"ഐ.ജി.എം.എം.ആർ.എസ്. നിലമ്പൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== വെളിയൻതോട് == | == വെളിയൻതോട് == | ||
വിദ്യാലയം ഇരിക്കുന്ന പ്രദേശം | വിദ്യാലയം ഇരിക്കുന്ന പ്രദേശം | ||
((പ്രമാണം:48129- | ((പ്രമാണം:48129-entegramam-nilambur.jpg|thumb|പ്രകൃതിഭംഗി)) | ||
|നിലമ്പൂർ കോവിലക കവാടം]] | |||
ചാലിയാർ നദിയുടെ കരയിലുള്ള ഒരു പട്ടണമാണ് നിലമ്പൂർ. ഇന്ത്യൻ സംസ്ഥാനമായ കേരളത്തിലെ മലപ്പുറം ജില്ലയിൽ സ്ഥിതി ചെയ്യുന്നു. നിലമ്പൂരിലേക്ക് കോഴിക്കോട് നിന്നും 70 കിലോമീറ്ററും ഊട്ടിയിൽ നിന്ന് 100 കിലോമീറ്ററും ഉണ്ട്. ഒരു പ്രധാന പട്ടണവും മുനിസിപ്പാലിറ്റിയും താലൂക്കും ആണ് നിലമ്പൂർ. നിലമ്പൂരിന്റെ കിഴക്ക് നീലഗിരി മലനിരകളും പടിഞ്ഞാറ് ഏറനാട് താലൂക്കും വടക്ക് വയനാടും ആണ്. ലോകത്തിലെ ഏറ്റവും പഴക്കമുള്ള തേക്കിൻ തോട്ടം ഇവിടെയാണുള്ളത്.കാനോലി പ്ലോട്ട് എന്ന് പേരുള്ള ഇവിടേക്ക് നിലമ്പൂർ പട്ടണത്തിൽ നിന്ന് രണ്ട് കിലോമീറ്റർ ഉണ്ട്. ഇവിടുത്തെ കേരള വനഗവേഷണ കേന്ദ്രത്തിലുള്ള (KFRI) നിലമ്പൂർ തേക്ക് മ്യൂസിയത്തിൽ പല ഇനത്തിലും ഗുണത്തിലും ഉള്ള തേക്കുകൾ പ്രദർശിപ്പിച്ചിട്ടുണ്ട്. | ചാലിയാർ നദിയുടെ കരയിലുള്ള ഒരു പട്ടണമാണ് നിലമ്പൂർ. ഇന്ത്യൻ സംസ്ഥാനമായ കേരളത്തിലെ മലപ്പുറം ജില്ലയിൽ സ്ഥിതി ചെയ്യുന്നു. നിലമ്പൂരിലേക്ക് കോഴിക്കോട് നിന്നും 70 കിലോമീറ്ററും ഊട്ടിയിൽ നിന്ന് 100 കിലോമീറ്ററും ഉണ്ട്. ഒരു പ്രധാന പട്ടണവും മുനിസിപ്പാലിറ്റിയും താലൂക്കും ആണ് നിലമ്പൂർ. നിലമ്പൂരിന്റെ കിഴക്ക് നീലഗിരി മലനിരകളും പടിഞ്ഞാറ് ഏറനാട് താലൂക്കും വടക്ക് വയനാടും ആണ്. ലോകത്തിലെ ഏറ്റവും പഴക്കമുള്ള തേക്കിൻ തോട്ടം ഇവിടെയാണുള്ളത്.കാനോലി പ്ലോട്ട് എന്ന് പേരുള്ള ഇവിടേക്ക് നിലമ്പൂർ പട്ടണത്തിൽ നിന്ന് രണ്ട് കിലോമീറ്റർ ഉണ്ട്. ഇവിടുത്തെ കേരള വനഗവേഷണ കേന്ദ്രത്തിലുള്ള (KFRI) നിലമ്പൂർ തേക്ക് മ്യൂസിയത്തിൽ പല ഇനത്തിലും ഗുണത്തിലും ഉള്ള തേക്കുകൾ പ്രദർശിപ്പിച്ചിട്ടുണ്ട്. | ||
| വരി 14: | വരി 14: | ||
=== '''<u>നിലമ്പൂരിന്റെ പ്രത്യേകതകൾ</u>''' === | === '''<u>നിലമ്പൂരിന്റെ പ്രത്യേകതകൾ</u>''' === | ||
==== '''<u>കനോലി പ്ലോട്ട്</u>''' ==== | ==== '''<u>കനോലി പ്ലോട്ട്</u>''' ==== | ||
ബ്രിട്ടീഷ് ഇന്ത്യയിലെ മലബാർ ജില്ലയുടെ കളക്ടറും മജിസ്ട്രേറ്റും ആയിരുന്ന സർ ഹെൻട്രി വാലന്റൈൻ കനോലി 1846 ൽ ആദ്യമായി തേക്കുതോട്ടം വെച്ചുപിടിപ്പിച്ചത് ഇവിടെയായിരുന്നു. ഇവിടെ നിന്നും 5 കിലോമീറ്റർ അകലെയുള്ള തേക്കുമ്യൂസിയത്തിലേക്കുള്ള ദൃശ്യം ആകർഷണീയമാണ്. അഞ്ച് ഏക്കറോളം വ്യാപിച്ചു കിടക്കുന്ന ഈ തോട്ടത്തിലെ നൂറുകണക്കിന് തേക്കു വൃക്ഷങ്ങളിൽ ഒന്നാണ് ലോകത്തിൽ ഇന്നുള്ളതിൽ, വെച്ചുപിടിപ്പിച്ച തേക്കുകളിൽ ഏറ്റവും പ്രായമേറിയതും വലുതും. ചാലിയാറും കുറവൻ പുഴയും സംഗമിക്കുന്നത് ഇവിടെയാണ്. | ബ്രിട്ടീഷ് ഇന്ത്യയിലെ മലബാർ ജില്ലയുടെ കളക്ടറും മജിസ്ട്രേറ്റും ആയിരുന്ന സർ ഹെൻട്രി വാലന്റൈൻ കനോലി 1846 ൽ ആദ്യമായി തേക്കുതോട്ടം വെച്ചുപിടിപ്പിച്ചത് ഇവിടെയായിരുന്നു. ഇവിടെ നിന്നും 5 കിലോമീറ്റർ അകലെയുള്ള തേക്കുമ്യൂസിയത്തിലേക്കുള്ള ദൃശ്യം ആകർഷണീയമാണ്. അഞ്ച് ഏക്കറോളം വ്യാപിച്ചു കിടക്കുന്ന ഈ തോട്ടത്തിലെ നൂറുകണക്കിന് തേക്കു വൃക്ഷങ്ങളിൽ ഒന്നാണ് ലോകത്തിൽ ഇന്നുള്ളതിൽ, വെച്ചുപിടിപ്പിച്ച തേക്കുകളിൽ ഏറ്റവും പ്രായമേറിയതും വലുതും. ചാലിയാറും കുറവൻ പുഴയും സംഗമിക്കുന്നത് ഇവിടെയാണ്. | ||