"ഗവ.ഡബ്ലു.എൽ. പി. എസ്.ഐവർക്കാല/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) സ്ഥലവിവരം |
|||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
<u>'''<big>ഐവർകാല</big>'''</u> | |||
പാണ്ഡവരുടെ വനവാസകാലത്ത് അവർ ഈ ദേശത്ത് ഒളിവിൽ താമസിച്ചുവെന്നാണ് ഐതിഹ്യം. അതിനാലാണത്രെ ഐവർകാലക്കു ഈ പേർ കിട്ടിയത് (അഞ്ച് പേർ - ഐവർ - കാല.). വികസനം അധികമൊന്നും കടന്നുവന്നിട്ടില്ലാത്ത ഈ ഗ്രാമത്തിലെ ആകെയുള്ള വ്യവസായ ശാലകൾ മൂന്ന് കശുവണ്ടിഫാക്ട്റികളും ഇഷ്ടിക കളങ്ങളുമാണ്.ഈ ഗ്രാമത്തിൽ ചിരപുരാതനങ്ങളായ അഞ്ചു ക്ഷേത്രങ്ങളും ഉണ്ട് ,തൃക്കേതേശ്വരം ശിവക്ഷേത്രം, കീച്ചപ്പള്ളിൽ ദേവിക്ഷേത്രം ,ഭരണിക്കാവ് സുബ്രഹ്മണ്യസ്വാമിക്ഷേത്രം , ഗണപതി ക്ഷേത്രം, തെറ്റിമുറി ശ്രീകൃഷ്ണസ്വാമിക്ഷേത്രം എന്നിവയാണ്.ഈ ഗ്രാമം രണ്ടു കരകളായി തിരിച്ചിരിക്കുന്നു ,ഐവർകാല കിഴക്ക്,പടിഞ്ഞാറു,ഗ്രാമത്തിന്റെ കിഴക്ക് തെക്ക് അതിർത്തികൾ കല്ലടയാർ ആണ് | കൊല്ലം ജില്ലയിലെ, കുന്നത്തൂർ താലൂക്കിലെ ഒരു ഗ്രാമമാണ് '''ഐവർകാല'''. പാണ്ഡവരുടെ വനവാസകാലത്ത് അവർ ഈ ദേശത്ത് ഒളിവിൽ താമസിച്ചുവെന്നാണ് ഐതിഹ്യം. അതിനാലാണത്രെ ഐവർകാലക്കു ഈ പേർ കിട്ടിയത് (അഞ്ച് പേർ - ഐവർ - കാല.). വികസനം അധികമൊന്നും കടന്നുവന്നിട്ടില്ലാത്ത ഈ ഗ്രാമത്തിലെ ആകെയുള്ള വ്യവസായ ശാലകൾ മൂന്ന് കശുവണ്ടിഫാക്ട്റികളും ഇഷ്ടിക കളങ്ങളുമാണ്.ഈ ഗ്രാമത്തിൽ ചിരപുരാതനങ്ങളായ അഞ്ചു ക്ഷേത്രങ്ങളും ഉണ്ട് ,തൃക്കേതേശ്വരം ശിവക്ഷേത്രം, കീച്ചപ്പള്ളിൽ ദേവിക്ഷേത്രം ,ഭരണിക്കാവ് സുബ്രഹ്മണ്യസ്വാമിക്ഷേത്രം , ഗണപതി ക്ഷേത്രം, തെറ്റിമുറി ശ്രീകൃഷ്ണസ്വാമിക്ഷേത്രം എന്നിവയാണ്.ഈ ഗ്രാമം രണ്ടു കരകളായി തിരിച്ചിരിക്കുന്നു ,ഐവർകാല കിഴക്ക്,പടിഞ്ഞാറു,ഗ്രാമത്തിന്റെ കിഴക്ക് തെക്ക് അതിർത്തികൾ കല്ലടയാർ ആണ് , | ||
Locality Name : Iverkala ( ഇവർകള ) | |||
Block Name : Sasthamcottah | |||
District : Kollam | |||
State : Kerala | |||
Division : South Kerala | |||
Language : Malayalam and English, Tamil, Hindi | |||
Current Time 09:20 PM | |||
Date: Saturday , Mar 15,2025 (IST) | |||
Time zone: IST (UTC+5:30) | |||
Elevation / Altitude: 24 meters. <small>Above Seal leve</small> | |||
ഐവർകാല സ്ഥലന്ങൾ | |||
1 പാകിസ്ഥാൻ മുക്ക് | |||
2.വട്ടവിള സ്കൂൾ | |||
3.കടമ്പനാട് | |||
4.മണ്ണടി ക്ഷോത്റം | |||
5.ദളവ മയ്യസിയം | |||