"പൂവഞ്ചാൽ ജി യു പി സ്കൂൾ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Nidheesh A M (സംവാദം | സംഭാവനകൾ)
ആരാധനാലയങ്ങൾ ഉൾപ്പെടുത്തുകയും പൂവഞ്ചാൽ പുതിയ ഭഗവതി ക്ഷേത്രത്തെ പറ്റി കുറിപ്പ് എഴുതുകയും ചെയ്തു.
Nidheesh A M (സംവാദം | സംഭാവനകൾ)
(ചെ.) ചിത്രശാല എന്ന ഭാഗം ഉൾപ്പെടുത്തുകയും ചിത്രങ്ങൾ ചേർക്കുകയും ചെയ്തു
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 9: വരി 9:
classes from 1-7
classes from 1-7

===== '''<u><big>ആരാധനാലയങ്ങൾ</big></u>''' =====
== '''<big>ആരാധനാലയങ്ങൾ</big>''' ==

====== പൂവഞ്ചാൽ പുതിയഭഗവതി ക്ഷേത്രം ======
=== പൂവഞ്ചാൽ പുതിയഭഗവതി ക്ഷേത്രം ===
[[പ്രമാണം:വിഷ്ണുമൂർത്തി.jpg|ലഘുചിത്രം|309x309ബിന്ദു|വിഷ്ണുമൂർത്തി തെയ്യം]]
[[പ്രമാണം:വിഷ്ണുമൂർത്തി.jpg|ലഘുചിത്രം|309x309ബിന്ദു|വിഷ്ണുമൂർത്തി തെയ്യം]]
ഉത്തരമലബാറിലെ അനുഷ്ഠാനകലയായ തെയ്യം കെട്ടിയാടിക്കുന്ന ഒരു ക്ഷേത്രം പൂവഞ്ചലിലും ഉണ്ട്. കുംഭമാസം 4,5,6 തീയതികളിൽ ആയി നടക്കുന്ന ഈ മഹോത്സവത്തിൽ ജാതിമത ഭേദമന്യേ നിരവധി ആൾക്കാർ പങ്കെടുക്കുന്നു. കലവറ നിറയ്ക്കൽ ചടങ്ങോട് കൂടി ആരംഭിക്കുന്ന ഈ ഉത്സവം 'കായക്കഞ്ഞി' വിളമ്പി അവസാനിപ്പിക്കുന്നു. പുതിയ ഭഗവതി, വിഷ്ണുമൂർത്തി, ഗുളികൻ, വീരൻ, വീരാളി, ഭദ്രകാളി തുടങ്ങിയ തെയ്യങ്ങൾ ചെണ്ടകളുടെ അസുരതാളത്തിനൊത്ത് ആടിത്തിമർക്കുന്ന ഈ ക്ഷേത്രം നാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ടതാണ്.

== '''ചിത്രശാല''' ==
[[പ്രമാണം:സ്കൂൾ അസംബ്ലി,ജി യു പി എസ് പൂവൻചാൽ.jpg|ഇടത്ത്‌|ലഘുചിത്രം|293x293ബിന്ദു|സ്കൂൾ അസംബ്ലി]]
[[പ്രമാണം:സ്കൂൾ പച്ചക്കറി വിളവെടുപ്പ്.jpg|ലഘുചിത്രം|പച്ചക്കറി തോട്ടം]]
"https://schoolwiki.in/പൂവഞ്ചാൽ_ജി_യു_പി_സ്കൂൾ/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്