"തൃച്ചംബരം യു പി സ്കൂൾ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== തൃച്ചംബരം == | == തൃച്ചംബരം == | ||
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിൽ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് തൃച്ചംബരം. | കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിൽ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് തൃച്ചംബരം.കേരളത്തിൽ കണ്ണൂർ ജില്ലയിലെ ഒരു പ്രധാന പട്ടണമാണ് തളിപ്പറമ്പ. തളിപ്പറമ്പ താലൂക്കിന്റെയും, തളിപ്പറമ്പ റവന്യൂ ഡിവിഷൻ്റെയും, തളിപ്പറമ്പ ബ്ലോക്ക് പഞ്ചായത്തിൻ്റെയും ആസ്ഥാനം കൂടിയാണ് ഈ പട്ടണം. ദേശീയപാത 66 ഈ പട്ടണത്തിലൂടെ കടന്നുപോകുന്നു | ||
=== ഭൂമിശാസ്ത്രം === | |||
കേരളത്തിലെ കണ്ണൂർ ജില്ലാ തലസ്ഥാനത്തു നിന്നും 20 കിലോമീറ്റർ ദൂരെയാണ് തൃച്ചംബരം. | |||
=== പ്രധാന പൊതു സ്ഥാപനങ്ങൾ === | |||
LIC | |||
=== വിദ്യാഭ്യാസ സ്ഥാപനങ്ങൾ === | |||
തൃച്ചംബരം യു. പി. സ്ക്കൂൾ | |||
=== ആരാധനാലയങ്ങൾ === | |||
തളിപ്പറമ്പിലെ പ്രധാന ആരാധനാലയമാണ് തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം.ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ കംസവധത്തിനുശേഷമുള്ള കൃഷ്ണൻ ആണ്. അതിനാൽ രൗദ്രഭാവത്തിലാണ് പ്രതിഷ്ഠ. കിഴക്കോട്ട് ദർശനം. ഏകദേശം നാലടിക്കും അഞ്ചടിക്കും ഇടയിൽ ഉയരം ഇവിടത്തെ വിഗ്രഹത്തിനുണ്ട്.രണ്ടുകൈകളേയുള്ളൂ. ഗുരുവായൂരിലുള്ളവിഗ്രഹത്തേക്കാൾ അല്പം ഉയരം കൂടുതലാണ് ഇവിടത്തേതിന്. മറ്റു ക്ഷേത്രങ്ങളിൽനിന്ന് വ്യത്യസ്തമായി ഇവിടെ നിർമ്മാല്യദർശനം ശുഭകരമല്ല. കംസവധത്തിനുശേഷം രൗദ്രഭാവത്തിലുള്ള കൃഷ്ണനായതിനാൽ നട തുറക്കും മുമ്പേ തിടപ്പള്ളി തുറന്ന് നിവേദ്യം തയ്യാറാക്കുന്നു. കയ്യിൽ നിവേദ്യവും പിടിച്ചാണ് മേൽശാന്തി നട തുറക്കുന്നത്. അഭിഷേകം കഴിഞ്ഞാൽ ഉടനെത്തന്നെ നിവേദ്യം നടത്തണം. നിർമ്മാല്യദർശനം ശുഭകരമല്ലാത്ത കേരളത്തിലെ ഏക ക്ഷേത്രമാണ് തൃച്ചംബരം. ക്ഷേത്രത്തിന്റെ നടയിലെ മതിലുകളിലുള്ള ശില്പങ്ങൾ അതിമനോഹരമാണ്. തെക്കേ ഇന്ത്യയിലെ ക്ഷേത്രങ്ങളിൽ വെച്ച് ചുവർച്ചിത്രങ്ങളുടെ ഏറ്റവും നല്ല ഒരു ശേഖരം ഈ ക്ഷേത്രത്തിന്റെ മതിലുകളിൽ കാണാം. ഉപദേവതകളായി നാലമ്പലത്തിനുള്ളിൽ കന്നിമൂലയിൽ ഗണപതിയും ഇടത്ത്ഭാഗത്തായി വിഷ്വക്‌സേനനെന്ന പരിചാരകനും, വടക്കുപടിഞ്ഞാറേ മൂലയിൽ ശിവനും, ക്ഷേത്രമുറ്റത്ത് നാലുവശവും വെള്ളത്താൽ ചുറ്റപ്പെട്ട ദുർഗ്ഗയും, തെക്കുപടിഞ്ഞാറേ മൂലയിൽ ശാസ്താവും കുടികൊള്ളുന്നു. ക്ഷേത്രത്തിനു ചുറ്റും മൂന്നു കുളങ്ങൾ ഉണ്ട്. ശങ്കരനാരായണ സങ്കല്പത്തിലും ക്ഷേത്രത്തിൽ ആരാധന നടത്തുന്നു. | |||
=== ചിത്രശാല === | |||
<gallery> | |||
പ്രമാണം:Uthsavam.jpeg|ഉത്സവം | |||
പ്രമാണം:13772 Thidambunritham.jpeg|തിടമ്പ് നൃത്തം | |||
പ്രമാണം:Uthsavam .jpeg|ഉത്സവം പൂക്കോത്ത്നടയിൽ | |||
</gallery> |
14:02, 2 നവംബർ 2024-നു നിലവിലുള്ള രൂപം
തൃച്ചംബരം
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിൽ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് തൃച്ചംബരം.കേരളത്തിൽ കണ്ണൂർ ജില്ലയിലെ ഒരു പ്രധാന പട്ടണമാണ് തളിപ്പറമ്പ. തളിപ്പറമ്പ താലൂക്കിന്റെയും, തളിപ്പറമ്പ റവന്യൂ ഡിവിഷൻ്റെയും, തളിപ്പറമ്പ ബ്ലോക്ക് പഞ്ചായത്തിൻ്റെയും ആസ്ഥാനം കൂടിയാണ് ഈ പട്ടണം. ദേശീയപാത 66 ഈ പട്ടണത്തിലൂടെ കടന്നുപോകുന്നു
ഭൂമിശാസ്ത്രം
കേരളത്തിലെ കണ്ണൂർ ജില്ലാ തലസ്ഥാനത്തു നിന്നും 20 കിലോമീറ്റർ ദൂരെയാണ് തൃച്ചംബരം.
പ്രധാന പൊതു സ്ഥാപനങ്ങൾ
LIC
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
തൃച്ചംബരം യു. പി. സ്ക്കൂൾ
ആരാധനാലയങ്ങൾ
തളിപ്പറമ്പിലെ പ്രധാന ആരാധനാലയമാണ് തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം.ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ കംസവധത്തിനുശേഷമുള്ള കൃഷ്ണൻ ആണ്. അതിനാൽ രൗദ്രഭാവത്തിലാണ് പ്രതിഷ്ഠ. കിഴക്കോട്ട് ദർശനം. ഏകദേശം നാലടിക്കും അഞ്ചടിക്കും ഇടയിൽ ഉയരം ഇവിടത്തെ വിഗ്രഹത്തിനുണ്ട്.രണ്ടുകൈകളേയുള്ളൂ. ഗുരുവായൂരിലുള്ളവിഗ്രഹത്തേക്കാൾ അല്പം ഉയരം കൂടുതലാണ് ഇവിടത്തേതിന്. മറ്റു ക്ഷേത്രങ്ങളിൽനിന്ന് വ്യത്യസ്തമായി ഇവിടെ നിർമ്മാല്യദർശനം ശുഭകരമല്ല. കംസവധത്തിനുശേഷം രൗദ്രഭാവത്തിലുള്ള കൃഷ്ണനായതിനാൽ നട തുറക്കും മുമ്പേ തിടപ്പള്ളി തുറന്ന് നിവേദ്യം തയ്യാറാക്കുന്നു. കയ്യിൽ നിവേദ്യവും പിടിച്ചാണ് മേൽശാന്തി നട തുറക്കുന്നത്. അഭിഷേകം കഴിഞ്ഞാൽ ഉടനെത്തന്നെ നിവേദ്യം നടത്തണം. നിർമ്മാല്യദർശനം ശുഭകരമല്ലാത്ത കേരളത്തിലെ ഏക ക്ഷേത്രമാണ് തൃച്ചംബരം. ക്ഷേത്രത്തിന്റെ നടയിലെ മതിലുകളിലുള്ള ശില്പങ്ങൾ അതിമനോഹരമാണ്. തെക്കേ ഇന്ത്യയിലെ ക്ഷേത്രങ്ങളിൽ വെച്ച് ചുവർച്ചിത്രങ്ങളുടെ ഏറ്റവും നല്ല ഒരു ശേഖരം ഈ ക്ഷേത്രത്തിന്റെ മതിലുകളിൽ കാണാം. ഉപദേവതകളായി നാലമ്പലത്തിനുള്ളിൽ കന്നിമൂലയിൽ ഗണപതിയും ഇടത്ത്ഭാഗത്തായി വിഷ്വക്‌സേനനെന്ന പരിചാരകനും, വടക്കുപടിഞ്ഞാറേ മൂലയിൽ ശിവനും, ക്ഷേത്രമുറ്റത്ത് നാലുവശവും വെള്ളത്താൽ ചുറ്റപ്പെട്ട ദുർഗ്ഗയും, തെക്കുപടിഞ്ഞാറേ മൂലയിൽ ശാസ്താവും കുടികൊള്ളുന്നു. ക്ഷേത്രത്തിനു ചുറ്റും മൂന്നു കുളങ്ങൾ ഉണ്ട്. ശങ്കരനാരായണ സങ്കല്പത്തിലും ക്ഷേത്രത്തിൽ ആരാധന നടത്തുന്നു.
ചിത്രശാല
-
ഉത്സവം
-
തിടമ്പ് നൃത്തം
-
ഉത്സവം പൂക്കോത്ത്നടയിൽ