"പ്രേംനസീർ മെമ്മോറിയൽ എച്ച്.എസ്.എസ്. കൂന്തള്ളൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 11: | വരി 11: | ||
കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ ആറു താലൂക്കുകളിൽ ഒന്നാണ് '''ചിറയൻകീഴ് താലൂക്ക്'''. ആറ്റിങ്ങൽ ആണ് ഈ താലൂക്കിന്റെ ആസ്ഥാനം. തിരുവനന്തപുരം, നെടുമങ്ങാട്, നെയ്യാറ്റിൻകര, വർക്കല, കാട്ടാക്കട എന്നിവയാണ് ജില്ലയിലെ മറ്റു താലൂക്കുകൾ. ചിറയൻകീഴ് താലൂക്കിൽ 8 ഗ്രാമങ്ങളാണ് ഉള്ളത്. ഈ ഗ്രാമങ്ങളിൽ എല്ലാം തഹര്സിൽദാറെ സഹായിക്കുന്നത് ഗ്രാമസേവകൻ ആണ്.പ്രകൃതിരമണീയമായ ഗ്രാമങ്ങളും അതിനോടു ചേർന്ന ജലാശയങ്ങളും പാടങ്ങളും ഈ പ്രദേശത്തിന്റെ സവിശേഷതയാണ്. | കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ ആറു താലൂക്കുകളിൽ ഒന്നാണ് '''ചിറയൻകീഴ് താലൂക്ക്'''. ആറ്റിങ്ങൽ ആണ് ഈ താലൂക്കിന്റെ ആസ്ഥാനം. തിരുവനന്തപുരം, നെടുമങ്ങാട്, നെയ്യാറ്റിൻകര, വർക്കല, കാട്ടാക്കട എന്നിവയാണ് ജില്ലയിലെ മറ്റു താലൂക്കുകൾ. ചിറയൻകീഴ് താലൂക്കിൽ 8 ഗ്രാമങ്ങളാണ് ഉള്ളത്. ഈ ഗ്രാമങ്ങളിൽ എല്ലാം തഹര്സിൽദാറെ സഹായിക്കുന്നത് ഗ്രാമസേവകൻ ആണ്.പ്രകൃതിരമണീയമായ ഗ്രാമങ്ങളും അതിനോടു ചേർന്ന ജലാശയങ്ങളും പാടങ്ങളും ഈ പ്രദേശത്തിന്റെ സവിശേഷതയാണ്. | ||
ഈ ഗ്രാമം വർക്കലയിൽ നിന്നും 13 കിലോമീറ്റർ അകലെയാണ് .ഇവിടെയാണ് വാമനപുരം നദിയും അഞ്ചുതെങ് കായലും സംഗമിക്കുന്നത് .തടാകത്തിന്റെ സാമീപ്യത്തിൽ നിന്നാണ് ഈ സ്ഥലത്തിന് ഈ പേര് ലഭിച്ചത് .(മലയാളത്തിൽ ചിറ എന്നാൽ 'കായൽ 'എന്നാണ് ,കിഴക്കിനെ സൂചിപ്പിക്കാൻ കീഴ് ഉപയോഗിച്ചു.)ചിറയിൻകീഴിൽ നിന്ന് കടയ്ക്കാവൂർ വഴി | ഈ ഗ്രാമം വർക്കലയിൽ നിന്നും 13 കിലോമീറ്റർ അകലെയാണ് .ഇവിടെയാണ് വാമനപുരം നദിയും അഞ്ചുതെങ് കായലും സംഗമിക്കുന്നത് .തടാകത്തിന്റെ സാമീപ്യത്തിൽ നിന്നാണ് ഈ സ്ഥലത്തിന് ഈ പേര് ലഭിച്ചത് .(മലയാളത്തിൽ ചിറ എന്നാൽ 'കായൽ 'എന്നാണ് ,കിഴക്കിനെ സൂചിപ്പിക്കാൻ കീഴ് ഉപയോഗിച്ചു.)ചിറയിൻകീഴിൽ നിന്ന് കടയ്ക്കാവൂർ വഴി വർക്കലയിലേക്ക് ഉള്ള വഴിയിലാണ് അഞ്ചുതെങ്ങ് കോട്ട സ്ഥിതി ചെയുന്നത് . | ||
== പ്രധാന പൊതുസ്ഥാപനങ്ങൾ == | == പ്രധാന പൊതുസ്ഥാപനങ്ങൾ == | ||
* പി.എൻ.എം.ജി.എച്ച്.എസ്.എസ് കൂന്തളളൂർ | * പി.എൻ.എം.ജി.എച്ച്.എസ്.എസ് കൂന്തളളൂർ | ||
<gallery> | |||
പ്രമാണം:42015 weather station.jpg|thumb|സ്കൂളിലെ വെതെർ സ്റ്റേഷൻ | |||
</gallery> | |||
* എസ്.എസ്.വി.ജി.എച്ച്.എസ്.എസ് ചിറയിൻകീഴ് | * എസ്.എസ്.വി.ജി.എച്ച്.എസ്.എസ് ചിറയിൻകീഴ് | ||
* താലൂക്ക് ആശുപത്രി | * താലൂക്ക് ആശുപത്രി | ||
* റെയിൽവേ സ്റ്റേഷൻ | * റെയിൽവേ സ്റ്റേഷൻ | ||
[[പ്രമാണം:42015.jpeg|thumb|റെയിൽവേ സ്റ്റേഷൻ]] | [[പ്രമാണം:42015.jpeg|thumb|റെയിൽവേ സ്റ്റേഷൻ]] | ||
== ചരിത്രം == | == ചരിത്രം == | ||
തിരുവനന്തപുരം ജില്ലയിലെ കലാ സംസ്കാരിക കേന്ദ്രം, കായലിന്റേയും, കയറിന്റേയും നാട്. ലോക പ്രശസ്ത കലാകാരൻമാരായ പ്രേംനസീർ, ഭരത്ഗോപി എന്നിവരുടെ ജൻമം കൊണ്ട് കീർത്തി കേട്ട. ശ്രീ ശാർക്കര ദേവി കുടികൊള്ളുന്ന പഴയ തിരുവിതാംകൂറിലെ പ്രധാനപ്പെട്ട സ്ഥലം.കേരളത്തിലെ തിരുവനന്തപുരം ജില്ലയിലുള്ള ഒരു ചെറിയ പട്ടണമാണ് ചിറയൻകീഴ്. തിരുവനന്തപുരത്തുനിന്നും 33 കിലോമീറ്റർ അകലെയായാണ് ചിറയൻകീഴ് സ്ഥിതിചെയ്യുന്നത്. | തിരുവനന്തപുരം ജില്ലയിലെ കലാ സംസ്കാരിക കേന്ദ്രം, കായലിന്റേയും, കയറിന്റേയും നാട്. ലോക പ്രശസ്ത കലാകാരൻമാരായ പ്രേംനസീർ, ഭരത്ഗോപി എന്നിവരുടെ ജൻമം കൊണ്ട് കീർത്തി കേട്ട. ശ്രീ ശാർക്കര ദേവി കുടികൊള്ളുന്ന പഴയ തിരുവിതാംകൂറിലെ പ്രധാനപ്പെട്ട സ്ഥലം.കേരളത്തിലെ തിരുവനന്തപുരം ജില്ലയിലുള്ള ഒരു ചെറിയ പട്ടണമാണ് ചിറയൻകീഴ്. തിരുവനന്തപുരത്തുനിന്നും 33 കിലോമീറ്റർ അകലെയായാണ് ചിറയൻകീഴ് സ്ഥിതിചെയ്യുന്നത്. | ||
| വരി 49: | വരി 53: | ||
പ്രേം നസീർ മെമ്മോറിയൽ എച്ച്.എസ്.എസ്.കൂന്തളളൂർ സ്കൂളിൽ പ്രേം നസീറിന്റെ ഓർമയ്ക്കായി ഒരു സ്‌മൃതി മണ്ഡപം സ്ഥിതി ചെയുന്നു. അദ്ദേഹത്തിന്റെ ഓർമദിനത്തിൽ വിവിധ മേഖലകളിലുള്ള വിശിഷ്ട വ്യക്തികളും,വിദ്യാർത്ഥികളും ഇവിടെ പുഷ്പാർച്ചന നടത്തുന്നു. | പ്രേം നസീർ മെമ്മോറിയൽ എച്ച്.എസ്.എസ്.കൂന്തളളൂർ സ്കൂളിൽ പ്രേം നസീറിന്റെ ഓർമയ്ക്കായി ഒരു സ്‌മൃതി മണ്ഡപം സ്ഥിതി ചെയുന്നു. അദ്ദേഹത്തിന്റെ ഓർമദിനത്തിൽ വിവിധ മേഖലകളിലുള്ള വിശിഷ്ട വ്യക്തികളും,വിദ്യാർത്ഥികളും ഇവിടെ പുഷ്പാർച്ചന നടത്തുന്നു. | ||
[[പ്രമാണം:42015 smrithimandapam.jpg|thumb|സ്‌മൃതി മണ്ഡപം|299x299px]] | [[പ്രമാണം:42015 smrithimandapam.jpg|thumb|സ്‌മൃതി മണ്ഡപം|299x299px]] | ||
[[പ്രമാണം:42015 smrithymandapam.jpeg|thump|]] | |||
[[പ്രമാണം:42015 vilakk.jpeg|thump|]] | |||
<gallery> | |||
പ്രമാണം:42015 smrithi mandapam.jpg | |||
</gallery> | |||
== '''<big>ശ്രദ്ധേയരായ വ്യക്തികൾ</big>''' == | == '''<big>ശ്രദ്ധേയരായ വ്യക്തികൾ</big>''' == | ||
| വരി 54: | വരി 63: | ||
<gallery> | <gallery> | ||
</gallery> | </gallery> | ||
| വരി 72: | വരി 81: | ||
നാടകകൃത്ത്,സംവിധായകൻ,നാടകാദ്ധ്യാപകൻ,സംഘാടകൻ എന്നീ നിലകളിലെല്ലാം ശ്രദ്ധിക്കപ്പെട്ട വ്യക്തിയാണ് ജി. ശങ്കരപ്പിള്ള. | നാടകകൃത്ത്,സംവിധായകൻ,നാടകാദ്ധ്യാപകൻ,സംഘാടകൻ എന്നീ നിലകളിലെല്ലാം ശ്രദ്ധിക്കപ്പെട്ട വ്യക്തിയാണ് ജി. ശങ്കരപ്പിള്ള. | ||
== '''സ്കൂൾ അങ്കണത്തിലെ ആൽമരം''' == | |||
[[പ്രമാണം:42015 aalmaram.resized.jpeg|ആല്മരവും കൂട്ടുകാരും|316x316ബിന്ദു]] | |||
[[പ്രമാണം:42015 bunyantree.jpeg|aalmaram|]] | |||
സ്കൂൾ അങ്കണത്തെ മനോഹരമാക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു ഈ ആൽമരം. കുട്ടികൾക്ക് തണലായും , സ്കൂൾ കെട്ടിടത്തിന് ഒരു കുടയായും, ശൂദ്ധ വായു നൽകുന്നതിൽ മുന്പിലായും നമ്മുടെ ആൽമരം വിരാജിക്കുന്നു. എത്രയെത്ര തലമുറകളുടെ കഥ പറയാൻ ഉണ്ടാകു ഈ ചലദലത്തിന് അഥവാ ആല്മരത്തിന്. | |||
== '''<u>ജൈവവൈവിധ്യം</u>''' == | |||
പി.എൻ.എം.ജി.എച്ച്.എസ്.എസ് കൂന്തള്ളൂർ സ്കൂളിലെ ജൈവവൈവിധ്യപാർക്കിലെ ദൃശ്യങ്ങളിൽ നിന്നും | |||
<gallery> | |||
42015 biodiversity garden 1.jpg | |||
42015 biodiversity garden 3.jpg | |||
</gallery> | |||
==== '''<u>പച്ചക്കറി തോട്ടം</u>''' ==== | |||
പി.എൻ.എം.ജി.എച്ച്.എസ്.എസ് സ്കൂളിലെ പച്ചക്കറിത്തോട്ടം | |||
<gallery> | |||
42015 vegitable garden.jpg | |||
402015 vegetables 2.jpg | |||
<gallery> | |||
</gallery> | |||