"ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Merin Thms (സംവാദം | സംഭാവനകൾ)
Merin Thms (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''കോതനല്ലൂർ''' ==
== '''കോതനല്ലൂർ''' ==


'''വൈക്കം താലൂക്കിലെ മാഞ്ഞൂർ ഗ്രാമപഞ്ചായത്തിലാണ് കോതനല്ലൂർ സ്ഥിതിചെയ്യുന്നത് . കോട്ടയം ടൗണിൽ നിന്ന് ഏകദേശം 25 കിലോമീറ്റർ മാറി കോട്ടയം -എറണാകുളം  റോഡ് സൈഡിൽ  സ്ഥിതി ചെയ്യുന്നു.''' 


വൈക്കം താലൂക്കിലെ മാഞ്ഞൂർ ഗ്രാമപഞ്ചായത്തിലാണ് കോതനല്ലൂർ സ്ഥിതിചെയ്യുന്നത് . കോട്ടയം ടൗണിൽ നിന്ന് ഏകദേശം 25 കിലോമീറ്റർ മാറി കോട്ടയം -എറണാകുളം  റോഡ് സൈഡിൽ  സ്ഥിതി ചെയ്യുന്നു. 
== '''ഭൂപ്രകൃതി''' ==


== '''ഭൂപ്രകൃതി''' ==
====          '''<big>കോതനല്ലൂർ ഗ്രാമം കോട്ടയം ജില്ലയിലെ ഒരു മനോഹരമായ ഗ്രാമമാണ്. കേരളത്തിലെ സാധാരണ ഗ്രാമങ്ങളുടെ എല്ലാ പ്രത്യേകതകളും ഇവിടയുണ്ട്.  ഈ ഗ്രാമം ,അതിന്റെ പ്രകൃതിസൗന്ദര്യത്താലും സമൃദ്ധമായ പാരമ്പര്യത്താലും അറിയപ്പെടുന്നു. പച്ചപ്പുകൾ നിറഞ്ഞ പാടശേഖരങ്ങളും ഈ ഗ്രാമത്തിൽ കാണാം</big>.''' ====
 
== '''ചരിത്രം''' ==
'''നല്ല കോതകളുടെ നാട് എന്ന രീതിയിലാണ് കോതനല്ലൂർ എന്ന പേര് വന്നത്  എന്ന് വിചാരിക്കുന്നു.ഉണ്ണിനീലിസന്ദേശത്തിലും കോതനെല്ലൂരിനെ കുറിച്ച് പരാമർശിച്ചിട്ടുണ്ട്'''
 
== '''ആരാധനാലയങ്ങൾ''' ==
 
======    '''<big>ചരിത്രപ്രശസ്തമായ  കണ്ടീഷങ്ങളുടെ ദേവാലയവും ശിവക്ഷേത്രവും കോതനല്ലൂരിലാണ് സ്ഥിതി ചെയ്യുന്നത്.</big>''' ======
 
== '''വിദ്യാഭ്സ്ഥാപനങ്ങൾ''' ==


==== '''കോതനല്ലൂർ ഗ്രാമം കോട്ടയം ജില്ലയിലെ ഒരു മനോഹരമായ ഗ്രാമമാണ്. കേരളത്തിലെ സാധാരണ ഗ്രാമങ്ങളുടെ എല്ലാ പ്രത്യേകതകളും ഇവിടയുണ്ട്.  ഈ ഗ്രാമം ,അതിന്റെ പ്രകൃതിസൗന്ദര്യത്താലും സമൃദ്ധമായ പാരമ്പര്യത്താലും അറിയപ്പെടുന്നു. പച്ചപ്പുകൾ നിറഞ്ഞ പാടശേഖരങ്ങളും ഈ ഗ്രാമത്തിൽ കാണാം.''' ====
== <small>'''ഇവിടെ നഴ്സറി മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ആയിട്ടുള്ള ഇമ്മാനുവൽ ഹയർ സെക്കൻഡറി സ്കൂളും സ്ഥിതി ചെയ്യുന്നു'''</small> ==
<blockquote></blockquote>
<blockquote></blockquote>
== '''പ്രശസ്ത വ്യക്തികൾ''' ==
* '''ഡോ.എസ് ഉണ്ണിക്കൃഷ്ണൻ''' - '''വിക്രം സാരാഭായ് സ്പേസ് സെന്റർ മേധാവി'''
* '''ഡോ.എസ് ഉണ്ണിക്കൃഷ്ണൻ''' - '''വിക്രം സാരാഭായ് സ്പേസ് സെന്റർ മേധാവി'''
* '''ദിലീഷ് പോത്തൻ-മഹേഷിന്റെ പ്രതികാരം,തൊണ്ടി മുതലും ദൃക്സാക്ഷിയും,തുടങ്ങി നാഷണൽ അവാർഡ് നേടിയ സിനിമകളുടെ സംവിധായകൻ,മുപ്പതിലധികം സിനിമകളിൽ അഭിനയിച്ചു'''
* '''ദിലീഷ് പോത്തൻ-മഹേഷിന്റെ പ്രതികാരം,തൊണ്ടി മുതലും ദൃക്സാക്ഷിയും,തുടങ്ങി നാഷണൽ അവാർഡ് നേടിയ സിനിമകളുടെ സംവിധായകൻ,മുപ്പതിലധികം സിനിമകളിൽ അഭിനയിച്ചു'''