"ജി.എം.എൽ.പി.എസ് പുന്ന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
change the details according to 2025-26 academic year |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
<gallery> | |||
Example.jpg|കുറിപ്പ്1 | |||
പ്രമാണം:24211 star2.jpg | |||
</gallery> | |||
പ്രമാണം:24211 star3.jpg | |||
<gallery> | <gallery> | ||
പ്രമാണം:24211 star.jpg | പ്രമാണം:24211 star.jpg | ||
| വരി 46: | വരി 51: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=34 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=20 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=54 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |അദ്ധ്യാപകരുടെ എണ്ണം 1-10=5 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 61: | വരി 66: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ഷാഹിന എൻ എം | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ലൈല | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ജസീന | ||
|സ്കൂൾ ചിത്രം=24211_schoolphoto_5.jpg | |സ്കൂൾ ചിത്രം=24211_schoolphoto_5.jpg | ||
|size=350px | |size=350px | ||
| വരി 94: | വരി 99: | ||
'''<big>[[Some Photos of club Activities....]]</big>''' | '''<big>[[Some Photos of club Activities....]]</big>''' | ||
== '''<big>സ്കൂളിൽ നിലവിലുള്ള അധ്യാപകർ.( | == '''<big>സ്കൂളിൽ നിലവിലുള്ള അധ്യാപകർ.(2025-2026)</big>''' == | ||
* <big> | * <big>ഷാഹിന N M(എച്ച്.എം)</big> | ||
* <big>ഗ്ലാഡി .എസ് (എൽ.പി.എസ്.ടി)</big> | * <big>ഗ്ലാഡി .എസ് (എൽ.പി.എസ്.ടി)</big> | ||
* രാഗി വി ജി ( എൽ പി എസ് ടി ) | |||
* ജിസമോൾ സി എസ് ( എൽ പി എസ് ടി ) | |||
* <big>ഖുദ്സിയ .എൻ ( അറബിക് ടീച്ചർ )</big> | * <big>ഖുദ്സിയ .എൻ ( അറബിക് ടീച്ചർ )</big> | ||
* <big>രാജു . പി.എം (പി.ടി .സി.എം)</big> | * <big>രാജു . പി.എം (പി.ടി .സി.എം)</big> | ||
| വരി 108: | വരി 113: | ||
=== <big>മുൻ കാല HM മാർ :</big> === | === <big>മുൻ കാല HM മാർ :</big> === | ||
* ഷീജ പി ജെ | |||
* <big>ജിൻസി തോമസ് V</big> | * <big>ജിൻസി തോമസ് V</big> | ||
* <big>ലളിത M K</big> | * <big>ലളിത M K</big> | ||
11:49, 18 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം
-
കുറിപ്പ്1
പ്രമാണം:24211 star3.jpg
-
കുറിപ്പ്2
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ഉപജില്ലയിലെ പുന്ന എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി എം ൽ പി സ്കൂൾ പുന്ന . 2024 - ൽ ശതാപ്തി ആഘോഷിക്കാൻ കാത്തിരിക്കുന്ന പുന്ന സെന്ററിലെ ഒരു പൊൻ തൂവലാണ് ജി എം ൽ പി സ്കൂൾ . ഈ നാട്ടിലെ സാധാരണക്കാരുടെ മക്കൾക്കു അക്ഷരദീപമായി നിലകൊള്ളുന്ന ജി എം ൽ പി സ്കൂൾ ചരിത്രത്തിന്റെ താളുകളിൽ എന്നും ഇടം പിടിക്കും ....
| ജി.എം.എൽ.പി.എസ് പുന്ന | |
|---|---|
G M L P SCHOOL PUNNA CHAVAKKAD | |
| വിലാസം | |
പുന്ന , ചാവക്കാട് ചാവക്കാട് പി.ഒ. , 680506 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 1924 |
| വിവരങ്ങൾ | |
| ഫോൺ | 0487 2508054 |
| ഇമെയിൽ | gmlpspunna6@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 24211 (സമേതം) |
| യുഡൈസ് കോഡ് | 32070305001 |
| വിക്കിഡാറ്റ | Q64090025 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
| ഉപജില്ല | ചാവക്കാട് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തൃശ്ശൂർ |
| നിയമസഭാമണ്ഡലം | ഗുരുവായൂർ |
| താലൂക്ക് | ചാവക്കാട് |
| ബ്ലോക്ക് പഞ്ചായത്ത് | ചാവക്കാട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | ചാവക്കാട് |
| വാർഡ് | 6 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 34 |
| പെൺകുട്ടികൾ | 20 |
| ആകെ വിദ്യാർത്ഥികൾ | 54 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ഷാഹിന എൻ എം |
| പി.ടി.എ. പ്രസിഡണ്ട് | ലൈല |
| എം.പി.ടി.എ. പ്രസിഡണ്ട് | ജസീന |
| അവസാനം തിരുത്തിയത് | |
| 18-08-2025 | RagiVG |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ചിങ്ങാനാത്ത് കടവ് കടന്ന് കോട്ടപ്പുറത്തേക്ക് പോകുന്ന റോഡിന്റെയും മുതുവട്ടൂർക് പോകുന്ന റോഡിന്റെയും ഏകദേശ ഹൃദയ ഭാഗത്താണ് പുന്ന ഗവണ്മെന്റ് മാപ്പിള എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത് . ആദ്യകാലത്ത് ഓത്ത് പള്ളിക്കൂടമായിരുന്ന ഇവിടെ 1924 ൽ ആണ് സ്കൂൾ ആരംഭിച്ചത് . കൂടുതൽ വായിക്കുക .....
ഭൗതികസൗകര്യങ്ങൾ
- വിശാലമായ ഹൈടെക്ക് ഓഫീസ് റൂം.
- വിശാലമായ ഹൈടെക്ക് ക്ലാസ് റൂമുകൾ .
- പ്രോഗ്രാമുകൾ നടത്താനുതകുന്ന സ്കൂൾ ഹാൾ. കൂടുതൽ വായിക്കുക .....
പ്രവർത്തനങ്ങൾ
അക്കാദമികവും അക്കാദകമികേതരവും ആയ പ്രവർത്തനങ്ങളിൽ മികച്ച പ്രകടനങ്ങൾ കാഴ്ച വെച്ചു കൊണ്ടിരിക്കുന്നു.
പ്രവേശനോത്സവം മുതൽ വാർഷികാഘോഷം വരെയുള്ള എല്ലാ സ്കൂൾ പ്രവർത്തനങ്ങളിലും അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും നാട്ടുകാരും കൈകോർത്ത് പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നത് പുന്നയുടെ പ്രത്യേകതയാണ്.
സ്കൂൾ ക്ലബ്ബുകൾ :
ആരോഗ്യ ക്ലബ്ബ് , കാർഷിക ക്ലബ്ബ് , ശാസ്ത്ര ക്ലബ്ബ് , ഗണിത , ഇംഗ്ലീഷ് , പരിസ്ഥിതി , ആരോഗ്യ ക്ലബ്ബ് തുടങ്ങിയ ക്ലബ്ബുകൾ...
എൽ . പി.തലത്തിലുള്ള ചെറിയ കുട്ടികളാണെങ്കിൽ പോലും അധ്യാപകരുടെ നേതൃത്വത്തിൽ ക്ലബ്ബ് പ്രവർത്തനങ്ങൾ ഭംഗിയായി നടക്കുന്നു.
Some Photos of club Activities....
സ്കൂളിൽ നിലവിലുള്ള അധ്യാപകർ.(2025-2026)
- ഷാഹിന N M(എച്ച്.എം)
- ഗ്ലാഡി .എസ് (എൽ.പി.എസ്.ടി)
- രാഗി വി ജി ( എൽ പി എസ് ടി )
- ജിസമോൾ സി എസ് ( എൽ പി എസ് ടി )
- ഖുദ്സിയ .എൻ ( അറബിക് ടീച്ചർ )
- രാജു . പി.എം (പി.ടി .സി.എം)
- സിജി (പ്രീ പ്രൈമറി )
മുൻ സാരഥികൾ
മുൻ കാല HM മാർ :
- ഷീജ പി ജെ
- ജിൻസി തോമസ് V
- ലളിത M K
- പ്രസ്റ്റീന E P
- വി.വി. വസന്തകുമാരി
- യു.കെ. സാവിത്രി
- എം.പി. കൊച്ചു ലോന
- പി.വി ആനി
- C P. ജോസ്
- പി.ഡി . ജോസഫ്
- വി.ജി. ആന്റണി
മുൻ കാല ടീച്ചേർസ് :
- പി.യു . ഔസ്സി
- മീന കുമാരി T S
- അബ്ദുൽ ലത്തീഫ് K
- എം. അബ്ദുസ്സമദ്
- കെ. കല്യാണി
- സരോജിനി ടീച്ചർ
- കെ.എം. ചന്ദ്രമതി
click here Old staff photos...
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ. അഷ്റഫ്
- ശ്രീ. രാംകുമാർ
- ശ്രീ. രജിത് കുമാർ
നേട്ടങ്ങൾ & അവാർഡുകൾ.
1. ചരിത്രാന്വേഷണ യാത്രയിൽ മെറിറ്റ് സർട്ടിഫിക്കറ്റ്.
2 . ഉപജില്ലാ കലാ പ്രവൃത്തി പരിചയ മേളയിൽ മികച്ച സ്ഥാനം.
3. ജൈവ വൈവിധ്യ പാർക്കിന് തൃശൂർ ജില്ലയിൽ മികച്ച സ്ഥാനം.
4. അധ്യാപകർക്കുള്ള പ്രസംഗ മത്സരത്തിൽ പുന്ന സ്കൂളിലെ അധ്യാപകന് മികച്ച സ്ഥാനം.
വഴികാട്ടി
- ഗുരുവായൂർ - ചാവക്കാട് ആശുപത്രി റോഡ് ഇറങ്ങി കൊട്ടാരം കുന്ന് റോഡിലൂടെ ഏകദേശം ഒന്നര കി.മീ.
- ഓവുങ്ങൽ - മുക്കുട്ട വഴി പുന്ന റോഡിലൂടെ ഏകദേശം ഒന്നര കി.മീ.
- ഗുരുവായൂർ - പുതുപൊന്നാനി പുതിയറ സ്റ്റോപ്പിൽ നിന്നും പുതിയറ പാലം റോഡിലൂടെ ഒന്നര കി.മീ.
- പുതുപൊന്നാനി റോഡ് കോട്ടപ്പുറം ചിങ്ങനാത്ത് പാലം വഴി ഒരു കി.മീ.
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ശതാബ്ദി നിറവിലുള്ള വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 24211
- 1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ചാവക്കാട് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ

