"ജി.യു.പി.എസ്സ് വണ്ടിപ്പെരിയാർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 28: വരി 28:
ഉപജില്ലാ ആസ്ഥാനമായ പീരുമേട്ടിൽ നിന്ന് 20 കിലോമീറ്ററും ജില്ലാ ആസ്ഥാനമായ പൈനാവിൽ നിന്ന് 70 കിലോമീറ്ററും അകലെയാണ് ഈ ഗ്രാമം  സ്ഥിതി ചെയ്യുന്നത്.ഗ്രാമത്തിൻ്റെ മൊത്തം ഭൂമിശാസ്ത്രപരമായ വിസ്തീർണ്ണം 9654 ഹെക്ടറാണ്. പ്രധാന കൃഷി തേയിലത്തോട്ടങ്ങളാണ്.

== ജി യു  പി  സ്കൂൾ വണ്ടിപ്പെരിയാർ  ==
== ജി യു  പി  സ്കൂൾ വണ്ടിപ്പെരിയാർ  ==
 
1952 ൽ സ്ഥാപിതമായ വണ്ടിപ്പെരിയാർ  ജി  യു പി സ്‌കൂൾ ഇടുക്കിജില്ലയിലെ  പീരുമേട് താലൂക്കിൽ മഞ്ചുമല വില്ലേജിൽ ആണ് സ്ഥിതി ചെയ്യുന്നത്. 5 മുതൽ 7 വരെ ക്ലാസ്സുകളാണ് ഈ സ്കൂളിൽ ഉള്ളത് .
 
1952 ൽ സ്ഥാപിതമായ വണ്ടിപ്പെരിയാർ  ജി  യു പി സ്‌കൂൾ ഇടുക്കിജില്ലയിലെ  പീരുമേട് താലൂക്കിൽ മഞ്ചുമല വില്ലേജിൽ ആണ് സ്ഥിതി ചെയ്യുന്നത്. 5 മുതൽ 7 വരെ ക്ലാസ്സുകളാണ് ഈ സ്കൂളിൽ ഉള്ളത് . <mapframe latitude="9.574535" longitude="77.083962" zoom="9" width="200" height="100" align="center" />
[[വർഗ്ഗം:30453]]
[[വർഗ്ഗം:Entegramam]]
[[വർഗ്ഗം:Entegramam]]
<gallery>
പ്രമാണം:30453 school.jpeg|GUPS Vandiperiyar
പ്രമാണം:30453hitech hall.jpeg|Hitech hall
പ്രമാണം:30453 hitech class.jpeg|Hitech Class
</gallery>

09:06, 2 നവംബർ 2024-നു നിലവിലുള്ള രൂപം

.മഞ്ചുമല

ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിലെ വണ്ടിപ്പെരിയാർ പഞ്ചായത്തിലെ പെരിയാറിന്റെ തീരത്തെ അതി മനോഹരമായ ഒരു കൊച്ചു ഗ്രാമം .ഇവിടെ യാണ് ജി.യു.പി.എസ് വണ്ടിപ്പെരിയാർ സ്ഥിതി ചെയ്യുന്നത്.

പൊതുസ്ഥാപനങ്ങൾ

  • ജി .യു .പി .എസ് വണ്ടിപ്പെരിയാർ
  • വില്ലേജ് ഓഫിസ്
  • പോലീസ് സ്റ്റേഷൻ
  • പഞ്ചായത്ത് ഓഫീസ്

ചിത്രശാല

ഭൂമിശാസ്‌ത്രം

ഉപജില്ലാ ആസ്ഥാനമായ പീരുമേട്ടിൽ നിന്ന് 20 കിലോമീറ്ററും ജില്ലാ ആസ്ഥാനമായ പൈനാവിൽ നിന്ന് 70 കിലോമീറ്ററും അകലെയാണ് ഈ ഗ്രാമം  സ്ഥിതി ചെയ്യുന്നത്.ഗ്രാമത്തിൻ്റെ മൊത്തം ഭൂമിശാസ്ത്രപരമായ വിസ്തീർണ്ണം 9654 ഹെക്ടറാണ്. പ്രധാന കൃഷി തേയിലത്തോട്ടങ്ങളാണ്.

ജി യു പി സ്കൂൾ വണ്ടിപ്പെരിയാർ

1952 ൽ സ്ഥാപിതമായ വണ്ടിപ്പെരിയാർ ജി യു പി സ്‌കൂൾ ഇടുക്കിജില്ലയിലെ പീരുമേട് താലൂക്കിൽ മഞ്ചുമല വില്ലേജിൽ ആണ് സ്ഥിതി ചെയ്യുന്നത്. 5 മുതൽ 7 വരെ ക്ലാസ്സുകളാണ് ഈ സ്കൂളിൽ ഉള്ളത് .