"ജി.എച്ച്.എസ്.എസ്.മാതമംഗലം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Anilak (സംവാദം | സംഭാവനകൾ)
No edit summary
===പെരുങ്കളിയാട്ടകാലം, ഭഗവതിയെ തൊഴുത് സായൂജ്യമടയാൻ നാട് ====കണ്ണൂർ: പിലാത്തറ മാതമംഗലം പാതയോരത്ത് നിന്ന് ഏതാണ്ട് 500 മീറ്റർ മാറിയാണ് മാതമംഗലം മുച്ചിലോട്ട് ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കണ്ണൂർ, കാസർകോട് ജില്ലകളിൽ പെരുങ്കളിയാട്ടം നടക്കുന്ന മുച്ചിലോട്ട് കാവുകളിൽ പ്രധാനപ്പെട്ടതാണ് മാതമംഗലം മുച്ചിലോട്ട്. 19 വർഷത്തിന് ശേഷമാണ് ഇത്തവണ ഇവിടെ പെരുങ്കളിയാട്ടം നടക്കുന്നത്.പയ്യന്നൂർ, രാമന്തളി, ചെറുതാഴം, തൃക്കരിപ്പൂർ, വെള്ളോറ, എരമം, അതിയടം തുടങ്ങി ജില്ലയിലെ പെരുങ്കളിയാട്ടം നടക്കുന്ന കാവുകളിൽ പ്രധാനപ്പെ
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
                                                                                      '''== ദേശവഴികളിലൂടെ =='''
'''കട്ടികൂട്ടിയ എഴുത്ത്'''                                                                                      '''== ദേശവഴികളിലൂടെ =='''
  പ്രശസ്‌ത സംഗീതസംവിധായകനും കവിയും ഗാനരചയിതാവുമായ ശ്രീ കൈതപ്രം ദാമോദരൻനമ്പൂതിരി സമീപപ്രദേശമായ കൈതപ്രം സ്വദേശിയാണ്.  
  പ്രശസ്‌ത സംഗീതസംവിധായകനും കവിയും ഗാനരചയിതാവുമായ ശ്രീ കൈതപ്രം ദാമോദരൻനമ്പൂതിരി സമീപപ്രദേശമായ കൈതപ്രം സ്വദേശിയാണ്.  
===പൊതുസ്ഥാപനങ്ങൾ ===
===പൊതുസ്ഥാപനങ്ങൾ ===
വരി 30: വരി 30:


</gallery>
</gallery>
='''= <big>'''പ്രധാന വ്യക്തികൾ-‍സംഭാവനകൾ'''</big>'='                                                                                           
 
== ഗ്രന്ഥശാല ==
[[പ്രമാണം:13094 library.jpg|thumb| ജ്ഞാനഭാരതി ഗ്രന്ഥാലയം ]]
മാതമംഗലത്ത് പ്രവർത്തിക്കുന്ന ഒരു സാംസ്കാരിക കേന്ദ്രമാണ് ജ്ഞാനഭാരതി ഗ്രന്ഥാലയം ആന്റ് വായനശാല . കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗത്വമുള്ള എ ഗ്രേഡ് ഗ്രന്ഥശാലയാണ് ഇത്.1962 സെപ്തംബർ 27 ന് മാതമംഗലത്ത് ഔപചാരികമായി ഉദ്ഘാടനം ചെയ്തു.മാതമംഗലം ഗവൺമെന്റ് ഹൈസ്കൂൾ അധ്യാപകനായിരുന്ന മല്ലിശ്ശേരി കരുണാകരൻ മാസ്റ്റർ തന്റെ സ്വകാര്യ പുസ്തകശേഖരത്തെ പൊതു ഗ്രന്ഥാലയമാക്കി മാറ്റി. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ ആദ്യകാലത്തെ പ്രവർത്തനകേന്ദ്രം കൂടിയായിരുന്നു ഈ ഗ്രന്ഥശാല  .
 
='''= '''പ്രധാന വ്യക്തികൾ-‍സംഭാവനകൾ</big>'''<nowiki/>'='                                                                                          '''
*കേസരി വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ  -സാഹിത്യം
*കേസരി വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ  -സാഹിത്യം
*ചന്തു കോമരം-വൈദ്യം
*ചന്തു കോമരം-വൈദ്യം
വരി 248: വരി 253:


കേന്ദ്രമാണിത് .ഇതൊരു മഴക്കാല വെള്ളച്ചാട്ടമായതിനാൽ അപകട  സാധ്യത കുറവാണ്.ഇടവപ്പാതി തുടങ്ങിയാൽ ഇവിടെ സഞ്ചാരികളുടെ തിരക്കാണ് .
കേന്ദ്രമാണിത് .ഇതൊരു മഴക്കാല വെള്ളച്ചാട്ടമായതിനാൽ അപകട  സാധ്യത കുറവാണ്.ഇടവപ്പാതി തുടങ്ങിയാൽ ഇവിടെ സഞ്ചാരികളുടെ തിരക്കാണ് .
=== പെരുവാമ്പ ഗുഹ ===
മാതമംഗലം ടൗണിൽ നിന്നും 9.5 കിലോമീറ്റർ അകലെ വെള്ളോറയിലെ ശാന്തമായ ചുറ്റുപാടിൽ സ്ഥിതിചെയ്യുന്ന സ്ഥലമാണ് പെരുവാമ്പ ഗുഹ .
=== കാനായി കാനം വെള്ളച്ചാട്ടം ===
മാതമംഗലം ടൗണിൽ നിന്നും 5.5 കിലോമീറ്റർ അകലെയാണ് കാനായി കാനം വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത് .ശുദ്ധജലവും ചുറ്റും പച്ചപ്പും കൊണ്ട് വളരെ പ്രസന്നമാണ് ഇവിടുത്തെ അന്തരീക്ഷം .ഒരു ചെറിയ വെള്ളച്ചാട്ടം കായലിലേക്ക് പതിക്കുകയും ഏതാനും കിലോമീറ്റർ താഴേക്ക് വണ്ണാത്തിപ്പുഴയിലേക്ക് ഒഴുകുകയും ചെയ്യുന്നു .
[[പ്രമാണം:13094 Kanayi kanam waterfall1.jpg| thumb |കാനായി കാനം വെള്ളച്ചാട്ടം]]