"ജി.എച്ച്.എസ്. കരിപ്പോൾ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Dhanya K C (സംവാദം | സംഭാവനകൾ) |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
= '''കരിപ്പോൾ''' = | = '''കരിപ്പോൾ''' = | ||
[[പ്രമാണം:19359 map.jpg|thump|KARIPPOL]] | |||
മലപ്പുറം ജില്ലയിലെ ആതവനാട് ഗ്രാമപഞ്ചായത്തിലെ പ്രധാനപ്പെട്ട ഓഫീസുകൾ എല്ലാം സ്ഥിതി ചെയ്യുന്നസ്ഥലത്തിന്റെ പേരാണ് '''കരിപ്പോൾ'''. | മലപ്പുറം ജില്ലയിലെ ആതവനാട് ഗ്രാമപഞ്ചായത്തിലെ പ്രധാനപ്പെട്ട ഓഫീസുകൾ എല്ലാം സ്ഥിതി ചെയ്യുന്നസ്ഥലത്തിന്റെ പേരാണ് '''കരിപ്പോൾ'''. | ||
നാഷണൽ ഹൈ വേ 66- ന്റെ ഇരു വശവുമായാണ് കരിപ്പോൾ സ്ഥിതി ചെയ്യുന്നത് . | നാഷണൽ ഹൈ വേ 66- ന്റെ ഇരു വശവുമായാണ് കരിപ്പോൾ സ്ഥിതി ചെയ്യുന്നത് .WORSHIPS | ||
== WORSHIP == | |||
[[പ്രമാണം:19359-SCHOOL BEAUTY.jpg|ലഘുചിത്രം]] | |||
== ഭൂമിശാസ്‌ത്രം == | == ഭൂമിശാസ്‌ത്രം == | ||
വരി 16: | വരി 20: | ||
പള്ളി പണി കഴിഞ്ഞതിന് ശേഷം ഇപ്പോൾ സ്കൗട്ട് ഹാളിന് സമീപമുള്ള ഓടിട്ട കെട്ടിടം ജനങ്ങൾ പണം പിരിച്ച് നിർമിച്ചു നൽകി. അഭ്യസ്തവിദ്യരായ ആളുകളും പൗരപ്രമുഖർ,സാധാരണക്കാർ എന്നിവർ നൽകിയ നാണയത്തുട്ടുകൾ ഉപയോഗിച്ചാണ് കെട്ടിടം നിർമ്മിച്ചത്. '''സ്കൗട്ട് ആൻഡ് ഗൈഡ്സ് കുറ്റിപ്പുറം ഉപജില്ല കാര്യാലയം''' | പള്ളി പണി കഴിഞ്ഞതിന് ശേഷം ഇപ്പോൾ സ്കൗട്ട് ഹാളിന് സമീപമുള്ള ഓടിട്ട കെട്ടിടം ജനങ്ങൾ പണം പിരിച്ച് നിർമിച്ചു നൽകി. അഭ്യസ്തവിദ്യരായ ആളുകളും പൗരപ്രമുഖർ,സാധാരണക്കാർ എന്നിവർ നൽകിയ നാണയത്തുട്ടുകൾ ഉപയോഗിച്ചാണ് കെട്ടിടം നിർമ്മിച്ചത്. '''സ്കൗട്ട് ആൻഡ് ഗൈഡ്സ് കുറ്റിപ്പുറം ഉപജില്ല കാര്യാലയം''' | ||
[[പ്രമാണം:19359 Scout.png|thumb|] | |||
==== പോസ്റ്റ് ഓഫീസ്,കരിപ്പോൾ ==== | ==== പോസ്റ്റ് ഓഫീസ്,കരിപ്പോൾ ==== | ||
കരിപ്പോൾ,കഞ്ഞിപ്പുര, വട്ടപ്പാറ,ചോറ്റൂർ,മണ്ണേക്കര എന്നീ പിൻകോഡ്പ്രദേശങ്ങൾ ഉൾപ്പെടുന്ന പ്രവർത്തനമാണ് കരിപ്പോൾ പോസ്റ്റ് ഓഫീസിന്. വളാഞ്ചേരി പോസ്റ്റ് ഓഫീസിന് കീഴിലാണ് ഇത് . പിൻകോഡ് 676552 | കരിപ്പോൾ,കഞ്ഞിപ്പുര, വട്ടപ്പാറ,ചോറ്റൂർ,മണ്ണേക്കര എന്നീ പിൻകോഡ്പ്രദേശങ്ങൾ ഉൾപ്പെടുന്ന പ്രവർത്തനമാണ് കരിപ്പോൾ പോസ്റ്റ് ഓഫീസിന്. വളാഞ്ചേരി പോസ്റ്റ് ഓഫീസിന് കീഴിലാണ് ഇത് . പിൻകോഡ് 676552 |
19:24, 2 നവംബർ 2024-നു നിലവിലുള്ള രൂപം
കരിപ്പോൾ
മലപ്പുറം ജില്ലയിലെ ആതവനാട് ഗ്രാമപഞ്ചായത്തിലെ പ്രധാനപ്പെട്ട ഓഫീസുകൾ എല്ലാം സ്ഥിതി ചെയ്യുന്നസ്ഥലത്തിന്റെ പേരാണ് കരിപ്പോൾ.
നാഷണൽ ഹൈ വേ 66- ന്റെ ഇരു വശവുമായാണ് കരിപ്പോൾ സ്ഥിതി ചെയ്യുന്നത് .WORSHIPS
WORSHIP
ഭൂമിശാസ്‌ത്രം
പൊതുസ്ഥാപനങ്ങൾ
ജി.എം.എച്ച്.എസ് കരിപ്പോൾ പഴയകാലത്ത് ചെയ്ത്താൻ പാറയെന്നറിയപ്പെട്ടിരുന്ന കരിപ്പോളിൽ വിദ്യാഭ്യാസ വെളിച്ചം ആദ്യകാലം മുതൽ തന്നെ എത്തിയിരുന്നു. അന്നത്തെ പൗര പ്രമുഖരായ തറമ്മൽ പുത്തൻ പീടിയേക്കൽ മരക്കാർ മാഷിന്റെ നേതൃത്വത്തിൽ ആണ് പ്രധാനമായും വിദ്യാഭ്യാസ മുന്നേറ്റം സാധ്യമാക്കിയത്. ആദ്യഘട്ടത്തിൽ ആതവനാട് ഉണ്ടായിരുന്ന എൽ.പി സ്കൂൾ കരിപ്പോളിൽ എത്തിച്ചു. സ്ഥലം ഇല്ലാതെ നഷ്ടമാകാനിരുന്ന ഈ വിദ്യാലയം കരിപ്പോൾ പടിയിലെ മൂർക്കത്ത് അഹമ്മദ് കുട്ടി മാഷിന്റെ നേതൃത്വത്തിൽ പ്രവർത്തനം ആരംഭിച്ചു. വലിയ പുളിമരത്തിന് താഴെയാണ് ഇത് തുടങ്ങിയത്. അഹമ്മദ്കുട്ടി മാഷ് ആദ്യ കാലത്ത് അവിടെ അധ്യാപകനായി സേവനം ചെയ്യുകയും ചെയ്തു.
പിന്നീട് ഇപ്പോഴത്തെ കരിപ്പോൾ ജുമാമസ്ജിദിന് സമീപം വലിയപറമ്പിൽ തറവാട്ടുകാർ ഒരു കെട്ടിടം നിർമ്മിച്ചത് വാടകയ്ക്ക് എടുത്ത് അതിൽ ക്ളാസ് ആരംഭിച്ചു.
അക്കാലത്ത് അപ്പർ പ്രൈമറി പഠനത്തിന് കാട്ടാംകുന്ന് സ്കൂളിലായിരുന്നു (ജി.യു.പി.സ്കൂൾ കൂടശ്ശേരി) പോയിരുന്നത്. 4കിലോമീറ്ററിലധികം ദൂരം ഉണ്ടായിരുന്നു കരിപ്പോളിൽ നിന്നും കാട്ടാംകുന്നിലേക്ക്.ഇത് കാരണവും ഉപരിപഠനത്തിന് പലരും പോകാതെയായി.
പിന്നീട് സ്കൂൾ അപ്ഗ്രേഡ് ചെയ്ത് ജി.എം.യു.പി സ്കൂൾ കരിപ്പോൾ ആയി.ഏഴാം ക്ലാസ് വരെ പഠനത്തിന് അവസരം ലഭിച്ചു.സ്ഥല പരിമിതി മറികടക്കാൻ കരിപ്പോൾ മഹല്ല് കമ്മറ്റിയായ ഇമാദുൽ ഇസ്ലാം പള്ളി &മദ്രസ കമ്മിറ്റിയുടെ മദ്രസ കെട്ടിടം വിട്ടുനൽകി.
പള്ളി പണി കഴിഞ്ഞതിന് ശേഷം ഇപ്പോൾ സ്കൗട്ട് ഹാളിന് സമീപമുള്ള ഓടിട്ട കെട്ടിടം ജനങ്ങൾ പണം പിരിച്ച് നിർമിച്ചു നൽകി. അഭ്യസ്തവിദ്യരായ ആളുകളും പൗരപ്രമുഖർ,സാധാരണക്കാർ എന്നിവർ നൽകിയ നാണയത്തുട്ടുകൾ ഉപയോഗിച്ചാണ് കെട്ടിടം നിർമ്മിച്ചത്. സ്കൗട്ട് ആൻഡ് ഗൈഡ്സ് കുറ്റിപ്പുറം ഉപജില്ല കാര്യാലയം [[പ്രമാണം:19359 Scout.png|thumb|]
പോസ്റ്റ് ഓഫീസ്,കരിപ്പോൾ
കരിപ്പോൾ,കഞ്ഞിപ്പുര, വട്ടപ്പാറ,ചോറ്റൂർ,മണ്ണേക്കര എന്നീ പിൻകോഡ്പ്രദേശങ്ങൾ ഉൾപ്പെടുന്ന പ്രവർത്തനമാണ് കരിപ്പോൾ പോസ്റ്റ് ഓഫീസിന്. വളാഞ്ചേരി പോസ്റ്റ് ഓഫീസിന് കീഴിലാണ് ഇത് . പിൻകോഡ് 676552
പി.എച്ച്.സി സബ്സെന്റർ കരിപ്പോൾ
വസൂരി പടർന്നു പിടിച്ച സമയത്ത് പൊതു ജനങ്ങൾക്ക് ആശ്വാസമായി ആരംഭിച്ചതാണ് ഈ സബ്സെന്റർ, ഒരു കമ്പോണ്ടർ അവിടെ ഉണ്ടായിരുന്നു. ദേശീയ പാത ഓരത്ത് ഇപ്പോഴത്തെ ഇൻഡ്യൻ ഓയിൽ പമ്പിന് സമീപത്തുള്ള പറക്കുണ്ടിൽ സൂപ്പി ഹാജിയുടെ സ്ഥലത്ത് ആയിരുന്നു 40വർഷത്തോളം പ്രവർത്തിച്ചത്.ഇപ്പോൾ ചേലപ്പാറ തോടിന്റെ ഓരത്ത് സ്വന്തം കെട്ടിടത്തിലേക്ക് മാറി എങ്കിലും റോഡ് കൃത്യമായി ഇല്ലാത്തതും തോടിലൂടെ വർഷക്കാലം പോകാൻ കഴിയാത്തതും ജനങ്ങൾ ഇതിനെ ആശ്രയിക്കുന്നത് കുറഞ്ഞു.
ആതവനാട് ഗ്രാമപഞ്ചായത് കാര്യാലയം
ഗ്രാമപഞ്ചായത്ത് രൂപീകരണം മുതൽ ഓഫീസായി പ്രവർത്തിച്ചിരുന്നത് കരിപ്പോൾ അങ്ങാടിയിലുള്ള ഓടിട്ട ഇരുനില കെട്ടിടത്തിന്റെ മുകളിൽ ആയിരുന്നു. പറമ്പൻ ആലി എന്നിവരുടെ ഉടമസ്ഥതയിലുള്ള കെട്ടിടം പിന്നീട് നെയ്യത്തൂർ മുസ്തഫയുടെ കൈവശത്തിലായി. ഇപ്പോഴത്തെ ഉടമസ്ഥൻ കുറ്റിപ്പുറത്തൊടി സൈതലവി ഹാജി ആണ്. ദേശീയ പാത 66 നവീകരണത്തിനായി ഈ ചരിത്ര സ്മാരകം പൊളിച്ച് മാറ്റാനിരിക്കുന്നു. ഓഫീസ് പിന്നീട് അങ്ങാടിയിൽ നിന്ന് 300മീറ്റർ പടിഞ്ഞാറ് മാറി സ്വന്തം കെട്ടിടത്തിലേക്ക് മാറി.