"ഗവണ്മെന്റ് ട്രൈബൽ ഹൈസ്ക്കൂൾ വഞ്ചിവയൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(added new paragraph) |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
ഇടുക്കി ഗ്രാമപഞ്ചായത്തിലെ വള്ളക്കടവു എന്ന ഗ്രാമത്തിലെ ട്രൈബൽ കുട്ടികൾക്കായുള്ള ഈ വിദ്യാലയം ഗവണ്മെന്റ് ട്രൈബൽ ഹൈ സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്നു. വഞ്ചിവയൽ എന്ന ട്രൈബൽ സെറ്റില്മെന്റിലെ കുട്ടികൾ ആണ് ഇവിടെ കൂടുതലായും പഠിക്കുന്നത്. ആദിവാസി സമൂഹത്തിലെ | <gallery> | ||
Example.jpg|കുറിപ്പ്1 | |||
Example.jpg|കുറിപ്പ്2 | |||
</gallery> | |||
ഇടുക്കി ജില്ല വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്തിലെ വള്ളക്കടവു എന്ന ഗ്രാമത്തിലെ ട്രൈബൽ കുട്ടികൾക്കായുള്ള ഈ വിദ്യാലയം ഗവണ്മെന്റ് ട്രൈബൽ ഹൈ സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്നു. വഞ്ചിവയൽ എന്ന ട്രൈബൽ സെറ്റില്മെന്റിലെ കുട്ടികൾ ആണ് ഇവിടെ കൂടുതലായും പഠിക്കുന്നത്. ഊരാളി വിഭാഗത്തിൽ പെട്ട ആദിവാസി സമൂഹത്തിലെ ഈ കുട്ടികൾ വളരെയധികം കഷ്ടതകൾ സഹിച്ചു ഇവിടെ വന്നു മികച്ച രീതിയിൽ അധ്യയനം നടത്തുന്നു. | |||
ഇടുക്കി ടൈഗർ റിസേർവ് വനമേഖലയുടെ ഭാഗമായ | ഇടുക്കി ടൈഗർ റിസേർവ് വനമേഖലയുടെ ഭാഗമായ വനപ്രദേശത്തിനരുകിലാണ് ഈ കൊച്ചു ഗ്രാമം സ്ഥിതി ചെയ്‌യുന്നത്. പെരിയാർ നദിയുടെ ആദ്യഭാഗത്തുള്ള മുല്ലപെരിയാർ അണക്കെട്ടിന് അടുത്താണ് ഈ പ്രദേശം എന്നത് ശ്രദ്ധേയമാണ് | ||
വനമേഖലയുടെ അടുത്തയത് കൊണ്ട് തന്നെ പരിസരത്തു നിന്നാൽ ആനയുടെയും കാട്ടുപോത്തിന്റെയുമൊക്കെ വിദൂര ദൃശ്യം കാണാവുന്നതാണ്. സത്രം , പരുന്തുംപാറ, ഗവി , തേക്കടി പോലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങൾ | വനമേഖലയുടെ അടുത്തയത് കൊണ്ട് തന്നെ വിദ്യാലയ പരിസരത്തു നിന്നാൽ ആനയുടെയും കാട്ടുപോത്തിന്റെയുമൊക്കെ വിദൂര ദൃശ്യം കാണാവുന്നതാണ്. സത്രം , പരുന്തുംപാറ, ഗവി , തേക്കടി പോലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങൾ വളരെ അടുത്താണ്. | ||
അടുത്തുള്ള പട്ടണം വണ്ടിപ്പെരിയാർ ആണ് . വണ്ടിപ്പെരിയാറിൽ നിന് ഏഗദേശം ആറ് കിലോമീറ്റർ അകലെയാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. | |||
[[വർഗ്ഗം:30081]] | |||
[[വർഗ്ഗം:Ente Gramam]] | |||
== ചിത്രശാല == | |||
<gallery> | |||
പ്രമാണം:30081 school(main building).jpg | സ്കൂൾ പ്രധാന കെട്ടിടം | |||
പ്രമാണം:30081 nature1.jpg | ഗ്രാമ പ്രദേശം | |||
പ്രമാണം:30081 nature2.jpg | ഗ്രാമ പ്രദേശം | |||
പ്രമാണം:30081 Eco club.jpg | അടുക്കള തോട്ടം നിർമാണം | |||
പ്രമാണം:30081 science club.jpg | കുട്ടികളുടെ നിർമ്മിതി | |||
പ്രമാണം:30081 Highschool Building(1).jpg| ഹൈ സ്കൂൾ കെട്ടിടം | |||
പ്രമാണം:30081 Environmental Day.jpg|പരിസ്ഥിതി ദിനം | |||
പ്രമാണം:30081 Garden Making 1.jpg| തോട്ടം നിർമ്മാണം | |||
പ്രമാണം:30081 Garden Making 2.jpg| തോട്ടം നിർമ്മാണം | |||
പ്രമാണം:30081 Nature Beauty.jpg| പ്രകൃതി രമണീയത | |||
പ്രമാണം:30081 Environmental cleaning 1.jpg| ശുചീകരണം | |||
പ്രമാണം:30081 Environmental Cleaning 2.jpg| ശുചീകരണം | |||
പ്രമാണം:30081 Elephants in Vanchivayal.jpg| ആനകൂട്ടം | |||
പ്രമാണം:30081 Science Fest.jpg| ശാസ്‌ത്രമേള | |||
പ്രമാണം:30081 English Magazine Publication.jpg| മാസിക പ്രദർശനം | |||
</gallery> |
09:08, 2 നവംബർ 2024-നു നിലവിലുള്ള രൂപം
-
കുറിപ്പ്1
-
കുറിപ്പ്2
ഇടുക്കി ജില്ല വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്തിലെ വള്ളക്കടവു എന്ന ഗ്രാമത്തിലെ ട്രൈബൽ കുട്ടികൾക്കായുള്ള ഈ വിദ്യാലയം ഗവണ്മെന്റ് ട്രൈബൽ ഹൈ സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്നു. വഞ്ചിവയൽ എന്ന ട്രൈബൽ സെറ്റില്മെന്റിലെ കുട്ടികൾ ആണ് ഇവിടെ കൂടുതലായും പഠിക്കുന്നത്. ഊരാളി വിഭാഗത്തിൽ പെട്ട ആദിവാസി സമൂഹത്തിലെ ഈ കുട്ടികൾ വളരെയധികം കഷ്ടതകൾ സഹിച്ചു ഇവിടെ വന്നു മികച്ച രീതിയിൽ അധ്യയനം നടത്തുന്നു.
ഇടുക്കി ടൈഗർ റിസേർവ് വനമേഖലയുടെ ഭാഗമായ വനപ്രദേശത്തിനരുകിലാണ് ഈ കൊച്ചു ഗ്രാമം സ്ഥിതി ചെയ്‌യുന്നത്. പെരിയാർ നദിയുടെ ആദ്യഭാഗത്തുള്ള മുല്ലപെരിയാർ അണക്കെട്ടിന് അടുത്താണ് ഈ പ്രദേശം എന്നത് ശ്രദ്ധേയമാണ്
വനമേഖലയുടെ അടുത്തയത് കൊണ്ട് തന്നെ വിദ്യാലയ പരിസരത്തു നിന്നാൽ ആനയുടെയും കാട്ടുപോത്തിന്റെയുമൊക്കെ വിദൂര ദൃശ്യം കാണാവുന്നതാണ്. സത്രം , പരുന്തുംപാറ, ഗവി , തേക്കടി പോലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങൾ വളരെ അടുത്താണ്.
അടുത്തുള്ള പട്ടണം വണ്ടിപ്പെരിയാർ ആണ് . വണ്ടിപ്പെരിയാറിൽ നിന് ഏഗദേശം ആറ് കിലോമീറ്റർ അകലെയാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
ചിത്രശാല
-
സ്കൂൾ പ്രധാന കെട്ടിടം
-
ഗ്രാമ പ്രദേശം
-
ഗ്രാമ പ്രദേശം
-
അടുക്കള തോട്ടം നിർമാണം
-
കുട്ടികളുടെ നിർമ്മിതി
-
ഹൈ സ്കൂൾ കെട്ടിടം
-
പരിസ്ഥിതി ദിനം
-
തോട്ടം നിർമ്മാണം
-
തോട്ടം നിർമ്മാണം
-
പ്രകൃതി രമണീയത
-
ശുചീകരണം
-
ശുചീകരണം
-
ആനകൂട്ടം
-
ശാസ്‌ത്രമേള
-
മാസിക പ്രദർശനം