"ജി.യു.പി.എസ് ചെട്ടിയാംപറമ്പ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== '''ചെട്ടിയാംപറമ്പ്''' == | == '''ചെട്ടിയാംപറമ്പ്''' == | ||
== കണ്ണൂർ ജില്ലയിലെ മലയോര മേഖലയിലെ കുടിയേറ്റ പ്രദേശമായ കേളകം പഞ്ചായത്തിൽ 1961 ൽ ഒരു പൊതുവിദ്യാലയം സ്ഥാപിതമായി. കുടിയേറ്റ ജനതയുടെ ചിരകാല അഭിലാഷ പൂർത്തീകരണമായിരുന്നു ഈ വിദ്യാലയം വഴി സഫലമായത്. പ്രസ്‌തുത സ്‌കൂളാണ് ഇന്നത്തെ ചെട്ട്യാംപറമ്പ് യു. പി. സ്‌കൂൾ == | '''ചെട്ടിയാംപറമ്പ് ഗവ.യു.പി സ്കൂൾ''' | ||
== <small>കണ്ണൂർ ജില്ലയിലെ മലയോര മേഖലയിലെ കുടിയേറ്റ പ്രദേശമായ കേളകം പഞ്ചായത്തിൽ 1961 ൽ ഒരു പൊതുവിദ്യാലയം സ്ഥാപിതമായി. കുടിയേറ്റ ജനതയുടെ ചിരകാല അഭിലാഷ പൂർത്തീകരണമായിരുന്നു ഈ വിദ്യാലയം വഴി സഫലമായത്. പ്രസ്‌തുത സ്‌കൂളാണ് ഇന്നത്തെ ചെട്ട്യാംപറമ്പ് യു. പി. സ്കൂൾ. കണ്ണൂർ ജില്ലയിലെ ഇരിട്ടി ബ്ലോക്കിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. സ്‌കൂളിൽ 1 മുതൽ 7 വരെയുള്ള ക്ലാസ്സുകൾ ആണുള്ളത്. സ്‌കൂൾ കോ-എജ്യുക്കേഷണൽ ആണ് കൂടാതെ അതിനോട് അനുബന്ധിച്ചുള്ള ഒരു പ്രീ-പ്രൈമറി വിഭാഗവുമുണ്ട്.</small> == | |||
[[പ്രമാണം:14840 greenschool10.jpeg|ലഘുചിത്രം|Clean school]] | |||
[[പ്രമാണം:14840 greenschool11.jpg|ലഘുചിത്രം|Green school]] | |||
ഒന്ന് ,രണ്ട് ക്ലാസ്സുകളായി 300 ഓളം കുട്ടികൾ ആരംഭത്തിൽ ഉണ്ടായിരുന്നു. | ഒന്ന് ,രണ്ട് ക്ലാസ്സുകളായി 300 ഓളം കുട്ടികൾ ആരംഭത്തിൽ ഉണ്ടായിരുന്നു. | ||
| വരി 7: | വരി 11: | ||
പാഠ്യ പഠ്യേതര വിഷയങ്ങളിൽ തിളക്കമാർന്ന വിജയം കൈവരിച്ച് ഈ വിദ്യാലയം മുന്നേറിക്കൊണ്ടിരിക്കുന്നു. | പാഠ്യ പഠ്യേതര വിഷയങ്ങളിൽ തിളക്കമാർന്ന വിജയം കൈവരിച്ച് ഈ വിദ്യാലയം മുന്നേറിക്കൊണ്ടിരിക്കുന്നു. | ||
=== '''പൊതുസ്ഥാപനങ്ങൾ''' === | |||
[[പ്രമാണം:14850- gupschettiamparamba.jpg|ലഘുചിത്രം|'''''ജി യു പി എസ് ചെട്ടിയാംപറമ്പ്''''']] | |||
* ജി യു പി എസ് ചെട്ടിയാംപറമ്പ് | |||
* പോസ്റ്റ് ഓഫീസ് | |||
* ചെട്ടിയാംപറമ്പ് സർവീസ് സഹകരണ ബാങ്ക് | |||
* അങ്കണവാടി | |||
* [[പ്രമാണം:14850 greenschool5.jpeg|ലഘുചിത്രം|Haritha vidyalayam]]പ്രാഥമിക ആരോഗ്യ കേന്ദ്രം | |||
=== ആരാധനാലയങ്ങൾ === | |||
* അയ്യപ്പ ക്ഷേത്രം | |||
* സെന്റ്. ജോൺ ദ ബാപ്റ്റിസ്റ്റ് ചർച്ച് | |||