"ജി.എം.യു.പി.എസ്. കൊണ്ടോട്ടി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Anuvijoy (സംവാദം | സംഭാവനകൾ)
Anuvijoy (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''
'''
== ജി. എം. യു.പി .എസ്  കൊണ്ടോട്ടി ==
'''
കൊണ്ടോട്ടി ബസ്റ്റാന്റിന് സമീപം പട്ടണത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന  ജി.എം.യു.പി.എസ്  കൊണ്ടോട്ടി സ്കൂൾ മലപ്പുറം ജില്ലയിലെ പ്രധാന യു.പി സ്കൂളിൽ ഒന്നാണ്. ചരിത്രപ്രസിദ്ധമായതും സാംസ്കാരികപ്രാധാന്യമുള്ളതും വികസനോന്മുഖവുമായ മുഖമുള്ള പ്രദേശമാണ് കൊണ്ടോട്ടി.


മഹാകവിമൊയ്തീൻ കുട്ടി വൈദ്യർ സ്മാരകം, പഴയങ്ങാടി പള്ളി, മിനി ഊട്ടി , അയ്യപ്പ സുബ്രമണ്യ ശിവ ക്ഷേത്രം തുടങ്ങിയവ ഇവിടെയാണ്. കരിപ്പൂർ എയർപോർട്ട് റൂട്ട് അടുത്താണ്.ഫുട്ബോൾ കളിയെ നെഞ്ചിലേറ്റുന്ന  കൊണ്ടോട്ടിക്കാരുടെ അഭിമാനമാണ് കൊണ്ടോട്ടിക്കാരനായ അനസ് എടത്തൊടിക.
== ജി. എം. യു.പി .എസ്  കൊണ്ടോട്ടി /എന്റെ ഗ്രാമം ==
 
=== കൊണ്ടോട്ടി ===
കൊണ്ടോട്ടി ബസ്റ്റാന്റിന് സമീപം പട്ടണത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന  ജി.എം.യു.പി.എസ്  കൊണ്ടോട്ടി സ്കൂൾ മലപ്പുറം ജില്ലയിലെ പ്രധാന യു.പി സ്കൂളിൽ ഒന്നാണ്.        ചരിത്രപ്രസിദ്ധമായതും സാംസ്കാരികപ്രാധാന്യമുള്ളതും വികസനോന്മുഖവുമായ മുഖമുള്ള പ്രദേശമാണ് കൊണ്ടോട്ടി.<gallery>
18384-KONDOTTY UP SCHOOL .jpg
</gallery>
 
==== ചരിത്രസ്ഥലങ്ങൾ ====
* മഹാകവിമൊയ്തീൻ കുട്ടി വൈദ്യർ സ്മാരകം
* പഴയങ്ങാടി പള്ളി
* മിനി ഊട്ടി
* അയ്യപ്പ സുബ്രമണ്യ ശിവ ക്ഷേത്രം തുടങ്ങിയവ .                                                                        
 
==== ഇന്നുകളിൽ   ====
* കരിപ്പൂർ എയർപോർട്ട് റൂട്ട് അടുത്താണ്. ഫുട്ബോൾ കളിയെ നെഞ്ചിലേറ്റുന്ന  കൊണ്ടോട്ടിക്കാരുടെ അഭിമാനമാണ് കൊണ്ടോട്ടിക്കാരനായ അനസ് എടത്തൊടിക.