"എസ്.വി.എച്ച്.എസ്. പൊങ്ങലടി/അംഗീകാരങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38098 (സംവാദം | സംഭാവനകൾ)
38098 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 52: വരി 52:


== സബ്ജില്ലാ പ്രവർത്തി പരിചയ മേള വിജയികൾ ==
== സബ്ജില്ലാ പ്രവർത്തി പരിചയ മേള വിജയികൾ ==
[[പ്രമാണം:38098-sasthramela.jpeg|ലഘുചിത്രം]]
പന്തളം സബ്ജില്ല പ്രവർത്തി പരിചയ മേളയിൽ ജില്ലയിലേക്ക്  സെലക്ഷൻ കിട്ടിയ ഞങ്ങളുടെ അഭിമാന താരങ്ങൾ .
പന്തളം സബ്ജില്ല പ്രവർത്തി പരിചയ മേളയിൽ ജില്ലയിലേക്ക്  സെലക്ഷൻ കിട്ടിയ ഞങ്ങളുടെ അഭിമാന താരങ്ങൾ .


വരി 68: വരി 69:


== സംസ്‌കൃത ദിനാചരണം ==
== സംസ്‌കൃത ദിനാചരണം ==
[[പ്രമാണം:38098-sanskrit day.jpeg|ലഘുചിത്രം]]
സംസ്കൃത ദിനാചരണത്തിന്റെ ഭാഗമായി പന്തളം സബ്ജില്ലാതലത്തിൽ നടന്ന ഓൺലൈൻ പരിപാടിയിൽ ഗാനാലാപനത്തിൽ ഗായത്രി ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും പദ്യപാരായണത്തിൽ ആര്യ സി രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. ഗാനാലാപനത്തിൽ ഗായത്രി ജില്ലാതലത്തിൽ പങ്കെടുക്കുകയും സമ്മാനം കരസ്ഥമാക്കുകയും ചെയ്തു


== കേരളപ്പിറവി ദിനാഘോഷം ==
== കേരളപ്പിറവി ദിനാഘോഷം ==
[[പ്രമാണം:38098-keralappiravi speech jpeg.jpeg|ലഘുചിത്രം]]
പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ശിശുദിനാഘോഷവുമായി ബന്ധപ്പെട്ട് ഒക്ടോബർ 26ന് രാവിലെ 10 30 ന് പ്രസംഗം മത്സരം സംഘടിപ്പിച്ചു .UPവിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി
ആവണി
== സബ് ജില്ലാ സംസ്കൃതോത്സവം (OVERALL) ==
[[പ്രമാണം:38098-trophy.jpeg|ലഘുചിത്രം]]
സബ് ജില്ലാ സംസ്കൃതോത്സവത്തിൽ HSവിഭാഗത്തിൽ ഓവറോൾ ട്രോഫി കരസ്ഥമാക്കി .
[[പ്രമാണം:38098-sanskrit1.jpeg|ലഘുചിത്രം]]
നവംബർ 10, 11 തീയതികളിലായി തോട്ടക്കോണം ഗവൺമെന്റ് ഹൈസ്കൂളിൽ വച്ച് നടന്ന സബ്ജില്ലാ കലോത്സവത്തിൽ സംസ്കൃത വിഭാഗത്തിൽ ഓവറോൾ ട്രോഫി  കരസ്ഥമാക്കാൻ
നമ്മുടെ സ്കൂളിന് കഴിഞ്ഞു. എച്ച് എസ് വിഭാഗത്തിൽ 68 പോയിന്റോടെ  സബ്ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. സംസ്കൃത അധ്യാപികയായ റാണി നേതൃത്വത്തിലാണ് കുട്ടികൾ ഈ പരിപാടികൾ അവതരിപ്പിച്ചത്.