"എം.ഡി.പി.എസ്.യു.പി.എസ് ഏഴൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
. |
|||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
[[പ്രമാണം:തിരൂർ ഏഴുർ ഇ.എം.എസ് കമ്മ്യൂണിറ്റി പാർക്ക് .jpg|ലഘുചിത്രം|തിരൂർ ഏഴുർ ഇ.എം.എസ് കമ്മ്യൂണിറ്റി പാർക്ക് ]] | |||
== ''എം.ഡി.പി.എസ്.യു.പി.എസ് ഏഴൂർ/എന്റെ ഗ്രാമം'' == | == ''എം.ഡി.പി.എസ്.യു.പി.എസ് ഏഴൂർ/എന്റെ ഗ്രാമം'' == | ||
| വരി 21: | വരി 23: | ||
* മുത്തൂർ ഹിൽസ് എ.എം.എൽ.പി.സ് | * മുത്തൂർ ഹിൽസ് എ.എം.എൽ.പി.സ് | ||
=== ശ്രദ്ധേയരായ വ്യക്തികൾ === | |||
* '''അന്തരിച്ച''' '''മുൻ സ്പീക്കർ ബാവഹാജി'''ന്റെ ജന്മസ്ഥലം ഏഴൂരിലാണ്. അദ്ദേഹത്തിന്റെ പേരിലാണ് ബാവാജിപ്പടി എന്ന ബസ് കാത്തുനിൽപ്പുകേന്ദ്രം അറിയപ്പെടുന്നത്. | * '''അന്തരിച്ച''' '''മുൻ സ്പീക്കർ ബാവഹാജി'''ന്റെ ജന്മസ്ഥലം ഏഴൂരിലാണ്. അദ്ദേഹത്തിന്റെ പേരിലാണ് ബാവാജിപ്പടി എന്ന ബസ് കാത്തുനിൽപ്പുകേന്ദ്രം അറിയപ്പെടുന്നത്. | ||
| വരി 27: | വരി 29: | ||
കേരളത്തിലെ പ്രസിദ്ധനായ ഒരു കഥകളി സംഗീതജ്ഞനായിരുന്നു '''കലാമണ്ഡലം തിരൂർ നമ്പീശൻ''' എന്നറിയപ്പെട്ടിരുന്ന '''പുളിയിൽ നാരായണൻ നമ്പീശൻ''' (1942-1994). നിരവധി വേദികളിൽ ഇദ്ദേഹം കഥകളിപ്പദങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. | കേരളത്തിലെ പ്രസിദ്ധനായ ഒരു കഥകളി സംഗീതജ്ഞനായിരുന്നു '''കലാമണ്ഡലം തിരൂർ നമ്പീശൻ''' എന്നറിയപ്പെട്ടിരുന്ന '''പുളിയിൽ നാരായണൻ നമ്പീശൻ''' (1942-1994). നിരവധി വേദികളിൽ ഇദ്ദേഹം കഥകളിപ്പദങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. | ||
[[പ്രമാണം:19776 kalamandalam nambeesan.jpg|Thumb|]] | [[പ്രമാണം:19776 kalamandalam nambeesan.jpg|Thumb|]] | ||
== '''<small>സ്വാതന്ത്ര്യസമര ചരിത്രം</small>''' == | |||
[[പ്രമാണം:19776korangath juma masjid.png|thumb|]] | |||
പോരാട്ട ചരിത്രത്തിൽ സമാനതകളില്ലാത്ത ക്രൂരതയുടെ അധ്യായമായ വാഗൺ ട്രാജഡിയിൽ പൊലിഞ്ഞുപോയ പോരാളികളിൽ കൂടുതൽ പേരെയും മറവ് ചെയ്തിട്ടുള്ളത് ഏഴു്രിനടുത്ത് സ്ഥിതി ചെയ്യുന്ന കോരങ്ങത്ത് ജുമാ മസ്ജിദിൽ ആണ് . ജുമാ മസ്ജിദ് ഖബർസ്ഥാനിൽ | |||
ഈ പോരാളികളുടെ പേരുവിവരങ്ങൾ വിശദമായി രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. ഹൈന്ദവ പോരാളികളുടെ മൃത ശരീരങ്ങൾ ഏഴു്രിലെ പൊതു ശ്മശാനത്തിലും മറവ് ചെയ്തു. | |||
=== '''ആരാധനാലയങ്ങൾ''' === | === '''ആരാധനാലയങ്ങൾ''' === | ||
| വരി 66: | വരി 74: | ||
[[പ്രമാണം:IMG 20241101 061418.jpg|thumb|ITC EZHUR]] | [[പ്രമാണം:IMG 20241101 061418.jpg|thumb|ITC EZHUR]] | ||
[[പ്രമാണം:19776 MDPSUP.jpg|thumb|MDPSUPS EZHUR]] | [[പ്രമാണം:19776 MDPSUP.jpg|thumb|MDPSUPS EZHUR]]'''<u>തിരൂർ ഏഴുർ ഇ.എം.എസ് കമ്മ്യൂണിറ്റി പാർക്ക്</u>''' | ||
തിരൂർ ഏഴുർ റോഡിൽ സ്ഥിതി ചെയ്യുന്നു. കുട്ടികൾക്കായി തയ്യാറാക്കിയിട്ടുള്ള വിവിധ തരം റൈഡുകൾ, മ്യൂസിക്കൽ ഫൗന്റൈൻ എന്നിവ പ്രധാന ആകർഷകങ്ങളാണ്. | |||
'''<u>തിരൂർ കൊരങ്ങത്ത് സാംസ്കാരിക സമുച്ചയം</u>''' | |||
ഇന്ത്യയിലെ കേരളത്തിലെ തിരൂരിലെ ഒരു സാംസ്കാരിക സംഘടന അല്ലെങ്കിൽ കമ്മ്യൂണിറ്റി സെൻ്റർ ആയി കാണപ്പെടുന്നു | |||
'''<u>ദേശബന്ധു വായനശാല</u>''' | |||
തിരൂർ ഏഴുർ പ്രദേശത്തെ പ്രധാനപ്പെട്ട സാംസ്‌കാരിക വേദിയാണ് ദേശബന്ധു വായനശാല | |||
[[പ്രമാണം:ദേശബന്ധു വായനശാല.jpg|പകരം=തിരൂർ ഏഴുർ പ്രദേശത്തെ പ്രധാനപ്പെട്ട സാംസ്‌കാരിക വേദിയാണ് ദേശബന്ധു വായനശാല.|ലഘുചിത്രം|ദേശബന്ധു വായനശാല]] | |||
[[പ്രമാണം:തിരൂർ കൊരങ്ങത്ത് സാംസ്കാരിക സമുച്ചയം .jpg|ലഘുചിത്രം|തിരൂർ കൊരങ്ങത്ത് സാംസ്കാരിക സമുച്ചയം ]] | |||