"എൻ.വി.എ.യു.പി.എസ്. പനമണ്ണ സൗത്ത്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(→പനമണ്ണ) |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[പ്രമാണം:നാരായണ വിദ്യാലയം.jpg|ലഘുചിത്രം]] | |||
== '''പനമണ്ണ''' == | == '''പനമണ്ണ''' == | ||
പനമണ്ണ വട്ടനാൽ എന്ന സ്ഥലത്ത് നമ്മുടെ വിദ്യാലയം. ശങ്കരനാരായണ അമ്പലം, കുരുടി അമ്പലം, എന്നീ ക്ഷേത്രങ്ങൾക്ക് പരിസര പ്രദേശമാണ്. 1972 ൽ ആണ് ഈ വിദ്യാലയം ഇവിടെ സ്ഥാപിച്ചത്. തികച്ചും ഗ്രാമാന്തരീക്ഷമാണ് നമ്മുടെ ചുറ്റും. | ഒറ്റപ്പാലത്തെ ഒരു ഗ്രാമം. ഇവിടെ തനി വള്ളുവനാടൻ സംസ്കാരം.പനമണ്ണ വട്ടനാൽ എന്ന സ്ഥലത്ത് നമ്മുടെ വിദ്യാലയം. ശങ്കരനാരായണ അമ്പലം, കുരുടി അമ്പലം, എന്നീ ക്ഷേത്രങ്ങൾക്ക് പരിസര പ്രദേശമാണ്. 1972 ൽ ആണ് ഈ വിദ്യാലയം ഇവിടെ സ്ഥാപിച്ചത്. തികച്ചും ഗ്രാമാന്തരീക്ഷമാണ് നമ്മുടെ ചുറ്റും. | ||
=== ഭൂമിശാസ്ത്രം === | === ഭൂമിശാസ്ത്രം === | ||
പാലക്കാടിന്റെ ഒറ്റപാലം ഉപജില്ലയിൽ പ്പെടുന്ന പനമണ്ണ ഗ്രാമം ഒറ്റപാലത്തു നിന്നും മനശ്ശേരി വഴി വട്ട നാൽ പരിസരം. വാണിയംകുളം കോത കുറുശ്ശി റോഡിൽ ആൽത്തറിന്നും വി.കെ. പടി വഴിയും ഈ സ്ഥലത്തെത്താം. | പാലക്കാടിന്റെ ഒറ്റപാലം ഉപജില്ലയിൽ പ്പെടുന്ന പനമണ്ണ ഗ്രാമം ഒറ്റപാലത്തു നിന്നും മനശ്ശേരി വഴി വട്ട നാൽ പരിസരം. വാണിയംകുളം കോത കുറുശ്ശി റോഡിൽ ആൽത്തറിന്നും വി.കെ. പടി വഴിയും ഈ സ്ഥലത്തെത്താം. | ||
==== പ്രധാന പൊതു സ്ഥാപനങ്ങൾ ==== | |||
* പോസ്റ്റ് ഓഫീസ് | |||
* വായനശാല | |||
===== പ്രമുഖ വ്യക്തികൾ ===== | |||
മാധവ ചാക്യാർ | |||
====== വിദ്യാലയങ്ങൾ ====== | |||
* ദേശബന്ധു വിദ്യാലയം | |||
* നാരായണ വിദ്യാലയം | |||
* കയറാട്ട് വിദ്യാലയം |
11:48, 2 നവംബർ 2024-നു നിലവിലുള്ള രൂപം
പനമണ്ണ
ഒറ്റപ്പാലത്തെ ഒരു ഗ്രാമം. ഇവിടെ തനി വള്ളുവനാടൻ സംസ്കാരം.പനമണ്ണ വട്ടനാൽ എന്ന സ്ഥലത്ത് നമ്മുടെ വിദ്യാലയം. ശങ്കരനാരായണ അമ്പലം, കുരുടി അമ്പലം, എന്നീ ക്ഷേത്രങ്ങൾക്ക് പരിസര പ്രദേശമാണ്. 1972 ൽ ആണ് ഈ വിദ്യാലയം ഇവിടെ സ്ഥാപിച്ചത്. തികച്ചും ഗ്രാമാന്തരീക്ഷമാണ് നമ്മുടെ ചുറ്റും.
ഭൂമിശാസ്ത്രം
പാലക്കാടിന്റെ ഒറ്റപാലം ഉപജില്ലയിൽ പ്പെടുന്ന പനമണ്ണ ഗ്രാമം ഒറ്റപാലത്തു നിന്നും മനശ്ശേരി വഴി വട്ട നാൽ പരിസരം. വാണിയംകുളം കോത കുറുശ്ശി റോഡിൽ ആൽത്തറിന്നും വി.കെ. പടി വഴിയും ഈ സ്ഥലത്തെത്താം.
പ്രധാന പൊതു സ്ഥാപനങ്ങൾ
- പോസ്റ്റ് ഓഫീസ്
- വായനശാല
പ്രമുഖ വ്യക്തികൾ
മാധവ ചാക്യാർ
വിദ്യാലയങ്ങൾ
- ദേശബന്ധു വിദ്യാലയം
- നാരായണ വിദ്യാലയം
- കയറാട്ട് വിദ്യാലയം