ് തുടങ്ങി ഒരു സമൂഹത്തിന് വേണ്ടതെല്ലാം ഇന്ന്


മുതലക്കോടത്ത് ഉണ്ട്
മുതലക്കോടത്ത് ഉണ്ട്.
 
മുതലക്കോടത്തുനിന്നും ഏകദേശം അഞ്ചുമിനിറ്റ് മാത്രം ദൂരത്തിലാണ് ഇടുക്കി ജില്ലയിലെ ഏറ്റവും വലിയ പട്ടണവും വ്യാപാര കേന്ദ്രവുമായ തൊടുപുഴ.ഹൈറേഞ്ചിന്റെ   പ്രവേശന കവാടം എന്നാണ് തൊടുപുഴ അറിയപ്പെടുന്നത്. മലയാള സിനിമയുടെ ഭാഗ്യ ലോക്കേഷനുകളാണു  തൊടുപുഴയും പ്രാന്ത പ്രദേശങ്ങളും. തോടുകളും, വയലുകളും, പുഴയും, വലിയ പാറക്കെട്ടുകളും ഒക്കെയുള്ള  പ്രശാന്ത സുന്ദരമായ  നാടാണു തൊടുപുഴ.
 
'''സമ്പദ്‌വ്യവസ്ഥ'''
 
മുതലക്കോടത്തെ സമ്പദ്‌വ്യവസ്ഥയെ നയിക്കുന്നത് കൃഷി, വ്യാപാരം, ചെറുകിട വ്യവസായങ്ങൾ എന്നിവയാണ്. ഇവിടുത്തെ കർഷകർ നിരവധി വിളകൾ വളർത്തുന്നു, കൂടുതലും റബ്ബർ. മറ്റ് വിളകളായ പൈനാപ്പിൾ, തെങ്ങ്, നെല്ല്, കുരുമുളക്, കൊക്കോ, മരച്ചീനി, വാഴ, ഇഞ്ചി, മഞ്ഞൾ എന്നിവയും കൃഷി ചെയ്യുന്നു.
 
'''ആതുരാലായങ്ങൾ'''
 
ആതുര ശുശ്രൂഷ രംഗത്ത് അതിവേഗം വികസനം കൈവരിക്കുന്ന ഒരു ഗ്രാമമാണ് മുതലക്കോടം.
 
മുതലക്കോടം ഗ്രാമത്തിന്റെ തിലക കുറിയായി ഹോളി ഫാമിലി ആശുപത്രി ഇവിടെ നിലനിൽക്കുന്നു.
 
=== വിദ്യാഭ്യാസസ്ഥാപനങ്ങൾ ===
 
* സെൻറ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ
* സെൻറ് ജോർജ് ഹൈസ്കൂൾ
* സെൻറ് ജോർജ് യുപി സ്കൂൾ
* സൈക്രഡ് ഹാർട്ട് ഹൈസ്കൂൾ
*
*