"ജി.എൽ.പി. സ്ക്കൂൾ ചാലിയം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(→ചാലിയം) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== ചാലിയം == | == ചാലിയം == | ||
കോഴിക്കോട് | [[പ്രമാണം:17506 school.jpg|thumb|ജിഎൽപിഎസ് ചാലിയം]] | ||
കോഴിക്കോട് ജില്ലയിൽ ചാലിയാർ (ബേപ്പൂർ നദി) അഴിമുഖത്ത് സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് ചാലിയം . ചാലിയം ഒരു ദ്വീപാണ് . ബേപ്പൂർ പുഴയും കടലുണ്ടിപ്പുഴയും കടലിനോട് ചേരുന്നത് ഈ പ്രദേശത്താണ് . ഈ നദികൾ കാരണമാണ് ദ്വീപായിക്കാണുന്നത്. ഈ പ്രദേശത്തെ ഒരു ഗവണ്മെന്റ് എൽപി സ്കൂൾ ആണ് ജി എൽ പി എസ് ചാലിയം. | |||
== ഭൂമിശാസ്‌ത്രം == | |||
വടക്ക് ചാലിയാർ, തെക്ക് കടലുണ്ടി നദി, കിഴക്ക് കനോലി കനാൽ എന്നിവയാൽ ചുറ്റപ്പെട്ട ഒരു ദ്വീപാണ് ചാലിയം . ബേപ്പൂർ തുറമുഖത്തിന് എതിർവശത്താണ് ഇത് സ്ഥിതി ചെയ്യുന്നത് . | |||
== പ്രധാന പൊതുസ്ഥാപങ്ങൾ == | |||
* ഉമ്പിച്ചി ഹാജി ഹയർ സെക്കൻഡറി സ്കൂൾ ചാലിയം | |||
* ജി എൽ പി എസ് ചാലിയം | |||
* ജി എഫ് എൽ പി എസ് ചാലിയം | |||
* ചാലിയം പോസ്റ്റ് ഓഫീസ് | |||
* ചാലിയം തീരദേശ പോലീസ് സ്റ്റേഷൻ |
13:05, 1 നവംബർ 2024-നു നിലവിലുള്ള രൂപം
ചാലിയം
കോഴിക്കോട് ജില്ലയിൽ ചാലിയാർ (ബേപ്പൂർ നദി) അഴിമുഖത്ത് സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് ചാലിയം . ചാലിയം ഒരു ദ്വീപാണ് . ബേപ്പൂർ പുഴയും കടലുണ്ടിപ്പുഴയും കടലിനോട് ചേരുന്നത് ഈ പ്രദേശത്താണ് . ഈ നദികൾ കാരണമാണ് ദ്വീപായിക്കാണുന്നത്. ഈ പ്രദേശത്തെ ഒരു ഗവണ്മെന്റ് എൽപി സ്കൂൾ ആണ് ജി എൽ പി എസ് ചാലിയം.
ഭൂമിശാസ്‌ത്രം
വടക്ക് ചാലിയാർ, തെക്ക് കടലുണ്ടി നദി, കിഴക്ക് കനോലി കനാൽ എന്നിവയാൽ ചുറ്റപ്പെട്ട ഒരു ദ്വീപാണ് ചാലിയം . ബേപ്പൂർ തുറമുഖത്തിന് എതിർവശത്താണ് ഇത് സ്ഥിതി ചെയ്യുന്നത് .
പ്രധാന പൊതുസ്ഥാപങ്ങൾ
- ഉമ്പിച്ചി ഹാജി ഹയർ സെക്കൻഡറി സ്കൂൾ ചാലിയം
- ജി എൽ പി എസ് ചാലിയം
- ജി എഫ് എൽ പി എസ് ചാലിയം
- ചാലിയം പോസ്റ്റ് ഓഫീസ്
- ചാലിയം തീരദേശ പോലീസ് സ്റ്റേഷൻ