"ജി.എച്ച്.എസ്. മാമലക്കണ്ടം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Priyaraghavan (സംവാദം | സംഭാവനകൾ)
'== മാമലക്കണ്ടം ==' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Priyaraghavan (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== മാമലക്കണ്ടം ==
== മാമലക്കണ്ടം ==
എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിൽ സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 1200 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ടൂറിസം കേന്ദ്രമാണ് മാമലക്കണ്ടം ഗ്രാമം
=== ഭൂമിശാസ്ത്രം ===
സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 1200 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ടൂറിസം കേന്ദ്രമാണ് മാമലക്കണ്ടം ഗ്രാമം.മാമലകൾക്കിടയിൽ കണ്ഠമായി കിടക്കുന്നതിനാലാണത്രേ ഈ പ്രദേശം പിന്നീട് മാമലക്കണ്ടമായത്. കുന്നുകളും നീരരുവികളും കാട്ടുചോലകളുമെല്ലാം മാമലക്കണ്ടത്തിന് ഭംഗി പകരുന്നു.
=== പ്രധാന പൊതുസ്ഥാപനങ്ങൾ ===
മാമലക്കണ്ടം സഹകരണ ബാങ്ക്
ജി എച് എസ് മാമലക്കണ്ടം
=== വിദ്യാഭാസ സ്ഥാപനങ്ങൾ ===
എസ് എം എൽ പി സ്കൂൾ മാമലക്കണ്ടം
ജി എച് എസ് മാമലക്കണ്ടം