"ഗവ. എൽ പി എസ് കരിയം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Midhun M (സംവാദം | സംഭാവനകൾ)
'== കരിയം ==' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Midhun M (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== കരിയം ==
== കരിയം ==
[[പ്രമാണം:43442 road.jpg|thumb|കരിയം]]
തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം കോർപൊറേഷനിലെ ചെല്ലമംഗലം വാർഡിലെ പാങ്ങപ്പാറ വില്ലേജിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ പ്രദേശമാണ് കരിയം. തിരുവനന്തപുരം സിറ്റിയിൽ നിന്ന് വളരെ അടുത്ത് കിടക്കുന്ന ഒരു പ്രദേശമാണിത്.
== ഭൂമിശാസ്ത്രം ==
[[പ്രമാണം:43442 school.jpg|thumb|ജി എൽ പി എസ് കരിയം]]
വയലുകളും കുളങ്ങളുമൊക്കെ അടങ്ങിയ കുറച്ചുയർന്ന മനോഹരമായ ഒരു പ്രദേശമാണ് കരിയം.
== പ്രധാന പൊതു സ്ഥാപനങ്ങൾ ==
[[പ്രമാണം:43442.jpg|thumb|പാർക്ക്]]
* ജി എൽ പി എസ് കരിയം
* ഭക്ഷ്യ പൊതുവിതരണ കേന്ദ്രം
== ശ്രദ്ധേയരായ  വ്യക്തികൾ ==
* പി വി കൃഷ്ണൻ (കാർട്ടൂണിസ്റ്റ്)
* മോഹൻ ചെഞ്ചേരി (സാഹിത്യകാരൻ )
== ആരാധനാലയങ്ങൾ ==
[[പ്രമാണം:43442 temple.jpg|thumb|ഇലങ്കം ദേവി ക്ഷേത്രം]]
* ചെല്ലമംഗലം ദേവി ക്ഷേത്രം
* പണിക്കംവിളാകം ദേവി ക്ഷേത്രം
* ഇലങ്കം ദേവി ക്ഷേത്രം
* കരുമ്പുംകൊണം ദേവി ക്ഷേത്രം
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ==
ജി എൽ പി എസ് കരിയം
"https://schoolwiki.in/ഗവ._എൽ_പി_എസ്_കരിയം/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്