"സെന്റ് പീറ്റേഴ്സ് എൽ പി സ്കൂൾ, കണ്ണൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== സെന്റ് പീറ്റേഴ്സ് എൽ. പി സ്കൂൾ ബർണശ്ശേരി == | === സെന്റ് പീറ്റേഴ്സ് എൽ. പി സ്കൂൾ ബർണശ്ശേരി === | ||
[[പ്രമാണം:St peters l.pSchool2.resized.jpeg|thumb|St peter's l.p school]] | |||
കണ്ണൂർ ജില്ലയിലെ , കണ്ണൂർ വിദ്യാഭ്യാസ , ജില്ലയിൽ കണ്ണൂർ നോർത്ത് ഉപജില്ലയുടെ കീഴിൽ ബർണശ്ശേരി കന്റോൺമെന്റ് പ്രദേശത്തത് അതിപുരാതനമായ ഹോളി ട്രിനിറ്റി കത്തീഡ്രൽ ദേവാലയത്തിനു അരികെ സ്ഥിതി ചെയ്യുന്നു. | കണ്ണൂർ ജില്ലയിലെ , കണ്ണൂർ വിദ്യാഭ്യാസ , ജില്ലയിൽ കണ്ണൂർ നോർത്ത് ഉപജില്ലയുടെ കീഴിൽ ബർണശ്ശേരി കന്റോൺമെന്റ് പ്രദേശത്തത് അതിപുരാതനമായ ഹോളി ട്രിനിറ്റി കത്തീഡ്രൽ ദേവാലയത്തിനു അരികെ സ്ഥിതി ചെയ്യുന്നു. | ||
| വരി 8: | വരി 10: | ||
== പ്രധാന പൊതുസ്ഥാപനങ്ങൾ == | == പ്രധാന പൊതുസ്ഥാപനങ്ങൾ == | ||
* നായനാർ അക്കാധമി | * നായനാർ അക്കാധമി | ||
* കെഎസ്ഇബി ബർണാശ്ശേരി സെക്ഷൻ ഓഫീസ് | |||
* ബർണച്ചേരി പോസ്റ്റ് ഓഫീസ്, കണ്ണൂർ | |||
== | == പ്രവർത്തനങ്ങൾ == | ||
<blockquote> | |||
* ദിവസവും അസംബ്ലി പരിപാടി | * ദിവസവും അസംബ്ലി പരിപാടി | ||
* ക്ലബ്ബുകൾ | * ക്ലബ്ബുകൾ | ||
* ഇംഗ്ലീഷ് ക്ലബ് | * ഇംഗ്ലീഷ് ക്ലബ് | ||
* ഗണിത ക്ലബ് | * ഗണിത ക്ലബ് | ||
* സയൻസ് ക്ലബ് | * സയൻസ് ക്ലബ് | ||
* സോഷ്യൽ സയൻസ് ക്ലബ് | * സോഷ്യൽ സയൻസ് ക്ലബ് | ||
</blockquote> | |||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
സ്പോർട്ട്സ് - കുട്ടികളുടെ പഠന പ്രവർത്തനങ്ങൾ ക്കു മാത്രമല്ല കുട്ടികളുടെ കായിക വളർച്ചക്കും സ്കൂൾ വളരെ പ്രാധന്യം നൽകിവരുന്നു | സ്പോർട്ട്സ് - കുട്ടികളുടെ പഠന പ്രവർത്തനങ്ങൾ ക്കു മാത്രമല്ല കുട്ടികളുടെ കായിക വളർച്ചക്കും സ്കൂൾ വളരെ പ്രാധന്യം നൽകിവരുന്നു | ||
കലോത്സവം - കലോസവവേദികളിൽ മിന്നുന്ന പ്രകടനം കാഴ്ച വെക്കുന്ന കുരുന്നുകൾ . | കലോത്സവം- | ||
[[പ്രമാണം:Kalotsavam.resized.23-24.jpeg|thumb|]] | |||
കലോസവവേദികളിൽ മിന്നുന്ന പ്രകടനം കാഴ്ച വെക്കുന്ന കുരുന്നുകൾ . | |||
അറബിക് കലോത്സവത്തിലും മിന്നുന്നപ്രകടനത്തോടെ ഉപജില്ലയിൽ മുൻപിൽ. | |||
== ശ്രദ്ധേയരായ വ്യക്തികൾ == | |||
[[പ്രമാണം:ഡെൻസൺ ദേവദാസ് .jpg|ലഘുചിത്രം|'''ഡെൻസൺ ദേവദാസ്''' ]] | |||
'''ഡെൻസൺ ദേവദാസ്''' (ജനനം 20 ഡിസംബർ 1982) | |||
കേരളത്തിലെ കണ്ണൂരിലെ ബർണച്ചേരിയിൽ ജനിച്ചു . മുത്തച്ഛൻ സീനിയർ നാഷണൽ ചാമ്പ്യൻഷിപ്പിൽ കളിച്ചിട്ടുള്ള ഒരു ഹോക്കി കളിക്കാരനായിരുന്നു. അച്ഛൻ ദേവദാസ് ആൻ്റണി സന്തോഷ് ട്രോഫിയിൽ സർവീസസ് ഫുട്ബോൾ ടീമിന് വേണ്ടി കളിച്ച ഒരു ഫുട്ബോൾ കളിക്കാരനായിരുന്നു . | |||
ഒരു മുൻ ഇന്ത്യൻ പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനാണ് , അദ്ദേഹം ഒരു സെൻട്രൽ മിഡ്ഫീൽഡറായി കളിച്ചു . | |||
മികച്ച ഫുട്ബോൾ കളിക്കാരനുള്ള "കരുണ ശങ്കർ ഭട്ടാചാര്യ" മെമ്മോറിയൽ അവാർഡ്: 2013 | |||
== <big>ആരാധനാലയങ്ങൾ</big> == | |||
[[പ്രമാണം:13317-ARADHANALAYAM.jpeg|thumb|ഹോളി ട്രിനിറ്റി കത്തീഡ്രൽ]] | |||
* ഹോളി ട്രിനിറ്റി കത്തീഡ്രൽ, ബർണശ്ശേരി | |||
* സി.എസ്.ഐ ഹെബിച്ചിൻ്റെ ചർച്ച്, ബർണശ്ശേരി | |||
* മുഹിയുദ്ധീൻ ജുമാമസ്ജിദ്, ബർണശ്ശേരി | |||
* കനകത്തൂർ ശ്രീ, ബർണശ്ശേരി | |||