"ഐ.ജി.എം.എം.ആർ.എസ്. നിലമ്പൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== വെളിയൻതോട് == | == വെളിയൻതോട് == | ||
വിദ്യാലയം ഇരിക്കുന്ന പ്രദേശം | വിദ്യാലയം ഇരിക്കുന്ന പ്രദേശം | ||
((പ്രമാണം:48129-entegramam-nilambur.jpg|thumb|പ്രകൃതിഭംഗി)) | |||
|നിലമ്പൂർ കോവിലക കവാടം]] | |നിലമ്പൂർ കോവിലക കവാടം]] | ||
| വരി 13: | വരി 14: | ||
=== '''<u>നിലമ്പൂരിന്റെ പ്രത്യേകതകൾ</u>''' === | === '''<u>നിലമ്പൂരിന്റെ പ്രത്യേകതകൾ</u>''' === | ||
==== '''<u>കനോലി പ്ലോട്ട്</u>''' ==== | ==== '''<u>കനോലി പ്ലോട്ട്</u>''' ==== | ||
ബ്രിട്ടീഷ് ഇന്ത്യയിലെ മലബാർ ജില്ലയുടെ കളക്ടറും മജിസ്ട്രേറ്റും ആയിരുന്ന സർ ഹെൻട്രി വാലന്റൈൻ കനോലി 1846 ൽ ആദ്യമായി തേക്കുതോട്ടം വെച്ചുപിടിപ്പിച്ചത് ഇവിടെയായിരുന്നു. ഇവിടെ നിന്നും 5 കിലോമീറ്റർ അകലെയുള്ള തേക്കുമ്യൂസിയത്തിലേക്കുള്ള ദൃശ്യം ആകർഷണീയമാണ്. അഞ്ച് ഏക്കറോളം വ്യാപിച്ചു കിടക്കുന്ന ഈ തോട്ടത്തിലെ നൂറുകണക്കിന് തേക്കു വൃക്ഷങ്ങളിൽ ഒന്നാണ് ലോകത്തിൽ ഇന്നുള്ളതിൽ, വെച്ചുപിടിപ്പിച്ച തേക്കുകളിൽ ഏറ്റവും പ്രായമേറിയതും വലുതും. ചാലിയാറും കുറവൻ പുഴയും സംഗമിക്കുന്നത് ഇവിടെയാണ്. | ബ്രിട്ടീഷ് ഇന്ത്യയിലെ മലബാർ ജില്ലയുടെ കളക്ടറും മജിസ്ട്രേറ്റും ആയിരുന്ന സർ ഹെൻട്രി വാലന്റൈൻ കനോലി 1846 ൽ ആദ്യമായി തേക്കുതോട്ടം വെച്ചുപിടിപ്പിച്ചത് ഇവിടെയായിരുന്നു. ഇവിടെ നിന്നും 5 കിലോമീറ്റർ അകലെയുള്ള തേക്കുമ്യൂസിയത്തിലേക്കുള്ള ദൃശ്യം ആകർഷണീയമാണ്. അഞ്ച് ഏക്കറോളം വ്യാപിച്ചു കിടക്കുന്ന ഈ തോട്ടത്തിലെ നൂറുകണക്കിന് തേക്കു വൃക്ഷങ്ങളിൽ ഒന്നാണ് ലോകത്തിൽ ഇന്നുള്ളതിൽ, വെച്ചുപിടിപ്പിച്ച തേക്കുകളിൽ ഏറ്റവും പ്രായമേറിയതും വലുതും. ചാലിയാറും കുറവൻ പുഴയും സംഗമിക്കുന്നത് ഇവിടെയാണ്. | ||